ബര്‍ലിന്‍: അഭയാര്‍ഥികളെ നാടുകടത്തുന്നതിന് ജര്‍മനിക്ക് യൂറോപ്യന്‍ കോടതി അനുമതി നല്‍കി. ഇത്തരത്തിലുളള നാടുകടത്തലിനെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയിലുളള പരസ്പര വിശ്വാസ പ്രമാണങ്ങള്‍ കൊണ്ട് ന്യായീകരിക്കാമെന്ന് കോടതി വ്യക്തമാക്കി.
വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് തെക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളെ നാടുകടത്തുന്നത് ഏറെക്കാലമായി വിവാദ വിഷയമാണ്.
Post Your Comments