International
- Dec- 2019 -10 December
അമേരിക്കയുടെ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം പാനലിന് എതിരെ ശക്തമായി തിരിച്ചടിച്ച് വിദേശകാര്യ മന്ത്രാലയം: ബില്ലിനെതിരെ പ്രതികരിക്കുന്നവർ ഇമ്രാൻ ഖാനും ചില തല്പര കക്ഷികളും
ഇന്ത്യയുടെ പൗരത്വ ഭേദഗതി ബില്ലിനെതിരെ അഭിപ്രായം പറഞ്ഞ അമേരിക്കയുടെ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം പാനലിന് എതിരെ ശക്തമായി തിരിച്ചടിച്ച് വിദേശകാര്യ മന്ത്രാലയം. പൗരത്വ ബില്ലിനെ അപലപിച്ച് വാര്‍ത്താക്കുറിപ്പ്…
Read More » - 10 December
ലോകമെമ്പാടും വൈറലായിത്തീര്‍ന്ന ഐസ് ബക്കറ്റ് ചലഞ്ചിന് പ്രചോദനമായിത്തീര്‍ന്ന 34 കാരന് പീറ്റര്‍ ഫ്രേറ്റ്സ് അന്തരിച്ചു
ന്യൂയോര്‍ക്ക് : ഐസ് ബക്കറ്റ് ചലഞ്ചിന് പ്രചോദനമായിത്തീര്‍ന്ന പീറ്റര്‍ ഫ്രേറ്റ്സ് അന്തരിച്ചു. അമിട്രോഫിക് ലാറ്ററല്‍ സ്ക്ലിറോസിസ്(എഎല്‍എസ്) ബാധിതനായിരുന്നു 34 കാരനായ പീറ്റര്‍ എഎല്‍എസ് അഥവാ മോട്ടോര്‍ ന്യൂറോണ്‍…
Read More » - 10 December
മനുഷ്യന് വലിയ ഭീഷണി സൃഷ്ടിക്കുന്ന ചിലന്തിയെ കണ്ടെത്തി; ഈ ചിലന്തി കടിച്ചാൽ സംഭവിക്കുന്നത്
മനുഷ്യന് വലിയ ഭീഷണി സൃഷ്ടിക്കുന്ന ചിലന്തിയെ കണ്ടെത്തി. സാധാരണ നമുക്ക് ചുറ്റുമുണ്ടാകുന്ന ജീവിയാണ് ചിലന്തി. സാധാരണ ചിലന്തികള്‍ വലിയ ഭീഷണിയൊന്നും വരുത്താറില്ലെങ്കിലും ഈ ചിലന്തി കടിക്കുകയോ ദേഹത്ത്…
Read More » - 10 December
അഗ്നിപര്‍വ്വത സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഇനിയും ഉയരുമെന്ന് റിപ്പോർട്ട്
വെല്ലിംങ്ടണ്‍: അഗ്നിപര്‍വ്വത സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഇനിയും ഉയരും. ന്യൂസിലന്‍ഡിലുണ്ടായ വൈറ്റ് ദ്വീപിൽ കഴിഞ്ഞ ദിവസമാണ് അഗ്നിപര്‍വ്വത സ്ഫോടനമുണ്ടായത്. മരണപ്പെട്ടവരിൽ ഏറെയും ചൈന, അമേരിക്ക, ബ്രിട്ടന് എന്നി…
Read More » - 10 December
ഏറ്റവും പണക്കാരായ ജനത ഖത്തറിൽ, കൂടുതല്‍ കാലം പഠനത്തിനുപയോഗിക്കുന്ന രാജ്യം ഓസ്ട്രേലിയ; ഇന്ത്യയുടെ സ്ഥാനം മികച്ചത്; ഐക്യരാഷ്ട്രസഭയുടെ പഠന റിപ്പോർട്ട് പുറത്ത്
വിവിധ രാജ്യങ്ങളുടെ മുഖ്യ നേട്ടങ്ങൾ വിവരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പുറത്തു വിട്ടു. വാര്‍ഷിക ഹ്യുമന്‍ ഡവലപ്മെന്റ് ഇന്‍ഡക്സിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Read More » - 10 December
38 പേരുമായി പോയ സൈനിക വിമാനം കാണാതായി
സാന്റിയാഗോ: 38 പേരുമായി പോയ ചിലി സൈനിക വിമാനം കാണാതായി.അന്റാര്‍ട്ടിക്കയിലെ ഒരു സൈനിക താവളത്തിലേക്ക് പോയ ചരക്ക് വിമാനമാണ് കാണാതായത്. ചിലിയിലെ തെക്കന്‍ നഗരമായ പുന്റ അറീനയില്‍…
Read More » - 10 December
മിസ് യൂണിവേഴ്സ് മത്സരത്തിൽ ആദ്യമായി സ്വവർഗ്ഗാനുരാഗിയായ മത്സരാർത്ഥി; ലെസ്ബിയൻ സുന്ദരിക്ക് ലക്ഷകണക്കിന് ആരാധകർ
ചരിത്രത്തിൽ ആദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിൽ സ്വവർഗ്ഗാനുരാഗിയായ മത്സരാർത്ഥിയായി മ്യാൻമറിൽ നിന്നുള്ള സ്വെ സിൻ തെറ്റ്. മിസ് മ്യാൻമറായ സ്വെ സിന് ഇരുപത് വയസാണ് പ്രായം.
