International
- Mar- 2019 -2 March
എഫ് 16 വിമാനം വെടിവെച്ചിട്ട സംഭവം; വിമാന നിര്‍മ്മാണ കമ്പനി പാക്കിസ്ഥാന്റെ വാദം തള്ളി
ന്യൂഡല്‍ഹി: പാക് അതിര്‍ത്തി കടന്നെത്തിയ എഫ് 16 വിമാനം ജമ്മുകശ്മീരില്‍ വെടിവെച്ചിട്ടെന്നുള്ള ഇന്ത്യയുടെ അകവാശ വാദം തെറ്റാണെന്നും ഇതിനെതിരെ വിമാന നിര്‍മ്മാണ കമ്പനി നിയമ നടപടിയിലേക്ക് നീങ്ങുകയാണെന്നുമുള്ള…
Read More » - 2 March
ഡേറ്റിങ്ങ് സെെെറ്റില് പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു ; മധ്യവയസ്കന്റെ അവസ്ഥയിപ്പോള്‍ ഇങ്ങനെയാെക്കെയാണ് !
നോഫേക്ക് : ഡേറ്റിങ്ങ് സെെറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി ഗാഢമായ പ്രണയത്തിലായി അവസാനം ജീവിതത്തില്‍ നാളിതുവരെ സ്വരുക്കൂട്ടിയ പണം മുഴുവന്‍ കെെവിട്ട് പോയിരിക്കുകയാണ് ഒരു 59 കാരനായ ഇംഗ്ലണ്ടുകാരന്.…
Read More » - 2 March
പാകിസ്ഥാന് തിരിച്ചടി; എഫ് 16 വിമാനം ഇന്ത്യക്കെതിരെ ഉപയോഗിച്ചതില്‍ വിശദീകരണം തേടി അമേരിക്ക
വാഷിങ്ടണ്‍: അമേരിക്കന്‍ നിര്‍മിത എഫ്.16 വിമാനം ഇന്ത്യക്കെതിരെ ഉപയോഗിച്ചതിന് പാകിസ്ഥാനോട് വിശദീകരണം തേടി അമേരിക്ക. ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്റെ എഫ്. 16 വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍…
Read More » - 2 March
പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് നോബല്‍ പുരസ്കാരം നല്‍കണമെന്ന് പ്രമേയം
ഇസ്ലാമാബാദ്: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് നോബേല്‍ പുരസ്കാരം നല്കാന് പ്രമേയം. ഇമ്രാന് ഖാന് സമാധാനത്തിന്റെ നോബേല്‍ പുരസ്കാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന് വാര്‍ത്താവിനിമയ മന്ത്രി പ്രമേയം അവതരിപ്പിച്ചു.…
Read More » - 2 March
ലാദന്റെ മകന് യുഎന്‍ സുരക്ഷാകൗണ്‍സിലിന്റെ നിരോധനപ്പട്ടികയില്‍
അല്‍-ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൌണ്‍സിലിന്റെ നിരോധനപട്ടികയില്‍. യാത്രാനിരോധനം, വസ്തുവകകള്‍ മരവിപ്പിക്കല്‍, ആയുധ ഉപരോധം തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും.…
Read More » - 2 March
അഭിനന്ദനെ കൈമാറുന്നത് നിരീക്ഷിക്കാന്‍ ഇമ്രാന് ഖാന് ലാഹോറില്‍ എത്തിയിരുന്നെന്ന് സൂചന
