International
- Mar- 2019 -3 March
മസൂദ് അസർ മരിച്ചെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ജയ്ഷെ മുഹമ്മദ്
ഇസ്ലാമബാദ് : ജയ്ഷെ തലവൻ മസൂദ് അസർ മരിച്ചെന്ന റിപ്പോർട്ടുകൾ തള്ളി ജയ്ഷെ മുഹമ്മദ്. വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ജയ്ഷെ മുഹമ്മദിന്റെ പേരിൽ പുറത്തിറങ്ങിയ പ്രസ്താവനയില്‍ പറയുന്നു.…
Read More » - 3 March
ബിന്‍ ലാദന്റെ മകനെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരരുടെ കരിമ്പട്ടികയില്‍ പെടുത്തി
ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ അല്ഖയിദയുടെ നേതാവായിരുന്ന ഒസാമ ബിന്‍ ലാദന്റെ മകന് ഹംസയെ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി കരിമ്പട്ടികയിള്‍ ഉള്‍പ്പെടുത്തി. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടതോടെ ഹംസയുടെ സാമ്പത്തിക…
Read More » - 3 March
പല്ലും വാലും ഇല്ല, കരയ്ക്കടിഞ്ഞ ഭീമന് മത്സ്യം ഹുഡ് വിങ്കര്‍ സണ്‍ഫിഷ്; ഉത്തരം കിട്ടാതെ ഗവേഷകര്‍
വാഷിങ്ടണ്‍: കാലിഫോര്‍ണിയയിലെ സാന്റാ ബാര്‍ബറ കൗണ്ടി ബീച്ചില്‍ കരയ്ക്കടിഞ്ഞ കൂറ്റന്‍ മത്സ്യത്തെ ചൊല്ലിയുള്ള ദുരൂഹതകള്‍ തുടരുന്നു. വാലും പല്ലുകളും ഇല്ലാത്ത ഭീമന് മത്സ്യം ഹുഡ് വിങ്കര്‍ സണ്‍ഫിഷാണെന്ന്…
Read More » - 3 March
ഡൊണാള്‍ഡ് ട്രംപിനും ഉത്തര കൊറിയക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഓട്ടോ വാംബയറുടെ മാതാപിതാക്കള്‍
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനും രൂക്ഷ വിമര്‍ശനവുമായി ഓട്ടോ വാംബയറുടെ മാതാപിതാക്കള്‍ രംഗത്തെത്തി. കൊറിയന്‍ ജയിലില്‍ നിന്നേറ്റ ക്രൂര മര്‍ദ്ദനത്തെ…
Read More » - 3 March
ഇന്ന് ലോക വന്യജീവി ദിനം
വന്യ ജീവിജാലങ്ങളെയും സസ്യജാലങ്ങളെയും സംരക്ഷിക്കാനായി ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലി ചരിത്രത്തിലാദ്യമായി വന്യജീവി ദിനം ആചരിച്ചു തുടങ്ങിയത് 2013 ല്‍ ആണ് . കൂടാതെ മൃഗങ്ങള്‍ക്കെതിരെയുള്ള വിവിധതരത്തിലുള്ള…
Read More » - 3 March
പുരുഷന്മാര് അവിഹിത ബന്ധത്തിന് പോകാനുള്ള പത്തുകാരണങ്ങള്‍ വിശദീകരിച്ച് അനുഭവസ്ഥയായ സ്ത്രീയുടെ കുറിപ്പ്
പുരുഷന്മാര് അവിഹിത ബന്ധത്തിന് പോകാനുള്ള പത്തുകാരണങ്ങള്‍ വിശദീകരിച്ച് അനുഭവസ്ഥയായ സ്ത്രീയുടെ കുറിപ്പ്്. തന്റെ ഭര്‍ത്താവിന് അവിഹിത ബന്ധം ഉണ്ടെന്ന സംശയമാണ് പലര്‍ക്കും. ഇത് പറഞ്ഞ് പലസ്ത്രീകളും ഭര്‍ത്താവിനോട്…
Read More » - 3 March
