International
- Dec- 2019 -7 December
മുന്നില്‍ പുള്ളിപ്പുലി, എന്തുചെയ്യണമെന്നറിയാതെ നിന്ന കുഞ്ഞ് കൃഷ്ണമൃഗത്തിന് ഒടുവില്‍ സംഭവിച്ചത് -വീഡിയോ
കേപ്ടൗണ്‍: ശത്രുവിനെ കണ്ടാലും എതിരാളികളെ കണ്ടാലും ഓടിപ്പോവുകയെന്നതാണ് കൃഷ്ണമൃഗത്തിന്റെ സ്വഭാവം. എന്നാല്‍ തൊട്ടുമുന്നിലെത്തിയ പുള്ളിപ്പുലിയില്‍ നിന്നും എന്തുചെയ്യണമെന്നറിയാതെ ഒരു കുഞ്ഞ് കൃഷ്ണമൃഗം. രക്ഷപ്പെടാന്‍ തന്നെയാണ് ആദ്യം ശ്രമിച്ചത്.…
Read More » - 7 December
ഗര്‍ഭിണിയായ ഭാര്യക്ക് ഇരിക്കാന്‍ കസേര കിട്ടാഞ്ഞതോടെ ഭര്‍ത്താവ് ചെയ്തത്- വീഡിയോ
ഗര്‍ഭിണിയായ ഭാര്യക്ക് ആശുപത്രിയില്‍ ഇരിക്കാന്‍ കസേര കിട്ടാഞ്ഞതോടെ സ്വന്തം മുതുക് കസേരയാക്കി ഭര്‍ത്താവ്. സംഭവത്തിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. ചൈനയില്‍ ആണ് സംഭവം. പൂര്‍ണ്ണഗര്‍ഭിണിയായ ഭാര്യയെ പതിവ്…
Read More » - 7 December
20 വര്‍ഷത്തിന് ശേഷം, സ്വന്തം മകനെ ആ ഉമ്മ കണ്‍കുളിര്‍ക്കെ കണ്ടു; വികാര നിര്‍ഭരമായ കൂടിക്കാഴ്ച
കൈറോ: രണ്ടു ദശാബ്ദത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ സ്വന്തം മകനെ ആ ഉമ്മ കണ്‍കുളിര്‍ക്കെ കണ്ടു. മകന് ഉമ്മയെയും. വികാര നിര്‍ഭരമായിരുന്നു ആ കൂടിക്കാഴ്ച. ഗാസ മുനമ്പില്‍ നിന്ന് ചികിത്സയ്ക്കായി…
Read More » - 7 December
ട്രംപിനെതിരെ നടക്കുന്ന ഇംപീച്ച്മെന്റ് നടപടി അടിസ്ഥാന രഹിതം; പ്രതികരണവുമായി വൈറ്റ്ഹൗസ്
ട്രംപിനെതിരെ നടക്കുന്ന ഇംപീച്ച്മെന്റ് നടപടി അടിസ്ഥാന രഹിതമെന്ന് വൈറ്റ്ഹൗസ്. അതുകൊണ്ടു തന്നെ ഇംപീച്ച്മെന്റ് നടപടി അവസാനിപ്പിക്കണമെന്ന് ഹൗസ് ജുഡീഷറിയോട് വൈറ്റ്ഹൗസ് ആവശ്യപ്പെട്ടു. ഇംപീച്ച്മെന്റ് നടപടികളുമായി മുന്നോട്ട് പോകുന്നത്…
Read More » - 7 December
കാലാവസ്ഥാ ഉച്ചകോടി; പങ്കുചേരാൻ ഗ്രെറ്റയെത്തി
മഡ്രിഡ്: കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന സ്പെയിനിലെ മഡ്രിഡിൽ സ്വീഡിഷ് കാലാവസ്ഥാപ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെർഗ് എത്തി. കാലാവസ്ഥാമാറ്റത്തെക്കുറിച്ച് ലോകരാഷ്ട്രങ്ങള്‍ കൂടുതല്‍ ഗൗരവമായി ചിന്തിക്കണമെന്നും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ കര്‍ശനനടപടികള്‍…
Read More » - 7 December
വീണ്ടും വെടിവെപ്പ്: നാവികസേന കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ അക്രമി ഉൾപ്പെടെ നാല് പേര് കൊല്ലപ്പെട്ടു
അമേരിക്കയിലെ നാവികസേന കേന്ദ്രത്തില്‍ വെടിവെപ്പ്. വെടിവെപ്പിൽ അക്രമി ഉൾപ്പെടെ നാല് പേര് കൊല്ലപ്പെട്ടു. ഫ്ലോറിഡ പെൻസകോളയിലെ നാവികസേന കേന്ദ്രത്തിലാണ് വെടിവെപ്പ് നടന്നത്.
