International
- Sep- 2019 -15 September
ദുരൂഹസാഹചര്യത്തില്‍ മരിച്ച ഡോക്ടറുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് ആയിരകണക്കിന് ഭ്രൂണാവശിഷ്ടങ്ങള്‍
ന്യൂയോര്‍ക്ക്: ദുരൂഹസാഹചര്യത്തില്‍ മരിച്ച ഡോക്ടറുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് ആയിരകണക്കിന് ഭ്രൂണാവശിഷ്ടങ്ങള്‍. ഡോക്ടറുടെ മരണത്തിന് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് 2000ത്തിലധികം ഭ്രൂണ അവശിഷ്ടങ്ങള്‍…
Read More » - 15 September
ഇന്ത്യയ്ക്കെതിരെ വീണ്ടും പാകിസ്ഥാന് പ്രധാനമന്ത്രിയുടെ ആണവ ഭീഷണി
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെ വീണ്ടും പാകിസ്ഥാന് പ്രധാനമന്ത്രിയുടെ ഭീഷണി. ഇന്ത്യയ്ക്കെതിരെ ആണവ യുദ്ധ ഭീഷണിയുമായാണ് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് രംഗത്ത് എത്തിയിരിക്കുന്നത്. ആണവായുധങ്ങള്‍ കൈയിലുള്ള രണ്ട് രാജ്യങ്ങള്‍…
Read More » - 15 September
സൗദി രാജകുടുംബത്തിന് ആശ്വാസമായി കോടതി തീരുമാനം : തീരുമാനം എടുത്തത് സല്മാന് രാജാവിന്റെ മകളുടെ കാര്യത്തില്‍
പാരീസ്: സൗദി രാജകുടുംബത്തിന് ആശ്വാസമായി കോടതി തീരുമാനം. സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ മകള്‍ക്ക് ഫ്രഞ്ച് കോടതി വിധിച്ച തടവുശിക്ഷയ്ക്ക് താല്‍ക്കാലിക സ്റ്റേ ലഭിച്ചു. പ്ലംബര്‍ തൊഴിലാളിയെ…
Read More » - 15 September
കിണറ്റില്‍ കുഴിച്ചിട്ട നിലയില്‍ 44 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
ജാലിസ്കോ: കിണറ്റില്‍ കുഴിച്ചിട്ട നിലയില്‍ 44 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മെക്സിക്കോയിൽ ജാലിസ്കോ സംസ്ഥാനത്തെ ഗ്വാഡലജാറ നഗരത്തിന് സമീപത്തുള്ള കിണറ്റിൽ 119 കറുത്ത ബാഗുകളിലായാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടിരുന്നത്.…
Read More » - 15 September
അമേരിക്കയുമായുള്ള സമാധാന ചര്‍ച്ച പരാജയപ്പെട്ടതോടെ പുതിയ നീക്കവുമായി താലിബാന്
കാബൂള്‍ : അമേരിക്കയുമായുള്ള സമാധാന ചര്‍ച്ച പരാജയപ്പെട്ടതോടെ പുതിയ നീക്കവുമായി താലിബാന്. താലിബാന് പ്രതിനിധികള്‍ മോസ്കോയിലെത്തി റഷ്യയുമായി ചര്‍ച്ച നടത്തി. അമേരിക്കയോടുള്ള തിരിച്ചടിയെന്ന നിലയിലാണ് താലിബാന്ജ റഷ്യയെ…
Read More » - 15 September
സ്വര്‍ണ ക്ലോസറ്റ് മോഷണത്തിനു പിന്നില്‍ വൃദ്ധന്
ലണ്ടന്‍ : സ്വര്‍ണ ക്ലോസറ്റ് മോഷണത്തിനു പിന്നില്‍ വൃദ്ധന്. . ബ്രിട്ടണിലായിരുന്നു ഈ അസാധാരണ സംഭവം നടന്നത്. 18 കാരറ്റ് സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ക്ലോസറ്റാണ് മോഷ്ടിക്കപ്പെട്ടത്.…
Read More » - 15 September
മറ്റൊരു ലോക നേതാവിനും സാധ്യമാകാത്തത് നേടിയെടുക്കാൻ പ്രധാന മന്ത്രിയുടെ ഹൂസ്റ്റൺ സന്ദർശനവും വേദിയാകുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ ഡൊണാൾഡ് ട്രംപുമായി കാശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങൾ സംസാരിക്കും. നിരവധി വ്യാപാര കരാറുകളും ട്രംപുമായി മോദി ചർച്ച ചെയ്യും.
