International
- Mar- 2019 -18 March
ഭീകരാക്രമണത്തിന് തൊട്ട് മുമ്പ് പ്രധാനമന്ത്രിയ്ക്കും 30 പേര്‍ക്കും ഇ-മെയില്‍
വെല്ലിങ്ടന്‍ : ഭീകരാക്രമണത്തിന് തൊട്ട് മുമ്പ് പ്രധാനമന്ത്രിയ്ക്കും 30 പേര്‍ക്കും ഇ-മെയില്‍ . ആക്രമണം നടത്തന്നതിനെ കുറിച്ച് നയരേഖയില്‍ സൂചന ഇല്ല. ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടു മസ്ജിദുകളില്‍ വെടിവയ്പ്…
Read More » - 18 March
സുരക്ഷാ ഉദ്യോഗസ്ഥര്‍ താലിബാന് ഭീകരര്‍ക്ക് മുന്നില്‍ കീഴടങ്ങി
കാബൂള്‍:അന്‍പത് സുരക്ഷാ ഉദ്യാഗസ്ഥര്‍ താലിബാന് അനുകൂല ഭീകരര്‍ക്ക് മുന്നില്‍ കീഴടങ്ങി. പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ബാദ്ഖീസിലാണ് സംഭവം. കുറേ നാളുകളായി ഇവിടെ സുരക്ഷാസേനയും ഭീകരരും തമ്മില്‍ സംഘര്‍ഷം തുടരുകയാണ്.…
Read More » - 18 March
ശക്തമായ മഴയും വെള്ളപ്പൊക്കവും
ജക്കാര്‍ത്ത: ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഇന്തോനേഷ്യയില്‍ നിരവധി മരണം. കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുംപെട്ട് 73 പേരാണ് മരിച്ചത്. 60 ഓളം പേരെ കാണാതായി. പാപ്പുവ പ്രവിശ്യയിലാണ്…
Read More » - 18 March
സൈനിക ക്യാമ്പിന് നേരെഭീകരാക്രമണം : 21 സൈനികര്‍ കൊല്ലപ്പെട്ടു
ബമാക്കോ: സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 21 സൈനികര്‍ കൊല്ലപ്പെട്ടു. മോപ്തി പ്രവിശ്യയിലെ സൈനിക ക്യാമ്പിനുനേരെയാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. കാറുകളിലും മോട്ടോര്‍ സൈക്കിളുകളിലുമെത്തിയ…
Read More » - 17 March
യുഎഇക്കും സൗദിക്കും നേരെ മിസെെലാക്രമണം നടത്തുമെന്ന ഭീഷണിയുമായി ഹൂതി വിമതര്‍
സനാ : സൗ ദിയുടേയും യുഎഇയുടേയും പ്രഥമ നഗരമായ അബുദാബിയിലും റിയാദിലും ആക്രമണം നടത്തുമെന്ന് ഹൂതികളുടെ ഭീഷണി. ശനിയാഴ്ചയാണ് ഭീഷണി മുഴക്കിയത്. ഇറാന്റെ പിന്തുണയുളള യെമനിലെ ഹൂതി…
Read More » - 17 March
പാകിസ്ഥാനില്‍ ട്രെയിനില്‍ സ്ഫോടനം
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ട്രെയിന്‍ ബോംബിടാന്‍ ശ്രമത്തിനിടെ മരിച്ചവര്‍ 4 ആയി . 6 പേരുടെ നില ഗുരുതരമാണ്. മൊത്തം 10 ഓളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. ആക്രമത്തിന്…
Read More » - 17 March
മുസ്ലീംപള്ളിയില്‍ ഭീകരാക്രമണം; ഭീകരന് ബ്രെന്‍ഡന്‍ കോടതിയില്‍ കാണിച്ച ചിഹ്നത്തിന്റെ അര്‍ത്ഥം ഇതാണ്
ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലന്‍ഡ് ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലീംപള്ളിയില്‍ ഭീകരാക്രമണം നടത്തിയ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ദീര്‍ഘകാലമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതായിരുന്നു ബ്രന്‍ഡന്‍ ടെറൻറ് എന്ന 28…
Read More » - 17 March
ഹൃദയത്തില്‍ അഗാധമായ നൊമ്പരം പടര്‍ത്തി “റ്റോറ്റോ’
ഈ ലോകത്തില്‍ വെച്ച് ഏറ്റവും നിഷ്കളങ്കമായ ശുദ്ധ ആത്മാക്കളാണ് നായകള്‍… അവരുടെ സ്നേഹം നിരുപാധികമാണ്… തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത അണ്‍കണ്ടീഷണല്‍ ലൗ ആണ് നായകളുടേത്.. എന്നതിന് മറ്റ് തെളിവുകള്‍…
Read More » - 17 March
സൈനികന്റെ ജീവൻ രക്ഷപെടുന്നതിന് കാരണമായ ‘അത്ഭുത നാണയം’ ലേലത്തിന്
