International
- Nov- 2019 -19 November
യു എസും – ഉത്തരകൊറിയയും നേർക്കു നേർ
സോൾ : യു എസ്സുമായി ഉപയോഗശൂന്യമായ യാതൊരു ചർച്ചകൾക്കും തങ്ങൾക്ക് സമയമില്ലെന്ന് ഉത്തരകൊറിയൻ ഭരണകൂടം. തങ്ങളുമായി ചർച്ചയ്ക്ക് ആത്മാർത്ഥമായും താല്പര്യപെടുന്നുവെങ്കിൽ വിദ്വേഷ നയം മാറ്റിവയ്ക്കാൻ അമേരിക്ക തയ്യാറാകണമെന്നും…
Read More » - 19 November
ബിക്കിനി ധരിച്ചു വരുന്നവര്‍ക്ക് പെട്രോള്‍ സൗജ്യനം; മൂന്നു മണിക്കൂറില്‍ ഓഫര്‍ അവസാനിപ്പിച്ച് തടിതപ്പി പമ്പ് അധികൃതര്‍
ബിസിനസ് കൊഴുപ്പിക്കാന്‍ പുത്തന്‍ ഓഫറുകളുമായാണ് ഓരോ സ്ഥാപനങ്ങളും രംഗത്തെത്തുന്നത്. ഇപ്പോഴിതാ രസകരമായ ഓഫറുമായി രംഗത്തെത്തിയ റഷ്യയിലെ ഒരു പെട്രോള്‍ പമ്പ് വൈറലായിരിക്കുകയാണ്. റഷ്യയിലെ സമാറയിലുള്ള പെട്രോള്‍ പമ്പ്…
Read More » - 19 November
രാജ്യാന്തര ക്രിക്കറ്റിന് അരങ്ങാവാൻ വീണ്ടും കാര്യവട്ടം ; ഡിസംബറിൽ ഇന്ത്യ വെസ്റ്റിൻഡീസിനോട് ഏറ്റുമുട്ടും; സഞ്ജു അരങ്ങേറുമെന്ന് സൂചനകൾ
തിരുവനന്തപുരം : തലസ്ഥാനം വീണ്ടും രാജ്യാന്തര ക്രിക്കറ്റ് പോരാട്ടത്തിന് കാളമാവുകയാണ്. ഡിസംബർ 8ന് ഇന്ത്യൻ ക്രിക്കറ്റ് ടീം വമ്പൻമാരായ ലോക ടി20 ചാമ്പ്യൻ ടീം വെസ്റ്റ് ഇൻഡീസിനോടാണ്…
Read More » - 19 November
ഇറാഖിലെ ഭരണ, സൈനിക നേതൃത്വത്തെ നിയന്ത്രിച്ചരുന്നത് ഇറാന് : തെളിവ് പുറത്ത്
വാഷിങ്ടണ്‍: ഇറാഖിലെ ഭരണ, സൈനിക നേതൃത്വത്തെ നിയന്ത്രിച്ചരുന്നത് ഇറാനാണെന്ന് തെളിവ് പുറത്ത്. ഇറാഖ് പ്രധാനമന്ത്രി ആദേല്‍ അബ്ദുല്‍ മഹ്ദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഇറാനുമായുള്ള രഹസ്യബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍…
Read More » - 19 November
അര നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ പ്രളയത്തിൽ വെനീസ് മുങ്ങി
ആഴ്ചയിൽ മൂന്നാം വട്ടവും ഇറ്റലിയിലെ പൈതൃക നഗരമായ വെനീസിൽ പ്രളയം. വേലിയേറ്റത്തെ തുടർന്നു ചൊവ്വാഴ്ച ആറടി വെള്ളം ഉയർന്ന നഗരം ഇന്നലെ വീണ്ടും വെള്ളത്തിലായതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Read More » - 19 November
യു കെയിൽ നഴ്സുമാർക്ക് തൊഴിലവസരം, മികച്ച ശമ്പളം; സൗജന്യ സെമിനാർ നാളെ
യു കെയിൽ നഴ്സുമാർക്ക് തൊഴിലവസരം. നോർക്കയുടെ എക്സ്പ്രസ് റിക്രൂട്ട്മെന്റ് സേവനം മുഖേനെയാണ് മികച്ച ശമ്പളത്തിൽ തൊഴിലവസരം. റിക്രൂട്ട്മെന്റ് സംസ്ഥാനതല കാമ്പയിൻ ഉദ്ഘാടനം നാളെ മന്ത്രി ടി പി…
Read More » - 18 November
ഇന്ത്യയെ പിണക്കരുത്, ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയയ്ക്ക് ലങ്കൻ മാദ്ധ്യമങ്ങളുടെ മുന്നറിയിപ്പ്