Read More » - 15 September
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ മാറ്റം : ഇന്ത്യയില്‍ ഇന്ധന വിലയില്‍ മാറ്റമില്ല
ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ സാമ്പത്തിക മാന്ദ്യം പ്രതിഫലിയ്ക്കുന്നു. ഇത് ക്രൂഡ് ഓയില്‍ വിലയിലും മാറ്റം കണ്ടു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്രൂഡ് ഓയില്‍ വില കുത്തനെ താഴുകയാണ്.…
Read More » - 14 September
17 കാരനായ വിദ്യാര്‍ത്ഥിയുമായി അധ്യാപിക ലൈംഗിക ബന്ധത്തിലും ഓറൽ സെക്സിലും ഏര്‍പ്പെട്ടത് 8 ലേറെ തവണ; ഒടുവില്‍ പിടിയിലായപ്പോള്‍ വിചിത്രമായ വാദം
കെന്റക്കി•വിദ്യാര്‍ത്ഥിയുമായി നിരവധി തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് പിടിയിലായ അധ്യാപിക, താന്‍ പ്രായപൂര്‍ത്തിയാകാത്തയാളുമായി സമ്മതത്തോടെയാണ് ബന്ധപ്പെട്ടതെന്ന അവകാശവാദവുമായി രംഗത്ത്. 2018 ജൂണിലാണ് ഹാലെ റീഡ് എന്ന 37…
Read More » - 14 September
വേറിട്ട ചിത്രങ്ങളുടെ പിന്നിലെ ക്ലിക്ക്; പ്രശസ്ത ഫോട്ടോഗ്രാഫർ ചാൾസ് കോൾ അന്തരിച്ചു
വേറിട്ട ചിത്രങ്ങൾ പകർത്തിയ ലോക പ്രശസ്ത ഫോട്ടോഗ്രാഫർ ചാൾസ് കോൾ അന്തരിച്ചു. 64 വയസായിരുന്നു. ഇന്തോനേഷ്യയിലെ ബാലിയിൽ കഴിഞ്ഞ ആഴ്ചയാണ് അന്ത്യം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.
Read More » - 14 September
കയ്യടി പ്രതീക്ഷിച്ചു ചെന്ന ഇമ്രാൻ ഖാനെ പാക് അധിനിവേശ കാശ്മീരിലെ ജനത കൂവിയോടിച്ചു
ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ പാക് അധീന കശ്മീര്‍ ജനതയില്‍ നിന്നും പിന്തുണ തേടിയ ഇമ്രാന് ഖാന് പകരം ലഭിച്ചത് കൂവല്‍. കഴിഞ്ഞ ദിവസമാണ് കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ…
Read More » - 14 September
ബിന്‍ ലാദന്റെ മകനെ കൊലപ്പെടുത്തിയെന്ന സ്ഥിരീകരണവുമായി അമേരിക്ക
ന്യൂഡല്‍ഹി: അല്‍ ഖൊയ്ദ തലവനായിരുന്ന ഒസാബ ബിന്‍ലാദന്റെ മകന് ഹംസ ബിന്‍ ലാദന് കൊല്ലപ്പെട്ടുവെന്ന് അമേരിക്കയുടെ സ്ഥിരീകരണം. അഫ്ഗാനിസ്ഥാന്-പാക്കിസ്ഥാന് അതിര്‍ത്തിയില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ ഹംസ കൊല്ലപ്പെട്ടുവെന്ന്…
Read More » - 14 September
BREAKING: ലാദന്റെ മകനെയും അമേരിക്ക തീര്‍ത്തു; ഔദ്യോഗിക സ്ഥിരീകരണം
കാബൂള്‍• ഭീകരന് ഒസാമാ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദന് കൊല്ലപ്പെട്ടതായി വൈറ്റ് ഹൗസിന്റെ സ്ഥിരീകരണം. അഫ്ഗാന്-പാക്കിസ്ഥാന് അതിര്‍ത്തിയില്‍ യു.എസ് സൈന്യം നടത്തിയ ഭീകര വിരുദ്ധ…
Read More » - 14 September
