International
- Mar- 2019 -21 March
ഹിന്ദുക്കൾ ശത്രുക്കളാണെന്ന് നിയമസഭാംഗം അസംബ്ലിയിൽ
ഇസ്ലാമാബാദ് : ഹിന്ദുക്കൾ ശത്രുക്കളാണെന്ന് പാക് നിയമസഭാംഗം. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവും പ്രവിശ്യനിയമ സഭാംഗവുമായ ഷേർ അസം വസിർ ആണ് നിയമസഭയിൽ വിവാദ പരാമർശമുന്നയിച്ചത്.പാകിസ്ഥാൻ ജനസംഖ്യയിൽ…
Read More » - 21 March
കാസിം ജൊമാര്‍ട്ട് ടൊക്കയേവ് ഖസാക്കിസ്താന്‍ പ്രസിഡന്റായി സ്ഥാനമേറ്റു
ഖസാകിസ്താന്റെ പുതിയ പ്രസിഡന്റായി കാസിം ജൊമാര്‍ട്ട് ടൊക്കയേവ് ചുമതലയേറ്റു. ഖസാകിസ്താനിലെ മുതിര്‍ന്ന നേതാവും പ്രസിഡന്റുമായിരുന്ന നൂര്‍ സുല്‍ത്താന്‍ നാസര്‍ബായേവ് രാജി വെച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റ് അധികാരമേറ്റത്.…
Read More » - 21 March
സ്ഫോടനത്തില്‍ 30 മരണം
കാബൂൾ: അഫ്ഗാനിസ്ഥാനിലെ. പടിഞ്ഞാറൻ കാബൂളിലുണ്ടായ സ്ഫോടനത്തില്‍ 30 പേര് കൊല്ലപ്പെട്ടു. കാബാളിലെ പേർഷ്യൻ പുതുവത്സര ആഘോഷങ്ങൾക്കിടെയാണ് സ്ഫോടനം നടന്നത്. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടിട്ടുള്ളതായാണ് അധികൃതര്‍…
Read More » - 21 March
ലണ്ടനില്‍ നീരവ് മോദിയെ താമസിപ്പിക്കുന്നത് കൊടും കുറ്റവാളികളുടെ കൂട്ടത്തില്‍
ലണ്ടന്‍: ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദിയെ താമസിപ്പിക്കുന്നത് ‘ഹെര്‍ മജസ്റ്റീസ്’ ജയിലിലെന്ന് സൂചന. ഏറ്റവും തിരക്കും കൊടും കുറ്റവാളികളെ പാര്‍പ്പിക്കുന്നതുമായ ജയിലാണിത്. ദക്ഷിണ-പടിഞ്ഞാറന്‍ ലണ്ടനില്‍ സ്ഥിതി ചെയ്യുന്ന…
Read More » - 21 March
വീണ്ടുമൊരു ഭീകരാക്രമണം ഉണ്ടാകരുത് ; പാകിസ്ഥാന് അമേരിക്കയുടെ അന്ത്യശാസനം
വീണ്ടുമൊരു ഭീകരാക്രമണം ഇന്ത്യയിൽ ഉണ്ടാകരുതെന്ന് പാകിസ്ഥാനോട് അമേരിക്ക.പാകിസ്ഥാന് അമേരിക്ക അന്ത്യശാസനമാണ് നൽകുന്നത്.''പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ജയ്ഷെ മുഹമ്മദ്, ലഷ്കര്‍ ഇ ത്വയ്യിബ എന്നീ ഭീകരസംഘടനകള്‍ക്ക് നേരെ, ശക്തമായ നടപടിയെടുത്തു…
Read More » - 21 March
തീവ്രവാദത്തെ തുടച്ചുനീക്കാന്‍ ലോകം ഒന്നിയ്ക്കണം : ന്യൂസിലാന്റ് പ്രധാനമന്ത്രി
ന്യൂസിലാന്റ് : തീവ്രവാദത്തിനെതിരെ പോരാടാടുനുറച്ച് ന്യൂസിലാന്റ്. തീവ്രവാദത്തെ തുടച്ചുനീക്കാന്‍ ലോകം ഒന്നിയ്ക്കണമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്ഡേന്. കുടിയേറ്റം വംശീയതയെ ശക്തിപ്പെടുത്തുമെന്ന വാദം ജസീന്ത നിഷേധിച്ചു. ക്രൈസ്റ്റ്…
Read More » - 21 March
ബ്രെക്സിറ്റ് നടപടി നീട്ടിവെക്കണമെന്ന് ബ്രിട്ടന്; യൂറോപ്യന്‍ യൂണിയന് മേയുടെ കത്ത്
ബ്രെക്സിറ്റ് നടപ്പാക്കുന്നതിനുള്ള തീയതി ജൂണ്‍ 30 വരെ നീട്ടണം എന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ യൂറോപ്യന്‍ യൂണിയന് കത്തയച്ചു. ബ്രെക്സിറ്റിന്റെ പേരില്‍ പ്രധാനമന്ത്രി രാജ്യത്തെ പ്രതിസന്ധിയിലേക്കും…
Read More » - 21 March
വിമാനത്തിൽ തീപിടിത്തം ; യാത്രക്കാര്‍ സുരക്ഷിതരെന്ന് റിപ്പോർട്ട്
ഇറാൻ എയർ വിമാനത്തിന് തീപിടിച്ചു. യാത്രക്കാര്‍ സുരക്ഷിതരെന്ന് റിപ്പോർട്ട്. മെഹ്റബാദ് വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് തീപിടിച്ചത്. യാത്രക്കാരെ ഉടൻ സുരക്ഷിതരായി പുറത്തിറക്കുകയായിരുന്നു. വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറിന്റെ തകരാറാണ് തീപിടിത്തതിന്…