ലാഹോര്‍: പാക് കസ്റ്റഡിയിലായിരുന്ന ഇന്ത്യയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ ഇന്ത്യക്ക് കൈമാറുന്നത് നിരീക്ഷിക്കാന്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ലാഹോറിലെത്തിയിരുന്നതായി സൂചന. ഇസ്ലാമാബാദില് നിന്നും അഭിനന്ദനെ…
Read More » - 2 March
നിക്കോളാസ് മറുഡോയ്ക്ക് വിസ നിയന്ത്രണം ഏര്‍പ്പെടുത്തി അമേരിക്ക
വെനസ്വേലയിലെ രാഷ്ട്രീയ പ്രധിസന്ധി തുടരുന്നു. പ്രസിഡന്റ് നിക്കോളാസ് മഡുറോക്കും കുടുംബത്തിനുമെതിരെ അമേരിക്ക വിസാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വിദേശ പര്യടനത്തിലുള്ള പ്രതിപക്ഷ നേതാവ് യുവാന്‍ ഗെയ്ഡോ ഉടന്‍ രാജ്യത്ത്…
Read More » - 2 March
വളർത്തുമകൾ ഷെറിൻ മാത്യൂസിനെ കൊലപ്പെടുത്തിയ സംഭവം ; അമ്മയ്ക്ക് ജയിൽ മോചനം
വാഷിങ്ടൺ: വളര്‍ത്തുമകളെ കൊലപ്പെടുത്തിയതിന് അമേരിക്കയില്‍ ശിക്ഷ അനുഭവിക്കുന്ന മലയാളി ദമ്പതികളിൽ യുവതിക്ക് മോചനം. ഷെറിനെ ദത്തെടുത്ത വെസ്ലി മാത്യൂസ്, സിനി മാത്യൂസ് എന്നിവർ കഴിഞ്ഞ കുറച്ചുമാസങ്ങളായി ശിക്ഷ…
Read More » - 2 March
പാക് പൈലറ്റിനെ ഇന്ത്യക്കാരനെന്ന് കരുതി പാകിസ്ഥാനികൾ തന്നെ മർദ്ദിച്ചു കൊലപ്പെടുത്തി
എഫ് 16 വിമാനം പറത്തിയ പാക് പൈലറ്റിനെ ഇന്ത്യക്കാരനെന്ന് കരുതി പാക് അധീന കശ്മീരിലെ നാട്ടുകാര്‍ മാരകമായി മര്‍ദിച്ചെന്ന് റിപ്പോര്‍ട്ട്. വിങ് കമാന്‍ഡര്‍ ഷഹാസ് ഉദ് ദിനാണ്…
Read More » - 2 March
മ്യാന്മറിന് നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ വിസമ്മതിച്ച് ബംഗ്ലാദേശ്
ബര്‍മ: മ്യാന്മറില് നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിക്കാന്‍ രാജ്യത്തിന് ബുദ്ധിമുട്ടുണ്ടെന്ന് ബംഗ്ലാദേശ്. വളരെ ദുഃഖത്തോട് കൂടിയാണ് ഈ കാര്യത്തെ കാണുന്നതെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഷഹിദുല്‍ ഹക്ക് പറഞ്ഞു.…
Read More » - 2 March
സൊമാലിയയില്‍ ഏറ്റുമുട്ടല്‍ ശക്തം; 36 പേര് കൊല്ലപ്പെട്ടു
മൊഗാദിഷു: സൊമാലിയയില്‍ സൈന്യവും അല്‍ശബാബ് തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമാകുന്നു. സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലാണ് സംഭവം. സൈന്യത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. ഇതോടെ സൈന്യം തിരിച്ചടിച്ചു. തുടര്‍ന്നുള്ള…
Read More » - 2 March
ഭൂചലനം; ജനങ്ങൾ ആശങ്കയിൽ
സാന്റിയാഗോ: ചിലിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.
