Ernakulam
- Sep- 2021 -14 September
കൊച്ചിയും, മുബൈയുമടക്കം ഇന്ത്യയിലെ 12 നഗരങ്ങൾ മുങ്ങാനിടയുള്ള പ്രളയം സംഭവിക്കുമെന്ന് പഠന റിപ്പോർട്ട്
കോപ്പന്‍ഹേഗന്‍: കൊച്ചിയും, മുബൈയുമടക്കം ഇന്ത്യയിലെ 12 നഗരങ്ങൾ മുങ്ങാനിടയുള്ള പ്രളയം സംഭവിക്കുമെന്ന് പഠന റിപ്പോർട്ട് പുറത്ത്. ലോക ചരിത്രത്തിലാദ്യമായി ഗ്രീന്‍ലാന്‍ഡ് മഞ്ഞുപാളിയുടെ നെറുകയില്‍ മഴ പെയ്തതാണ് ഈ…
Read More » - 14 September
പാലാ ബിഷപ്പിന്റെ പ്രസ്താവന സമുദായത്തെ അവഹേളിക്കൽ, എത്രയും വേഗം പിന്‍വലിച്ച് മാപ്പ് പറയണം: ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്
ആലുവ: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നര്‍കോട്ടിക് ജിഹാദ് എന്ന പ്രസ്താവനയെത്തുടർന്നുണ്ടായ വിവാദങ്ങൾ സംസ്ഥാനത്ത് ആളിക്കത്തുകയാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സംസ്കടനകളും വ്യക്തികളുമാണ് രംഗത്ത് വന്നിട്ടുള്ളത്.…
Read More » - 14 September
‘അമ്മച്ചി ആ പെട്ടി ഇങ്ങു തന്നേക്ക്’: വ്യത്യസ്തമായ ശബ്ദ ശൈലിയിലൂടെ വേറിട്ട ഭാവങ്ങളിലൂടെ സുന്ദരനായ ‘ജോൺ ഹോനായി’
കൊച്ചി: മലയാള സിനിമയിൽ അതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ശബ്ദ ശൈലിയിലൂടെ വേറിട്ട ഭാവങ്ങളിലൂടെ സുന്ദരനായ ‘ജോൺ ഹോനായി’ എന്ന വില്ലനിലൂടെ റിസബാവ എന്ന നടനെ മലയാളികൾ ഒന്നടങ്കം…
Read More » - 13 September
രാഷ്ട്രീയ വൈരാഗ്യങ്ങളുടേയും സംഘട്ടനങ്ങളുടേയും ഹബ്ബാണ് തലശ്ശേരി; ഹൈക്കോടതി
കൊച്ചി: തലശ്ശേരി രാഷ്ട്രീയ വൈരാഗ്യങ്ങളുടേയും സംഘട്ടനങ്ങളുടേയും ഹബ്ബാണെന്ന് ഹൈക്കോടതി. ആയിരക്കണക്കിന് കേസുകള്‍ കെട്ടിക്കിടക്കുകയാണെന്നും വിചാരണ പൂര്‍ത്തിയാകാതെ 5498 കേസുകളുണ്ടെന്നും സെഷന്‍സ് കോടതി ഹൈക്കോടതിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.…
Read More » - 13 September
നടൻ റിസബാവ അന്തരിച്ചു: അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ
കൊച്ചി: പ്രശസ്ത ചലച്ചിത്ര നടൻ റിസബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്റർ സഹായത്തോടെയായിരുന്നു അദ്ദേഹത്തിന്റ…
Read More » - 13 September
കാമുകനൊപ്പം തീ കൊളുത്തിയ വീട്ടമ്മ മരിച്ചു: യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അങ്കമാലി: ആണ് സുഹൃത്തിനൊപ്പം തീ കൊളുത്തിയ യുവതി മരിച്ചു. എറണാകുളം അങ്കമാലിയിലാണ് സംഭവം. കറുകുറ്റി സ്വദേശി ബിന്ദു ആണ് ഗുരുതരമായി പൊള്ളലേറ്റത്തിനെ തുടർന്ന് മരിച്ചത്. ബിന്ദു രണ്ട്…
Read More » - 13 September
വിവാഹത്തട്ടിപ്പിലൂടെ അമ്മയെ ചതിച്ച തട്ടിപ്പ് വീരനെ 16 വർഷങ്ങൾക്ക് ശേഷം മകള്‍ പൊക്കി അകത്താക്കി