Read More » - 6 December
നിത്യാനന്ദക്ക് ഭൂമി നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് എക്വഡോര്‍.; മറ്റൊരു രാജ്യത്തേക്ക് കടന്നെന്ന് സംശയം
ന്യൂഡല്‍ഹി: ബലാത്സംഗ, പീഡന, ക്രിമിനല്‍ കേസുകളിലെ പ്രതിയായ വിവാദ ആള്‍ദൈവം നിത്യാനന്ദക്ക് രാഷട്രീയാഭയം നല്‍കിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് എക്വഡോര്‍. നിത്യാനന്ദക്ക് ഭൂമി വാങ്ങാന്‍ സഹായം നല്‍കിയിട്ടില്ലെന്നും എക്വഡോര്‍…
Read More » - 6 December
വാഹനാപകടത്തിൽ പാക്കിസ്ഥാൻ സൗന്ദര്യറാണിക്ക് ദാരുണാന്ത്യം
ന്യൂയോർക്ക് : വാഹനാപകടത്തിൽ പാക്കിസ്ഥാൻ മുൻ സൗന്ദര്യറാണിക്ക് ദാരുണാന്ത്യം . ന്യുയോർക്കിലെ മെരിലാൻഡിലുണ്ടായ അപകടത്തിൽ 2012-ൽ മിസ് പാക്കിസ്ഥാൻ വേൾഡായി തെരഞ്ഞെടുക്കപ്പെട്ട സനിബ് (32) ആണ് മരിച്ചത്.…
Read More » - 6 December
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 11 പേർക്ക് ദാരുണാന്ത്യം
ടെഹ്റാൻ : ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 11 പേർക്ക് ദാരുണാന്ത്യം. ഇറാനിലെ കുർഥിസ്ഥാൻ പ്രവിശ്യയിൽ വിവാഹ ആഘോഷത്തിനിടെയാണ് അപകടമുണ്ടായത്. Also read : യുഎഇയില്‍ കാര്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക്…
Read More » - 6 December
വധശിക്ഷ നടപ്പിലാക്കാന്‍ വൈദ്യുതക്കസേര വീണ്ടും വരുന്നു
ടെന്നസി: ടെന്നസി ജയിലില്‍ കൊലപാതകത്തിന് വധശിക്ഷ കാത്തു കഴിയുന്ന തടവുകാരന് ലീ ഹാളിനെ വെള്ളിയാഴ്ച വൈദ്യുതക്കസേര ഉപയോഗിച്ച് ശിക്ഷ നടപ്പിലാക്കും. മുന്‍ നിശ്ചയിച്ച പ്രകാരം ശിക്ഷ നടപ്പിലാക്കുകയാണെങ്കില്‍,…
Read More » - 6 December
ഓട്ടിസം ബാധിച്ച കൂട്ടുകാരന്റെ കണ്ണീരൊപ്പി ആശ്വസിപ്പിക്കുന്ന ഡൗണ്‍സിന്‍ഡ്രോം ബാധിച്ച കുഞ്ഞ്; കണ്ണുനനയിക്കും വീഡിയോ
സ്പെഷ്യല്‍ സ്കൂളില്‍ നിന്നുള്ള കാഴ്ച ആരുടെയും കണ്ണുനനയിക്കുന്നതാണ്. ഓട്ടിസം ബാധിച്ച കൂട്ടുകാരന്റെ കണ്ണീരൊപ്പി ആശ്വസിപ്പിക്കുന്ന ഡൗണ്‍സിന്‍ഡ്രോം ബാധിച്ച കുഞ്ഞിന്റെ വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തു. മെക്സിക്കോയിലെ ഒരു സ്പെഷ്യല്‍…
Read More » - 6 December
എയര്‍ബാഗ് തകരാര്‍; ഹോണ്ട, ബിഎംഡബ്ല്യു, മിറ്റ്സുബിഷി മുതലായ ബ്രാന്‍ഡുകള്‍ ഒരു മില്യണ്‍ വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നു
ന്യൂയോര്‍ക്ക്•വാഹനങ്ങളുടെ എയര്‍ബാഗുകളില്‍ പുതിയതും അപകടകരവുമായ ന്യൂനത കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരവധി ഓട്ടോ കമ്പനികളില്‍ നിന്ന് ഒരു മില്യണ്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കുമെന്ന് യുഎസ് ഗവണ്മെന്റ് ബുധനാഴ്ച പ്രഖ്യാപിച്ചു. ഓഡി, ബിഎംഡബ്ല്യു,…
Read More » - 6 December
