International
- Dec- 2019 -21 December
ലെബനനില്‍ പുതിയ മന്ത്രിസഭ രൂപീകരിക്കാനായി പ്രസിഡന്റ് മുന്‍ വിദ്യാഭ്യാസ മന്ത്രി ഹസന് ദയബിനെ ക്ഷണിച്ചു
ലെബനനില്‍ പുതിയ മന്ത്രിസഭ രൂപീകരിക്കാന്‍ ഹസന് ദയബിന് ക്ഷണം. മന്ത്രിസഭ രൂപീകരിക്കാനായി പ്രസിഡന്റ് മൈക്കല്‍ ഔന് ആണ് മുന്‍ വിദ്യാഭ്യാസ മന്ത്രി ഹസന് ദയബിനെ ക്ഷണിച്ചത്. പാര്‍ലമെന്റ്…
Read More » - 21 December
മുൻ പ്രസിഡന്റിന്റെ വധശിക്ഷ; പർവേസ് മുഷറഫിനെ തൂക്കിക്കൊല്ലാനുള്ള നീക്കത്തിൽ പാക്ക് പട്ടാളവും ജുഡീഷ്യറിയും തമ്മിലുള്ള പോര് മുറുകുന്നു
പാക്ക് മുൻ പ്രസിഡന്റ് പർവേസ് മുഷറഫിനെ തൂക്കിക്കൊല്ലാനുള്ള നീക്കത്തിൽ പാക്ക് പട്ടാളവും ജുഡീഷ്യറിയും തമ്മിലുള്ള പോര് മുറുകുന്നു. മുഷറഫിനെ തൂക്കിക്കൊല്ലാനുള്ള പ്രത്യേക കോടതി വിധിക്കെതിരെ പ്രസ്താവന നടത്തിയ…
Read More » - 21 December
20 കാരന്റെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി : കൊലനടത്തിയത് കമ്പിളിയില്‍ പൊതിഞ്ഞതിനു ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ്
ഡാലസ് : 20 കാരന്റെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. ഡാലസ് ഇന്റര്‍ സ്റ്റേറ്റ് 45-ല്‍ ഈസ്റ്റ് ഒക്ക്ലിഫിന് സമീപമുള്ള ഒഴിഞ്ഞ ഫീല്‍ഡിലാണ് കത്തിക്കരിഞ്ഞ നിലയില്‍ ഇരുപതുകാരന്റെ…
Read More » - 21 December
നാസയ്ക്ക് നിരാശ; സ്റ്റാര്‍ലൈനര്‍ ബഹിരാകാശ നിലയത്തിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടു
സ്റ്റാര്‍ലൈനര്‍ പേടകം ബഹിരാകാശ നിലയത്തിലെത്തിക്കാനുള്ള ശ്രമം ഫലിച്ചില്ല. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയ്ക്ക് വേണ്ടി ഗവേഷകരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുന്നതിനു വേണ്ടി ബോയിങ് നിര്‍മിക്കുന്ന പേടകമാണ് സ്റ്റാര്‍ലൈനര്‍…
Read More » - 20 December
കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടെ രണ്ട് രക്ഷാപ്രവര്‍ത്തകര്‍ക്ക് ദാരുണാന്ത്യം
കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടെ രണ്ട് രക്ഷാപ്രവര്‍ത്തകര്‍ക്ക് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ ആണ് സംഭവം. സിഡ്നിയിലും പരിസരപ്രദേശങ്ങളിലുമായി പടര്‍ന്നുപിടിച്ച കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിനിടെ രക്ഷാപ്രവര്‍ത്തകര്‍ സഞ്ചരിച്ച…
Read More » - 20 December
രണ്ട് മണിക്കൂര്‍ വിമാനം എത്തിയത് രണ്ട് ദിവസത്തിന് ശേഷം
എയർ കാനഡ യാത്രക്കാർക്ക് ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് കാനഡയിലെ യൂക്കോണിലേക്ക് പറക്കാൻ രണ്ടര മണിക്കൂര്‍ മതി. എന്നാല്‍ കഴിഞ്ഞ ദിവസത്തെ യാത്ര രണ്ട് ദിവസത്തെ പരീക്ഷണമായി മാറി.…
Read More » - 20 December
പൗരത്വ ബിൽ: അമിത് ഷായ്ക്ക് എതിരെ നീക്കം; യു എസ് ഫെഡറല്‍ കമ്മീഷനിലെ മുസ്ലിം പ്രതിനിധിയെ അമേരിക്ക പുറത്താക്കി
ദേശീയ പൗരത്വ നിയമം പ്രാബല്യത്തിലായാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് എതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട യു എസ് ഫെഡറല്‍ കമ്മീഷനിലെ മുസ്ലിം പ്രതിനിധിയെ അമേരിക്ക പുറത്താക്കി.