ന്യൂഡൽഹി : ചൈനയുമായി സൗഹൃദം പുലർത്തുന്ന നിയുക്ത ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രജപക്സെയോട് ഇന്ത്യയെ പിണക്കരുതെന്ന് മുന്നറിയിപ്പ് നൽകി ശ്രീലങ്കൻ മാദ്ധ്യമങ്ങൾ .സഹോദരൻ മഹിന്ദ രജപക്സെ ഭരണത്തിലിരുന്ന…
Read More » - 18 November
പാകിസ്ഥാന്റെ ഏറ്റവും പുതിയ ആണവ നിർമ്മാണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, നടക്കുന്നത് ഭീകരര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള പ്രദേശങ്ങളില്‍
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ ഏറ്റവും പുതിയ ആണവ നിർമ്മാണങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഭീകരര്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലാണ് പാകിസ്ഥാന് ആണവായുധം നിര്‍മ്മിക്കുന്നത്. എന്നാൽ ഈ വാർത്ത പാകിസ്ഥാൻ നിഷേധിച്ചെങ്കിലും…
Read More » - 18 November
ഉത്തരകൊറിയ നടത്തിയ ആണവ സ്ഫോടനം ഹിരോഷിമ സ്ഫോടനത്തേക്കാൾ വലുത്; നിർണായക വിവരങ്ങൾ ഇസ്രോ പുറത്തു വിട്ടു
2017 ൽ ഉത്തരകൊറിയ നടത്തിയ ആണവപരീക്ഷണ സ്ഫോടനം ഹിരോഷിമ സ്ഫോടനത്തേക്കാൾ വലുതായിരുന്നെന്ന് ഇസ്രോയുടെ കണ്ടെത്തൽ.
Read More » - 18 November
ബംഗ്ലാദേശില്‍ ഉള്ളി വില എക്കാലത്തെയും ഉയർന്ന നിരക്കില്‍: പ്രധാനമന്ത്രിയടക്കം ഉപയോഗം നിര്‍ത്തി
ധാക്ക: ഇന്ത്യ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ബംഗ്ലാദേശില്‍ ഉള്ളി വില റെക്കോര്‍ഡിലേക്കെത്തി. 30 ടാക്ക ഉണ്ടായിരുന്ന ഉള്ളിക്ക് ഇന്ത്യയില്‍ നിന്ന് വരവ് നിലച്ചതിന് ശേഷം 260…
Read More » - 18 November
ചേട്ടൻ പ്രധാനമന്ത്രി, അനിയൻ പ്രസിഡന്റ്; ശ്രീലങ്കയിൽ ഇനി വരുന്ന മാറ്റം നിർണ്ണായകം
ഗോട്ടബയ രാജപക്സെയുടെ വിജയത്തെത്തുടർന്ന് ശ്രീലങ്കയിൽ വരുന്നത് നിർണ്ണായക രാഷ്ട്രീയ മാറ്റം. യുഎസിലുള്ളതുപോലെ പ്രസിഡൻഷ്യൽ ഭരണരീതിയിലേക്ക് ലങ്ക മാറിയത് 1978ൽ ജയവർധനെയുടെ കാലത്താണ്. അതോടെ രാജ്യത്തലവനും ഭരണത്തലവനും പ്രസിഡന്റ്…
Read More » - 18 November
ട്രംപിന് തിരിച്ചടി നൽകി ഡെമോക്രറ്റിക് പാര്‍ട്ടിക്കു വിജയം
ലൂസിയാന: ലൂസിയാന ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോണ്‍ ബെല്‍ എഡ്വര്‍ഡ് വിജയിച്ചു. ട്രംപ് പിന്തുണ നല്കിയ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി എഡിറിസ പോണിനെ നേരിയ വോട്ടുകള്‍ക്ക്…
Read More » - 18 November
ബേബി മോണിറ്ററിൽ കണ്ടത് ഞെട്ടിപ്പിക്കുന്ന ദൃശ്യം; ചിത്രം പങ്കുവെച്ച് പിതാവ്
