International
- Dec- 2019 -16 December
കാട്ടുതീ വന്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് സിഡ്നി ഭരണകൂടം
സിഡ്നി: കാട്ടുതീ വന്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് സിഡ്നി ഭരണകൂടം . ആഴ്ചകളോളം നീണ്ടുനിന്ന കാട്ടുതീയുടെ ദുരന്തം ഇനിയും കെട്ടടങ്ങിയിട്ടില്ലെന്ന് സിഡ്നി ആരോഗ്യവകുപ്പ്. കടുത്ത ശ്വാസതടസ്സവും ശാരീരിക അസ്വസ്ഥതകളുമായി…
Read More » - 16 December
ആദ്യ വൈദ്യുതി വിമാനം സര്‍വ്വീസ് നടത്തി : വ്യോമയാന മേഖലയിൽ പുതിയ ചരിത്രം
പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യ സര്‍വീസ് നടത്തി, വ്യോമയാന മേഖലയിൽ പുതിയ ചരിത്രം സൃഷ്ടിച്ച് കാനഡ. ആറുപേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന ഡിഎച്ച്സി ഹാവിലാന്‍ഡ് ബീവര്‍ വിഭാഗത്തില്‍…
Read More » - 16 December
അമ്മയെ ഇടിച്ചിട്ട കാര്‍ ഡ്രൈവറോട് രൂക്ഷമായി പ്രതികരിക്കുന്ന ബാലൻ; വീഡിയോ വൈറലാകുന്നു
ചോങ്ഗിങ് (ചൈന): സീബ്ര ക്രോസിങിലൂടെ നടന്ന് പോകുന്നതിനിടെ അമ്മയെ ഇടിച്ചിട്ട കാര്‍ ഡ്രൈവറോട് രൂക്ഷമായി പ്രതികരിക്കുന്ന ബാലന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൈനയിലെ ഡാഡകോവ്…
Read More » - 16 December
മിസൈല്‍ പരീക്ഷണം : യുഎസും റഷ്യയും നേര്‍ക്കു നേര് : യുഎസിന്റെ മിസൈല്‍ പരീക്ഷണത്തിനെതിരെ റഷ്യ
മോസ്കോ: മിസൈല്‍ പരീക്ഷണം,യുഎസും റഷ്യയും നേര്‍ക്കു നേര് . യുഎസിന്റെ മിസൈല്‍ പരീക്ഷണത്തിനെതിരെ റഷ്യ. അമേരിക്ക ഉടന്‍ നടത്താനിരിക്കുന്ന രണ്ടു പുതിയ മിസൈലുകളുടെ പരീക്ഷണത്തിനെതിരെയാണ് ശക്തമായ എതിര്‍പ്പുമായി…
Read More » - 15 December
പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യ സര്‍വ്വീസ് നടത്തി: വൈറലായി വീഡിയോ
പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യ സര്‍വ്വീസ് നടത്തി. കാനഡയിലാണ് പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യ സര്‍വ്വീസ് നടത്തി വ്യോമയാന വ്യവസായത്തില്‍ പുതിയ ചരിത്രം സൃഷ്ടിച്ചത്.…
Read More » - 15 December
ഭൂകമ്പത്തിൽ നാല് മരണം
മനില: ഫിലിപ്പീന്‍സിലുണ്ടായ ഭൂകമ്പത്തിൽ നാല് മരണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. ഫിലിപ്പീന്‍സിലെ ഏറ്റവും വലിയ ദ്വീപുകളിലൊന്നായ മിണ്ടാനാവോയില്…
Read More » - 15 December
ലോകസുന്ദരി കിരീടം ചൂടി ടോണി ആൻ സിങ്
ലോകസുന്ദരി കിരീടം ചൂടി ടോണി ആൻ സിങ്. ജമൈക്ക സ്വദേശിനിയാണ് ടോണി ആൻ സിങ്. ഫ്രാൻസിന്റെ ഒഫെലി മെസിനോ രണ്ടാമതെത്തിയപ്പോൾ മൂന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യയുടെ സുമൻ…
Read More » - 15 December
ബസ് മറിഞ്ഞ് മൂന്നുകുട്ടികളടക്കം 14 മരണം
കാഠ്മണ്ഡു: നേപ്പാള്‍ സിന്ധുപാല്‍ ചോക്കിലുണ്ടായ ബസപകടത്തില്‍ മൂന്നുകുട്ടികളടക്കം 14 പേര് മരിച്ചു. ഡൊലാക്ക ജില്ലയിലെ കലിന്‍ചോക്കില്‍ നിന്ന് ഭക്തപുറിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ 18…
Read More » - 15 December
ലൈവ് റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയെ കടന്നുപിടിക്കാന്‍ ശ്രമം: വീഡിയോ
ജോര്‍ജിയ: ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചയാള്‍ അറസ്റ്റില്‍. ജോര്‍ജിയയിലാണ് സംഭവം. എന്‍ബിസിയുടെ ഡബ്ല്യുഎസ്എവി ടിവിയിലെ അലക്സ് ബൊസാര്‍ജിയെയാണ് റിപ്പോര്‍ട്ടിങ്ങിനിടെ യുവാവ് അക്രമിച്ചത്. സംഭവത്തില്‍ തോമസ് കാലവേ (43)…
Read More » - 15 December
