KeralaUSALatest NewsNews

കോവിഡ്19 : ഒരു മലയാളി കൂടി അമേരിക്കയിൽ മരിച്ചു

ന്യൂയോർക്ക്: അമേരിക്കയിൽ ഒരു മലയാളി കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. ന്യൂ​യോ​ര്‍​ക്ക് സി​റ്റി ഹൗ​സിം​ഗ് അ​പ്പാ​ര്‍​ട്ട്‌​മെന്‍റ് ഉദ്യോ​ഗ​സ്ഥ​ന്‍ ആ​യി​രു​ന്ന പു​ല്ലാ​ന്തി​ യാ​നി​ക്ക​ല്‍ കു​ടും​ബാംഗം കോട്ടയം മോനിപ്പള്ളി സ്വദേശി പോൾ സെബാസ്റ്റ്യൻ (65) ആണ് മരിച്ചത്. ഭാര്യ ലൈ​സയും ഇ​ള​യ​മ​ക​ള്‍ മെ​റി​ൻ പോളും കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​വ​ര്‍ രോ​ഗ​മു​ക്ത​രാ​യി. അ​ലീ​ന പോ​ള്‍ മൂത്തമകൾ.

Also read :ലോക്ക്ഡൗണ്‍ ; ഈ ദിവസങ്ങളില്‍ മാത്രം ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് തുറക്കാന്‍ അനുമതി

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,600ലേ​റ​പ്പേരാണ് അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ മരണപെട്ടവരുടെ എണ്ണം 28,529 ആ​യി. 644,089 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ലാ​കെ കോവിഡ് ബാധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button