സൗന്ദര്യവര്‍ദ്ധക ക്രീം ഉപയോഗിച്ച 47കാരി ഗുരുതരാവസ്ഥയില്‍; സംഭവം ഇങ്ങനെ
മായം കലര്‍ന്ന സൗന്ദര്യവര്‍ദ്ധക ക്രീം ഉപയോഗിച്ചതിനെ തുടര്‍ന്ന് 47കാരി ഗുരുതരാവസ്ഥയില്‍. കാലിഫോര്‍ണിയയിലാണ് സംഭവം. മെക്സിക്കോയില്‍ നിന്നുള്ള ഒരു സൗന്ദര്യവര്‍ദ്ധക ക്രീമാണ് ഇവര്‍ വാങ്ങിയിരുന്നത്. എന്നാല്‍ ഇത് ഉപയോഗിച്ചതോടെ…
Read More » - 14 September
സ്കാൻ ചെയ്യുന്നതിനിടെ ഗർഭസ്ഥ ശിശുവിന്റെ മുഖം കണ്ട് ഞെട്ടിത്തരിച്ച് ഗർഭിണി
സ്കാൻ ചെയ്യുന്നതിനിടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ മുഖമൊന്ന് കാണാൻ മോഹം തോന്നിയ ‘അമ്മ സ്ക്രീനിലേക്ക് നോക്കി. എന്നാൽ പൊന്നോമനയെ കണ്ട ‘അമ്മ ശരിക്കുമൊന്ന് ഞെട്ടിപ്പോയി. വയറ്റിൽ കിടക്കുന്ന…
Read More » - 14 September
മരണശേഷവും ഒരുവര്‍ഷംവരെ മനുഷ്യശരീരം ചലിക്കും; ഞെട്ടിക്കുന്ന കണ്ടെത്തൽ ഇങ്ങനെ
മരണശേഷം ഒരുവര്‍ഷംവരെ മനുഷ്യശരീരം ചലിക്കുമെന്ന് കണ്ടെത്തൽ. മരണത്തിനുശേഷം ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഓസ്ട്രേലിയയിലെ ടാഫോണോമിക് എക്സ്പിരിമെന്റല്‍ റിസര്‍ച്ചിലെ ഗവേഷകയായ അലിസണ് വില്‍സണും സഹപ്രവര്‍ത്തകരുമാണ് ഇക്കാര്യം…
Read More » - 14 September
അന്റാര്‍ട്ടിക്ക ഉരുകിത്തീരുന്നു; ഗവേഷകര്‍ കണ്ടെത്തിയ പരിഹാരമാര്‍ഗം ഇങ്ങനെ
അന്റാര്‍ട്ടിക്കയിലെ മഞ്ഞ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ പരിഹാര മാര്‍ഗവുമായി ഗവേഷകര്‍. കൃത്രിമ മഞ്ഞുവീഴ്ചയുണ്ടാക്കിയാല് പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. കാലാവസ്ഥാ വ്യതിയാനം അന്റാര്‍ട്ടിക്കയെ വളരെ അപകടകരമായ…
Read More » - 14 September
ചൊവ്വയിലേക്ക് ബോര്‍ഡിങ് പാസ് വേണോ, ഇതാ നാസ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു
നാസയുടെ മാര്‍സ് റോവറിന്റെ പ്രവേശനപ്പാസ് നേടാനുള്ള ബുക്കിംഗ് ആരംഭിച്ചതോടെ വന്‍ പങ്കാളിത്തവുമായി ഇന്ത്യക്കാരും. 2020 -ല്‍ വിക്ഷേപിക്കാനിരിക്കുന്ന മാര്‍സ് റോവറില്‍ യാത്രചെയ്യാനാകില്ലെങ്കിലും പേരുകള്‍ ചൊവ്വയിലെത്തിക്കാം എന്ന് നാസ…
Read More » - 14 September
ഭർത്താവിനെ കെട്ടിയിട്ട് ഭാര്യ ചെടി മുറിക്കുന്ന കത്രിക കൊണ്ട് ലിംഗം മുറിച്ചു മാറ്റി
വാഷിംഗ്ടണ്‍: അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ ഭര്‍ത്താവിന് നേരെ 56 കാരിയുടെ പ്രതികാരം. 61 കാരനായ ഭര്‍ത്താവിന്റെ ലിംഗം മുറിച്ച് മാറ്റിയാണ് ഭാര്യ പകതീര്‍ത്തത്.തന്റെ ഭാര്യ തന്നെ കെട്ടിയിട്ട്…
Read More » - 14 September
എപ്പോഴും മിസ് ചെയ്യും പക്ഷേ, ഒരിക്കലും മറക്കില്ല; അച്ഛന്റെ ഓർമദിനത്തിൽ ഫോൺനമ്പറെഴുതി ബലൂൺ പറത്തി യുവതി, ഒടുവിൽ സംഭവിച്ചത്
