International
- Dec- 2019 -23 December
കൊടുംചൂട്, പക്ഷികള്‍ ചത്തുവീഴുന്നു
സിഡ്നി : കൊടുംചൂടിനെ തുടര്‍ന്ന് പക്ഷികള്‍ ചത്തുവീഴുന്നു. ഓസ്ട്രേലിയയിലാണ് കനത്ത ചൂടിനെ തുടര്‍ന്ന് പക്ഷികള്‍ ചൂടുകൊണ്ടും, ഭക്ഷണ ദൗര്‍ലഭ്യം കൊണ്ടും ആകാശത്തുനിന്ന് ചത്തുവീഴുന്നത്. കുറച്ച് ദിവസങ്ങളായി ഓസ്ട്രേലിയയില്‍…
Read More » - 23 December
ശക്തമായ മഴയിലും കാറ്റിലും രണ്ടു പേർ മരിച്ചു, നിരവധിപേർ ദുരിതത്തിലായി : വന്‍ നാശനഷ്ടമുണ്ടായെന്ന് റിപ്പോർട്ട്
കൊളംബോ : ശ്രീലങ്കയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും രണ്ടു പേർ മരിച്ചു.വന്‍ നാശനഷ്ടമുണ്ടായെന്ന് റിപ്പോർട്ട്. 13 ഇടങ്ങളിലായി 1500 വീടുകള്‍ നശിച്ചു. 65,000 പേര് ദുരിതത്തിലായെന്നും 17000ത്തോളം…
Read More » - 23 December
ക്രിസ്തുമസ് പാര്‍ട്ടിക്കിടെ തേങ്ങ വൈന്‍ കുടിച്ച് എട്ട് പേര് മരിച്ചു; നൂറിലേറെ പേർ ഗുരുതരാവസ്ഥയിൽ
മനില: ക്രിസ്തുമസ് പാര്‍ട്ടിക്കിടെ തേങ്ങ വൈന്‍ കുടിച്ച് എട്ട് പേര് മരിച്ചു. 20 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫിലിപ്പീന്‍സിലാണ് സംഭവം. ദക്ഷിണ മനിലയിലുള്ള ലഗൂണ, ക്വസോണ്‍…
Read More » - 23 December
വീട്ടില്‍ നടന്ന പാര്‍ട്ടിക്കിടെയുണ്ടായ തർക്കം അവസാനിച്ചത് വെടിവെപ്പിൽ : 13 പേര്‍ക്ക് പരിക്കേറ്റു , നാലുപേരുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്
ചിക്കാഗോ: വീട്ടില്‍ നടന്ന പാര്‍ട്ടിക്കിടെയുണ്ടായ തർക്കം അവസാനിച്ചത് വെടിവെപ്പിൽ 13 പേര്‍ക്ക് പരിക്കേറ്റു , നാലുപേരുടെ നില ഗുരുതരം. തെക്കന്‍ ഷിക്കാഗോയില്‍ ഞായറാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ്…
Read More » - 23 December
കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ട് പോയ 18 ഇന്ത്യക്കാരെ വിട്ടയച്ചു
നൈജീരിയ: നൈജീരിയന്‍ തീരത്തുനിന്ന് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 18 ഇന്ത്യക്കാര്‍ മോചിതരായി. ഇന്ത്യക്കാരെ വിട്ടയച്ച കാര്യം നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് അധികൃതരാണ് പുറത്ത് വിട്ടത്. ഡിസംബര്‍ മൂന്നിനാണ് ബോണി…
Read More » - 23 December
അഫ്ഗാനിസ്ഥാനിൽ അഷ്റഫ് ഗനി രണ്ടാം തവണയും പ്രസിഡന്റ് പദത്തിലേക്ക്
അഷ്റഫ് ഗനി അഫ്ഗാനിസ്ഥാൻ പ്രസിഡന്റായി തുടരും. സെപ്റ്റംബർ 28നു നടന്ന തിരഞ്ഞെടുപ്പിൽ ഗനി 50.64% വോട്ടുകൾ നേടിയതായി ആദ്യഘട്ട ഫലം. അട്ടിമറി ആരോപണങ്ങളെ തുടർന്നു തടഞ്ഞുവച്ചിരുന്ന ഫലമാണ്…
Read More » - 23 December
കമ്മ്യൂണിസ്റ്റ് ഏകാധിപത്യ രാഷ്ട്രമായ ക്യൂബയില്‍ 43 വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രിയെ നിയമിച്ചു