വീട്ടുജോലിക്കെത്തിയ യുവാവിന് മരുഭൂമിയില്‍ ജോലി ചെയ്യേണ്ടി വന്നത് മൂന്ന് വര്‍ഷം; ഒടുവില്‍ അമര്‍നാഥ് നാട്ടിലേക്ക്
ദമ്മാം: മുന്ന് വര്‍ഷം മുമ്പാണ് യു.പി റായ് ബേലി സ്വദേശി അമര്‍നാഥ് ഏജന്റ് നല്കിയ വിസയില്‍ ഖത്തറിലെത്തിയത്. വീട്ട് ജോലിക്കായാണ് അമര്‍നാഥ് ഖത്തറിലെത്തിയത്. പക്ഷേ രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും…
Read More » - 3 March
അഗാധമായ പ്രണയം ; ജീവിതത്തില്‍ സ്വരുക്കൂട്ടിയ പണം മുഴുവന്‍ കൈവിട്ട് പോയ 59 കാരൻ
നോഫേക്ക്: അഗാധമായ പ്രണയത്താൽ ജീവിതത്തില്‍ സ്വരുക്കൂട്ടിയ പണം മുഴുവന്‍ കൈവിട്ട് പോയി ഇംഗ്ലണ്ടുകാരനായ 59 കാരന്. ഡേറ്റിങ്ങ് സൈറ്റിലൂടെ പരിചയപെട്ട് ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി. പിന്നീട് ആ…
Read More » - 3 March
ഇന്ധനവില കൂടുന്നതിനെതിരെ ജനകീയ പ്രക്ഷോഭം : സമരത്തിന്റെ രൂപം മാറ്റാനൊരുങ്ങി പ്രതിഷേധക്കാര്‍
പാരിസ് : ഇന്ധന വില വര്‍ധനവിനെ തുടര്‍ന്നുള്ള പ്രതിഷേധം ഫലം കാണുന്നില്ല. സമരത്തിന്റെ രൂപം മാറ്റാനൊരുങ്ങി പ്രതിഷേധക്കാര്‍. ഇന്ധന വില വര്‍ധനവിനെതിരെ ഫ്രാന്‍സിലെ മഞ്ഞക്കുപ്പായക്കാര്‍ നടത്തുന്ന പ്രതിഷേധമാണ്…
Read More » - 3 March
കുവൈറ്റില്‍ ജോലിക്കായെത്തിയ മലയാളികള്‍ തട്ടിപ്പിനിരയായി
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വീട്ടുജോലിക്കായെത്തിയ മലയാളി സ്തീകള്‍ തട്ടിപ്പിനിരയായി. മലയാളികള്‍ തന്നെയാണ് തട്ടിപ്പ് നടത്തിയത്. ആലപ്പുഴ സ്വദേശി പുഷ്പാംഗദന്റെ ഭാര്യ വനിതയാണ് തട്ടിപ്പിനിരയായവരില്‍ ഒരാള്‍. അല്‍ഹബീബ് എന്ന…
Read More » - 3 March
സംയുക്ത സൈനികാഭ്യാസം അവസാനിപ്പിച്ച് ഈ രാജ്യങ്ങള്‍
വാഷിംഗ്ടൺ: സംയുക്ത സൈനികാഭ്യാസം അവസാനിപ്പിച്ച് അമേരിക്കയും ദക്ഷിണകൊറിയയും. ഇത് സംബന്ധിച്ച് ഇരുരാജ്യങ്ങളുടേയും പ്രതിരോധമന്ത്രിമാർ ചര്‍ച്ച നടത്തി. ഉത്തരകൊറിയയെ സമ്പൂർണ ആണവ നിരായുധീകരണത്തിന് പ്രേരിപ്പിക്കാനാണ് നടപടിയെന്നാണ് വിവരം. എന്നാല്‍…
Read More » - 3 March
ഇന്ത്യ-പാക് പ്രശ്നത്തില്‍ അഭിപ്രായം പുറത്തുവിട്ട് യു.എന്‍
ന്യൂയോര്‍ക്ക് : ഇന്ത്യ-പാക് പ്രശ്നത്തില്‍ അഭിപ്രായം പുറത്തുവിട്ട് യു.എന്‍. ഇരുരാജ്യങ്ങളും ക്രിയാത്മക ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരത്തിനു വഴിതേടണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറെസ് അഭ്യര്‍ഥിച്ചു. പാക്കിസ്ഥാനില്‍…
Read More » - 3 March
ഫോട്ടോയെടുക്കാന്‍ ഐസുകട്ടകള്‍ക്ക് മുകളില്‍ കയറി; ഒടുവില്‍ സംഭവിച്ചത്