അഫാഗാനിസ്ഥാനില്‍ സഹസൈനികന്റെ വെടിയേറ്റ് 23 സൈനികര്‍ കൊല്ലപ്പെട്ടു
അഫാഗാനിസ്ഥാനില്‍ സഹസൈനികന്റെ വെടിയേറ്റ് 23 സൈനികര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ അഫാഗാനിസ്ഥാനിലെ സൈനിക താവളത്തില്‍ ശനിയാഴ്ചയാണ് സംഭവം. ഭീകര സംഘടനയായ താലിബാനുമായി ബന്ധമുള്ള സൈനികനാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
Read More » - 15 December
രക്തസാക്ഷി ചത്വരത്തില്‍ നടന്ന പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റമുട്ടി
ബെയ്റൂട്ട് : രക്തസാക്ഷി ചത്വരത്തില്‍ നടന്ന പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റമുട്ടി. ലെബനനിലാണ് സംഭവം. പ്രതിഷേധിച്ച ഷിയ യുവാക്കള്‍ക്ക് നേരെ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചെന്നും…
Read More » - 15 December
സഹസൈനികന്റെ വെടിയേറ്റ് 23 സൈനികര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സഹസൈനികന്റെ വെടിയേറ്റ് 23 സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ടു. ഉറക്കത്തിലായിരുന്ന സൈനികര്‍ക്ക് നേരെ ഡ്യൂട്ടിയിലുണ്ടായിരുന്ന സഹസൈനികന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗസ്നി പ്രവിശ്യയില്‍ സൈനിക താവളത്തില്‍ ശനിയാഴ്ചാണ് സംഭവം.…
Read More » - 14 December
ഉത്തര കൊറിയ വീണ്ടും നിര്‍ണായക മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്; ആശങ്കയോടെ അമേരിക്ക
ഉത്തര കൊറിയ വീണ്ടും നിര്‍ണായക മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. സൊഹെയ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ വെച്ചാണ് ഉത്തര കൊറിയ പരീക്ഷണം നടത്തിയത്.
Read More » - 14 December
ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ വംശജര്‍; കണക്കുകൾ പുറത്ത്
ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ ഇന്ത്യൻ വംശജരുടെ കണക്കുകൾ പുറത്തു വിട്ട് അധികൃതർ. 650 അംഗ പാര്‍ലമെന്റില്‍ വെള്ളക്കാരല്ലാത്ത 65 എംപിമാരില്‍ 15 പേരും ഇന്ത്യന്‍ വംശജരാണ്. ലേബര്‍…
Read More » - 14 December
ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരിക്ക് ആകാശത്ത് നിന്നൊരു സ്നേഹ സമ്മാനം
യുഎഇയിലെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരിക്ക് കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നൊരു സ്നേഹ സമ്മാനമെത്തിയത്. ഹസ്സ അല്‍ മന്‍സൂരിക്കൊപ്പം ബഹിരാകാശ യാത്ര…
Read More » - 14 December
ലോകത്തിന്റെ നിര്‍മാണ ഫാക്ടറി എന്ന് അഭിമാനിച്ചിരുന്ന ചൈന വന്‍ പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നു : സൂചനകള്‍ നല്കി പുതിയ സംഭവവികാസങ്ങള്‍
ലോകത്തിന്റെ നിര്‍മാണ ഫാക്ടറി എന്ന് അഭിമാനിച്ചിരുന്ന ചൈന വന്‍ പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നു എന്ന് സൂചന. ഇത് വ്യക്തമാകുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. പേള്‍ നദിക്കരയിലെ ഹുയിഷോ നഗരത്തിന്റെ അതിദയനീയ…
Read More » - 14 December
ഇന്ത്യയടക്കമുള്ള ഉശിരന്‍ പങ്കാളികളാണ് ലോകത്തെ സമാധാനപൂര്‍ണ്ണമാക്കാന്‍ ആവശ്യമെന്ന് ട്രംപിന്റെ മൂത്തമകന്
ഇന്ത്യയടക്കമുള്ള ഉശിരന്‍ പങ്കാളികളാണ് ലോകത്തെ സമാധാനപൂര്‍ണ്ണമാക്കാന്‍ ആവശ്യമെന്ന് യു എസ് പ്രസിഡന്റ് ട്രംപിന്റെ മൂത്തമകന്. ഇത്തരം സഹകരണമാണ് ജനാധിപത്യ മൂല്യങ്ങളുടെ ദീപശിഖയായി മാറുകയെന്നും ജൂനിയര്‍ ട്രംപ് പറഞ്ഞു.