അച്ഛന്റെ ഓർമദിനത്തിൽ ഫോൺനമ്പറെഴുതി ബലൂൺ പറത്തിയ യുവതിയെ തേടി അപ്രതീക്ഷിതമായ സന്ദേശം. ഇംഗ്ലണ്ടിലെ ബർമിങ്ഹാമിലാണ് സംഭവം. അച്ഛന്റെ ഓർമദിനത്തിൽ യുവതി പറത്തിയ ഹീലിയം ബലൂൺ 17,00 കിലോമീറ്റർ…
Read More » - 14 September
“ഇന്ത്യയുടെ പ്രസംഗത്തിനെത്താതെ ഭക്ഷണത്തിനു മാത്രം കൃത്യമായെത്തി ” പാക് പ്രതിനിധികൾക്ക് സോഷ്യൽ മീഡിയയിൽ പരിഹാസം
ന്യൂഡല്‍ഹി : സമ്മേളനത്തിനെത്താതെ അത്താഴത്തിന് കൃത്യ സമയത്തെത്തി മാതൃക കാണിച്ച് പാക് പ്രതിനിധികള്‍. ഷാങ്ഹായി കോ- ഓപ്പറേഷന് ഓര്‍ഗനൈസേഷന്റ ദ്വിദിന സമ്മേളനത്തിന്റെ സമാപനത്തിന് ശേഷം ഒരുക്കിയ അത്താഴ…
Read More » - 14 September
കശ്മീര്‍ വിഷയം; ഇന്ത്യയ്ക്കെതിരെ വീണ്ടും പ്രകോപനപരമായ നിലപാടുമായി ഇമ്രാന്ഖാന്
കശ്മീര്‍ വിഷയത്തില്‍ പ്രമുഖ രാജ്യങ്ങള്‍ ഇന്ത്യയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്നും പ്രശ്നത്തില്‍ അമേരിക്കയും ചൈനയും റഷ്യയും ഇടപെടണമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ…
Read More » - 14 September
തങ്ങളുടെ സൈന്യം ദുർബലമല്ല; ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ
ഇസ്ലാമാബാദ്: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി വീണ്ടും പാകിസ്ഥാൻ. പാകിസ്ഥാന് റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് ആണ് ഇന്ത്യയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പാകിസ്ഥാന്റെ സമ്പദ്വ്യവസ്ഥ ദുര്‍ബലമായിരിക്കാം. എന്നാൽ സൈന്യം ദുർബലരല്ലെന്ന്…
Read More » - 14 September
ടാങ്കുകള്‍ നിറഞ്ഞു കവിഞ്ഞു : ആണവ മലിന ജലം കടലിലേയ്ക്ക് ഒഴുക്കാന്‍ തീരുമാനം : ആശങ്കകളോടെ ലോകരാഷ്ട്രങ്ങള്‍
ടോക്കിയോ : ജപ്പാന് ആണവ മലിനജലം കടലിലേ.്ക്ക് ഒഴുക്കി കളയാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. എട്ടു വര്‍ഷം മുന്‍പുണ്ടായ സൂനാമിയില്‍ സ്ഫോടനമുണ്ടായി ആണവചോര്‍ച്ചയിലൂടെ കുപ്രസിദ്ധി നേടിയ ജപ്പാനിലെ ഫുകുഷിമ…
Read More » - 13 September
വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു : ലാന്‍ഡിംഗിനു പിന്നില്‍ വെറുമൊരു കാപ്പികപ്പ്
ഫ്രാങ്ക്ഫര്‍ട്ട്: വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തതിനു പിന്നില്‍ വെറുമൊരു കാപ്പികപ്പ്. ആകാശത്തുവച്ചു വെറുമൊരു കാപ്പിക്കപ്പ് മറിഞ്ഞുവീണതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടി വന്നതെന്നാണ് വിമാനഅധികൃതര്‍ പറയുന്നത്. നോര്‍ത്ത്…
Read More »