കൊച്ചി: പതിനാറ് വർഷങ്ങൾക്ക് ശേഷം വിവാഹത്തട്ടിപ്പും സ്ത്രീ പീഡനവും നടത്തിയ മുങ്ങിയയാളെ അറസ്റ്റ് ചെയ്തു. കൊച്ചി നോര്‍ത്ത് പൊലീസ് സംഘം ഉത്തരാഖണ്ഡിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 12 September
സാമ്പത്തികമായും കുടുംബപരമായും പ്രശ്നങ്ങളില്ല, അസുഖങ്ങളില്ല: കുഞ്ഞിനെ കൊന്ന് ദമ്പതികൾ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു
പറവൂർ: കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത തുടരുന്നു. പറവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം മില്‍സ് റോഡില്‍ വട്ടപ്പറമ്പുവീട്ടില്…
Read More » - 12 September
സാക്ഷര കേരളത്തിലെ 43 ശതമാനം യുവാക്കളും തൊഴിൽ രഹിതർ: തൊഴിലില്ലായ്മയുടെ പട്ടികയിൽ കേരളം രണ്ടാമത്
ന്യൂദല്‍ഹി: സാക്ഷര കേരളത്തിലെ 43 ശതമാനം യുവാക്കളും തൊഴിൽ രഹിതരെന്ന് കണ്ടെത്തൽ. ദേശീയ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ പിരിയോഡിക് ലേബര്‍ഫോഴ്സ് സര്‍വേ റിപ്പോര്‍ട്ടിലാണ് കേരള ജനതയെ ഞെട്ടിക്കുന്ന…
Read More » - 12 September
സൂപ്പർ ബൈക്കും മൊബൈലും കണ്ട് കണ്ണ് മഞ്ഞളിച്ച് പുറകെ വരുന്ന കിടാങ്ങൾക്ക് കൗൺസിലിംഗ് കൊടുക്കാൻ നോക്ക് പള്ളീലച്ചാ:ഒമർ ലുലു
കൊച്ചി: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട് ഉന്നയിച്ച നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ബിഷപ്പിനെതിരെ പ്രതികരണവുമായി സംവിധായകൻ ഒമർ ലുലു രംഗത്ത്. ഉപ്പയോ ഇക്കയോ ഒക്കെ ദുബൈയിൽ…
Read More » - 11 September
ജൂഹി രസ്തോഗിയുടെ അമ്മ വാഹനാപകടത്തിൽ മരിച്ചു
തൃപ്പൂണിത്തുറ: ടെലിവിഷൻ താരം ജൂഹി രസ്തോഗിയുടെ അമ്മ വാഹനാപകടത്തിൽ മരിച്ചു. കുരീക്കാട് ആളൂപ്പറമ്പിൽ പരേതനായ രഘുവീർ ശരണിന്റെ ഭാര്യ ഭാഗ്യലക്ഷ്മി (56) ആണ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന…
Read More » - 11 September
ഓൺലൈൻ ലോണായി രണ്ടു ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി: സഹോദരങ്ങൾ അറസ്റ്റിൽ
കൊച്ചി∙ ഓൺലൈനായി രണ്ടു ലക്ഷം രൂപ ലോൺ നൽകാമെന്നു പ്രലോഭിപ്പിച്ച് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സഹോദരങ്ങളായ ഡൽഹി മലയാളികൾ അറസ്റ്റിൽ. വെസ്റ്റ് ഡൽഹി രഗുബീർ…
Read More » - 11 September
പാർക്കിങ് നിരക്കുകൾ കുറച്ച് കൊച്ചി മെട്രോ: പുതിയനിരക്ക് പുറത്ത് വന്നു
കൊച്ചി: കൊച്ചി മെട്രോ പാർക്കിങ് നിരക്കുകൾ കുറച്ചു, ഇരുചക്ര വാഹനങ്ങൾക്കു ഒരു ദിവസത്തേക്കു അഞ്ച് രൂപയും കാറുകൾക്കു പത്ത് രൂപയുമായിരിക്കും നിരക്ക്. പുതിയ നിരക്കുകൾ തിങ്കളാഴ്ച പ്രാബല്യത്തിൽ…
