Ernakulam
- Sep- 2021 -25 September
എന്തുകൊണ്ട് ഹൃദയം കൊണ്ട് പോകാൻ എയര്‍ ആംബുലന്‍സ് ഉപയോഗിച്ചില്ല?: വിശദീകരണവുമായി വീണ ജോർജ്
തിരുവനന്തപുരം: എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ (25) ഹൃദയം കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെത്തിക്കാൻ എയർ ആംബുലൻസ് ഉപയോഗികാഞ്ഞതിന് വിശദീകരണവുമായി ആരോഗ്യ…
Read More » - 25 September
ഇങ്ങിനെയുള്ള മനുഷ്യർക്ക് ഇവിടെ മരണാനന്തര ബഹുമതികൾ വല്ലതുമുണ്ടോ? വൈറൽ കുറിപ്പ്
കൊച്ചി: അവയവദാനത്തിലൂടെ ഏഴുപേർക്ക് പുതിയ ജീവിതം നൽകിയ മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന് നന്ദി പറഞ്ഞ് നടൻ ഹരീഷ് പേരടി. എറണാകുളം രാജഗിരി ആശുപത്രിയില്‍…
Read More » - 25 September
എഴുപേർക്ക് പുതുജീവിതം നൽകി നേവിസ് യാത്രയായി: ഹൃദയം എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക്, വഴിയൊരുക്കണമെന്ന് വീണ ജോർജ്ജ്
കോട്ടയം: എഴുപേർക്ക് പുതുജീവിതം നൽകി നേവിസ് യാത്രയായി. ഏദന്‍സിലെ സാജന് മാത്യുവിന്റെ മകന് നേവിസ് (25) ന്റെ മരണശേഷം എട്ട് അവയവങ്ങള്‍ ബന്ധുക്കള്‍ ദാനം ചെയ്തു. എറണാകുളം…
Read More » - 25 September
ട്വന്റി-20 യുമായി ആവശ്യമെങ്കില്‍ യു.ഡി.എഫ് സഖ്യമുണ്ടാക്കുമെന്ന് വി.ഡി സതീശന്
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലടക്കം കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ച ട്വന്റി-20 യുമായി ആവശ്യമെങ്കില്‍ യു.ഡി.എഫ് സഖ്യമുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ട്വന്റി-20 ഒരു വര്‍ഗീയ സംഘടനയോ തീവ്രവാദി…
Read More » - 25 September
സഭയില്‍പോലും ബിഷപ്പിനോട് വിയോജിപ്പ്: മാപ്പ്പറയണമെന്നാണ് ക്രൈസ്തവര്‍ ആഗ്രഹിക്കുന്നതെന്ന് ജോയിന്റ്ക്രിസ്ത്യന് കൗണ്‍സില്‍
കൊച്ചി: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമൂഹത്തോട് മാപ്പ് പറയണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. പാലാ ബിഷപ്പ് ചില മെത്രാന്മാരുടെ താത്പര്യപ്രകാരം…
Read More » - 25 September
‘ആൺകുട്ടിക്ക് ഇടാൻ പേര് വേണം, വെളിച്ചം നൽകുന്നവൻ എന്ന അർത്ഥം വരണം’: വെള്ളിടി മുതൽ കൊള്ളിയാൻ വരെ
തിരുവനന്തപുരം: ‘ആൺകുട്ടിയ്ക്ക് ഇടാൻ ഒരു നല്ല പേര് വേണം, വെളിച്ചം നൽകുന്നവൻ എന്ന് അർഥം വരണം’, രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റാണ് ഇത്.…
Read More » - 24 September
ലക്ഷദ്വീപിലെ ഹീറോ ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടിയെന്ന് കമന്റ്: സീറോയാണെന്ന് ഐഷ സുല്‍ത്താന
കൊച്ചി: ലക്ഷദ്വീപിലെ ഹീറോ ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടിയാണെന്ന് ഫേസ്ബുക്ക് കമന്റില്‍ മറുപടിയുമായി ചലച്ചിത്ര പ്രവർത്തക ഐഷ സുല്‍ത്താന. ‘ദ്വീപില്‍ അബ്ദുള്ള കുട്ടി ആണല്ലോ ഇപ്പോള്‍ ഹീറോ…
Read More » - 24 September
രാജ്യത്ത് ഏലത്തിനായുള്ള ഏറ്റവും വലിയ ഇ-ലേലം ഞായറാഴ്ച നടക്കും
കൊച്ചി: രാജ്യത്ത് ഏലത്തിനായുള്ള ഏറ്റവും വലിയ ഇ-ലേലം ഞായറാഴ്ച നടക്കാനൊരുങ്ങുന്നു. ഇടുക്കിയിലെ പുറ്റടിയിലുള്ള ബോര്‍ഡിന്റെ ഇ-ലേല കേന്ദ്രത്തില്‍ ആണ് 75000 കിലോഗ്രാം ചെറിയ ഏലയ്ക്കയുടെ ഇ-ലേലം നടത്താന്‍…
Read More » - 24 September
ഓൺലൈനിൽ ലാപ്ടോപ്പ് ബുക്ക് ചെയ്ത വിദ്യാര്‍ഥിനി തട്ടിപ്പിനിരയായി: നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ
പറവൂര്‍: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിലൂടെ 1,14,700 രൂപ വിലവരുന്ന ലാപ്പ്ടോപ്പ് ബുക്ക് ചെയ്ത വിദ്യാര്‍ഥിനിക്ക് ലഭിച്ചത് വേസ്റ്റ് പേപ്പറിന്റെ കെട്ട്. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ സൈബര്‍…
Read More » - 24 September
പെണ്മക്കളുടെ ദിനം: പ്രത്യേക ഓഫറുമായി വണ്ടർലാ പാർക്ക്
കൊച്ചി: ഇന്ത്യയിലെ മുന്‍നിര അമ്യൂസ്മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ലാ ഹോളിഡേയ്സ് ലിമിറ്റഡ് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. ഈ ഡോട്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് മാതാപിതാക്കളോടൊപ്പം വണ്ടര്‍ലാ സന്ദര്‍ശിക്കുന്ന പെണ്മക്കള്ക്കാണ്…
Read More » - 24 September
ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ശക്തമായ മഴക്ക് സാധ്യത
കൊച്ചി: വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ന് വൈകുന്നേരത്തോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന്…
Read More » - 24 September
ലൈംഗികാതിക്രമം: ട്യൂഷന് അധ്യാപകന് അറസ്റ്റില്‍
കൊച്ചി: ആണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ട്യൂഷന് അധ്യാപകന് അറസ്റ്റില്‍. ശ്രീമൂലനഗരം സൗത്ത് വെള്ളാരപ്പിള്ളി കൂട്ടുങ്കല്‍ വീട്ടില്‍ ജയിംസ് (59) ആണ് പിടിയിലായത്. ട്യൂഷന് എടുക്കാനെന്ന വ്യാജേനെ കുട്ടികളെ…
Read More » - 23 September
ആണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം: ട്യൂഷന് അധ്യാപകന് അറസ്റ്റില്‍
കൊച്ചി: ആണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ട്യൂഷന് അധ്യാപകന് അറസ്റ്റില്‍. ശ്രീമൂലനഗരം സൗത്ത് വെള്ളാരപ്പിള്ളി കൂട്ടുങ്കല്‍ വീട്ടില്‍ ജയിംസ് (59) ആണ് പിടിയിലായത്. ട്യൂഷന് എടുക്കാനെന്ന വ്യാജേനെ കുട്ടികളെ…
Read More » - 23 September
സമ്പൂർണ വാക്സിനേഷന് കൈവരിച്ച് കൊച്ചി: കൊവിഡ് പ്രതിരോധത്തിൽ വിജയിച്ചതായി മേയര്‍
കൊച്ചി: കൊവിഡ് പ്രതിരോധത്തിനായി കൊച്ചി നഗരത്തില്‍ മുഴുവന്‍ നഗരവാസികള്‍ക്കും ഒന്നാം ഡോസ് വാക്സിന് ഇതിനോടകം നല്കി കഴിഞ്ഞതായി കൊച്ചി മേയര്‍ അഡ്വ.എം അനില്‍കുമാര്‍. ഊര്‍ജ്ജിത വാക്സിനേഷന്റെ ഫലമായിട്ടാണ്…
Read More » - 23 September
70 ലക്ഷം വിലവരുന്ന ഡ്രൈ ഫ്രൂട്ട്സ് മോഷ്ടിച്ചു, ആലുവയിൽ വച്ച് പ്രതി പിടിയിൽ
ആലുവ: 70 ലക്ഷം വിലവരുന്ന ഡ്രൈ ഫ്രൂട്ട്സ് മോഷ്ടിച്ച പ്രതി ആലുവയിൽ വച്ച് പിടിയിൽ. നഗരത്തിലെ ഡ്രൈ ഫ്രൂട്സ് ആന്‍ഡ് സ്പൈസസ് സ്ഥാപനത്തില്‍ നിന്ന് തട്ടിപ്പ് നടത്തിയ…
Read More » - 22 September
കൊച്ചിയില്‍ യുവതിക്കും പിതാവിനും നേരെ നടന്ന സ്ത്രീധനപീഡനം: കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ഹര്‍ജി
കൊച്ചി: യുവതിക്കും പിതാവിനും നേരെ നടന്ന സ്ത്രീധനപീഡന കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ചളിക്കവട്ടം സ്വദേശിനിയെ പീഡിപ്പിച്ച കേസിലാണ് ഹര്‍ജി. യുവതിയുടെ ഭര്‍ത്താവ് ജിപ്സണ്‍ അയാളുടെ…
Read More » - 22 September
ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമംനടക്കുന്നു: നാര്‍ക്കോട്ടിക് ജിഹാദില്‍ ബിഷപ്പിനെ പിന്തുണച്ച് സിറോ മലബാര്‍ സഭ