Read More » - 2 March
ഷമീമയ്ക്ക് ഐ.എസില്‍ നിന്നും സുരക്ഷാ ഭീഷണി
ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ഷമീമ ബീഗlത്തിന് സുരക്ഷാ ഭീഷണി. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് അവര്‍ സിറിയയിലെ ക്യാമ്പ്് വിട്ടതായി റിപ്പോര്‍ട്ട്. സുരക്ഷാ ഭീഷണിയുള്ളതിനാലാണ് ഷമീമ ബീഗവും…
Read More » - 1 March
വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ ലെെംഗീകമായി ദുരുപയോഗിച്ചു – അധ്യാപിക പിടിയില്‍
ഡെന്ഡന് : വിദ്യാര്‍ത്ഥിയെ ലെെംഗീക ചിത്രങ്ങളും ദൃശ്യങ്ങളും കാണിച്ച് ക്ലാസ് മുറിയില്‍ വെച്ച് ലെെംഗീകമായി ഉപയോഗിച്ചതിന് 4 6 കാരിയായ ജെന്ന വെസണ്‍ എന്ന അധ്യാപികയെ പോലീസ്…
Read More » - 1 March
സുരക്ഷിത യാത്രയ്ക്കായി വിമാനത്തിന്റെ എഞ്ചിനിൽ നാണയമിട്ടു; നഷ്ടപരിഹാരമായി വൻതുക ഈടാക്കാൻ തീരുമാനം
സുരക്ഷിതമായ യാത്രക്കായി വിമാനത്തിന്റെ എഞ്ചിനിൽ നാണയമിട്ട യുവാവിന്റെ പക്കൽ നിന്നും വൻ തുക നഷ്ടപരിഹാരമായി ഈടാക്കാൻ തീരുമാനം. ചൈനയിലെ ലക്കി എയര്‍ വിമാനത്തിന്റെ എന്‍ജിനിലാണ് കാണിക്കയായി നായണയത്തുട്ട്…
Read More » - 1 March
ഇന്ത്യൻ ആക്രമണത്തിൽ മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടുവോ? ചികിത്സയിൽ ആണെന്ന പാകിസ്ഥാന്റെ വാദം വിരൽ ചൂണ്ടുന്നത്
ഇന്ത്യയുടെ ആക്രമണത്തിൽ മസൂദ് അസ്ഹർ കൊല്ലപ്പെട്ടുവോ എന്ന സംശയം അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഉയരുന്നു. പാകിസ്ഥാനിൽ തന്നെ ഇയാൾ ഉണ്ടെന്ന പാകിസ്ഥാന്റെ സ്ഥിരീകരണവും ചികിത്സയിലാണെന്ന വാദവും ആണ് ഈ…
Read More » - 1 March
തിരിച്ചെത്തുന്ന അച്ഛനെ കെട്ടിപ്പിടിച്ച് നീയിത് ചോദിക്കണം; അഭിനന്ദന്റെ മകനുള്ള പാക് ചലച്ചിത്ര താരത്തിന്റെ ട്വീറ്റ് വിവാദമാകുന്നു
ഇന്ത്യന്‍ വ്യോമ സേന വി൦ഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാന്റെ മകനുള്ള പാക് ചലച്ചിത്ര താരം ഹംസ അബ്ബാസ് അലിയുടെ ട്വീറ്റ് വിവാദമാകുന്നു. സൈനികനായ അച്ഛനെ ഓര്‍ത്ത് നീ…
Read More » - 1 March
ഭൂമിയിലെ പച്ചപ്പ് മുഴുവനായി കരിഞ്ഞു പോകാത്തതിനു പിന്നില്‍ ഈ രണ്ട് രാഷ്ട്രങ്ങള്‍
നാസ : ലോകരാഷ്ട്രങ്ങള്‍ക്ക് ആശ്വാസമാകുന്ന വാര്‍ത്തയുമായ നാസ. ഭൂമിയിലെ പച്ചപ്പ് മുഴുവനായി കരിഞ്ഞു പോകാത്തതിനു പിന്നില്‍ ഇന്ത്യയുടെ ചൈനയുമാണെന്ന് നാസയുടെ റിപ്പോര്‍ട്ട്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ വലിയ…
Read More » - 1 March
ഒസാമ ബിന്‍ ലാദന്റെ മകന്റെ തലയ്ക്ക് വില 7 കോടി
കൊല്ലപ്പെട്ട അല്‍ഖായിദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദനെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം യുഎസ് ഡോളര്‍ അതായത് ഏകദേശം 7.09 കോടി…