ഐസ് ലാന്‍ഡ്: കടലില്‍ ചെറുതും വലുതുമായ ഐസ് പാളികള്‍. തീരത്ത് ചിതറിക്കിടക്കുന്ന ഐസ് കട്ടകള്‍. ഇത് ഡയമണ്ട് ബീച്ചിലെ കാഴ്ചകളാണ്. എന്നാല്‍ മഞ്ഞുകട്ടകള്‍ക്ക് മുകളില്‍ കയറി നിന്ന്…
Read More » - 3 March
യു എ ഇയില്‍ കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
ദുബൈ: യു എ ഇയില്‍ കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് .യു എ ഇയില്‍ കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത വർധിച്ചു. എന്‍.സി.എം മുന്നറിയിപ്പ് പ്രകാരം,,മണിക്കൂറില്‍ 60 കിലോമീറ്റര്‍…
Read More » - 3 March
വെള്ളം, വൈദ്യുതി നിരക്കുകള്‍ ഉയർത്തി ബഹ്റൈൻ
മനാമ: നിരക്കുകള്‍ ഉയർത്തി ബഹ്റൈൻ . വെള്ളം, വൈദ്യുതി നിരക്കുകള്‍ ബഹ്റൈനില്‍ വര്‍ധിച്ചു. 2016ല്‍ ഗവണ്മെന്റ് പ്രഖ്യാപിച്ച ക്രമേണയുള്ള വര്‍ധനവിന്റെ ഭാഗമായാണ് പുതിയ നിരക്ക് കൂട്ടുന്നത്. മൂന്ന്…
Read More » - 3 March
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വീടുമായി റെഡ് ക്രസന്റ് സൊസൈറ്റി
കുവൈത്ത്; റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വീടുമായി റെഡ് ക്രസന്റ് സൊസൈറ്റി . റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വീടുകള്‍ നല്കി കുവൈത്ത് മാതൃകയായി .ബംഗ്ലാദേശില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് കുവൈത്ത് റെഡ്…
Read More » - 3 March
കേളി അന്താരാഷ്ട്രകലാമേള; രജിസ്ട്രേഷന് കിക്ക് ഓഫ് നടത്തി ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്
സൂറിക്ക്: കേളി അന്താരാഷ്ട്രകലാമേള; രജിസ്ട്രേഷന് കിക്ക് ഓഫ് നടത്തി ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്. കൂടാതെ ഭാരതത്തിന് പുറത്തുവച്ചു നടക്കുന്ന ഏറ്റവും വലിയ യുവജനോല്‍സവമാണ് കേളി അന്താരാഷ്ട്ര…
Read More » - 3 March
ജർമ്മനിയിലെ കാർണിവൽ ഫെസ്റ്റിവലിന് അടുത്ത ആഴ്ച്ച പരിസമാപ്തി
ബര്‍ലിന്‍: ജർമ്മനിയിലെ കാർണിവൽ ഫെസ്റ്റിവലിന് അടുത്ത ആഴ്ച്ച പരിസമാപ്തി ..ജര്‍മനിയില്‍ കാര്‍ണിവല്‍ സീസണ് അടുത്ത ആഴ്ചയോടെ പൂര്‍ണമാകും. റോസന്മോണ്ടാഗ് പരേഡുകള്‍ തിങ്കളാഴ്ചയാണ്.. കൂടതെ ആഘോഷങ്ങള്‍ മൂര്‍ധന്യത്തിലെത്തുന്ന സമയം…
Read More » - 3 March
അനധികൃതമായി മീൻ വിത്പന; അധികൃതർ പിടി്ചെടുത്തത് ടൺകണക്കിന് മത്സ്യങ്ങൾ
