International
- Nov- 2019 -24 November
വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം : ഹൈസ്കൂള്‍ അധ്യാപിക അറസ്റ്റില്‍
ജാക്ക്സൺവില്ലെ•സ്കൂളിലെ ഒരു മുൻ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ച് ഫസ്റ്റ് കോസ്റ്റ് ഹൈസ്കൂൾ കോറസ് ഡയറക്ടറെ പോലിസ് അറസ്റ്റ് ചെയ്തു. ക്രിസ്റ്റിൻ ഡെന്നാർഡ് എന്ന 32…
Read More » - 24 November
ശക്തമായ മഴയും മണ്ണിടിച്ചിലും : 36പേർക്ക് ദാരുണാന്ത്യം
നയ്റോബി : ശക്തമായ മഴയിലും മണ്ണിടിച്ചിലിലും 36പേർക്ക് ദാരുണാന്ത്യം. കെനിയയിൽ വെള്ളിയാഴ്ച മുതൽ പെയ്യുന്ന മഴയിൽ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായെന്നാണ് റിപ്പോർട്ട്. പലയിടത്തും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി.…
Read More » - 24 November
കാർ ബോംബ് സ്ഫോടനത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ 10പേർ കൊല്ലപ്പെട്ടു
ഡമാസ്കസ്: കാർ ബോംബ് സ്ഫോടനത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ 10പേർ കൊല്ലപ്പെട്ടു. വടക്കൻ സിറിയയിലെ തൽ അബ്യാദിലാണ് സ്ഫോടനമുണ്ടായത്. 25 പേർക്കു പരിക്കേറ്റു. ആരും സ്ഫോടനത്തിന്റെ ഉത്തരവാദിത്തം…
Read More » - 24 November
ശക്തമായ ഭൂചലനം അനുഭവപ്പെട്ടു
ജുന്യൂ (അലാസ്ക) : ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. അമേരിക്കയുടെ അലാസ്ക മേഖലയിൽ പുലർച്ചെ 6:24നു റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. വാർത്ത ഏജൻസി…
Read More » - 24 November
ഇരയുമായി നീന്തി നീങ്ങുന്ന പാമ്പിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു
നീന്തൽക്കുളത്തിൽ വീണ പല്ലിയെ പിടിച്ച് നീന്തി നീങ്ങുന്ന പാമ്പിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡിലാണ് സംഭവം. മെലാനി ഒട്ടാവ എന്ന യുവതിയുടെ വീടിനു പിന്നിലുള്ള നീന്തൽക്കുളത്തിലാണ് പാമ്പ്…
Read More » - 24 November
സംഘർഷത്തിന്റെ പാത പൂർണമായും ഉപേക്ഷിക്കുക; കർശന നിർദ്ദേശവുമായി യാക്കോബായ സഭാ സിനഡ്
സംഘർഷത്തിന്റെ പാത പൂർണമായും ഉപേക്ഷിക്കുവാൻ കർശന നിർദ്ദേശവുമായി യാക്കോബായ സഭാ സിനഡ്. മലങ്കര സഭയിൽ സമാധാന ചർച്ചകൾക്കു വേണ്ടി അവസാന നിമിഷംവരെ കാത്തിരിക്കാൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം…