Read More » - 1 March
ടിക് ടോക്ക് ഉപയോഗിക്കുന്ന കുട്ടികളില്‍ നിന്നും സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചു; ചൈനീസ് ഭീമന് പിഴ ചുമത്തി അമേരിക്ക
വാഷിംഗ്ടണ്‍: പ്രമുഖ വീഡിയോ ആപ്പായ ടിക് ടോക്കിന് പിഴ ചുമത്തി അമേരിക്ക. ആപ്പ് ഉപയോഗിക്കുന്ന കുട്ടികളില്‍ നിന്നും അനധികൃതമായി സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചു എന്ന കേസിലാണ് ടിക്ക്…
Read More » - 1 March
കരകൗശല വസ്തുക്കളുടെ കൂട്ടത്തില്‍ നിന്ന് കണ്ടെത്തിയത് മനുഷ്യ അസ്ഥികളും
ഇന്ത്യാന: ഇന്ത്യാനയിലെ ഒരു വീട്ടില്‍നിന്ന് കരകൗശല വസ്തുക്കളുടെ കൂട്ടത്തില്‍ നിന്ന് എഫ്ബിഐ കണ്ടെടുത്തത് 2000 മനുഷ്യ അസ്ഥികള്‍. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത സൈനികനായ ഡോണ്‍ മില്ലറിന്റെ വീട്ടില്‍നിന്നാണ്…
Read More » - 1 March
പാക് എഫ് 16 തകര്‍ക്കാന്‍ അഭിനന്ദ് പ്രയോഗിച്ചത് ആര് 73 മിസൈല്‍
ന്യൂഡല്‍ഹി : അതിര്‍ത്തി ഭേദിച്ചെത്തിയ പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ സൈനിക കേന്ദ്രത്തില്‍ ലേസര്‍ ബോംബുകള്‍ ഇട്ടെങ്കിലും ലക്ഷ്യത്തില്‍ പതിച്ചിരുന്നില്ല. പ്രതിരോധത്തിനായി പാഞ്ഞടുത്ത ഇന്ത്യന്‍ വിമാനങ്ങളില്‍ ബോംബിട്ട് തിരിച്ചു…
Read More » - 1 March
തകർന്നു വീണ പാക് F16 വിമാനത്തിലെ പൈലറ്റിനെ ഇന്ത്യൻ പൈലറ്റ് എന്ന കരുതി പാകിസ്ഥാൻകാർ മർദ്ദിച്ചതായി റിപ്പോർട്ടുകൾ
തകർന്ന് വീണ പാകിസ്ഥാൻ ജെറ്റിന്റെ പൈലറ്റിനെ ഇന്ത്യൻ പൈലറ്റ് എന്ന് കരുതി പാകിസ്ഥാൻ സ്വദേശികൾ മർദ്ദിച്ചതായി റിപ്പോർട്ടുകൾ. ദേശീയ മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആദ്യം പാകിസ്ഥാൻ…
Read More » - 1 March
മസൂദ് അസർ പാകിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരണം
ഇസ്ലാമബാദ് : ജെയ്ഷെ ഇ മുഹമ്മദ് തലവൻ മസൂദ് അസർ പാകിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരണം. പാക് വിദേശകാര്യമന്ത്രി മെഹമൂദ് ഖുറോഷിയാണ് ഇക്കാര്യം അറിയിച്ചത്. മസൂദ് അസറിനെതിരെ കേസെടുക്കണമെങ്കിൽ വ്യക്തമായ…
Read More » - 1 March
ഹെലികോപ്റ്റര്‍ അപകടം; നേപ്പാള്‍ മന്ത്രിയുടെയും ആറ് പേരുടെയും മൃതദേഹം കണ്ടെത്തി
കാഠ്മണ്ഡു: ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചവരില്‍ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി. നേപ്പാള്‍ ടൂറിസം മന്ത്രിയുടെത് ഉള്‍പ്പടെ മറ്റു ആറ് പേരുടെ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. മന്ത്രിയുടെ മൃതദേഹം തലസ്ഥാനമായ…
Read More »