USA
- Dec- 2018 -25 December
ക്രിസ്മസ് ദിനത്തിലെ ട്രംപിന്റെ ട്വീറ്റ് ഇങ്ങനെ
വാഷിങ്ടണ്‍: ക്രിസ്മസ് ദിനത്തില്‍ താന്‍ ഏകനാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്. അതിര്‍ത്തി സുരക്ഷാ വിഷയവുമായി ബന്ധപ്പെട്ട് ധാരണയിലെത്താന്‍ ഡെമോക്രാറ്റുകള്‍ക്കു വേണ്ടി വൈറ്റ് ഹൗസില്‍ ഏകനായി…
Read More » - 25 December
വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ 3513 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി
വാഷിങ്ടണ്‍: ഉത്തര കൊറിയയില്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഭീമന് നഷ്ടപരിഹാരം വിധിച്ച് അമേരിക്കന്‍ കോടതി ഉത്തരവ്. ഉത്തര കൊറിയയില്‍ തടവില്‍ കഴിയവെ ഓട്ടോ വാംബിയര്‍ എന്ന 22കാരന്…
Read More » - 24 December
ദശാബ്ദങ്ങൾ പഴക്കമുള്ള ക്രിസ്ത്യൻ പള്ളി ക്ഷേത്രമാകുന്നു
ന്യൂയോർക്ക് : അമേരിക്കയിൽ ദശാബ്ദങ്ങൾ പഴക്കമുള്ള ക്രിസ്ത്യൻ പള്ളി ക്ഷേത്രമാകുന്നു. വിർജീനിയയിലെ പോർട്ട്സ്മൗത്തിലെ 30 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യൻ പള്ളിയാണ് ക്ഷേത്രമായി പരിവർത്തനം ചെയ്യുന്നത്. സ്വാമിനാരായൺ ക്ഷേത്രമായാണ്…
Read More » - 23 December
യു.എസ് പ്രതിരോധ സെക്രട്ടറി രാജിവച്ചു
വാഷിങ്ടന്‍: യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പദവി രാജി വച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് രാജി. അതേസമയം സിറിയയില്‍ നിന്നു യുഎസ്…
Read More » - 23 December
അഭയാര്‍ഥി വിലക്ക്: ട്രംപിന് തിരിച്ചടി
വാഷിംഗ്ടണ്‍: അമേരിക്കയിലേയ്ക്കെത്തുന്ന അഭയാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി സുപ്രീം കോടതി തള്ളി. കൂടാതെ വിലക്ക് റദ്ദാക്കിയ കാലിഫോര്‍ണിയ ഫെഡറല്‍ കോടതി വിധി സുപ്രീം കോടതി…
Read More » - 22 December
2,571,100 ദിര്‍ഹത്തിന്റെ സമ്മാനം കിട്ടിയതിനു പിന്നാലെ മയക്കു മരുന്നു കേസില്‍ മധ്യവയസ്കന് അറസ്റ്റില്‍
ന്യൂജേഴ്സി: ന്യൂ ജേഴ്സിയില്‍ ലോട്ടറി നറുക്കെടുപ്പില്‍ രണ്ട് തവണകളിലായി ഏഴ് ലക്ഷം ഡോളര്‍ സമ്മാനം ലഭിച്ച മധ്യവയസ്കന് മയക്കു മരുന്നു കേസില്‍ പിടിയിലായി. കഴിഞ്ഞയാഴ്ച ട്രാഫിക് നിയമലംഘനം…
Read More » - 21 December
ഈ രാജ്യത്തു നിന്നും സൈനികരെ പിന്‍വലിക്കാനൊരുങ്ങി അമേരിക്ക
വാഷിംഗ്ടണ്‍ ഡിസി: അഫ്ഗാനിസ്ഥാനില്‍നിന്നും സൈനികരെ പിന്‍വലിക്കാനൊരുങ്ങി അമേരിക്ക. സിറിയക്കു പിന്നാലെ അഫ്ഗാനിലെ ഏഴായിരത്തോളം സൈനികരെ ട്രംപ് ഭരണകൂടം പിന്‍വലിക്കുകയാണെന്ന് വൈറ്റ്ഹൗസ് അധികൃതരെ ഉദ്ധരിച്ച് വിവിധ യുഎസ് മാധ്യമങ്ങള്‍…