Read More » - 24 November
ശക്തമായ ഭൂചലനം; ജനങ്ങൾ ആശങ്കയിൽ
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ ശക്തമായ ഭൂചലനം. ശനിയാഴ്ച വൈകുന്നേരം 4.34 ന് റിക്ടര്‍സ്കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
Read More » - 23 November
പെസഫിക് ദ്വീപ് രാഷ്ട്രമായ സമോവയിൽ മീസൽസ് രോഗം പടർന്നുപിടിക്കുന്നു
സമോവയിൽ മീസൽസ് രോഗം പടർന്നുപിടിക്കുന്നു. പെസഫിക് ദ്വീപ് രാഷ്ട്രമാണ് സമോവ. ഇതുവരെ ഇരുപത് പേരാണ് രോഗം ബാധിച്ച് മരിച്ചത്. മരിച്ചവരിൽ ഏറെയും അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളാണ്.…
Read More » - 23 November
മുന്നൂറിലേറെ യാത്രക്കാരുമായി പറന്ന വിമാനത്തിന് ആകാശത്ത് വെച്ച് തീപിടിച്ചു
ലോസ് ആഞ്ചല്‍സ്: ടേക്ക് ഓഫിന് ശേഷം വിമാനത്തിന്റെ എന്ജിന് ആകാശത്ത് വച്ച് തീപിടിച്ചു. ലോസ് ആഞ്ചല്‍സില്‍ നിന്ന് ഫിലിപ്പീന്‍സിലേക്ക് പുറപ്പെട്ട ബോയിംഗ് 777 വിമാനത്തിനാണ് തീപിടിച്ചത്. തീപിടിത്തം…
Read More » - 23 November
എൻജിനിൽ തീപിടിത്തം, വിമാനം അടിയന്തിരമായി നിലത്തിറക്കി : ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്
ലോസ് ഏഞ്ചലസ് : എൻജിനിൽ തീപിടിത്തമുണ്ടായതോടെ വിമാനം അടിയന്തിരമായി നിലത്തിറക്കി. അമേരിക്കയിലെ ലോസ് ഏഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യായാഴ്ച്ചയായിരുന്നു സംഭവം. 347 യാത്രക്കാരും 18 ജീവനക്കാരുമായി മനിലയിലേക്ക്…
Read More » - 23 November
മരണക്കിടക്കയില്‍ അച്ഛന്റെ അവസാനത്തെ ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് മക്കള്‍; സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട് കൊച്ചുമകന്
വിസ്കോന്‍സിന്‍: മരണക്കിടക്കയില്‍ അച്ഛന്റെ അവസാനത്തെ ആഗ്രഹം സാധിപ്പിച്ച് കൊടുത്ത മക്കളെ കുറിച്ച് കൊച്ചുമകന്റെ പോസ്റ്റ്. ‘എന്റെ മുത്തച്ഛന് ഇന്ന് മരിച്ചു. മക്കളോടൊപ്പം അവസാനമായി ഒരു ബിയര്‍ കുടിക്കുക…
Read More » - 22 November
ആരോഗ്യനില വഷളായ വയോധികന്റെ ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍ വായ് കൊണ്ട് വലിച്ചെടുത്തത് 800 മില്ലി ലിറ്റര്‍ മൂത്രം