ഒന്നാം ബ്രിട്ടീഷ് ലോക മഹായുദ്ധത്തില്‍ സൈനികന്റെ ജീവൻ രക്ഷപെടുന്നതിന് കാരണമായ ‘അത്ഭുത നാണയം’ ഒടുവിൽ ലേലത്തിന് വെക്കുന്നു. 1914ല്‍ ജര്‍മന്‍ സൈന്യവും ബ്രിട്ടീഷ് സൈന്യവും തമ്മിലുണ്ടായ യുദ്ധത്തിന്…
Read More » - 17 March
പ്രസവത്തിന് നിരോധനം ഏർപ്പെടുത്തി ഒരു ഗ്രാമം
സ്ത്രീകൾക്ക് പ്രസവിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ആഫ്രിക്കയിലെ ഒരു ഗ്രാമം. പടിഞ്ഞാറന്‍ ആഫ്രിക്ക ഗള്‍ഫ് ഓഫ് ഗുനിയയിലെ ഘാന എന്ന ഗ്രാമത്തിലാണ് സ്ത്രീകള്‍ പ്രസവിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീകള്‍…
Read More » - 17 March
ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണം; കാണാതായ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടന്ന് സ്ഥിരീകരണം
ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം. ന്യൂസിലാന്റിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രണ്ട് പേര് കൂടി…
Read More » - 17 March
ട്രെയിന്‍ കടന്നു പോകുന്നതിനിടെ സ്ഫോടനം: മൂന്ന് മരണം
ഇസ്ലാമാബാദ്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനെ ലക്ഷ്യം വച്ച് നടത്തിയ സ്ഫോടനത്തില്‍ മൂന്നു മരണം. പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് സംഭവം. ജഫാർ എക്സ്പ്രസ് ട്രെയിൻ തകർക്കാന്‍ അജ്ഞാതര്‍ റെയില്‍വേ ട്രാക്കില്‍…
Read More » - 17 March
സ്വവര്‍ഗലൈംഗീകതയിലൂടെ എച്ച് ഐ വി പരത്തിയ യുവാവിനെ കുറിച്ച് ഇരകളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ
എച്ചഐവി ആയുധമാക്കി നിരവധി പേരെ ചതിച്ച യുവാവിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഇരകള്‍. സ്വവര്‍ഗലൈംഗീകതയിലൂടെ എച്ച് ഐ വി പരത്തുന്ന ഡേറില്‍ റോവിനെ എന്ന നിശബ്ദ കൊലയാളിയെ…
Read More » - 17 March
ബന്ധുവായ ഒമ്പതു വയസ്സുകാരിയുടെ ശരീരത്തില്‍ കയറിയിരുന്നതിനെ തുടര്‍ന്ന് കുട്ടി മരിച്ച സംഭവം: 66 കാരിക്ക് ജീവപര്യന്തം
ഫ്ളോറിഡ: വളര്‍ത്തുമകളുടെ ശരീരത്തില്‍ കയറി ഇരുന്നതിനെ തുടര്‍ന്ന് ഒമ്പത് വയസ്സുകാരി മരിച്ച സംഭവത്തില്‍ 66 കാരിക്ക് ജീവപര്യന്തം ശിക്ഷ. 2017ല്‍ ഫ്ളോറിഡയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെറോനിക്ക…
Read More » - 17 March
മുട്ട പ്രേമികള്‍ സൂക്ഷിക്കുക: നിങ്ങള്‍ ആയുസെത്താതെ മരിക്കും; പുതിയ പഠനം
രാവിലെ പ്രാതല്‍ മുട്ടയില്ലാതെ കഴിക്കാന്‍ കഴിയാത്തവരെ നിരാശയിലാക്കുന്നതാണ് അമേരിക്കയില്‍ നടന്ന പുതിയ പഠനം. ദിവസം ഒന്നര മുട്ട വീതം ദിവസവും കഴിക്കുന്ന ഒരു മുതിര്‍ന്നയാള്‍ക്ക് ഹൃദ്രോഗം വരാനുള്ള…
Read More » - 17 March
ഇദായ് ചുഴലിക്കാറ്റ്; മരണം 43 ആയി
ഹരാരെ: ഇദായ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 43 ആയി. കിഴക്കന്‍ സിംബാബ് വെയില് 24 പേരും മൊസാംബിക്കില്‍ 19 പേരുമാണ് മരിച്ചത്. സിംബാബ്വെയില് ചുഴലിക്കാറ്റിനെ തുടര്‍ന്ന്…
Read More » - 17 March
ഞെട്ടല്‍ മാറാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം; ഒടുവില്‍ ടെസ്റ്റ് റദ്ദാക്കി ന്യൂസിലന്‍ഡ് വിട്ടു
ക്രൈസ്റ്റ്ചര്‍ച്ച്: നിലവിളിയോടെ ശരീരത്ത് ചോരയൊലിപ്പിച്ച് ആളുകള്‍ പുറത്തേക്കോടുന്ന ആ കാഴ്ചയുടെ ഞെട്ടല്‍ വിട്ടുമാറാന്‍ ഇനിയുമേറെക്കാലമെടുക്കുമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ടീം. അല്‍നൂര്‍ മസ്ജിദിലെ വെടിവയ്പിന്റെയും തലനാരിഴയ്ക്കു രക്ഷപ്പെട്ടതിന്റെയും ആഘാതം…