ചെറിയ കുഞ്ഞുങ്ങളെ നിരീക്ഷിക്കാനായി ചില മാതാപിതാക്കൾ ബേബി മോണിറ്ററുകൾ വാങ്ങാറുണ്ട്. ക്യാമറയുടെ സഹായത്തോടെ കുഞ്ഞിനെ എപ്പേഴും നിരീക്ഷിക്കുന്ന ഇലക്ട്രോണിക്ക് ഉപകരണമാണിത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ മോണിറ്ററില്‍ കണ്ടൊരു…
Read More » - 17 November
ദക്ഷിണേന്ത്യയെ പച്ച പുതപ്പിക്കാൻ ബ്രിട്ടീഷ് ചാൾസ് രാജകുമാരന് താൽപര്യം; കാലാവസ്ഥാ വ്യതിയാനം തടയാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി
ദക്ഷിണേന്ത്യയെ പച്ച പുതപ്പിക്കാൻ ഒരുങ്ങി ബ്രിട്ടീഷ് ചാൾസ് രാജകുമാരൻ. സുസ്ഥിര വികസനം ലക്ഷ്യമിട്ടു വനവൽക്കരണം, മഴക്കൊയ്ത്ത്, ജൈവകൃഷി, സൗരോർജപദ്ധതികൾ തുടങ്ങിയവ ദക്ഷിണേന്ത്യയിൽ നടപ്പാക്കാൻ ആണ് 2007 ൽ…
Read More » - 17 November
സർക്കാർ വിരുദ്ധ പ്രക്ഷോഭം: ബാഗ്ദാദിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു
സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായ മധ്യ ബാഗ്ദാദിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.12 പേർക്ക് പരുക്കേറ്റു.ഒരു വാഹനത്തിലൊളിപ്പിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്.
Read More » - 17 November
തടാകത്തില്‍ കുളിച്ചതിന് ശേഷം യുവാവിന് നരകതുല്യമായ ജീവിതം
സ്വപ്നയാത്ര കഴിഞ്ഞെത്തിയ 32കാരനെ കാത്തിരുന്നത് നരകതുല്യമായ ജീവിതം. യുകെ സ്വദേശിയായ ജെയിംസ് മിഖായേലിനാണ് ദുരനുഭവം ഉണ്ടായത്. ജെയിംസിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ടാന്‍സാനിയയിലേക്ക് ഒരു യാത്ര. സാംബിയ…
Read More » - 17 November
ശ്രീലങ്കന്‍ പ്രസിഡന്റായി ഗോതാബായ രാജപക്സെ തെരഞ്ഞെടുക്കപ്പെട്ടു
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റായി ശ്രീലങ്ക പീപ്പിള്‍ ഫ്രണ്ട് പാര്‍ട്ടി സ്ഥാനാര്‍ഥി ഗോതാബായ രാജപക്സെ തെരഞ്ഞെടുക്കപ്പെട്ടു. 48.2 ശതമാനം വോട്ടുകള്‍ നേടിയാണ് മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ സഹോദരനും…
Read More » - 17 November
ഗൂഗിൾ മാപ് ഇനി 50 ഭാഷകളിൽ വഴികാട്ടിയാകും : പുതിയ ഫീച്ചർ അവതരിപ്പിച്ചു
50 ഭാഷകളിൽ ഗൂഗിൾ മാപ് ഇനി വഴികാട്ടിയാകും. ഗൂഗിൾ മാപ്സ് കൂടുതല്‍ മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ അപ്ഡേഷന് അവതരിപ്പിച്ചു. വിനോദസഞ്ചാരികള്‍ക്ക് ഒരു സ്ഥലത്തിന്റെ പേരും, ലാന്‍ഡ്മാര്‍ക്കും…
Read More » - 17 November
പെട്ടെന്ന് മസിലുകൾ വരാൻ എളുപ്പ വഴി തിരഞ്ഞെടുത്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി : സംഭവമിങ്ങനെ
പെട്ടെന്ന് മസിലുകൾ വരാൻ എളുപ്പ വഴി തിരഞ്ഞെടുത്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി. റഷ്യയിൽ നിന്നുള്ള ബോഡിബില്‍ഡറായ 23കാരനായ കിറില്‍ തെരെഷാണ് കൈയില്‍ പെട്രോളിയം ജെല്ലി കുത്തി…
