
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് മഹാമാരിയിൽ മരണ സംഖ്യ 1,70,000 പിന്നിട്ടു. 1,70,224 പേരാണ് ഇതുവരെ മരിച്ചത്. രോഗബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു. അമേരിക്കയില്‍ മാത്രം ഇരുപത്തിനാല് മണിക്കൂറിനിടെ 1,883 പേര് മരിച്ചു. ഇതോടെ അമേരിക്കയില്‍ ആകെ മരണം ഇറ്റലിയില്‍ 24,114 ഉം ഫ്രാന്‍സില്‍ 20,265 പേരുമാണ് ഇതുവരെ മരിച്ചത്. 42,458 ആയി. സ്പെയിനില്‍ മരണസംഖ്യ 20,852 ആയി.
ബ്രിട്ടനില്‍ ഇതുവരെ 16,509 പേരാണ് മരിച്ചത്. തിങ്കളാഴ്ച മാത്രം മരിച്ചത് 449 പേര്. ഇറാനില്‍ മരണസംഖ്യ അയ്യായിരം കടന്നു. ഇതുവരെ 5,209 പേരാണ് ഇറാനില്‍ മരിച്ചത്.
Post Your Comments