കമ്മ്യൂണിസ്റ്റ് ഏകാധിപത്യ രാഷ്ട്രമായ ക്യൂബയില്‍ 43 വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രിയെ നിയമിച്ചു. 1976ന് ശേഷം ആദ്യമായാണ് ക്യൂബയില്‍ പ്രധാനമന്ത്രി നിയമനം നടക്കുന്നത്. വിനോദസഞ്ചാര വകുപ്പ് മന്ത്രി മാനുവല്‍…
Read More » - 22 December
കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ഹോങ്കോങ് കപ്പലില്‍ ഉള്‍പ്പെട്ട 18 ഇന്ത്യക്കാരെ മോചിപ്പിച്ചു
അബൂജ: നൈജീരിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ഹോങ്കോങ് കപ്പലില്‍ ഉള്‍പ്പെട്ട 18 ഇന്ത്യക്കാരെ മോചിപ്പിച്ചു. മോചിപ്പിച്ചവരെ നൈജീരിയന്‍ തലസ്ഥാനമായ അബുജയിലെത്തിച്ചു. ജീവനക്കാരുടെ യാത്രാരേഖകള്‍ തയ്യാറായതിന് ശേഷം മടക്കി…
Read More » - 22 December
നൈജീരിയന്‍ തീരത്ത് കടല്‍ക്കൊളളക്കാര്‍ തട്ടിക്കൊണ്ടുപോയ എണ്ണക്കപ്പലിലെ 19 ജീവനക്കാരെ മോചിപ്പിച്ചു; രക്ഷപ്പെട്ടവരിൽ ഇന്ത്യക്കാരും
നൈജീരിയന്‍ തീരത്ത് കടല്‍ക്കൊളളക്കാര്‍ തട്ടിക്കൊണ്ടുപോയ എണ്ണക്കപ്പലിലെ 19 ജീവനക്കാരെ മോചിപ്പിച്ചു. ഈ മാസം നാലിനാണ് ജീവനക്കാരെ തട്ടിക്കൊണ്ടുപോയത്. എണ്ണക്കപ്പലിലെ 18 ഇന്ത്യക്കാരടക്കം 19 ജീവനക്കാരെയാണ് മോചിപ്പിച്ചത്.
Read More » - 22 December
ഇന്ത്യയുടെ സഹായത്തോടെ നേപ്പാളില്‍ നിര്‍മ്മിച്ച സായുധ സേനയുടെ സ്കൂള്‍ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു
കാഠ്മണ്ഡു: ഇന്ത്യയുടേയും നേപ്പാളിന്റേയും പരസ്പര സഹകരണത്തിനു ശക്തി പകര്‍ന്ന് നേപ്പാളില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍. ഇന്ത്യയുടെ സഹായത്തോടെ പെണ്‍കുട്ടികള്‍ക്കു വേണ്ടി നിര്‍മ്മിച്ച സായുധ സേനയുടെ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു.…
Read More » - 22 December
13-ാം വയസ്സിൽ ആണ് താൻ ആദ്യമായി ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ
13-ാം വയസ്സിൽ ആണ് താൻ ആദ്യമായി ഒരു യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് തുറന്നു പറഞ്ഞ് ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ. അതൊരു പ്രായം ചെന്ന സ്ത്രീയായിരുന്നുവെന്ന്…
Read More » - 22 December
ആഡംബര കപ്പലുകൾ കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്കേറ്റു
അറ്റ്ലാന്റ: ആഡംബര കപ്പലുകൾ കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്കേറ്റു. മെക്സികോയിലെ കൊസുമെല് തുറമുഖത്ത് വെള്ളിയാഴ്ച രാവിലെ കാര്‍ണിവല്‍ ക്രൂയിസ് ലൈനിന്റെ കപ്പലുകളായ കാർണിവൽ ഗ്ലോറിയും കാർണിവൽ ലെജൻഡുമാണ് കൂട്ടിയിടിച്ചത്.…
Read More » - 22 December
