ലണ്ടൻ : പഞ്ചാബ് നാഷണൽ ബാങ്കിൽ വായ്പ തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ ആവശ്യ പ്രകാരം ലണ്ടൻ കോടതിയാണ് നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നീരവിനെ അറസ്റ്റ് ചെയ്താല്‍ ഇന്ത്യയ്ക്കു വിട്ടുകിട്ടുന്നതിനായുള്ള വിചാരണയ്ക്ക് സിബിഐ, എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ പ്രത്യേക സംഘം ലണ്ടനിലേക്ക് പോകും.
London court issues arrest warrant against Nirav Modi
Read @ANI story | https://t.co/v3HfNTGLL9 pic.twitter.com/JBFiqVklUv
— ANI Digital (@ani_digital) March 18, 2019
Post Your Comments