International
- Mar- 2019 -9 March
കാത്തിരിപ്പിനൊടുവിൽ പാക് യുവതിയ്ക്കും ഇന്ത്യന്‍ യുവാവിനും മംഗല്യം
പട്യാല: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍നിന്നുള്ള യുവതിയും ഇന്ത്യന്‍ യുവാവും തമ്മിലുള്ള വിവാഹം ഒടുവിൽ നടന്നു. പാകിസ്ഥാനിൽ നിന്നുള്ള സര്ജിത്തും ഹരിയാന അംബാല ജില്ലക്കാരനായ പര്‍വിന്ദര്‍ സിങ്ങുമാണ് വിവാഹിതരായതെന്ന്…
Read More » - 9 March
പതിന്നൊന്ന് കാരനെ ലെെംഗീകമായി ദുരുപയോഗം ചെയ്തു – അധ്യാപികക്ക് ജീവപര്യന്തം
മിച്ചിഗാനി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ലെെംഗീകമായി ദുരുപയോഗം ചെയ്തതിന് അധ്യാപികയ്ക്ക് കോടതി ജീവപര്യന്തം വിധിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. യുകെയിലെ മിച്ചിഗാനിലെ തണ്ടര്‍ ബേ ജൂനിയര്‍ സ്കൂളിലെ അധ്യാപികയായ ഹെതര്‍…
Read More » - 9 March
ഏകാന്തവാസത്തിന് വിരാമം; ഫ്ളോവിയ വിട വാങ്ങി
സ്പെയിന്: നാലുപതിറ്റാണ്ടിലേറെ നീണ്ട ഏകാന്തവാസത്തില്‍ നിന്ന് മോചനം നേടി നാല്പത്തിയേഴാം വയസില്‍ ഫ്ളാവിയ വിടപറഞ്ഞു. നാല്പത്തിമൂന്ന് കൊല്ലങ്ങളോളം അനുഭവിച്ച കടുത്ത വിഷാദരോഗിയാക്കിയിരുന്നതായും അതിനെതുടര്‍ന്നുണ്ടായ അനാരോഗ്യമാണ് ഫ്ളാവിയയുടെ മരണത്തിനിടയാക്കിയതെന്നും…
Read More » - 9 March
ഇതിഹാസതാരം മൂന്ന് കുട്ടികളുടെ കൂടി പിതൃത്വം ഏറ്റെടുത്തു
ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ മൂന്ന് ക്യൂബൻ കുട്ടികളുടെ കൂടി പിതൃത്വം ഏറ്റെടുത്തു. മറഡോണയുടെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. മുന്‍ ഭാര്യയിലുണ്ടായ കുട്ടികള്‍ മാത്രമെ…
Read More » - 9 March
ആട് മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു !
വാഷിംഗ്ടണ്‍: അമേരിക്കയിലെ ചെറിയ പട്ടണമായ വെര്‍മെന്റ് ടൗണിലാണ് ആടിനെ മേയറാക്കിയത്. ലിങ്കണ് എന്ന് പേരുളള ആടാണ് മേയര്‍ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടത്. . ചൊവ്വാഴ്ച ലിങ്കണ് സ്ഥാനമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 9 March
നൈജീരിയ ഇന്ന് പോളിങ് ബൂത്തിലേക്ക്
നൈജീരിയ : നൈജീരിയ ഇന്ന് പോളിങ് ബൂത്തിലേയ്ക്ക്. 29 സ്റ്റേറ്റുകളില്‍ നിന്നായി 80 വനിതാ സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 987 പുരുഷ സ്ഥാനാര്‍ഥികളെയാണ് ഇവര്‍ നേരിടേണ്ടി വരിക. സാമ്പത്തികമായി…
Read More » - 9 March
ഷമീമയുടെ മൂന്നാമത്തെ കുട്ടിയും മരിച്ചു; ബ്രിട്ടണ് ആ ദുഃഖത്തില്‍ പങ്കുചേര്‍ന്നു