Read More » - 18 December
ഹാക്കിങ്ങില്‍ കുടുങ്ങി ട്വിറ്റര്‍ : ഓഹരി വിപണിയില്‍ കമ്പനി കുത്തനെ ഇടിഞ്ഞു
സാന്‍ ഫ്രാന്‍സിസ്കോ : സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഏറ്റവും സുരക്ഷിതമെന്ന് കരുതി പോന്നിരുന്ന ട്വിറ്ററും ഒടുവില്‍ ഹാക്കിങ് കെണിയില്‍. തങ്ങളുടെ മാധ്യമം വഴി ഏതാനും യൂസേര്‍സിന്റെ ഫോണ്‍…
Read More » - 15 December
ജോണ്സന് ആന്‍ഡ് ജോണ്‍സന്റെ പൗഡറില്‍ ആസ്ബെറ്റോസ്: കമ്പനിയുടെ ഓഹരിവില താഴോട്ട്
വാഷിംഗ്ടണ്‍: കുട്ടികള്‍ക്കായി ജോണ്സന് ആന്‍ഡ് ജോണ്സന് നിര്‍മ്മിക്കുന്ന ടാല്‍ക്കം പൗഡറില്‍ കാന്‍സറിനു കാരണമായ ആസ്ബറ്റോസ് ഘടകം ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇത് റിപ്പോര്‍ട്ട്…
Read More » - 15 December
കുടിയേറ്റ ശ്രമത്തിനിടെ ബാലിക മരിച്ചു: അന്വേഷണം നടത്താനൊരുങ്ങി യുഎസ്
വാഷിംഗ്ടണ്‍: യുഎസിലേയ്ക്ക് കുടിയേറാന്‍ ശ്രമിച്ച ഏഴുവയസുകാരി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് യു.എ്സ് അധികൃതര്‍. ഗ്വാട്ടിമാലയില്‍ നിന്നും യു.എസിലേയ്ക്കു വന്ന ജാക്കലിന് കാള്‍ മാക്വിന്‍ എന്ന പെണ്‍കുട്ടിയാണ്…
Read More » - 14 December
ഭാര്യ തൊട്ടടുത്തിരിക്കെ വിമാനയാത്രയില്‍ സഹയാത്രികയുടെ വസ്ത്രമഴിച്ച് ലൈംഗികമായി ഉപയോഗിച്ചു: ഇന്ത്യൻ ടെക്കിക്ക് അമേരിക്കൻ കോടതിയുടെ ശിക്ഷ
ഭാര്യ തൊട്ടടുത്ത് ഇരിക്കെ വിമാനത്തില്‍ വെച്ച് സഹയാത്രികയെ ലൈംഗികമായി ഉപയോഗിച്ച തമിഴ്നാട്ടുകാരന് അമേരിക്കന്‍ കോടതിയുടെ ശിക്ഷ. അമേരിക്കയില്‍ ജോലി ചെയ്യുന്ന ടെക്കി പ്രഭു രാമമൂര്‍ത്തി എന്നയാൾക്കാണ് അമേരിക്കന്‍…
Read More » - 12 December
ഗൂഗിളില്‍ ഇഡിയറ്റ് എന്ന് തിരയുമ്പോൾ ട്രംപിന്റെ ചിത്രങ്ങൾ : സുന്ദര്‍ പിച്ചെയോട് വിശദീകരണം ആവശ്യപ്പെട്ടു
വാഷിങ്ടണ്‍: ഇഡിയറ്റ് എന്ന് ഗൂഗിളില്‍ തിരയുമ്പോൾ ട്രംപിന്റെ ചിത്രങ്ങൾ സി.ഇ.ഒ സുന്ദര്‍ പിച്ചെയെ വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെട്ട് അമേരിക്കന്‍ സെനറ്റ്. ചൊവ്വാഴ്ച രാവിലെ ഹൗസ് ജുഡീഷ്യറി…
Read More » - 12 December
ഫേസ്ബുക്ക് കാമ്പസില്‍ ബോംബ് ഭീഷണി: ജീവനക്കാരെ ഒഴിപ്പിച്ചു
സാന്‍ഫ്രാന്‍സിസ്കോ: ഫേസ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി. ചൊവ്വാഴ്ചയാണ് ബോംബ് ഭീഷണി ഉണ്ടായത്. ഇതിനെ തുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്കോയിലെ ഫേസ്ബുക്ക് ആസ്ഥാന കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. മെല്നോ പാര്‍ക്കിലെ…