ദുബായ്: ദുബായ് വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റില്‍ പരിസ്ഥിതി കാലാവസ്ഥ വകുപ്പ് മന്ത്രാലയവും ദുബായ് മുനിസിപ്പാലിറ്റിയും സംയുക്തയായി അധികൃതരും ഉദ്ദ്യോഗസ്ഥരും സംയുക്തമായി നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത്. 1.7 ടണ്‍…
Read More » - 3 March
തൊഴിൽ കരാർ കർശനമാക്കി സൗദി
ജിദ്ദ: തൊഴിൽ മന്ത്രാലയത്തിന്റെ പുത്തൻ തീരുമാനം. സൗദിയിൽ തൊഴിൽ കരാർ രജിസ്ട്രേഷൻ നിർബന്ധമാക്കാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കി, പുതിയനിയമമനുസരിയ്ച്ച് പുതിയതായി ജോലിയിൽ പ്രവേശിക്കുന്ന മുഴുവൻ…
Read More » - 3 March
സ്വദേശിവത്കരണം ഒമാനിൽ വിനോദസഞ്ചാര മേഖലയിലേക്ക് കൂടി
മസ്ക്കറ്റ്: സ്വദേശിവത്കരണം ഇനി എത്തുന്നത് വിനോദ സഞ്ചാര മേഖലയിലേയ്ക്ക് കൂടി. സ്വദേശിവത്കരണം അടുത്തവർഷം ഒമാനില്‍ വിനോദസഞ്ചാര മേഖലയിലേക്കുംകൂടുതൽ വ്യാപിപ്പിക്കുന്നു. കൂടാതെ അടുത്തതായി വരുന്ന രണ്ടു വർഷങ്ങളിൽ ആയി…
Read More » - 2 March
ആരോപണമുയര്‍ത്തി കരിയര്‍ നശിപ്പിച്ചു – 355 കോടി മാനനഷ്ടം നല്‍കണമെന്ന കേസുമായി നടന്
മു ന്ഭാര്യയായ നടിക്കെതിരെ മാനനഷ്ടക്കേസുമായി നടന് രംഗത്ത്. ഹോളിവുഡ് നടന് ജോണി ഡെപ്പ് ആണ് മുന്‍ ഭാര്യയും നടിയുമായ ആംബര്‍ ഹേര്‍ഡിനെതിരേ അഞ്ചു കോടി ഡോളര്‍ (355…
Read More » - 2 March
അപൂര്‍വ്വ രോഗത്തില്‍ വിഷമ സ്ഥിതിയിലായി യുവാവ് – രക്തത്തിന് ചുവപ്പ് നിറത്തിന് പകരം വെളുത്ത നിറം
ര ക്ത സംബന്ധമായ അപൂര്‍വ്വ രോഗം ബാധിച്ച് ഒരു യുവാവ്. രക്തം ചുവപ്പ് നിറത്തിലാകേണ്ടതിന് പകരം പാലുപോലെ വെളുത്ത് കട്ടിയായാണ് യുവാവിന്റെ ശരീരത്തിലെ രക്തം. ജര്‍മ്മനിയിലുളള വ്യക്തിയേയാണ്…
Read More » - 2 March
അഭിനന്ദന്റെ തോക്ക് തിരിച്ചു നല്‍കാതെ പാകിസ്ഥാന്, വാച്ചും മോതിരവും നല്കി
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ പിടിയിലായ വ്യോമസേന വെെമാനികന് വിംഗ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ദ്ധമാനെ ഇന്ത്യയ്ക്ക് കെെമാറിയപ്പോള്‍ അദ്ദേഹം ഉപയോഗിച്ച് തോക്ക് തിരിച്ച് നല്‍കിയില്ല. മോതിരവും കണ്ണടയും തിരിച്ച് നല്കിയപ്പോള്…
Read More » - 2 March
ഇമ്രാന് സമാധാന നൊബേല്‍ നല്‍കണമെന്ന ആവശ്യം; ഇത് നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയെന്ന് സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നല്‍കണമെന്ന ആവശ്യത്തെ ട്രോളി ഇന്ത്യക്കാര്‍. കസ്റ്റഡിയിലായിരുന്ന ഇന്ത്യയുടെ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന് വര്‍ദ്ധമാനെ സമാധാന…
Read More »