
അരിസോണ: ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന ഭിന്നശേഷിയുള്ള സ്ത്രീയെ വീല്‍ച്ചെയറില്‍നിന്ന് തള്ളിയിട്ട് വീല്‍ച്ചെയറുമായി യുവാവ് കടന്നുകളഞ്ഞു. അരിസോണയിലെ ഫീനിക്സിലെ സ്റ്റേഷനിൽ വൈകീട്ട് 3.40 ഓടെയായിരുന്നു സംഭവം. സ്ത്രീ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ അവരെ ബലപ്രയോഗത്തിലൂടെ തള്ളിത്താഴെയിടുകയായിരുന്നു. വീല്‍ച്ചെയറുമായി കടന്നുകളയാന്‍ ശ്രമിച്ച 26കാരനായ ഓസ്റ്റിന്‍ ഷര്‍ബട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ കവര്‍ച്ച നടത്തിയതിന് മറ്റുകേസുകളും നിലനില്‍ക്കുന്നുണ്ട്.
Post Your Comments