Read More » - 12 December
പാക്കിസ്ഥാന് യുഎസ് കരിമ്പട്ടികയില്‍: കാരണം ഇങ്ങനെ
വാഷിംഗ്ടണ്‍: പാക്കിസ്ഥാന് അമേരിക്കയുടെ കനിമ്പട്ടികയില്. ന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കുന്നവരുടെ പട്ടികയിലാണ് പാക്കിസ്ഥാനെ യുഎസ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര മത സ്വാതന്ത്ര്യ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാനെ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട്…
Read More » - 10 December
പോലീസിനെ വെട്ടിക്കാന്‍ അമിത വേഗത്തില്‍ ഓടിയ കാറിന് സംഭവിച്ചത്: വീഡിയോ
ഒക്ലഹോമ: പോലീസ് വാഹനത്തെ വെട്ടിക്കാന്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ച് കാര്‍ അപകടത്തില്‍പ്പെട്ടു. അമേരിക്കയിലെ ഒക്ലഹോമയിലാണ് സംഭവം. എന്നല്‍ കാര്‍ ഡ്രൈവര്‍ക്ക് അപകടമൊന്നും സംഭവിച്ചില്ല. അമിത വേഗത്തില്‍…
Read More » - 10 December
ജനങ്ങളെ ആശങ്കയിലാഴ്ത്തി തുടര്‍ച്ചയായി രണ്ട് ഭൂചലനങ്ങള്‍
വാഷിംഗ്ടണ്‍: ജനങ്ങളെ ആശങ്കയിലാഴ്ത്തി തുടര്‍ച്ചയായി രണ്ട് ഭൂചലനങ്ങള്‍. അമേരിക്കയിലെ തെക്കുകിഴക്കന്‍ അലാസ്കയിലാണ് തുടര്‍ച്ചയായ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്. 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം ഉണ്ടായത്. രണ്ടാമതുണ്ടായ ഭൂചലനം…
Read More » - 7 December
അപൂര്‍വ്വ രക്ത ഗ്രൂപ്പ്: അര്‍ബുദ ചികിത്സ പ്രതിസന്ധിയിലായി രണ്ടു വയസ്സുകാരി
ഫ്ളോറിഡ: ചികിത്സക്കായി മതിയായ രക്തം ലഭിക്കാതെ രണ്ടു വയസ്സുകാരിയുടെ അര്‍ബുദ ചികിത്സ പ്രതിസന്ധിയില്‍. ഫ്്ളോറിഡയില്‍ താമസിക്കുന്ന സൈനബ് മുഗള്‍ എന്ന പിഞ്ചു ബാലികയുടെ ചികിത്സയാണ് വേണ്ടത്ര രക്തം…
Read More » - 2 December
നാവിക സേന പശ്ചിമേഷ്യന്‍ മേധാവി മരിച്ച നിലയില്‍
മനാമ: യുഎസ് നാവിക സേനയുടെ പശ്ചിമേഷ്യന്‍ മേധാവി വൈസ് അഡ്മിറല്‍ സ്കോട് സ്റ്റീര്നിയെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച ബഹ്റിനിലെ വസതിയിലാണ് സ്റ്റീര്നി മരിച്ചതെന്ന് നാവികസേനാ അധികൃതര്‍…
Read More » - 2 December
ഖഷോഗി വധം: കൊലപാതകത്തിന് മുമ്പ് സല്മാന് രാജകുമാരന്റെ 11 സന്ദേശങ്ങള്‍
വാഷിങ്ടണ്‍: ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് വാള്‍സ്ട്രീറ്റ് ജേണലിന്റ റിപ്പോര്‍ട്ട്. ഖഷോഗിയുടെ കൊലപാതകത്തില്‍ പങ്ക് വഹിച്ചതായി സംശയിക്കുന്ന സൗദ് അല്‍–ഖദ്വാനിക്ക് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍…