Read More » - 14 December
പുതപ്പിനകത്ത് സെക്സ് ടോയ്സ്; ആയിരക്കണക്കിന് സെക്സ് ടോയ്സുമായെത്തിയ വാഹനം പൊലീസ് പിടി കൂടി
ആയിരക്കണക്കിന് സെക്സ് ടോയ്സുമായെത്തിയ വാഹനം ഭൂട്ടാന് പൊലീസ് പിടി കൂടി. വിവിധ തരത്തിലുള്ള ചൈനീസ് നിര്‍മ്മിത സെക്സ് ടോയ്സ് ഇന്ത്യയിലേക്ക് കടത്താന്‍ ആയിരുന്നു ശ്രമം.
Read More » - 14 December
ലോകത്തെ ഏറ്റവും കരുത്തരായ വനിതകളില്‍ നിര്‍മലാ സീതാരാമനും: ഫോബ്സ് തയാറാക്കിയ പട്ടിക ഇങ്ങനെ
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനും ഇടംപിടിച്ചു. ഫോബ്സ് മാസികയുടെ ഈ വര്‍ഷത്തെ പട്ടികയിലാണ് നിര്‍മലാ സീതാരാമന്…
Read More » - 13 December
ദേശീയ പൗരത്വ ഭേദഗതി ബില്ലിന് പിന്തുണയുമായി ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റിന്
ദേശീയ പൗരത്വ ഭേദഗതി ബില്ലിന് പിന്തുണയുമായി ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റിന്. പൗരത്വ ഭേദഗതി ബില്ല് മുസ്ലീം വിരുദ്ധമല്ല. ഇന്ത്യ ഒരിക്കലും മുസ്ലീങ്ങളെ നാടുകടത്തില്ലെന്നും തസ്ലീമ പറഞ്ഞു.
Read More » - 13 December
ട്രംപിന് തിരിച്ചടി: ആരോപണങ്ങൾ ശക്തമായിരിക്കെ പ്രസിഡൻ്റ് ഇംപീച്ച്മെൻ്റ് നടപടി നേരിടണം
യു എസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. രണ്ട് ആരോപണങ്ങളും ശക്തമായിരിക്കെ ട്രംപ് ഇംപീച്ച്മെൻ്റ് നടപടി നേരിടണം. മോശം പെരുമാറ്റം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ട്രംപ്…
Read More » - 13 December
മൊബൈല്‍ ഫോണ്‍ നോക്കി നടന്നയാള്‍ ട്രാക്കിലേക്ക് വീണു; വീഡിയോ
മൊബൈല്‍ ഫോണ്‍ നോക്കി അശ്രദ്ധമായി നടക്കുന്ന പലര്‍ക്കും അപകടം സംഭവിച്ച വാര്‍ത്ത നേരത്തെയും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ നടന്നയാള്‍ റെയില്‍വേ ട്രാക്കിലേക്ക് വീണു. അടുത്തുണ്ടായിരുന്നവര്‍…
Read More » - 13 December
കൊടുങ്കാറ്റില്‍ ലാന്‍ഡ് ചെയ്യുന്ന എമിറേറ്റ്സ് എയര്‍ബസ് എ-380 യുടെ വീഡിയോ വൈറല്‍: ശ്വാസമടക്കിപ്പിടിച്ചേ ഈ വീഡിയോ കാണാനാകൂ
മാഞ്ചസ്റ്റർ വിമാനത്താവളത്തില്‍ കടുത്ത ക്രോസ് വിന്‍ഡിനെ അഭിമുഖീകരിച്ച് റൺവേയെ സമീപിക്കുന്ന എമിറേറ്റ്സ് എയർബസ് എ 380 വിമാനത്തിന്റെ വീഡിയോ വൈറലാകുന്നു. അതിയ കൊടുങ്കാറ്റിൽ ഉണ്ടായ ശക്തമായ കാറ്റിനെത്തുടർന്ന്…
Read More » - 13 December
ലോകത്തിലെ വലിയ യോനിയ്ക്കായി സർജറി ചെയ്ത 24 കാരിക്ക് കിട്ടിയ പണി
ലോകത്തിലെ ഏറ്റവും തടിച്ച യോനിക്ക് ഉടമയാവുക എന്ന ലക്ഷ്യത്തോടെയാണ് 24 കാരിയായ മഗ്ഡലീൻ സര്‍ജറി ചെയ്തത്. സര്‍ജറിക്ക് പുറമേ നിരവധി കുത്തിവയ്പ്പുകള്‍ നടത്തുകയും ചെയ്തു. ഇത് യുവതിയെ…
Read More » - 13 December
ദേശീയ പൗരത്വ ബില്‍ : നിലപാട് വ്യകത്മാക്കി യു.എന്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഒരു വിഭാഗം ആളുകള്‍ എതിര്‍ത്ത ദേശീയ പൗരത്വ ബില്‍ സംബന്ധിച്ച് നിലപാട് വ്യകത്മാക്കി രംഗത്ത് എത്തി. പാര്‍ലമെന്റിന്റെ ഇരു സഭകളും പാസ്സാക്കുകയും രാഷ്ട്രപതി അംഗീകാരം…
Read More »