ബെയ്ജിങ്: വിമാനയാത്രക്കിടെ ആരോഗ്യനില വഷളായ വയോധികന്റെ ജീവന് രക്ഷിക്കാൻ 800 മില്ലി ലിറ്റര്‍ മൂത്രം വായ് കൊണ്ട് വലിച്ചെടുത്ത് ഡോക്ടർ. ചൈനാ സതേണ്‍ എയര്‍വേയ്സിന്റെ ഗാങ്ഷു-ന്യൂയോര്‍ക്ക് വിമാനത്തിലാണ്…
Read More » - 22 November
മൊബൈല്‍ ഫോണില്‍ കളിയ്ക്കാതിരിയ്ക്കാന്‍ കുട്ടികള്‍ക്ക് കോഴിക്കുട്ടികളും പച്ചക്കറി വിത്തുകളും നല്കി ഈ രാജ്യം
ജക്കാര്‍ത്ത: മൊബൈല്‍ ഫോണില്‍ കളിയ്ക്കാതിരിയ്ക്കാന്‍ കുട്ടികള്‍ക്ക് കോഴിക്കുട്ടികളും പച്ചക്കറി വിത്തുകളും നല്കി ഈ രാജ്യം. ചെറിയ കുഞ്ഞുങ്ങള്‍ മുതല്‍ വലിയവര്‍ വരെ സ്മാര്‍ട്ട് ഫോണിന്റെ അടിമകളാണ്. എന്നാല്‍…
Read More » - 22 November
രണ്ട് വയസുകാരി ബാത്ത്ടബ്ബില്‍ മുങ്ങി മരിച്ചതല്ല : കുഞ്ഞിനെ കൊലപ്പെടുത്തിയത് : കുഞ്ഞിന്റെ ശരീരം ആസിഡിലിട്ട് അലിയിച്ചു കൊലപ്പെടുത്തി : മാതാപിതാക്കള്‍ക്ക് ശിക്ഷ
ടെക്സസ്: രണ്ട് വയസുകാരി ബാത്ത്ടബ്ബില്‍ മുങ്ങി മരിച്ചതല്ല , കുഞ്ഞിനെ കൊലപ്പെടുത്തിയത് .കുഞ്ഞിന്റെ ശരീരം ആസിഡിലിട്ട് അലിയിച്ചു കൊലപ്പെടുത്തി. അമേരിക്കയിലെ ടെക്സാസിലാണ് എല്ലാവരേയും ഞെട്ടിയ്ക്കുന്ന സംഭവം നടന്നത്.…
Read More » - 22 November
കാട്ടുമുയലിറച്ചി കഴിച്ചു : നിരവധി പേര്‍ക്ക് പകര്‍ച്ചവ്യാധി ഭീഷണി : മുയലിറച്ചി കഴിച്ചയാള്‍ക്ക് പ്ലേഗ് സ്ഥിരീകരിച്ചു
ബീജിംഗ് : കാട്ടുമുയലിറച്ചി കഴിച്ചു . ഇതോടെ നിരവധി പേര് പകര്‍ച്ചവ്യാധി ഭീഷണി നേരിടുകയാണ് . മുയലിറച്ചി കഴിച്ചയാള്‍ക്ക് പ്ലേഗ് സ്ഥിരീകരിച്ചു. ചെന- മംഗോളിയ അതിര്‍ത്തിയിലുള്ള ഒരു…
Read More » - 22 November
കുഞ്ഞിനെ ആസിഡിലിട്ട് അലിയിച്ചു കളഞ്ഞു; മാതാപിതാക്കൾക്ക് കടുത്ത ശിക്ഷ
രണ്ടു വയസ്സുള്ള പെണ്‍കുട്ടിയുടെ ശരീരം അഞ്ച് ഗ്യാലന് ആസിഡിലിട്ടു അലിയിച്ചു കളഞ്ഞ മാതാപിതാക്കള്‍ക്ക് തടവുശിക്ഷ വിധിച്ചു. പിതാവ് സവാല ലൊറിഡോ (32) യ്ക്ക് 14 വര്‍ഷവും അമ്മ…
Read More » - 21 November
ആന്ത്രാക്സ് യുദ്ധോപകരണമായി ഉപയോഗിച്ച കൊടും ഭീകരൻ, അല്‍ഖ്വയിദയുടെ കണ്ണി; നിരവധി തീവ്രവാദ ഗ്രൂപ്പുകളെ സഹായിച്ച ഭീകരവാദിയെ മോചിപ്പിച്ച് മലേഷ്യ
1990കളിൽ യുദ്ധോപകരണമായി ആന്ത്രാക്സ് ഉപയോഗിച്ച കൊടും ഭീകരനും, അല്‍ഖ്വയിദയുടെ പ്രധാന കണ്ണികളിലൊരാളുമായ ഭീകരവാദിയെ മോചിപ്പിച്ച് മലേഷ്യ. നിരവധി തീവ്രവാദ ഗ്രൂപ്പുകളെ സഹായിച്ച തീവ്രവാദിയാണ് ഇയാൾ.
