
മനില: വിമാനത്താവളത്തില്‍ സ്യൂട്ട്കേസില്‍ ആമകളെ കടത്താന്‍ ശ്രമം. 1500 ആമകളെയാണ് സ്യൂട്ട്കേസില്‍ പൊതിഞ്ഞ നിലയില്‍ കസ്റ്റംസ് വിഭാഗം കണ്ടെത്തിയത്. നിലയിലെ നിനോയ് അക്യൂനോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
4.5 മില്യണ്‍ വിലയോളം വരും ഈ ആമകള്‍ക്ക്. ഹോംങ്കോഗിലേക്ക് കടത്താന്ശ്രമിക്കവേയാണ് പിടികൂടിയത്.
Post Your Comments