
ഡമാസ്കസ്: അല്‍ക്വയ്ദ ബന്ധമുണ്ടെന്ന് സംശയിക്കുന്നവര്‍ സിറിയന്‍ സൈനികരെ വധിച്ചു. സിറിയയിലെ ഇഡ്ലബ് പ്രവശ്യയില്‍ ജിഹാദിസ്റ്റ് സംഘം 21 സിറിയന്‍ സൈനികരെ കൊലപ്പെടുത്തി. അല്‍ക്വയ്ദ ബന്ധമുള്ള അന് അസാര് അല്‍ തവ്ഹീദ് ജിഹാദസ്റ്റുകളാണു സൈനികരെ വധിച്ചത്. ഏറ്റുമുട്ടലല്‍ അഞ്ചു ജിഹാദിസ്റ്റുകളും മരിച്ചെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി അറിയച്ചു.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനും തുര്‍ക്കി പ്രസഡന്റ് എര്‍ദോഗനും തമ്മില്‍ ചര്‍ച്ച നടത്തി തയാ റാക്കിയ കരാര്‍ പ്രാബല്യത്തല് വന്നശേഷം ഈ മേഖലയല്‍ ഉണ്ടാവുന്ന ഏറ്റവും വലിയ ആക്രമണമാണത്. മേഖലയില്‍ നിന്ന് വിമതരെയും സര്‍ക്കാര്‍ വിരുദ്ധ ഗ്രൂപ്പുകളെയും പന്വലിക്കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ കരാറിലുണ്ട്.
Post Your Comments