Read More » - 21 November
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ നടപടിയെ പ്രകീര്‍ത്തിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ പ്രകീര്‍ത്തിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും തുല്യാവകാശം ഉറപ്പുവരുത്തിയെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി…
Read More » - 21 November
തുടര്‍ച്ചയായ തലചുറ്റല്‍; യുവതിയുടെ തലച്ചോറിന്റെ സിടി സ്കാന്‍ കണ്ട ഡോക്ടര്‍മാര്‍ ഞെട്ടി
തുടര്‍ച്ചയായ തലചുറ്റലിനെ തുടര്‍ന്നാണ് യുവതി ആശുപത്രിയിലെത്തിയത്. യുവതിയുടെ തലച്ചോറ് പരിശോധിച്ച ഡോക്ടര്‍മാര്‍ ശരിക്കും അമ്പരന്നു. യുവതിക്ക് തലച്ചോറിലെ ഒരു പ്രധാനഭാഗം ഇല്ലായിരുന്നു. കൃത്യമായി പറഞ്ഞാല്‍ സെറിബെല്ലം ഇല്ലാതെയാണ്…
Read More » - 21 November
ഇന്ന് നവംബര്‍ 21 ലോക ടെലിവിഷന്‍ ദിനം
ഇന്ന് നവംബര്‍ 21 ലോക ടെലിവിഷന്‍ ദിനം. ടെലിവിഷന്‍ പരിപാടികള്‍ ലോകത്ത് അങ്ങോട്ടുമിങ്ങോട്ടും കൈമാറുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ഉദ്ദേശ്യം. സമാധാനം, സുരക്ഷിതത്വം, സാമ്പത്തികവും സാമൂഹികവുമായ…
Read More » - 21 November
നിരന്തരം പുകവലിക്കുന്ന ഒരാളുടെ ശ്വാസകോശത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു
ചൈന: മുപ്പതുവര്‍ഷം പുകവലിക്ക് അടിമയായി അടുത്തിടെ ആശുപത്രിയില്‍ മരിച്ച ഒരു രോഗിയുടെ ശ്വാസകോശത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ വൈറലാകുന്നത്. ചൈനയിലെ ജിയാങ്സുവിലെ വൂസി പീപ്പിള്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ്…
Read More » - 21 November
കുട്ടികളുടെ അന്താരാഷ്ട്ര സമാധാന പുരസ്കാരം ഗ്രെറ്റ തുന്‍ബെര്‍ഗിന്
സ്റ്റോക്ക് ഹോം: കുട്ടികളുടെ അന്താരാഷ്ട്ര സമാധാന പുരസ്കാരം സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗിന്. ലോകമെമ്പാടുമുള്ള സ്കൂള്‍ വിദ്യാര്‍ഥികളുമായി ചേര്‍ന്ന് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഗ്രെറ്റ നടത്തിയ…
Read More » - 21 November
ശക്തമായ ഭൂചലനം; നാശനഷ്ടങ്ങള്‍ ഇല്ലെന്ന് റിപ്പോർട്ട്
ബാങ്കോക്ക്: വടക്കന്‍ തായ്ലന്‍ഡിന്റേയും ലാവോസിന്റേയും അതിര്‍ത്തി പ്രദേശത്ത് ശക്തമായ ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കാര്യമായ നാശനഷ്ടങ്ങള്‍ ഇതുവരെ…
Read More » - 20 November
വിമാനത്തില്‍ സീറ്റ് വിന്‍ഡോ അടക്കുന്നതിനെ ചൊല്ലി തര്‍ക്കം; വീഡിയോ വൈറലാവുന്നു
വിമാനത്തിനുള്ളില്‍ സീറ്റ് വിന്‍ഡോ അടയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന്റെ വീഡിയോ വൈറലാവുന്നു. വിന്‍ഡോ സീറ്റിനു തൊട്ടടുത്ത് ഇരിക്കുന്ന യാത്രികനും തൊട്ടു പുറകില്‍ ഇരിക്കുന്ന യാത്രികനും തമ്മിലായിരുന്നു തര്‍ക്കം. ‘പാസഞ്ചര്‍ ഷെയിമിങ്’…
Read More » - 20 November
കാറിന്റെ ഡോര്‍ തുറന്ന് കരടി ഉള്ളില്‍ കയറി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കാലിഫോര്‍ണിയ: വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ തുറന്ന് കരടി ഉള്ളില്‍ കയറി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കാലിഫോര്‍ണിയയിലെ സൗത്ത് ലേക്ക് താഹോയിലുള്ള ഒരു വീട്ടില്‍…
Read More »