Latest NewsInternational

ഇന്ത്യന്‍ നിര്‍മ്മിത ഉത്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ ഇറക്കുമതി തീരുവ കൂട്ടാന്‍ ട്രംപിന്‍റെ നിര്‍ദ്ദേശം

വാഷിംഗ്ടണ്‍:  ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നുളള ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ ഒരുക്കി അമേരിക്ക. . റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കവേയാണ് ട്രംപ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. 25 ശതമാനമെങ്കിലും ഇറക്കുമതി തീരുവ ചുമത്തണമെന്ന് ട്രംപ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

‘നാം ആ ബൈക്ക് ഇന്ത്യയിലേക്കു കയറ്റുമതി ചെയ്താല്‍ അതിന് അവര്‍ 100 ശതമാനം നികുതി ചുമത്തും.എന്നാല്‍ ഇന്ത്യ ഒരു മോട്ടോര്‍ സൈക്കിള്‍ യു.എസില്‍ എത്തിച്ചാല്‍ നാം അതിനു നികുതി ഒന്നും ഈടാക്കുന്നില്ല. ഇത് അനുവദിക്കാനാവില്ലെന്നും അമേരിക്കയും നികുതി ചുമത്തണമെന്നാണ് ട്രംപ് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button