Read More » - 10 December
പാകിസ്ഥാൻകാരോട് ‘ഇന്ത്യക്കാരെ കണ്ടു പഠിക്കാൻ ഉപദേശവുമായി ഇമ്രാന് ഖാൻ
ഇസ്ലാമാബാദ്: സ്വന്തം രാജ്യത്ത് വന്‍തോതില്‍ നിക്ഷേപം നടത്തിയ വിദേശ ഇന്ത്യക്കാരെ കണ്ടുപഠിക്കണമെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. അഴിമതി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട്…
Read More » - 10 December
ട്രെയിനില്‍വച്ച് ഭിന്നശേഷിയുള്ള സ്ത്രീയെ തള്ളിയിട്ട് വീല്‍ച്ചെയറുമായി യുവാവ് കടന്നുകളഞ്ഞു
അരിസോണ: ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന ഭിന്നശേഷിയുള്ള സ്ത്രീയെ വീല്‍ച്ചെയറില്‍നിന്ന് തള്ളിയിട്ട് വീല്‍ച്ചെയറുമായി യുവാവ് കടന്നുകളഞ്ഞു. അരിസോണയിലെ ഫീനിക്സിലെ സ്റ്റേഷനിൽ വൈകീട്ട് 3.40 ഓടെയായിരുന്നു സംഭവം. സ്ത്രീ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും…
Read More » - 9 December
ലണ്ടന്‍ പാലത്തില്‍ ആക്രമണം നടത്തിയ ഉസ്മാന് ഖാന്റെ മൃതദേഹം പാക്കിസ്താനില്‍ സംസ്ക്കരിച്ചു
ന്യൂയോര്‍ക്ക്: ലണ്ടന്‍ പാലത്തില്‍ ആക്രമണം നടത്തിയ പാക്കിസ്താന് വംശജനായ ഉസ്മാന് ഖാന്റെ മൃതദേഹം രഹസ്യമായി പാക്കിസ്താനില്‍ സംസ്ക്കരിച്ചു. ഉസ്മാന് ഖാന് പാക് വംശജനല്ല എന്ന പാക്കിസ്താന്റെ നിലപാടിന്…
Read More » - 9 December
ഇന്ത്യാ വിരുദ്ധ അന്തരീക്ഷത്തിന് ബ്രിട്ടനില്‍ സാധ്യതയില്ല: പ്രധാനമന്ത്രി ബോറിസ് ജോണ്സണ്
ലണ്ടന്‍•ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ശനിയാഴ്ച ലണ്ടനിലെ സ്വാമി നാരായണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു. സ്വാമി നാരായണ്‍ വിഭാഗത്തിന്റെ തലവനായ സ്വാമി മഹാരാജിന്റെ 98ാം ജന്മദിനമായിരുന്നു ശനിയാഴ്ച. ഈ…
Read More » - 9 December
ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാകാനൊരുങ്ങി ഈ യുവതി
ഫിന്‍ലാന്‍ഡ് : ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാകാനൊരുങ്ങുകയാണ് ഈ സുന്ദരിയായ യുവതി . ഇത് 34 കാരിയായ സന്നാമാരിന് . ഫിന്‍ലാന്‍ഡിലെ നിലവിലെ…
Read More » - 9 December
അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു; വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റു, നിരവധിപേരെ കാണാതായി
വെല്ലിങ്ടണ്‍: അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് നിരവധിപേര്‍ക്ക് അപകടം. ന്യൂസിലന്‍ഡിലെ വൈറ്റ് ഐലന്‍ഡില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രാദേശികസമയം 2.15 ഓടെയായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റവരെ തീരത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി ജസീന്ത…
Read More » - 9 December
ഉത്തര കൊറിയയുമായുള്ള സൗഹൃദ ബന്ധം അമേരിക്ക ഉപേക്ഷിക്കുമെന്ന് ട്രംപ്; കാരണം ഇങ്ങനെ
ഉത്തര കൊറിയയുമായുള്ള സൗഹൃദ ബന്ധം അമേരിക്ക ഉപേക്ഷിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. മിസൈല്‍ സൈറ്റില്‍ സുപ്രധാന പരീക്ഷണം നടത്തിയെന്ന കിങ് ജോങ് ഉന്നിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.
