
വാഷിങ്ടണ്‍ : അമേരിക്കയുടെ മധ്യ കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഞ്ഞുവീഴ്
വാഷിങ്ങ്ടണ്‍ ഡിസിയിലടക്കം പത്തിഞ്ചിനോടടുത്ത് മഞ്ഞു വീണിരിക്കുകയാണ്.
ഈ ശൈത്യകാലത്തെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയാണ് അമേരിക്കയുടെ മധ്യ സംസ്ഥാനങ്ങളിലും വാഷിങ്ടണ്‍ ഡിസി അടക്കമുള്ള കിഴക്കന്‍ മേഖലകളിലും ഉണ്ടാകുന്നത്. വിമാനഗതാഗതം താറുമാറായി.
റോഡുകള്‍ പലതും മഞ്ഞില്‍ മൂടി കിടക്കുന്നു. സ്‌കൂളുകള്‍ പൂട്ടിയിട്ടിരിക്കുന്നു. പലയിടത്തും വൈദ്യുതി ബന്ധം തടസപ്പെട്ടു. റോഡപകടങ്ങളില്‍ ഇതിനകം ഒമ്പതു പേര്‍ മരിച്ചുകഴിഞ്ഞു. നൂറുകണക്കിന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
Post Your Comments