Read More » - 20 December
ഗൂഗിളിന് കോടിക്കണക്കിന് രൂപ പിഴ ചുമത്തി
പാരീസ് : ഗൂഗിളിന് കോടിക്കണക്കിന് രൂപ പിഴ. ഫ്രാൻസിലെ കോംപിറ്റീഷൻ അതോറിറ്റിയാണ് 150 ദശലക്ഷം യൂറോ(ഏകദേശം 1185.64 കോടി രൂപ) പിഴ ചുമത്തിയത്. സേർച്ച് എഞ്ചിനുകളിൽ ഒന്നാം…
Read More » - 20 December
ഓസ്ട്രേലിയയിൽ പെരുമ്പാവൂർ സ്വദേശികൾ വാഹനാപകടത്തിൽ മരിച്ചു
സിഡ്നി: പെരുമ്പാവൂർ സ്വദേശികളായ നവ ദമ്പതികൾ ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ന്യൂസൗത്ത് വേയ്ൽസിലെ ഡബ്ബോക്കടുത്ത് ഇന്ത്യൻ സമയം വെള്ളിയാഴ്ച രാവിലെ ഏഴിനാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി…
Read More » - 20 December
ആഴം കുറഞ്ഞ ഭാഗത്തു കൂടി പുഴ കടക്കുകയാണ് സിംഹവും മൂന്ന് കുട്ടികളും; ഒഴുക്കില്‍ പെട്ട കുട്ടിയെ കടിച്ചെടുത്ത് അമ്മസിംഹം; വീഡിയോ വൈറൽ
നല്ല ഒഴുക്കുള്ള പുഴയിലെ ആഴം കുറഞ്ഞ ഭാഗത്തു കൂടി നടന്ന് പുഴ കടക്കുകയാണ് സിംഹവും മൂന്ന് കുട്ടികളും. അതിനിടെ ഒഴുക്കില്‍ പെട്ട കുട്ടിയെ അമ്മസിംഹം കടിച്ചുയര്ത്തുന്നു. അതിനൊപ്പം…
Read More » - 20 December
ഫേസ്ബുക്കിലെ പരാമർശം, ഷാർജയിൽ മലയാളി ജീവനക്കാരനെ ലുലു ഗ്രൂപ്പ് പിരിച്ചു വിട്ടു
ഷാർജ: പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ഫേസ്ബുക്കിൽ വിദ്വേഷം പടർത്തുന്ന രീതിയിൽ കമന്റിട്ട ജീവനക്കാരനെ ലുലു ഗ്രൂപ്പ് പിരിച്ചു വിട്ടു. ഷാർജയിലെ മൈസലൂൺ ഹൈപ്പർ മാർക്കറ്റിൽ ജോലി…
Read More » - 20 December
രാജ്യം മുഴുവൻ പൗരത്വ ഭേദഗതി ബില്ലിന്റെ പിറകെ പോകുമ്പോൾ അതിർത്തിയിൽ നിർണ്ണായക നീക്കം നടക്കുന്നതായി സൂചന, പാക് അധിനിവേശ കശ്മീരിലെ വേലി പൊളിച്ച് ഇന്ത്യ സൈനീക നീക്കം നടത്തുന്നതായി പാകിസ്ഥാൻ മാധ്യമങ്ങൾ