കൊച്ചി: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നതായി സിറോ മലബാര്‍ സഭ. സിറോ മലബാര്‍ സഭയുടെ…
Read More » - 22 September
ബസില്‍ ലൈംഗിക അതിക്രമം: യുവതി ദുരനുഭവം നേരിട്ടത് വാക്സിന് എടുത്ത് മടങ്ങുന്നതിനിടെ
കൊച്ചി: വാക്സീനെടുത്തു ബസില്‍ മടങ്ങുകയായിരുന്ന യുവതിക്കു നേരെ ലൈംഗിക അതിക്രമം. സംഭവത്തിൽ കുട്ടമശേരി ചെറുപറമ്പിൽ വീട്ടില്‍ ലുക്കുമാനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തതു. ആലുവ മാര്‍ക്കറ്റിലേയ്ക്കു…
Read More » - 21 September
1200 സഞ്ചാരികളുമായി ആഡംബര കപ്പല്‍ എം.വി എംപ്രസ് നാളെ കൊച്ചിയില്‍
കൊച്ചി: കോവിഡ് പ്രതിസന്ധി മറികടന്ന് സംസ്ഥാനത്തെ ടൂറിസം മേഖല സജീവമാകാനൊരുങ്ങുന്നു. 1200 ആഭ്യന്തര വിനോദ സഞ്ചാരികളുമായി ആഡംബര കപ്പല്‍ എം.വി എംപ്രസ് നാളെ കൊച്ചിയില്‍ എത്തും. കേരളത്തിന്റെ…
Read More » - 21 September
രണ്ടാം നിലയിൽ നിന്നും സാരിയിൽ തൂങ്ങി പുറത്തു ചാടി: മഹിളാ മന്ദിരത്തില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടികളെ കണ്ടെത്തി
കൊച്ചി: മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. കാണാതായ മൂന്നു പെണ്‍കുട്ടികളില്‍ രണ്ടുപേരെ കോഴിക്കോട് നിന്ന് പൊലീസ് കണ്ടെത്തി. ഇവരെ മെഡിക്കല്‍ കോളേജ് വനിതാ സെല്ലിലേക്ക്…
Read More » - 20 September
മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി
കൊച്ചി: മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. കാണാതായ മൂന്നു പെണ്‍കുട്ടികളില്‍ രണ്ടുപേരെ കോഴിക്കോട് നിന്ന് പൊലീസ് കണ്ടെത്തി. ഇവരെ മെഡിക്കല്‍ കോളേജ് വനിതാ സെല്ലിലേക്ക്…
Read More » - 20 September
വിവാദങ്ങൾക്ക് വിട: ബമ്പര്‍ എടുത്തത് 5000 രൂപ സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് മാറ്റാന്‍ പോയപ്പോൾ: ജയപാലന്
എറണാകുളം: 5000 രൂപ സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് മാറ്റാന്‍ പോയപ്പോഴാണ് ഓണം ബമ്പര്‍ ടിക്കറ്റ് എടുത്തതെന്ന് സമ്മാനജേതാവായ മരട് സ്വദേശി ജയപാലന്. സ്ഥിരമായി ലോട്ടറി ടിക്കറ്റുകള്‍…
Read More » - 20 September
ചമ്പക്കര മഹിളാമന്ദിരത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി
എറണാകുളം : ചമ്പക്കര മഹിളാമന്ദിരത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി. തിങ്കളാഴ്ച പുലർച്ചെയാണ് പെൺകുട്ടികളെ കാണാതായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മഹിളാമന്ദിരത്തിലെ ജീവനക്കാര്‍ക്ക് കത്തെഴുതിവെച്ച…
Read More » - 20 September
ഓണം ബംപര്‍ വാര്‍ത്ത പരന്നതോടെ ടിക്കറ്റ് വിറ്റ മീനാക്ഷി ലോട്ടറീസില്‍ തകര്‍പ്പന്‍ കച്ചവടം
തൃപ്പൂണിത്തുറ: ആദ്യമായി ബംപറടിച്ച സന്തോഷത്തിലാണ് തൃപ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറീസ്. TE 645465 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഓണം ബംപറിന്റെ 12 കോടി അടിച്ചത്. തൃപ്പൂണിത്തുറ സ്റ്റാച്യു കവലയിലെ…
Read More » - 20 September
മഹിളാമന്ദിരത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി: പൊലീസ് അന്വേഷണം ആരംഭിച്ചു
എറണാകുളം: ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായി. സംഭവത്തിൽ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് പെണ്‍കുട്ടികളെ കാണാതായത്. മഹിളാ മന്ദിരത്തിലെ…
Read More »