കാമുകി ജോർജീന റോഡ്രിഗസുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് തന്റെ കരിയറിലെ ഏറ്റവും മികച്ച ഗോളിനേക്കാൾ മികച്ച കാര്യമാണെന്ന് യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ടുത്തിടെ പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിലാണ് ഫുട്ബോള്‍ ഇതിഹാസത്തിന്റെ വെളിപ്പെടുത്തല്‍.
റയൽ മാഡ്രിഡിനായി, ഇപ്പോഴത്തെ തൊഴിലുടമകളായ യുവന്റസിനെതിരെ താൻ നേടിയ ഓവർഹെഡ് ഗോൾ, ന്റെ എക്കാലത്തെയും പ്രിയപ്പെട്ട സ്ട്രൈക്കാണെന്ന് 2018 ല്‍ യുവന്റസില്‍ തിരിച്ചെത്തിയ 34 കാരൻ പറഞ്ഞു. എന്നിരുന്നാലും, ജോർജീനയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ സ്ട്രൈക്കില്‍ സന്തോഷം ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറയുന്നു.
പോർച്ചുഗീസ് സൂപ്പർതാരം 2016 മുതൽ ജോർജീനയുമായി ഡേറ്റിംഗിലാണ് . ഒപ്പം അലാന മാർട്ടിന എന്ന മകളുമുണ്ട്. കൂടാതെ റൊണാൾഡോയുടെ മറ്റ് മൂന്ന് കുട്ടികളെയും ദമ്പതികൾ വളർത്തുന്നു.
Post Your Comments