Ernakulam
- Oct- 2023 -29 October
ഊഹങ്ങൾ പ്രചരിപ്പിക്കരുത്, ഇത് മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്: കളമശ്ശേരി സ്ഫോടനത്തിൽ ഷെയിൻ നിഗം
കൊച്ചി: കളമശ്ശേരിയിൽ നടന്ന സ്ഫോടനത്തിൽ പ്രതികരിച്ച് നടൻ ഷെയിൻ നിഗം രംഗത്ത്. സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നിരിക്കുന്നതെന്നും ചാനലുകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനുള്ള ഒരു അവസരമാക്കി ഇതിനെ…
Read More » - 28 October
കാമുകിയുടെ ഭർത്താവിനെ കൊലപ്പെടുത്തി: പ്രതിക്ക് ജീവപര്യന്തവും പിഴയും
മൂവാറ്റുപുഴ: കാമുകിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പണ്ടപ്പിള്ളി ആച്ചക്കോട്ടിൽ ജയനെ(57)യാണ് കോടതി ശിക്ഷിച്ചത്.…
Read More » - 28 October
വിവാഹമോചന കേസ് നടത്തിപ്പിന് വക്കാലത്ത് നൽകിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസ്: രണ്ട് അഭിഭാഷകർക്ക് മുൻകൂർ ജാമ്യം
കൊച്ചി: വിവാഹമോചന കേസ് നടത്തിപ്പിന് വക്കാലത്ത് നൽകിയ യുവതിയെ നിരവധി തവണ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതികളായ അഭിഭാഷകർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കണ്ണൂർ സ്വദേശികളായ…
Read More » - 28 October
വാഹനത്തിന് സൈഡ് കൊടുക്കുന്നതിലെ തർക്കം, യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു: ഡ്രൈവർ പിടിയിൽ
ആലുവ: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പാഴ്സൽ വാഹന ഡ്രൈവർ പിടിയിൽ. ആലങ്ങാട് ചെരിയേലിൽ ബിനീഷ്(26) ആണ് പിടിയിലായത്. ആലുവ ടൗൺ…
Read More » - 28 October
‘ഒരാളുടെ പേരിൽ നിന്ന് ജാതി മാറിയാൽ ഇന്ത്യയിലെ ജാതി വ്യവസ്ഥ മാറില്ല, രാജ്യത്തിന്റെ മൊത്തം രാഷ്ട്രീയ വ്യവസ്ഥ ജാതിയിലാണ്’
കൊച്ചി: പേരിൽ നിന്ന് ജാതി വാല് ഒഴിവാക്കിയത് കൊണ്ട് മാത്രം ജാതി വ്യവസ്ഥ ഇല്ലാതാവുന്നില്ലെന്ന് വ്യക്തമാക്കി നടനും തിരക്കഥാകൃത്തുമായ രൺജി പണിക്കർ. ഒരാളുടെ ജാതി അറിയാതെ എങ്ങനെയാണ്…
Read More » - 27 October
നിരന്തര കുറ്റവാളിയെ കാപ്പചുമത്തി നാടുകടത്തി
പറവൂർ: ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പചുമത്തി നാടുകടത്തി. പറവൂർ വടക്കേക്കര കുഞ്ഞിത്തൈ നികത്തിൽ വീട്ടിൽ സലീഷിനെ(39)യാണ് കാപ്പചുമത്തി ആറുമാസത്തേക്ക് നാടുകടത്തിയത്. Read…
Read More » - 27 October
സ്വകാര്യ കമ്പനിയില്‍ നിന്ന് ചെമ്പ് കമ്പി മോഷ്ടിച്ചു: മൂന്ന് യുവതികള്‍ പിടിയിൽ
കൊച്ചി: ഇടപ്പള്ളിയിലെ സ്വകാര്യ കമ്പനിയില്‍ നിന്ന് 16 കിലോ ചെമ്പ് കമ്പി മോഷ്ടിച്ചെന്ന പരാതിയില്‍ മൂന്ന് യുവതികള്‍ അറസ്റ്റിൽ. വയനാട് എ.കെ.ജി സ്വദേശിനികളായ മണിക്കുന്ന് മാരിമുത്തുവിന്റെ ഭാര്യ…
Read More » - 27 October
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം: ഓട്ടോ ഡ്രൈവർ മരിച്ചു
മൂവാറ്റുപുഴ: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. തൃക്കളത്തൂർ കീത്താമനശ്ശേരിൽ അരവിന്ദാക്ഷൻ(60) ആണ് മരിച്ചത്. തൃക്കളത്തൂർ പള്ളിത്താഴത്ത് ഇന്നലെ വൈകിട്ട് 4.30-നായിരുന്നു അപകടം നടന്നത്.…
Read More » - 27 October
ഭൂമി തരംമാറ്റം,കോടതി ഉത്തരവടക്കം വ്യാജരേഖയുണ്ടാക്കി:വഞ്ചനാക്കുറ്റത്തിന് അഭിഭാഷക അറസ്റ്റിൽ