സോഷ്യല്‍മീഡിയയിലൂടെ ദൈവനിന്ദ : യൂണിവേഴ്സിറ്റി പ്രൊഫസര്‍ക്ക് വധശിക്ഷ
ലാഹോർ : സോഷ്യല്‍മീഡിയയിലൂടെ ദൈവനിന്ദ പരത്തിയെന്ന് ആരോപിച്ച യൂണിവേഴ്സിറ്റി പ്രൊഫസര്‍ക്ക് ശിക്ഷ വിധിച്ച് പാകിസ്ഥാൻ കോടതി. മുള്‍ട്ടാനിലെ സെന്‍ട്രല്‍ സിറ്റിയിൽ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസര്‍ ആയിരുന്ന 33 കാരനായ…
Read More » - 22 December
കാട്ടു തീ പടരുന്നു : മരണസംഖ്യ ഉയരുന്നു
ന്യൂ സൗത്ത് വെയില്‍സ്: ആസേട്രേലിയയില് കാട്ടു തീ പടരുന്നു. തെക്കന്‍ ഓസ്ട്രേലിയയിലെ മൂന്ന് സംസ്ഥാനങ്ങളിലായി പടരുന്ന കാട്ടുതീയില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ ഉയര്‍ന്നു…
Read More » - 22 December
നീലം താഴ്വരയില് സൈന്യം നടത്തിയ തിരിച്ചടിയില്‍ പാകിസ്ഥാന് കനത്ത ആള്‍നാശമെന്ന് റിപ്പോര്‍ട്ടുകള്‍
ഡല്‍ഹി: പാക് അധീന കശ്മീരില്‍ പാകിസ്ഥാന് നടത്തിയ കടന്നുകയറ്റത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ ആക്രമണത്തില്‍ പാകിസ്ഥാനിലെ ഭീകരക്യാമ്പുകള്‍ തകര്‍ന്നതായും സൂചനയുണ്ട്. ഭീകരക്യാമ്പ് നിലനിന്നിരുന്ന…
Read More » - 22 December
തുടരുന്ന തർക്കം; അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യയും ചൈനയും
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് ഉടന്‍ പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുമെന്ന് ഇന്ത്യയും ചൈനയും. അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കി.
Read More » - 22 December
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ പരിപാടിക്ക് പാക് ഭീകര സംഘടന ജെയ്ഷെ മുഹമ്മദിന്റെ ഭീഷണി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പാക് ഭീകര സംഘടന ജെയ്ഷെ മുഹമ്മദിന്റെ വധഭീഷണി. ഡല്‍ഹി രാംലീല മൈതാനത്ത് ഇന്നു നടക്കുന്ന…
Read More » - 22 December
ഹോങ്കോങിൽ വീണ്ടും പ്രക്ഷോഭം കനക്കുന്നു; അക്രമി പൊലീസിനു നേരെ വെടിവെച്ചു
ഹോങ്കോങിൽ വീണ്ടും പ്രക്ഷോഭം കനക്കുന്നു. അക്രമി പൊലീസിനു നേരെ വെടിവെച്ചു. 19 കാരനായ യുവാവാണ് പൊലീസിന് നേരെ വെടിയുതിർത്തത്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യാനെത്തിയപ്പൊഴായിരുന്നു പൊലീസിനു…
Read More » - 21 December
കാണാതായ യുവതിയുടെ മൃതദേഹം കാര്‍ ഡിക്കിയില്‍ : കാണാതായത് മകനെ സ്കൂളില്‍ ആക്കി വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍
ഓസ്റ്റിന്‍ : കാണാതായ യുവതിയുടെ മൃതദേഹം കാര്‍ ഡിക്കിയില്‍ കണ്ടെത്തി. മകനെ സ്കൂളില്‍ രാവിലെ ഇറക്കിയ ശേഷം വീട്ടില്‍ തിരിച്ചെത്തിയ യുവതിയെയും മൂന്നാഴ്ച പ്രായമുള്ള കുഞ്ഞിനേയും കാണാതായ…