Read More » - 9 December
വയനാട്ടിൽ നിന്നും ഇംഗ്ലണ്ടിലേക്ക് സഭ കൂട്ടിക്കൊണ്ടുപോയ കന്യാസ്ത്രീയെ ഉപേക്ഷിച്ചതായി പരാതി; മകളെ മഠാധികാരികൾ മാനസികമായി തളർത്തിയെന്ന് കുടുംബം
വയനാട്ടിൽ നിന്നും ഇംഗ്ലണ്ടിലേക്ക് സഭ കൂട്ടിക്കൊണ്ടുപോയ കന്യാസ്ത്രീയെ ഉപേക്ഷിച്ചതായി പരാതി. മകളെ മഠാധികാരികൾ മാനസികമായി തളർത്തിയെന്ന് കുടുംബം ആരോപിച്ചു. കന്യാസ്ത്രി ഇപ്പോൾ ആരുടെയും സഹായമില്ലാതെ ഒറ്റപ്പെട്ട് കഴിയുകയാണെന്ന്…
Read More » - 9 December
ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം
ഗാസ: ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം. ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ഇസ്രയേല്‍ വിമാനങ്ങള്‍ ഗാസ മുനമ്പിലേക്ക് വ്യോമാക്രമണം നടത്തിയത്. ആര്‍ക്കെങ്കിലും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഗാസയില്‍ നിന്ന് ദക്ഷിണ…
Read More » - 8 December
മതസൗഹാര്‍ദത്തിന്റേയും സഹിഷ്ണുതയുടേയും കാര്യത്തില്‍ യുഎഇയ്ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രശംസ
ദുബായ് : മതസൗഹാര്‍ദത്തിന്റേയും സഹിഷ്ണുതയുടേയും കാര്യത്തില്‍ യുഎഇയ്ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രശംസ. സഹിഷ്ണുതയും സഹവര്‍ത്തിത്വവും സമാധാനവും നിലനിര്‍ത്താന്‍ യുഎഇ നടത്തുന്ന ശ്രമങ്ങള്‍ പ്രകീര്ത്തിക്കപ്പെടേണ്ടതാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. വിവിധ…
Read More » - 8 December
മകന്റെ സുഹൃത്തായ 15 കാരനുമായി നൂറുകണക്കിന് തവണ ലൈംഗിക ബന്ധം: അധ്യാപിക പിടിയില്‍
മകന്റെ സുഹൃത്തായ കൗമാരക്കാരനുമായി ‘നൂറുകണക്കിന് തവണ’ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ഒരു പ്രത്യേക വിദ്യാഭ്യാസ (Special Education Teacher) അധ്യാപികയെ അറസ്റ്റ് ചെയ്തു. ഫ്ലോറിഡയിലെ കന്റോൺമെൻറിൽ നിന്നുള്ള…
Read More » - 8 December
അമേരിക്ക ‘തിന്മയുടെ രാഷ്ട്ര’മാണെന്ന് ഫ്ലോറിഡ നേവല്‍ ബേസില്‍ വെടിവെയ്പ് നടത്തിയ സൗദി സൈനികന്
മയാമി (ഫ്ലോറിഡ): ഫ്ലോറിഡയിലെ നേവല്‍ എയര്‍ സ്റ്റേഷനില്‍ വെള്ളിയാഴ്ച വെടിവയ്പ്പ് നടത്തുന്നതിന് മുമ്പ് ട്വിറ്ററില്‍ അമേരിക്കയെ ‘തിന്മയുടെ രാഷ്ട്രം’ എന്ന് സൗദി സൈനികന് അപലപിച്ചതായി കണ്ടെത്തി. പോലീസ്…
Read More » - 8 December
ചുമരിലൊട്ടിച്ച 85 ലക്ഷം രൂപയുടെ പഴം കഴിച്ച് കലാകാരന്