ഡമാസ്ക്കസ്: 15 വയസുള്ളപ്പോള്‍ ഐഎസില്‍ ചേരാന്‍ ജന്മനാടായ ലണ്ടന്‍ വിട്ട് പോയ ഷമീമയുടെ കുട്ടി ഇനി ഒരിക്കലും അമ്മയുടെ നാട് കാണില്ല. പോരാട്ടവും ഭീകരവാദവും തൊട്ടു തീണ്ടാത്ത…
Read More » - 9 March
അന്താരാഷ്ട്ര വനിതാദിനത്തില്‍ വേതന വര്‍ധനവ് ആവശ്യപ്പെട്ട് നഴ്സുമാരുടെ മാര്‍ച്ച്
ലിസ്ബണ്‍ : അന്താരാഷ്ട്ര വനിതാദിനത്തില്‍ വേതന വര്‍ധനവ് ആവശ്യപ്പെട്ട് നഴ്സുമാര്‍ പ്രതിശേധ മാര്‍ച്ച് നടത്തി. ബ്രസീലിലാണ് പതിനായിരങ്ങള്‍ പ്രതിഷേധവുമായി രഗത്തിറങ്ങിയത്. വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച് കൈയ്യില്‍ വെളുത്ത…
Read More » - 9 March
വ്യാജവാര്‍ത്തകള്‍ക്ക് നിരോധനം; രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റം
മോസ്കോ: വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ക്ക് ഇനി പിടി വീഴും. രാജ്യത്ത് വ്യാജവാര്‍ത്തകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി റഷ്യ. രാജ്യത്തെ ഏതെങ്കിലും തരത്തില്‍ അപമാനിക്കുന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കും.…
Read More » - 9 March
ലണ്ടനില്‍ ആഡംബര ജീവിതം നയിച്ച് നീരവ് മോദി
ലണ്ടന്‍: ഇന്ത്യയില്‍ 13,700 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദി ലണ്ടനില്‍ നയിക്കുന്നത് ആഡംബര ജീവിതം. പ്രമുഖ പത്രമായ ദി ടെലഗ്രാഫിലെ…
Read More » - 9 March
ഇമ്രാന് ഖാനും ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണറും കൂടിക്കാഴ്ച നടത്തി
ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനും ഇന്ത്യയിലെ പാകിസ്ഥാന് ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മഹ്മൂദ് കൂടിക്കാഴ്ച നടത്തി. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ഇന്ത്യയും പാക്കിസ്ഥാനും…
Read More » - 9 March
ജർമ്മൻ വനിത നൽകുക 19.5 ലക്ഷത്തിന്റെ പുസ്തകങ്ങൾ
തലശ്ശേരി:സജർമ്മൻ വനിത നൽകുക 19.5 ലക്ഷത്തിന്റെ പുസ്തകങ്ങൾ .19.5 ലക്ഷം രൂപയുടെ പുസ്തകം ഗുണ്ടര്‍ട്ട് ബംഗ്ലാവിലെ ലൈബ്രറിയിലേക്ക് നല്‍കാനൊരുങ്ങി ജര്‍മന്‍ വനിത രംഗത്ത്.ഡോ. മേരി എലിസബത്താണ്തന്റെ ലൈബ്രറിയിലെ…
Read More » - 9 March
ലൈംഗികാതിക്രമത്തിനിരയായെന്ന് യു.എസ് വനിത സെനറ്ററുടെ വെളിപ്പെടുത്തൽ
വാഷിങ്ടൺ: ലൈംഗികാതിക്രമത്തിനിരയായെന്ന് യു.എസ് വനിത സെനറ്ററുടെ വെളിപ്പെടുത്തൽ വിവാദമാകുന്നു. വ്യോമസേനയിൽ സേവനം അനുഷ്ഠിക്കവെ താൻ ഉന്നത ഉദ്യോഗസ്ഥന്റെ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി യു.എസ് വനിത…