മട്ടാഞ്ചേരി: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവടക്കം വ്യാജ രേഖയുണ്ടാക്കിയ സംഭവത്തിൽ അഭിഭാഷക അറസ്റ്റിൽ. പാർവതി എസ്.കൃഷ്ണനെയാണ് വഞ്ചനാക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്. ഫോർട്ടുകൊച്ചി പൊലീസ് ആണ് അറസ്റ്റ്…
Read More » - 26 October
രാഹുലിന്റെ മരണം; ‘ഹയാത്തി’ൽ നിന്ന് ഭക്ഷണം കഴിച്ച 6 പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ
കൊച്ചി: ഷവർമ കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചെന്ന് പരാതി ഉയർന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറുപേർക്ക് ആരോഗ്യ പ്രശ്നങ്ങൾ. കൊച്ചിയിലെ ‘ലെ ഹയാത്ത്’ ഹോട്ടലിൽ നിന്ന്…
Read More » - 26 October
വെറുപ്പിന്റെ ലോകക്രമം രൂപപ്പെടുന്നതിൽ ആർഎസ്എസ് എന്ന സംഘടനയ്ക്കുള്ള പങ്ക് വലുതായിരുന്നു: രൂക്ഷവിമർശനവുമായി പിഎസ് റഫീഖ്
കൊച്ചി: ഇസ്രയേൽ- പലസ്തീൻ യുദ്ധത്തിൽ പ്രതികരണവുമായി എഴുത്തുകാരനും തിരക്കഥാകൃത്തുമായ പിഎസ് റഫീഖ്. ലോകത്തിന്റെ ചതിയറിയാതെ മരിച്ചു പോയ കുഞ്ഞുങ്ങളുടെ ചോരയ്ക്ക് കാലം കണക്ക് ചോദിക്കുമെന്ന് പിഎസ് റഫീഖ്…
Read More » - 26 October
മനപ്പൂർവം കളിയാക്കി ചെയ്യുന്ന കുറേ പേരുണ്ട്: അസീസ് തന്നെ അനുകരിക്കുന്നത് നന്നായിട്ട് തോന്നിയിട്ടില്ലെന്ന് അശോകൻ
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അശോകൻ. നാല് പതിറ്റാണ്ടായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരത്തെ അനുകരിച്ച് നിരവധി മിമിക്രി കലാകാരന്മാർ എത്താറുണ്ട്. ഇപ്പോൾ, കൗമുദി മൂവീസിന് നൽകിയ…
Read More » - 26 October
തമിഴ്നാട് സ്വദേശിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി:മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കം
കൂത്താട്ടുകുളം: കിഴകൊമ്പിൽ തമിഴ്നാട് സ്വദേശിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശി പടിഞ്ഞാറടത്ത് പ്രിൻസ് രൂപനെ(53)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് തമിഴ്നാട് സ്വദേശിയെ വീടിനുള്ളിൽ…
Read More » - 26 October
സംഘടിതമായി നെഗറ്റീവ് റിവ്യൂ: പോലീസ് കേസെടുത്തതോടെ റിവ്യൂകൾ അപ്രത്യക്ഷമായി, സൈബർ വിദഗ്ധരുടെ സാഹായം തേടി പോലീസ്
കൊച്ചി: റാഹേൽ മകൻ കോര എന്ന ചിത്രത്തിനെതിരായ റിവ്യൂ ബോംബിംഗ് കേസിൽ സൈബർ വിദഗ്ധരുടെ സഹായം തേടി പോലീസ്. ചിത്രത്തിന്റെ സംവിധായകൻ ഉബൈനി ഇബ്രാഹിമിന്റെ പരാതിയിലാണ് പോലീസ്…
Read More » - 26 October
കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം
മൂവാറ്റുപുഴ: നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി. ചാലിക്കടവ് റൂട്ടിലൂടെ കിഴക്കേക്കരയിലേക്കു പോയ രണ്ടംഗ സംഘം സഞ്ചരിച്ച മാരുതി സെൻ കാറാണ് അപകടത്തിൽപ്പെട്ടത്. കിഴക്കേക്കര റേഷൻകട പടിയിൽ…
Read More » - 26 October
നടന്നുപോവുകയായിരുന്ന യുവാവിന്റെ മാല ബൈക്കിലെത്തി കവർന്നു
കളമശേരി: നടന്നുപോവുകയായിരുന്ന യുവാവിന്റെ സ്വർണമാല ബൈക്കിലെത്തിയ രണ്ടുപേർ പൊട്ടിച്ചെടുത്തതായി പരാതി. കളമശേരി പള്ളിലാങ്കര പൈപ്പ് ലൈൻ റോഡിൽ താമസിക്കുന്ന തളവാഞ്ചേരി രതീഷിന്റെ (33) മൂന്നര പവന്റെ മാലയാണ്…
Read More » - 26 October
റോഡരികിലെ മരത്തിൽ ലോട്ടറി വില്പന തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ
കൊച്ചി: റോഡരികിലെ മരത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറുപ്പുംപടി വട്ടപ്പറമ്പിൽ ബാബു ആണ് മരിച്ചത്. Read Also : വൃദ്ധയെ ആക്രമിച്ച റാഷിദ് ലൈംഗിക…
Read More » - 26 October
പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിച്ചു
കൊച്ചി: പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം. എസ്കെഎം കമ്പനിയിലാണ് തീപടർന്നത്. സംഭവസമയം ഫാക്ടറിയിൽ തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. Read Also : കാസർഗോഡ് എംഎൽഎയെ കബളിപ്പിച്ച് പണം…
Read More » - 26 October
നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം: കാർ യാത്രക്കാരൻ മരിച്ചു
കൊച്ചി: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് കയറിയുണ്ടായ അപകടത്തിൽ കാർ യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറോടെ ദേശീയപാതയിൽ അമ്പാട്ടുകാവിലാണ്…
Read More » - 25 October
ഷവർമ കഴിച്ച് അവശനിലയിലായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കൊച്ചി: ഷവർമ കഴിച്ചതിനെ തുടർന്ന്, അവശനിലയിലായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം തീക്കോയി മനക്കാട്ട് രാഹുൽ ഡി. നായർ (22) ആണ് മരിച്ചത്. ദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്ന യുവാവ്…
Read More » - 25 October
പെരുമ്പാവൂരിൽ ആറുവയസുകാരൻ കുളത്തിൽ കാൽതെന്നി വീണ് മരിച്ചു
കൊച്ചി: പെരുമ്പാവൂരിൽ ആറുവയസുകാരന് കുളത്തിൽ വീണ് ദാരുണാന്ത്യം. ചെമ്പറക്കി നടക്കാവ് മേത്തരുകുടി വീട്ടിൽ വീരാന്റെ മകൻ ഉനൈസ് ആണ് മരിച്ചത്. Read Also : ലൈംഗിക പീഡനം,…
Read More » - 24 October
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ തെരുവുനായ ആക്രമിച്ചു
കൊച്ചി: അഞ്ചു വയസുകാരന് നേര്‍ക്ക് തെരുവുനായ ആക്രമണം. എറണാകുളം ജില്ലയിലെ മലയാറ്റൂരില്‍ നടന്ന സംഭവത്തിൽ അഞ്ചു വയസുള്ള ജോസഫ് ഷെബിന്‍ ആണ് പരിക്കേറ്റത്. കുട്ടിയുടെ കവിളില്‍ നായ…
Read More » - 24 October
കാലടിയില്‍ തെരുവുനായ ആക്രമണം: അഞ്ച് വയസുകാരന് പരിക്ക്
കൊച്ചി: തെരുവുനായ ആക്രമണത്തിൽ അഞ്ച് വയസുകാരന് പരിക്കേറ്റു. മലയാറ്റൂര്‍ സ്വദേശി ജോസഫ് ഷെഫിനാണ് നായയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റത്. Read Also : സിഎംആർഎലും വീണാ വിജയന്റെ…
Read More » - 23 October
കെഎസ്ആർടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമവും നഗ്നത പ്രദർശനവും: പ്രതി പിടിയിൽ
പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരില്‍ കെഎസ്ആർടിസി ബസില്‍ യുവതിക്ക് ലൈംഗീകാതിക്രമം നടത്തിയ യാത്രക്കാരൻ അറസ്റ്റിൽ. തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശി മുഹമ്മദ് അസറുദ്ദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെയാണ്…
Read More » - 23 October
‘ചില കാര്യങ്ങൾ ഓർക്കുമ്പോൾ എന്തിനായിരുന്നു എന്ന് തോന്നും, ഇതും കടന്നുപോകും’: തുറന്നുപറഞ്ഞ് എലിസബത്ത്
കൊച്ചി: പ്രേക്ഷകർക്ക് സുപരിചതരാണ് നടൻ ബാലയും പങ്കാളി എലിസബത്ത് ഉദയനും. ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധനേടാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം…
Read More »