Latest NewsNewsInternational

ഫ്ലൈറ്റ് കിട്ടിയില്ല; റൺവെയിൽ കൂടി ഓടി അച്ഛനും മകനും, ഒടുവിൽ സംഭവിച്ചത്

ഫ്ലൈറ്റ് മിസ് ആയതിന് റൺവെയിൽ കൂടി ഓടിയ അച്ഛനും മകനും കനത്ത പിഴ. ഏകദേശം ഒന്നരലക്ഷം രൂപയാണ് ഇരുവർക്കും പിഴ ചുമത്തിയത്. 65 കാരനായ അന്റോണിയോ ലോയിക്കും മകൻ ടോണി ലോയിക്കുമാണ് പിഴ ചുമത്തിയത്. ഇറ്റാലിയൻ ദ്വീപിൽ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു ഇരുവരും. വീട്ടിലേക്ക് തിരികെ പോകാനായി ടിക്കറ്റ് ബുക്ക് ചെയ്‌ത ഫ്ലൈറ്റ് ആണ് ഇവർക്ക് നഷ്ടമായത്. എയർപോർട്ടിൽ എത്തിയപ്പോഴേക്കും ഇവർക്ക് വേണ്ടിയുള്ള ലാസ്റ്റ് കോൾ കഴിഞ്ഞിരുന്നു. ഇതോടെ എമർജൻസി വാതിൽ തുറന്ന് അകത്ത് കയറിയ ഇവർ റൺവെയിലുള്ള വിമാനത്തിന്റെ പിറകെ ഓടുകയായിരുന്നു.

Read also: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഗൾഫ് രാജ്യത്തേക്കുള്ള ഗോ എയര്‍ വിമാന സർവീസിന് തുടക്കമായി

shortlink

Related Articles

Post Your Comments

Related Articles


Back to top button