Read More » - 21 March
51 കുട്ടികൾ സഞ്ചരിച്ച സ്കൂള്‍ ബസ് തട്ടിക്കൊണ്ടുപോയി തീകൊളുത്തി; ഡ്രൈവര്‍ പിടിയിൽ
51 കുട്ടികൾ സഞ്ചരിച്ച സ്കൂള്‍ ബസ് തട്ടിക്കൊണ്ടുപോയി തീകൊളുത്തി. സംഭവത്തിൽ ഡ്രൈവർ പിടിയിലായി. അതേസമയം പോലീസിന്റെ സാഹസിക ഇടപെടൽമൂലം കുട്ടികളെയെല്ലാം രക്ഷിക്കാൻ സാധിച്ചു.ഇറ്റലിയിലെ മിലാനില്‍ വയ്ലാറ്റി ഡി…
Read More » - 20 March
അഭയാര്‍ഥികളെ നാടുകടത്താന്‍ ജര്‍മനിക്ക് അനുമതി
ബര്‍ലിന്‍: അഭയാര്‍ഥികളെ നാടുകടത്തുന്നതിന് ജര്‍മനിക്ക് യൂറോപ്യന്‍ കോടതി അനുമതി നല്കി. ഇത്തരത്തിലുളള നാടുകടത്തലിനെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയിലുളള പരസ്പര വിശ്വാസ പ്രമാണങ്ങള്‍ കൊണ്ട് ന്യായീകരിക്കാമെന്ന് കോടതി വ്യക്തമാക്കി. വടക്കന്‍…
Read More » - 20 March
ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണക്കേസ് പ്രതിയുടെ പേര് ഒരിക്കലും ഉച്ചരിക്കില്ല; ന്യൂസീലൻഡ് പ്രധാനമന്ത്രി
സിഡ്നി; ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണ കേസിൽ പ്രതിയുടെ പേര് ഒരിക്കലും ഉച്ചരിക്കില്ലെന്നും തന്റെ പ്രസംഗങ്ങളിൽ അയാൾ പേരില്ലാത്തവനായിരിക്കുമെന്നും വ്യക്തമാക്കി ന്യൂസിലാൻഡ് പ്രധാനമന്ത്രി രംഗത്ത്. ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ച് നഗരത്തിലെ…
Read More » - 20 March
കാമുകനുമായുള്ള ശാരീരികബന്ധത്തിന് തടസ്സമുണ്ടാകാതിരിക്കാൻ അമ്മ കാറിൽ ഇരുത്തിയിട്ട് പോയി; 3 വയസുകാരിക്ക് ദാരുണാന്ത്യം
കാമുകനുമായുള്ള ശാരീരികബന്ധത്തിന് തടസ്സമുണ്ടാകാതിരിക്കാൻ അമ്മ കാറിൽ ഇരുത്തിയിട്ടുപോയ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. യുഎസിലെ മിസിസിപ്പിയിൽ 2016 സെപ്റ്റംബർ 30 നായിരുന്നു സംഭവം. എസി പ്രവർത്തിക്കാതിരുന്ന കാറിനുള്ളിൽ കുഞ്ഞിന്റെ…
Read More » - 20 March
ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ യുവതി തിരമാലയില്‍ പെട്ടു; പിന്നീട് നടന്നത്
ഇന്തോനേഷ്യ: കടലിന്റെ പശ്ചാത്തലത്തില്‍ ചിത്രം എടുക്കാൻ ശ്രമിക്കുന്നതിനിടെ തിരമാലയിൽപ്പെട്ടുപോയ യുവതിയുടെ വീഡിയോ വൈറലാകുന്നു. ചെറിയ പരിക്കുകളോടെ ഇവര്‍ രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്തോനേഷ്യയിലെ നുസ ലംബോന്ഗന് ദ്വീപിലാണ് സംഭവം.…
Read More » - 20 March
ഇനി അടിച്ച് പൊളിക്കാന്‍ ഇന്ത്യയിലേക്ക് വരാം; ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ നഗരങ്ങള്‍ ഇന്ത്യയില്‍
ന്യൂയോര്‍ക്ക്: കുറച്ച് പണത്തില്‍ അടിച്ചുപൊളിച്ച് ജീവിക്കാന്‍ അധികം പേര്‍ക്കും ആഗ്രഹം കാണും. അതിനായി ഇനി ഇന്ത്യയിലേക്ക് വരാം. ഇന്ത്യയിലാണ് ലോകത്തിലെ തന്നെ ഏറ്റവും ചിലവ് കുറഞ്ഞ മൂന്ന്…
Read More » - 20 March
മസൂദ് അസ്ഹറിനെതിരായ നീക്കങ്ങളിൽ ഇന്ത്യയെ പിന്തുണച്ച് ജര്‍മ്മനി
ന്യൂഡല്‍ഹി: ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് പിന്തുണയുമായി ജര്‍മ്മനിയും. മസൂദ് അസ്ഹറിനെ ആഗോള ഭീകരരുടെ…
Read More » - 20 March
ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് ദൃശ്യങ്ങള്‍ പുറത്തുവിട്ട സംഭവം: വിമര്‍ശനങ്ങളെ പ്രതിരോധിച്ച് യൂട്യൂബും ഫേസ്ബുക്കും