Read More » - 17 March
ആഡംബരക്കാറുകളുടെ മത്സര ഓട്ടത്തിനിടെ മറ്റൊരു കാറില്‍ ഇടിച്ച് അപകടം : രണ്ട് മരണം
ലണ്ടന്‍: ആഡംബരക്കാറുകളുടെ മത്സരഓട്ടത്തിനിടെ മറ്റൊരു കാറില്‍ ഇടിച്ച് അപകടം . അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. ബ്രിട്ടനിലാണ് സംഭവം. ആഡംബരക്കാറുകളുടെ മത്സരയോട്ടത്തിനിടെ ഇന്ത്യന്‍ യുവതി ഓടിച്ചിരുന്ന കാറിലാണ്…
Read More » - 17 March
ചര്‍ച്ച് ആക്രമണം; പശ്ചാത്താപമില്ലാതെ ഭീകരന്, കയ്യിലുണ്ടായിരുന്നത് 5 തോക്കുകള്‍
ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്റിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് കഴിഞ്ഞ ദിവസം മന്നള് സാക്ഷഅയം വഹിച്ചത്. വംശവെറിയനായ അക്രമിയുടെ നരനായാട്ടില്‍ 2 പള്ളികളിലായി 50 പേരാണ്…
Read More » - 17 March
ഒമാന്‍ എയര്‍ 36 സര്‍വ്വീസുകള്‍ കൂടി നിര്‍ത്തിവെച്ചു
ഒമാന്‍: തുടര്‍ച്ചയായുണ്ടായ ബോയിങ് 737 മാക്സ് 8 വിമാനങ്ങളുടെ സര്‍വ്വീസ് നിര്‍ത്തിവെച്ചതിന്റെ പശ്ചാത്തലത്തില്‍ ഒമാന്‍ എയര്‍ 36 സര്‍വ്വീസുകള്‍ കൂടി താത്കാലികമായി റദ്ദു ചെയ്തു. ഞായറാഴ്ച മുതല്‍…
Read More » - 16 March
ന്യൂസിലൻഡ് വെടിവെപ്പ് : മരിച്ചവരിൽ മലയാളി യുവതിയും
ഓക്ലന്‍ഡ്: ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചര്‍ച്ചിൽ നടന്ന വെടിവെപ്പില്‍ മരിച്ചവരിൽ മലയാളി യുവതിയും. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശിനിയും കാർഷിക സർവകലാശാലയിലെ എം.ടെക് വിദ്യാർത്ഥിനിയുമായ ആൻസി അലി ബാവയാണ് മരിച്ചത്. കഴിഞ്ഞ…
Read More » - 16 March
അമേരിക്കന്‍ റിയാലിറ്റി ഷോയില്‍ 7കോടിയുടെ സമ്മാനം നേടി ഇന്ത്യൻ ബാലൻ
അമേരിക്കന്‍ സംഗീത റിയാലിറ്റി ഷോയില്‍ 7 കോടിയുടെ സമ്മാനത്തുക സ്വന്തമാക്കി ഇന്ത്യൻ ബാലന്. ചെന്നൈ സ്വദേശിയായ ലിഡിയന് നാദസ്വരമാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഫൈനലില്‍ സൗത്ത് കൊറിയയില്‍…
Read More » - 16 March
സുഗമമായ ഗതാഗതം; വേഗപരിധി ദുബായ് – അൽ ഐൻ റൂട്ടിൽ ഇനി മണിക്കൂറിൽ നൂറ് കിലോമീറ്റർ
ദുബായ്: സുഗമമായ ഗതാഗതം; വേഗപരിധി ദുബായ് – അൽ ഐൻ റൂട്ടിൽ ഇനി മണിക്കൂറിൽ നൂറ് കിലോമീറ്റർ . ദുബായ് – അൽ ഐൻ റൂട്ടിലെ ശൈഖ്…
Read More » - 16 March
ഫേസ്ബുക്ക് വിട്ട് ഉന്നതർ; ഓഹരിയിലും ഇടിവ്
സാൻഫ്രാൻസിസ്കോ: ഫേസ്ബുക്ക് വിട്ട് ഉന്നതർ; ഓഹരിയിലും ഇടിവ് . മാർക് സുക്കർബർഗുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് വാട്സാപ് മേധാവിയുൾപ്പടെ ഫെയ്സ്ബുക്കിലെ 2 ഉന്നതർ കമ്പനി വിട്ടതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.…
Read More » - 16 March
അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ശൈത്യകാലം നഷ്ടമാകും; മുന്നറിയിപ്പുമായി ഗവേഷകര്‍
സിഡ്നി : അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ശൈത്യകാലം നഷ്ടമാകുമെന്ന് മുന്നറിയിപ്പുമായി ഗവേഷകര്‍. ഓസ്ട്രേലിയയിലാണ് ഭയാനകമായ വിധം കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുന്നത്. ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ കാലാവസ്ഥാവ്യതിയാന ഗവേഷണ…
Read More »