ന്യൂഡൽഹി: രാജ്യത്ത് പൗരത്വ ഭേദഗതിയുടെ പേരിൽ കടുത്ത പ്രതിഷേധങ്ങളാണ് നടന്നു വരുന്നത്. എന്നാൽ കേന്ദ്ര സർക്കാർ ഇതിനെ വലിയ രീതിയിൽ പ്രതിരോധിക്കുന്നുമില്ല. അതെ സമയം പാകിസ്ഥാൻ മാധ്യമങ്ങൾ…
Read More » - 20 December
ബ്രിട്ടൺ ഇടക്കാല തെരഞ്ഞെടുപ്പ്: ബോറിസ് ജോൺസനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ഇന്ത്യൻ പ്രധാനമന്ത്രി
കൺസർവേറ്റീവ് പാർട്ടി നേതാവ് ബോറിസ് ജോൺസനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടണിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി ബോറിസ് ജോൺസൺ അടുത്തിടെ വിജയിച്ചിരുന്നു.…
Read More » - 20 December
മുസ്ലിം വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് ഹിജാബ് ധരിക്കാം; യൂണിഫോമില്‍ പരിഷ്കാരവുമായി ഒരു അശുപത്രി
ഇസ്ലാം വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് ഹിജാബ് ധരിക്കാൻ യൂണിഫോമില്‍ പരിഷ്കാരവുമായി ഒരു അശുപത്രി. ലണ്ടനിലാണ് ഈ ആശുപത്രി. ഒരു തവണ ഉപയോഗിച്ച ശേഷം കളയാന്‍ സാധിക്കുന്ന ഹിജാബുകളാണ് റോയല്‍…
Read More » - 20 December
മുൻ പാക്ക് പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് തൂക്കിക്കൊല്ലുന്നതിനു മുൻപു മരിച്ചാൽ മൃതദേഹം വലിച്ചിഴച്ച് തെരുവിൽ കെട്ടിത്തൂക്കണം; കടുത്ത നടപടികളുമായി കോടതി
പാകിസ്ഥാൻ കോടതി വധശിക്ഷയ്ക്കു വിധിച്ച മുൻ പാക്ക് പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് തൂക്കിക്കൊല്ലുന്നതിനു മുൻപു മരിച്ചാൽ മൃതദേഹം വലിച്ചിഴച്ച് തെരുവിൽ കെട്ടിത്തൂക്കണമെന്ന് കോടതി ഉത്തരവിട്ടു.