പാകിസ്ഥാന് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ : ദുബായിലെ എക്സ്പോയില്‍ പാക് ഭൂമി വില്ക്കാന് ഇമ്രാന് ഖാന്റെ തീരുമാനം
ദുബായ്: പാകിസ്ഥാന് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍, ദുബായിലെ എക്സ്പോയില്‍ പാക് ഭൂമി വില്ക്കാന് ഇമ്രാന് ഖാന്റെ തീരുമാനം. കടക്കെണിയില്‍പ്പെട്ട പാകിസ്ഥാന് ആവശ്യത്തിനുള്ള പണം കണ്ടെത്താനുള്ള മാര്‍ഗമായാണ് ഈ…
Read More » - 5 December
പശ്ചിമേഷ്യയില്‍ പ്രബല ശക്തിയായി മാറാന്‍ ഇറാന്റെ ഒരുക്കം : ഇറാനിലെ ഭൂഗര്‍ഭ മിസൈല്‍ നഗരങ്ങളില്‍ നടക്കുന്നത് ആസൂത്രിത നീക്കം
വാഷിങ്ടന്‍ : പശ്ചിമേഷ്യയില്‍ പ്രബല ശക്തിയായി മാറാന്‍ ഇറാന് ഒരുക്കം നടത്തുന്നു. ഇതിനായി ഇറാനിലെ ഭൂഗര്‍ഭ മിസൈല്‍ നഗരങ്ങളില്‍ ഒളിപ്പോരിന് ആയുധങ്ങള്‍ സജ്ജമാക്കിയിരിക്കുകയാണെന്ന് യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.…
Read More » - 5 December
വായ്പാ തട്ടിപ്പ് കേസ് : നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
മുംബൈ : വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയെ സാമ്പത്തിക തട്ടിപ്പ് നടത്തിയ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇതോടെ നീരവ് മോദിയുടെ സ്വത്തുക്കൾ…
Read More » - 5 December
മരിച്ച സ്ത്രീയുടെ മാറിടം തലോടി പോലിസ് ഉദ്യോഗസ്ഥൻ : അന്വേഷണം പ്രഖ്യാപിച്ചു
ലോസ് ഏഞ്ചല്‍സ്: മരിച്ച സ്ത്രീയുടെ മാറിടം തലോടി പോലിസ് ഉദ്യോഗസ്ഥൻ. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പോലീസ് ഓഫീസറുടെ യൂണിഫോമിൽ ഘടിപ്പിച്ച ക്യാമറയിൽ ദൃശ്യങ്ങൾ…
Read More » - 5 December
പേൾ ഹാർബറിൽ വെടിവയ്പ്പ്, രണ്ട് പേർ കൊല്ലപ്പെട്ടു, അക്രമി ജീവനൊടുക്കി : സ്ഥലത്ത് ഇന്ത്യൻ വ്യോമസേനാ മേധാവിയും സംഘവും ഉണ്ടായിരുന്നതായി റിപ്പോർട്ട്
ന്യൂയോർക്ക് : അമേരിക്കരയുടെ നാവികസേന കേന്ദ്രമായ പേൾ ഹാർബറിൽ വെടിവയ്പ്പ്. രണ്ടു പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഉച്ചക്ക് 2.30-ഓടെയാണ് ഉണ്ടായ ആക്രമണത്തില്‍ സൈനികേതര ജീവനക്കാരാണ് മരിച്ചത്.…
Read More » - 5 December
യുഎസിന് നല്ലൊരു ക്രിസ്മസ് സമ്മാനം നല്‍കുന്നുണ്ടെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിമ്മിന്റെ മുന്നറിയിപ്പ്
സോള്‍ : യുഎസിന് നല്ലൊരു ക്രിസ്മസ് സമ്മാനം നല്‍കുന്നുണ്ടെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിമ്മിന്റെ മുന്നറിയിപ്പ് . ചൈനയോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന കൊറിയന്‍ വിശുദ്ധ പര്‍വതം…
Read More » - 5 December
ഇന്ത്യക്കാരടങ്ങുന്ന കപ്പൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്തു
ന്യൂ ഡൽഹി : കപ്പൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്തു. നൈജീരിയയിൽ ബോണി ദ്വീപിന് സമീപത്തുവച്ചാണു കപ്പൽ തട്ടിയെടുത്തതെന്നു മേഖലയിലെ കടൽ മാർഗങ്ങൾ നിരീക്ഷിക്കുന്ന ആഗോള ഏജൻസി അറിയിച്ചു. ചൊവ്വാഴ്ചയാണു…