Read More » - 17 November
കാർ ബോംബ് സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു
മൊസൂൾ : കാർ ബോംബ് സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. തുർക്കി നിയന്ത്രണത്തിലുള്ള വടക്കൻ സിറിയൻ നഗരമായ അൽ ബാബിലെ തിരക്കേറിയ ടാക്സി-ബസ് സ്റ്റാൻഡിന് സമീപമാണ് കാർ…
Read More » - 17 November
ക്വീന്‍ എലിസബത്തിന്റെ മാതൃകയിൽ ഇന്ത്യയ്ക്ക് കപ്പൽ; നിര്‍മ്മിച്ചു നല്കാന് തയ്യാറെന്ന് ബ്രിട്ടന്
ക്വീന്‍ എലിസബത്തിന്റെ മാതൃകയിൽ ഇന്ത്യയ്ക്ക് കപ്പൽ നിര്‍മ്മിച്ചു നല്കാന് തയ്യാറെന്ന് ബ്രിട്ടന്. വിമാന വാഹിനി കപ്പല്‍ ആണ് ബ്രിട്ടന് നിർമ്മിക്കുന്നത്. കപ്പല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാമെന്നും ബ്രിട്ടന് അറിയിച്ചിട്ടുണ്ട്.
Read More » - 16 November
ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ തിരിച്ചടിച്ച് ഇസ്രയേൽ സൈന്യം; 25 ജിഹാദികള്‍ കൊല്ലപ്പെട്ടു
ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ തിരിച്ചടിച്ച് ഇസ്രയേൽ സൈന്യം. 25 ജിഹാദികള്‍ കൊല്ലപ്പെട്ടതായി സൈന്യം വ്യക്തമാക്കി. പലസ്തീന് ഭീകര സംഘടന നേതാവ് ബാഹ അബു അല്‍ അതയെ വധിച്ചതിന്…
Read More » - 16 November
കുഞ്ഞു മകളുടെ ആരോഗ്യത്തിന് പാൽ അത്യാവശ്യമാണെന്ന് ആ അമ്മയ്ക്ക് അറിയാമായിരുന്നു, എന്നാൽ കുറച്ചു കൂടുതൽ പാൽ തന്നെ അമ്മ നൽകി; ഒടുവിൽ മരണത്തെ മുഖാ മുഖം കണ്ട കുഞ്ഞ് രക്ഷപ്പെട്ടത് ഭാഗ്യവശാൽ; സംഭവം ഇങ്ങനെ
പാൽ കുടിച്ചില്ലെങ്കിൽ കുഞ്ഞുങ്ങൾക്ക് കാത്സ്യത്തിന്റെ കുറവ് ഉണ്ടാകുമെന്ന് നമ്മുക്കറിയാം. കാത്സ്യത്തിന്റെ കുറവ് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കാം.
Read More » - 16 November
ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഗോതാബായയ്ക്ക് അനുകൂലമായ സാഹചര്യമെന്ന് പ്രവചനം
ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ശ്രീലങ്കന്‍ പീപ്പിള്‍സ് ഫ്രണ്ട് പാര്‍ട്ടി സ്ഥാനാര്‍ഥി ഗോതാബായ രാജപക്സെയ്ക്ക് അനുകൂലമായ സാഹചര്യമെന്ന് പ്രവചനം. 1.59 കോടി വോട്ടര്‍മാരുള്ള ശ്രീലങ്കയില്‍ ശനിയാഴ്ച രാവിലെ 7…
Read More » - 16 November
ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ അംഗമായ 241 പേര് കീഴടങ്ങി
കാബൂൾ : ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ അംഗമായവർ അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങി. നംഗ്രഹാര്‍ പ്രവിശ്യയിലെ അചിന്, മൊഹ്മന്‍ ദാര എന്നീ ജില്ലകളിലായി കഴിഞ്ഞ മൂന്ന്…
Read More »