ചുമരില്‍ നിന്ന് പഴമെടുത്ത് കഴിച്ച് ആളുകളെ അമ്പരപ്പിച്ച് ഡേവിഡ് ദറ്റിയൂന. ചുമരില്‍ വാഴപ്പഴം ടേപ്പ് കൊണ്ടൊട്ടിച്ചുള്ള രീതിയാണ് ഇന്സ്റ്റലേഷന്. മൗറീസിയോ കറ്റെലന്റെ കൊമേഡിയന്‍ എന്ന ഇന്സ്റ്റലേഷന് 1.20,000…
Read More » - 8 December
പ്രമുഖ ദക്ഷിണേഷ്യന്‍ രാജ്യത്ത് തൊഴിലവസരം : നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം
കൂടുതൽ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് വ്യാപിപ്പിക്കുവാനൊരുങ്ങി നോര്‍ക്ക റൂട്ട്സ്. പ്രമുഖ ദക്ഷിണേഷ്യന്‍ രാജ്യമായ ബ്രൂണെയിലേക്ക് ഇന്ത്യയിൽ നിയമനം നടത്തുന്നു. പ്രകൃതി വാതക കമ്പനിയായ സെരികാന്‍ഡി ഓയില്‍ ഫീല്‍ഡ് സര്‍വീസിലെ…
Read More » - 8 December
സംഘർഷങ്ങൾക്ക് അയവുവരുത്തി ഇറാനും അമേരിക്കയും : തടവിലാക്കിയവരെ കൈമാറി
ടെഹ്റാൻ : ഇറാനും അമേരിക്കയും തമ്മിൽ മാസങ്ങളായി നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് അയവുവരുത്തി, തടവിലാക്കിയവരെ പരസ്പരം കൈമാറി. ഇറാന്റെ തടവിലുണ്ടായിരുന്ന പ്രിൻസ്റ്റണിലെ ബിരുദവിദ്യാർഥി സിയു വാങ്ങിനെയും, അമേരിക്ക തടവില്‍വെച്ച…
Read More » - 8 December
വ്യോമാക്രമണത്തിൽ 18പേർ കൊല്ലപ്പെട്ടു
ഡമസ്കസ്: വ്യോമാക്രമണത്തിൽ 18പേർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ ഇദ് ലിബ് പ്രവിശ്യയിൽ വിമതരെ ലക്ഷ്യമിട്ട്, സിറിയന്‍ സര്‍ക്കാര്‍ റഷ്യയോടൊപ്പം ചേര്‍ന്നാണ് വ്യോമാക്രമണം നടത്തിയത്. കുട്ടികളും സ്ത്രീകളുമടക്കമുള്ളവർ കൊല്ലപ്പെട്ടുവെന്ന്…
Read More » - 8 December
അമ്മയുടെ ശബ്ദം ആദ്യമായി കേള്‍ക്കുന്ന കുഞ്ഞിന്റെ സന്തോഷം; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
കേള്‍വി ശക്തിയില്ലാത്ത കുട്ടി ശ്രവണസഹായിലൂടെ അമ്മയുടെ ശബ്ദം ആദ്യമായി കേട്ടപ്പോഴുള്ള സന്തോഷത്തിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. യുകെയില്‍ നിന്നുള്ള സുന്ദരിയായ ഒരു കൈക്കുഞ്ഞിന്റെ വീഡിയോയാണ് വൈറലായത്. കൈകാലിട്ടടിച്ച്…
Read More » - 8 December
അമേരിക്കയ്ക്ക് വ്യത്യസ്ത ക്രിസ്മസ് സമ്മാനവുമായി ഉത്തര കൊറിയ; ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നടന്നത് സുപ്രധാന മിസൈല്‍ പരീക്ഷണം
സോഹെയ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ ഉഗ്ര മിസൈല്‍ പരീക്ഷണത്തിലൂടെ അമേരിക്കയ്ക്ക് വ്യത്യസ്ത ക്രിസ്മസ് സമ്മാനം നൽകിയിരിക്കുകയാണ് ഉത്തര കൊറിയ. അമേരിക്കയ്ക്ക് ഈ വര്‍ഷം ഒരു ക്രിസ്മസ് സമ്മാനം…
Read More »