കാലിഫോര്‍ണിയ: ന്യൂസിലന്‍ഡിലുണ്ടായ ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ച സംഭവത്തെ തുടര്‍ന്നണ്ടായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് യൂടൂബും ഫേസ്ബുക്കും. വീഡിയോകള്‍ നീക്കം ചെയ്യാന്‍ പരമാവധി മികച്ച രീതിയില്‍ തങ്ങള്‍ക്ക്…
Read More » - 20 March
വാഹനാപകടം; യമന്‍ പ്രതിരോധ സഹമന്ത്രി മരിച്ചു
കെയ്റോ : കെയ്റോ : യമനിലെ പ്രതിരോധ സഹമന്ത്രി അബ്ദുല്‍ ഖാദര്‍ അല്‍ അമൂദി ഈജിപ്തില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു.കൂടാതെ ഇടിയുടെ ആഘാതത്തില്‍…
Read More » - 20 March
സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ അധികാരം കുറച്ചു
ലണ്ടന്‍: സല്മാന് രാജാവ്സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ അധികാരം വെട്ടിക്കുറച്ചതായി പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ നടന്ന പല സുപ്രധാന പരിപാടികളിലും രാജകുമാരന്…
Read More » - 19 March
ഭാവിയില്‍ രണ്ട് ദലൈ ലാമമാരുണ്ടാവും; ഒന്ന് ചൈനയില്‍ നിന്നും മറ്റൊന്ന് ഇന്ത്യയില്‍ നിന്നും
ധര്‍മശാല: തന്റെ അടുത്ത പിന്‍ഗാമി ഇന്ത്യയില്‍ നിന്നും ആയിരിക്കുമെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ. ഭാവിയില്‍ രണ്ട് ദലൈ ലമമാരെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഒരാള്‍…
Read More » - 19 March
ഭീകരാക്രമണത്തെ കുറിച്ച് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയ്ക്ക് അനുകൂലമായി ചൈനയുടെ പ്രസ്ഥാവന
ബെയ്ജിങ് : 2008ല്‍ ലോകത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തെ കുറിച്ച് 11 വര്‍ഷങ്ങള്‍ക്കു ശേഷം ചൈന ആദ്യമായി പ്രതികരിച്ചു. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബ 2008ല്‍ മുംബൈയില്‍…
Read More » - 19 March
നെതര്‍ലന്‍ഡ് വെടിവെയ്പ്പ്; മരണസംഖ്യ മൂന്നായി
നെതര്‍ലന്‍ഡ്സ് ഉട്രെച്ചില്‍ ഉണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
Read More » - 19 March
ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണം; തോക്ക് നിയമം ശക്തമാക്കുമെന്ന് സര്‍ക്കാര്‍
കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂസിലാന്റില്‍ തോക്ക് നിയമങ്ങള്‍ ശക്തമാകുന്നു.
Read More » - 19 March
ദലൈലാമയുടെ പിന്‍ഗാമി ഇന്ത്യയില്‍ നിന്നോ?
ടിബറ്റന്‍ബുദ്ധമത വിശ്വാസികളുടെ പതിനാലാമത് ദലൈലാമയായ ടെന്സിന് ഗ്യാറ്റ്സോ തന്റെ പിന്‍ഗാമി ഇന്ത്യയില്‍ ഉണ്ടായേക്കാമെന്ന് പറഞ്ഞത്.
Read More » - 19 March
കനത്തനാശം വിതച്ച് ചുഴലിക്കാറ്റ് : മരണസംഖ്യ ഉയരുന്നു
ഹരാരെ: ആഫ്രിക്കന്‍ രാജ്യങ്ങളായ മൊസാംബിക്കിലും അയല്‍രാജ്യമായ സിംബാബ്വേയിലും വീശിയടിച്ച ഇദായ് ചുഴലിക്കാറ്റില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 182 ആയി. വ്യാഴാഴ്ച വൈകുന്നേരമാണ് പ്രദേശത്ത് ചുഴലിക്കാറ്റിന്റെ…
Read More » - 18 March
നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട്
ലണ്ടൻ : പഞ്ചാബ് നാഷണൽ ബാങ്കിൽ വായ്പ തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ ആവശ്യ…
Read More »