Read More » - 1 December
അലാസ്ക ഭൂമ്പത്തെതുടര്ന്ന് അമേരിക്കയില്‍ സുനാമി മുന്നറിയിപ്പ്
ലോസ് ആഞ്ചല്‍സ്: അലാസ്കയിലെ ദക്ഷിണ കെനൈ ഉപദ്വീപിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് യുഎസില്‍ സുനാമി മുന്നറിയിപ്പ് നല്കി. വെള്ളിയാഴ്ച രാവിലെയാണ് ഭൂചലനം നടന്നത്. അലാസ്കയിലെ ഏറ്റവും വലിയ പട്ടണമായ…
Read More » - Nov- 2018 -29 November
തുടര്‍കൊലപാതകങ്ങളുടെ സൂത്രധാരന്‍ പിടിയില്‍; ഞെട്ടിപ്പിക്കുന്ന കഥകള്‍ ഇങ്ങനെ
വാഷിംഗ്ടണ്‍: സിനിമാ സീരിയല്‍ കഥകളെ വെല്ലുന്ന തരത്തിലുള്ള അവിശ്വസനീയമായ കഥയാണ് തുടര്കൊലകളുടെ സൂത്രധാരനെ കുറിച്ച് അമേരിക്കയില്‍ നിന്നും കിട്ടുന്നത്. 90 പേരെ കൊലപ്പെടുത്തിയതിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ലഹരിമരുന്ന്…
Read More » - 29 November
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ഹിലരി ക്ലിന്റണ്
വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി മുന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്. 2020ല്‍ നടക്കുന്ന അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിൽ…
Read More » - 26 November
മുംബൈ ഭീകരാക്രമണം: കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഭീമന് തുക ഇനാം പ്രഖ്യാപിച്ച് അമേരിക്ക
വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഭീമന് പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. 2008ല്‍ നടന്ന ഭീകരാക്രമണത്തില്‍ പങ്കെടുക്കുകയോ ആസൂത്രണം ചെയ്യുകയോ സഹായിക്കുകയോ ചെയ്ത ഭീകരരെ…
Read More » - 23 November
ലഹരിക്കായി ഡിയോഡറന്റ് ഉപയോഗിച്ച യുവാവിന് സംഭവിച്ചത് ഇങ്ങനെ
വാഷിംഗ്ടണ്‍: ലഹരിക്കായി ഡിയോഡറന്റ് ഉപയോഗിച്ച അമേരിക്കന്‍ സ്വദേശിക്ക് ദാരുണാന്ത്യം. ലഹരിമരുന്നിനു അടിമയായിരുന്ന പത്തൊമ്പതുകാരനാണ് ഡിയോഡറന്റ് മുഖത്തേക്ക് അടിച്ചതിനെ തുടര്‍ന്ന് മരിച്ചത്. ഇയാള്‍ അടുത്തിടെയാണ് ലഹരിമരുന്നു വിമോചനകേന്ദ്രത്തില്‍നിന്നു ചികിത്സ…
Read More » - 20 November
ആശുപത്രിയില്‍ വെടിവയ്പ് : 4 മരണം
വാഷിങ്ടണ്‍: ആശുപത്രിയിലുണ്ടായ വെടിവെയ്പ്പിൽ 4 മരണം. ഷിക്കാഗോയിലെ മേഴ്സി ആശുപത്രിക്ക് പുറത്തു വച്ച് കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്പില്‍ അക്രമിയും ഒരു ഡോക്ടറും പോലിസ് ഉദ്യോഗസ്ഥനും ഫാര്‍മസ്യൂട്ടിക്കല്‍ അസിസ്റ്റന്റുമാണ്…
Read More »