Read More » - 11 September
‘നാർക്കോട്ടിക് ജിഹാദ് ഉണ്ട്’: വെളിപ്പെടുത്തലുമായി പഞ്ചാബില്‍ പിടിയിലായ പാക്കിസ്ഥാനി: ലക്ഷ്യം യുവതലമുറ
ചണ്ഡിഗഡ്: നാർക്കോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി പഞ്ചാബില്‍ പിടിയിലായ പാക്കിസ്ഥാനി. നാർക്കോട്ടിക് ജിഹാദിന്റെ ഭാഗമായി പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് ധാരാളമായി മയക്കുമരുന്നു കടത്തിയിട്ടുണ്ടെന്നാണ് പാക്കിസ്ഥാനി കള്ളക്കടത്തുകാരന്റെ കുറ്റസമ്മതം. 2016…
Read More » - 11 September
വോട്ടിനു വേണ്ടി ഒരു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്തിന്: വി ഡി സതീശനെതിരെ വിമർശനം
തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പ്രതികരിച്ച വി ഡി സതീശനെതിരെ വിമർശനം ശക്തമാകുന്നു. നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ടയാണെന്നും, മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളെ അകറ്റുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യമെന്നുമുള്ള പ്രതിപക്ഷ…
Read More » - 11 September
പ്രഭാത സവാരിക്കിറങ്ങിയ നാലു സ്ത്രീകളെ കാർ ഇടിച്ചു: രണ്ടുപേർ മരിച്ചു, കാറിലുണ്ടായിരുന്ന ഡോക്ടർ ഹൃദയാഘാതം മൂലം മരിച്ചു
കൊച്ചി: കൊച്ചിയിൽ പ്രഭാത സവാരിക്കിറങ്ങിയ നാലു സ്ത്രീകളെ കാർ ഇടിച്ചു. കിഴക്കമ്പലം പഴങ്ങനാടാണ് സംഭവം. പ്രഭാത സവാരിക്ക് ഇറങ്ങിയ നാല് സ്ത്രീകളെ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.…
Read More » - 11 September
കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു
പറവൂർ: കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം യുവദമ്പതികൾ ആത്മഹത്യ ചെയ്തു. പറവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം മില്‍സ് റോഡില്‍ വട്ടപ്പറമ്ബുവീട്ടില്‍ പരേതനായ മുരളീധരന്റെയും ലതയുടെയും മകന് വി.എം.…
Read More » - 11 September
ജസ്ല മാടശ്ശേരി എന്ന വന്മരം വീണു: അല്ലയോ പെണ്ണെ നിനക്ക് സ്വർഗത്തിൽ പോകണ്ടേ, ചോദ്യത്തിന് കിടിലൻ മറുപടിയുമായി പെൺകുട്ടി
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ഉണ്ട്, അല്ലയോ പെണ്ണെ നിനക്ക് സ്വർഗത്തിൽ പോകണ്ടേ എന്ന ചോദ്യത്തിന് കിടിലൻ മറുപടിയുമായി പ്രത്യക്ഷപ്പെടുന്ന ഒരു പെൺകുട്ടിയുടെ…
Read More » - 10 September
ഇടയ്ക്ക് അയൽ സംസ്ഥാനങ്ങൾ സന്ദർശിക്കൂ, എങ്ങനെ കോവിഡിനെ പ്രതിരോധിക്കാമെന്ന് മനസ്സിലാക്കാം: മുഖ്യനെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് സാമൂഹ്യ മാധ്യമങ്ങൾ. കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്ന ഫേസ്ബുക് പോസ്റ്റിലാണ് മുഖ്യമന്ത്രിയ്ക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു വരുന്നത്. ‘വല്ലപ്പോഴും അയൽ സംസ്ഥാനങ്ങൾ…