Read More » - 21 December
സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ആധിപത്യം സൃഷ്ടിച്ച ഫേസ്ബുക്ക് പുതിയ സംരംഭത്തിലേക്ക്
സാന്‍ഫ്രാന്‍സിസ്കോ: സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ആധിപത്യം സൃഷ്ടിച്ച ഫേസ്ബുക്ക് ഒക്കുലസ്, പോര്‍ട്ടല്‍ ഉപകരണങ്ങള്‍ വഴി ഹാര്ഡ്വെയര് സ്പെയ്സിലേക്ക് കടക്കുന്നു. ഭാവിയിലെ ഉപകരണങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഒഎസിനെ…
Read More » - 21 December
ഫേസ്ബുക്കിൽ സുരക്ഷാ വീഴ്ച ? കോടികണക്കിന് ഉപയോക്താക്കളുടെ വിവരങ്ങൾ വീണ്ടും ചോര്‍ന്നുവെന്ന് റിപ്പോർട്ട്
ഫേസ്ബുക്കിൽ സുരക്ഷാ വീഴ്ചയുണ്ടായതായി പുതിയ റിപ്പോർട്ട്. 26.7 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഓണ്‍ലൈനില്‍ പരസ്യമായെന്നാണ് റിപ്പോർട്ടിൽ പറയുന്നു. ഉപയോക്താക്കളുടെ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവ ചോർന്നുവെന്നാണ് സുരക്ഷാ…
Read More » - 21 December
അനധികൃത മെക്സിക്കന്‍ കുടിയേറ്റക്കാരെ നാടുകടത്തുന്ന പ്രക്രിയ ആരംഭിച്ചു
മെക്സിക്കോയില്‍ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് കടന്ന് പിടിക്കപ്പെട്ടവരെ നാടുകടത്തുന്ന പ്രക്രിയ വ്യാഴാഴ്ച ആരംഭിച്ചു. അമേരിക്കയില്‍ അഭയം തേടിയെത്തിയവരാണെങ്കിലും അപേക്ഷ നിരസിക്കപ്പെട്ടവരെയാണ് മധ്യ അമേരിക്കന്‍ രാജ്യത്തേക്ക് തിരിച്ചയക്കുന്നതെന്ന് മുതിര്‍ന്ന…
Read More » - 21 December
പൂച്ചയുടെ പിന്നാലെ ഓടി മരത്തിൽ കയറിയ നായയെ താഴെ ഇറക്കിയത് ഫയർ ഫോഴ്സെത്തി, ചിത്രങ്ങൾ വൈറൽ
കാലിഫോർണിയ: ഒരു പൂച്ചയുടെ പിന്നാലെ ഓടി പുലിവാല് പിടിച്ച നായയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നത്. കാലിഫോർണിയായിലാണ് സംഭവം നടന്നത്. പിന്നാലെ പാഞ്ഞ് വരുന്ന നായയിൽ…
Read More » - 21 December
കൂട്ടയോട്ടത്തിനിടെ വനിതാ മാധ്യമപ്രവർത്തകയെ അപമാനിച്ചയാൾ പിടിയിൽ
ജോർജിയ: കൂട്ടയോട്ടം നടക്കുന്നതിനിടെ ലൈവ് നൽകുകയായിരുന്ന വനിതാ മാധ്യമപ്രവർത്തകയുടെ പിൻഭാഗത്ത് സ്പർശിച്ച യുവാവ് അറസ്റ്റിൽ. ലൈംഗിക പീഡനത്തിന് കേസെടുത്താണ് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോലി തടസ്സപ്പെടുത്തിയതിനും യുവാവിനെതിരെ…
Read More » - 21 December
ബ്രെക്സിറ്റ് കരാർ: പുതിയ ബില്ലിന് ബ്രിട്ടിഷ് പാർലമെന്റിന്റെ പ്രാഥമിക അനുമതി
ബ്രെക്സിറ്റ് നടപ്പാക്കുന്നതിനുള്ള പുതിയ കരാറിന് ബ്രിട്ടിഷ് പാർലമെന്റിന്റെ പ്രാഥമിക അനുമതി. യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പിന്മാറുന്നതിന് അനുമതി നൽകുന്ന ബില്ലിന് അനുകൂലമായി 358 വോട്ടും എതിർത്ത്…
Read More »