Read More » - 9 March
വേനൽകാലത്തെ പ്രതിരോധിക്കാനായി സൗജന്യ വൃക്ഷതൈ വിതരണം
ഡാളസ് : വേനൽകാല ചൂടിനെ തുരത്താൻ പദ്ധതിയുമായി ഡാളസ് സിറ്റി രംഗത്ത്, വേനല്‍ക്കാല ചൂടില്‍ നിന്നും ശമനം ലഭിക്കുന്നതിനായി വൃക്ഷതൈകള്‍ വിതരണം ചെയ്താണ് വ്യത്യസ്തത പുലർത്തുന്നത്. മാര്‍ച്ച്…
Read More » - 8 March
പാകിസ്ഥാനിലെ ജയിലില്‍ തടവിലായിരുന്ന ഇന്ത്യന്‍ മത്സ്യതൊഴിലാളി മരിച്ചു
അഹമ്മദാബാദ്: പാകിസ്ഥാൻ ജയിലിൽ തടവിലായിരുന്ന ഇന്ത്യന്‍ മത്സ്യതൊഴിലാളി മരിച്ചു. ഗുജറാത്തിലെ കടലോര മേഖലയായ ഗിര്‍-സോമനാഥ് ജില്ലയിലെ പാല്‍ഡി വില്ലേജില്‍ നിന്നുള്ള ബിക്കാഭായ് ബാംബിനിയ (50) ആണ് മരിച്ചത്.…
Read More » - 8 March
പാകിസ്ഥാന് മണ്ണില്‍ പ്രവര്‍ത്തിച്ച് കൊണ്ട് മറ്റ് രാജ്യങ്ങളിൽ ഭീകരാക്രമണം നടത്താന്‍ ഒരു സംഘടനയെയും അനുവദിക്കില്ലെന്ന് ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: പാകിസ്ഥാന് മണ്ണില്‍ പ്രവര്‍ത്തിച്ച് കൊണ്ട് മറ്റ് രാജ്യങ്ങളിൽ ഭീകരാക്രമണം നടത്താന്‍ ഒരു സംഘടനയെയും അനുവദിക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. നാഷണല്‍ ആക്ഷന്‍ പ്ലാന്‍ (എന്‍.എ.പി)…
Read More » - 8 March
ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന്റെ പുറകില്‍ പിടിച്ച് വീല്‍ച്ചെയറില്‍ യാത്ര ചെയ്യുന്നയാളുടെ വീഡിയോ വൈറലാകുന്നു
ദക്ഷിണാഫ്രിക്ക: ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന്റെ പുറകില്‍ പിടിച്ച് വീല്‍ച്ചെയറില്‍ യാത്ര ചെയ്യുന്നയാളുടെ വീഡിയോ വൈറലാകുന്നു. വീഡിയോ അവസാനിക്കുന്നതിന് തൊട്ടുമുന്‍പായി ട്രക്കില്‍ നിന്ന് പിടിവിടുകയും തന്റേതായ രീതിയില്‍ വീല്‍ചെയര്‍ നിയന്ത്രിക്കാന്‍…
Read More » - 8 March
ബലാകോട്ടിൽ ഭീകരക്യാമ്പ് നടന്ന സ്ഥലത്തേക്ക് അന്തർദ്ദേശീയ മാദ്ധ്യമങ്ങളെ പാകിസ്ഥാൻ വീണ്ടും തടഞ്ഞു
ഇസ്ലാമാബാദ് : ബലാകോട്ടിൽ ഇന്ത്യൻ വ്യോമസേന തിരിച്ചടി നൽകിയ സ്ഥലത്തേക്ക് പോകാൻ ശ്രമിച്ച അന്തർദ്ദേശീയ മാദ്ധ്യമങ്ങളെ പാകിസ്ഥാൻ തടഞ്ഞു. റോയിട്ടേഴ്സിന്റെ റിപ്പോർട്ടർമാരെ ഇത് മൂന്നാം തവണയാണ് പാകിസ്ഥാൻ…
Read More » - 8 March
ശാസ്ത്രലോകത്തിന് അത്ഭുതമായി ട്രാൻസ്ജെൻഡർ പുരുഷന്റെ ഗർഭധാരണവും പ്രസവവും
ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് ട്രാൻസ്ജെൻഡർ പുരുഷന്റെ ഗർഭധാരണവും പ്രസവവും. ടെക്സാസിലെ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളായ വൈലെ സിംപ്സനും സ്റ്റീഫന്‍ ഗായെത്തിനുമാണ് കുഞ്ഞ് പിറന്നത്. സ്ത്രീയിൽ നിന്നും പരുഷനായി മാറാനുള്ള ചികിൽസകൾ…