Read More » - 4 December
എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് നിരവധി മരണം : മരിച്ചവരില്‍ 18 പേര് പ്രവാസികള്‍ : മരണ സംഖ്യ ഉയരും : ചികിത്സയിലുള്ള ഏഴ് ഇന്ത്യക്കാരില്‍ നാല് പേരുടെ നില അതീവഗുരുതരം
ഖാര്‍ത്തൂം : എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് 23 പേര് മരിച്ചു. മരിച്ചവരില്‍18 പേര് ഇന്ത്യക്കാരാണ്. സുഡാനിലെ ഖാര്‍ത്തൂമിലെ സീല സിറാമിക് ഫാക്ടറിയില്‍ ചൊവ്വാഴ്ചയായിരുന്നു ദുരന്തം. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍…
Read More » - 4 December
പാകിസ്ഥാന് ചൈനക്ക് ന്യൂനപക്ഷങ്ങളായ ക്രിസ്ത്യന്‍-ഹിന്ദുകുട്ടികളെ വില്ക്കുന്നുവെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്
പാകിസ്ഥാനിലെ കൊടും ദാരിദ്ര്യവും അരക്ഷിതാവസ്ഥയും മുതലെടുത്ത് പാകിസ്ഥാനില്‍ നിന്ന് വന്‍തോതില്‍ പെണ്‍കുട്ടികളെ ചൈനക്ക് വില്‍ക്കുന്നതായി അന്താരാഷ്ട്രമാധ്യമ സംഘം കണ്ടെത്തി.കല്യാണം കഴിപ്പിച്ച് വിടുന്നെന്ന രീതിയിലാണ് സമര്‍ത്ഥമായി പെണ്‍കുട്ടികളെ വന്‍തോതില്‍…
Read More » - 4 December
ഫാക്ടറിയില്‍ ഉഗ്ര സ്ഫോടനം : ഇന്ത്യക്കാരുള്‍പ്പെടെ നിരവധി പേര് മരിച്ചു
ഖാർത്തൂം : സ്ഫോടനത്തിൽ ഇന്ത്യക്കാരുള്‍പ്പെടെ നിരവധി പേര് മരിച്ചു. ആഫ്രിക്കൻ രാജ്യമായ സുഡാനിൽ ഖാർത്തൂമിലെ സെറാമിക് ഫാക്ടറിയിൽ എൽപിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് 23 പേരാണ് മരിച്ചത്, ഇതിൽ…
Read More » - 4 December
വളര്‍ത്തുപൂച്ച കയറിയിരുന്ന് 9 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
വളര്‍ത്തുപൂച്ച ഉറങ്ങുന്ന കുഞ്ഞിന്റെ മുഖത്ത് കയറിയിരുന്ന് കുട്ടിക്ക് ദാരുണാന്ത്യം. 9 മാസം പ്രായമായ അലക്സാണ്ട്ര എന്ന പെണ്‍കുഞ്ഞാണ് മരിച്ചത്. ഉക്രൈനിലാണ് ദാരുണ സംഭവം. കുഞ്ഞിനെ വീടിന് പുറത്ത്…
Read More » - 4 December
പാക് സൈനിക മേധാവിക്ക് കാലാവധി നീട്ടി നല്‍കാനുള്ള തീരുമാനത്തില്‍ പാക് സൈന്യത്തില്‍ തമ്മില്‍ത്തല്ല്
പാക് സൈന്യത്തില്‍ പാക് സൈനിക മേധാവിക്ക് കാലാവധി നീട്ടി നല്‍കാനുള്ള തീരുമാനത്തില്‍ തർക്കം. പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ നവംബര്‍ 29നായിരുന്നു വിരമിക്കേണ്ടത്.
Read More » - 4 December
ലോക സമാധാനം: യുനെസ്കോ പ്രമേയത്തെ അടിസ്ഥാനമാക്കി വിദ്യാര്‍ഥികളുടെ അസംബ്ലി നടന്നു
ഇന്ത്യന്‍ സ്കൂള്‍ ബഹ്റൈന്‍ (ഐ.എസ്.ബി) വിദ്യാര്‍ഥികള്‍ ലോക സമാധാനമെന്ന യുനെസ്കോ പ്രമേയത്തെ അടിസ്ഥാനമാക്കി പ്രത്യേക അസംബ്ലി നടത്തി. മിഡില്‍ സെക്ഷന്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച പരിപാടി സ്കൂള്‍ പ്രാര്‍ത്ഥനയോടെയും…
Read More »