Read More » - 10 September
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം: ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് കനത്ത മഴ
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം…
Read More » - 10 September
മുട്ടിൽ മരംമുറി: കേസ് അട്ടിമറിക്കാൻ അണിയറ നീക്കങ്ങൾ, പ്രകൃതി സംരക്ഷണ സമിതി ഹൈക്കോടതിയിലേക്ക്
കൊച്ചി: മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ അണിയറയിൽ നീക്കങ്ങൾ ശക്തമാകുന്നതായി പരാതി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിലെ സുൽത്താൻ ബത്തേരി ഡിവൈഎസ്പി വി വി ബെന്നിയെ തിരൂരിലേക്ക്…
Read More » - 9 September
11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസ്: അക്കൗണ്ടിലേക്ക് എത്തിയത് കോടികള്‍
കൊച്ചി: കാക്കനാട്ടെ ഫ്ളാറ്റില്‍ നിന്ന് 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസില്‍ പ്രതികളുടെ അക്കൗണ്ടിലേക്ക് എത്തിയത് കോടികളെന്ന് കണ്ടെത്തല്‍. വിവിധ അക്കൗണ്ടുകളിലേക്കായി 12 കോടിയിലധികം രൂപയുടെ നിക്ഷേപമാണ്…
Read More » - 9 September
മുഹമ്മദിനെപ്പറ്റിയുള്ള ആ ചോദ്യം തെറ്റായി തോന്നുന്നില്ല, ഞാനിപ്പോൾ രണ്ടു കൈകൾ കൊണ്ടും എഴുതും: ടി ജെ ജോസഫ്
കൊച്ചി: തനിക്കെതിരെ നടന്ന മത തീവ്രവാദികളുടെ അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിക്കൊണ്ട് പ്രൊഫസർ ടി ജെ ജോസഫ് രംഗത്ത്. ‘എന്റെ കൈവെട്ടിയവര് ഇനി ഇവന് എഴുതരുത് എന്ന ഉദ്ദേശ്യം വച്ചുകൊണ്ടാണ്…
Read More » - 9 September
പ്രഗ്നൻസി കിറ്റിൽ ഹാർപിക് ഒഴിച്ച് ചുവന്ന വര വീഴ്ത്തും, ഗർഭിണിയാണെന്ന് പറയും: അശ്വതിയുടെ കെണിയിൽ വീണ് പോലീസുകാർ
കൊച്ചി: പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് ട്രാപ്പിലാക്കി കുടുംബജീവിതം തകർത്ത് പണം തട്ടിയ കൊല്ലം അഞ്ചൽ സ്വദേശിനി അശ്വതിയുടെ പദ്ധതി ആരെയും അമ്പരപ്പിക്കുന്നത്. കെണിയൊരുക്കിയ യുവതി പ്രധാനമായും ലക്ഷ്യം…
Read More » - 9 September
വിവാഹത്തട്ടിപ്പുകാരനെ രാജ്യാതിര്‍ത്തിയിൽ പിടിക്കാനെത്തിയ പോലീസ് മലയിടിച്ചിലില്‍പ്പെട്ടു
കൊച്ചി: വിവാഹത്തട്ടിപ്പും സ്ത്രീപീഡനവും നടത്തി മുങ്ങിയ പ്രതിയെ നേപ്പാള്‍ അതിര്‍ത്തിയിൽ പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥർ മലയിടിച്ചിലില്‍ പെട്ടു. പ്രതിയെ പിടികൂടി മടങ്ങും വഴി കൊച്ചി സിറ്റി പോലീസ്…
Read More »