Read More » - 8 March
ഇസ്രയേലും ദേശീയ തെരഞ്ഞെടുപ്പിനൊരുങ്ങുന്നു
ഇസ്രയേല്‍ : ഇസ്രയേലും ദേശീയ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. ഏപ്രില്‍ ഒമ്പതിനാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു. രാജ്യത്തെ വിവിധ പോളിങ് ബൂത്തുകളിലേക്ക് വോട്ടിങ്…
Read More » - 8 March
അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് നാക്ക് പിഴവ് തുടര്‍ക്കഥ
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സംഭവിയ്ക്കുന്ന അബന്ധങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ട്രംപിന്റെ നാക്കുപിഴയ്ക്കുന്ന് ഇത് ആദ്യമായല്ല. ട്രംപിന് സംഭവിച്ച മണ്ടത്തരത്തിന് മറുപടി നല്കി ആപ്പിള്‍ സിഇഒ…
Read More » - 8 March
പാകിസ്താനില്‍ ജെയ്ഷെ മുഹമ്മദ് ഉൾപ്പെടെ 22 ഭീകരവാദ ട്രെയിനിങ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ജെയ്ഷെ മുഹമ്മദിന്റെതടക്കം പാകിസ്താനില്‍ 22 ഭീകരവാദ ട്രെയിനിങ് ക്യാമ്പുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതുവരെ ഈ കേന്ദ്രങ്ങള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇവര്‍ക്കെതിരെ കര്‍ശന നപടി…
Read More » - 8 March
ദേശീയ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഇസ്രായേല്‍
ദേശീയ തെരഞ്ഞെടുപ്പിനൊരുങ്ങി ഇസ്രായേല്‍. അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു. രാജ്യത്തെ വിവിധ പോളിങ് ബൂത്തുകളിലേക്ക് വോട്ടിങ് സാമഗ്രികള്‍ എത്തിക്കുന്നതിനുള്ള നടപടികളാണ്…
Read More » - 8 March
ഫുട്ബോൾ വിജയത്തെച്ചൊല്ലി തർക്കം; യുവാവിന് കുത്തേറ്റു
ലണ്ടന്‍: ഫുട്ബോൾ വിജയത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിന് കുത്തേറ്റു.പാരീസിൽ ബുധനാഴ്ച രാത്രിയാണ് സംഭവം അരങ്ങിയേറിയത്. ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയം ആഘോഷിച്ച യുവാവിനാണ് കുത്തേറ്റത്. ടാക്സിയില്‍ മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം…
Read More » - 8 March
മകൾക്ക് വരനെ തേടി കോടീശ്വരനായ പിതാവ് സമൂഹമാധ്യമങ്ങളിൽ ചെയ്ത പരസ്യം വൈറലാകുന്നു
കോടീശ്വരനായ പിതാവ് മകൾക്ക് വേണ്ടി വരനെത്തേടി സമൂഹമാധ്യമങ്ങളിൽ ചെയ്ത പരസ്യം വൈറലാകുന്നു.തായ്ലൻഡുകാരനായ അര്‍നോണ്‍ റോഡ്തോന്‍ഗ് ആണ് പരസ്യം ചെയ്തത്. 26 കാരിയായ മകള്‍ കണ്‍സിറ്റയ്ക്ക് വേണ്ടിയാണ് വരനെ…
Read More »