Read More » - 20 December
‘ഇന്ത്യൻമുസ്ലീങ്ങൾക്ക് പാകിസ്ഥാനിൽ വരണമെന്നാണ് ആഗ്രഹം എന്നാൽ ഒറ്റ എണ്ണത്തിനെ ഇവിടെ കയറ്റില്ലെന്ന്’ ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ് : പാകിസ്ഥാനിലേയ്ക്ക് വരാന്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും എന്നാല്‍ അവരെ പാകിസ്ഥാനിലേയ്ക്ക് കയറ്റില്ലെന്നും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് . രണ്ട് ദിവസം മുന്‍പ് ജനീവയിലെ…
Read More » - 20 December
സൈബറിടത്തില്‍ താരമായി ഒരു നൂഡിൽസ് ചെരുപ്പ്
നൂഡിൽസിന്റെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ഒരു ചെരുപ്പിന്റെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ഇറ്റാലിയൻ ആഡംബര ബ്രാന്റായ ബോട്ടേഗ വെനറ്റോയാണ് ഈ പുതിയ ചെരുപ്പ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ ഡയറ്റ് പ്രദാ…
Read More » - 20 December
ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടി യേശുക്രിസ്തുവിന്റെ വിചാരണയ്ക്ക് തുല്യം : റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗത്തിന്റെ ഉപമ വിവാദത്തില്‍
വാഷിങ്ടണ്‍: ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടി യേശുക്രിസ്തുവിന്റെ വിചാരണയ്ക്ക് തുല്യം , റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗത്തിന്റെ ഉപമ വിവാദത്തില്‍. റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗമായ ബാരി ലൗഡര്‍മില്‍കാണ് ട്രംപിന്റെ…
Read More » - 19 December
താരങ്ങളിൽ സമ്പന്നൻ വിരാട് കോഹ്ലി, ഫോർബ്സ് പട്ടിക പുറത്ത്, വൻ മുന്നേറ്റം നടത്തി മലയാളികളുടെ സ്വന്തം ലാലേട്ടൻ, മമ്മൂട്ടിയെയും മറികടന്നു
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം പണം സമ്പാദിച്ച താരങ്ങളുടെ പട്ടിക ഫോർബ്സ് മാസിക പുറത്തുവിട്ടു. വിരാട് കോഹ്ലിയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം സമ്പാദിച്ച താരം. 2018…
Read More » - 19 December
ക്ഷണിക്കാത്ത വിവാഹത്തിനെത്തിയ യുവാക്കളെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് നവവരനെ ബാറ്റ് കൊണ്ടടിച്ചുകൊന്നു
കാലിഫോര്‍ണിയ: ക്ഷണിക്കാത്ത വിവാഹത്തിനെത്തിയ യുവാക്കളെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് നവവരനെ ബാറ്റ് കൊണ്ടടിച്ചുകൊന്നു. കാലിഫോര്‍ണിയയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വിവാഹം കഴിഞ്ഞ് മണിക്കുറുകള്‍ക്ക് ശേഷമാണ് വരനെ യുവാക്കള്‍ കൊലപ്പെടുത്തിയത്.…
Read More » - 19 December
ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് വീണ്ടും റോണോ മാജിക്, സിരി എയിൽ സാംപ്ദോറിയക്കെതിരെ നേടിയ ഹെഡർ ഗോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
ക്രിസ്റ്റ്യാനോ റൊണാൾഡോ അങ്ങനെയാണ് ആരും പ്രതീക്ഷിക്കാത്ത ഗോളുകൾ കൊണ്ട് ഇങ്ങനെ വിസ്മയിപ്പിച്ച് കൊണ്ട് ഇരിക്കും. ഇത്തവണ സിരി എയിൽ അദേഹം നേടിയ ഗോളാണ് ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ…
Read More » - 19 December
വീട്ടില്‍ തുണി അലക്കാനും ഭക്ഷണം പാകം ചെയ്യാനും വൃത്തിയാക്കാനും വരെ ഇനി ഊബറിനെ വിളിക്കാം
എല്ലാത്തരം ജോലികള്‍ക്കും ഇനി ഓണ്‍ലൈന്‍ ടാക്സി ശൃംഖലയില്‍ പടര്‍ന്നുപന്തലിച്ച ഊബറിനെ സമീപിക്കാം. ഊബര്‍ വര്‍ക്സ് എന്നുപേരിട്ട പദ്ധതിയില്‍ ഇടത്തരം ജോലികള്‍ക്ക് ആവശ്യമുള്ളവരെ എത്തിക്കാനാണ് ഊബറിന്റെ നീക്കം. ഹോസ്പിറ്റാലിറ്റി,…
Read More » - 19 December
പൗരത്വ ഭേദഗതി നിയമം: ഇന്ത്യയിലെ നടപടികളെ അഭിനന്ദിച്ച് ചൈന
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിൽ ചില സംസ്ഥാനങ്ങളിൽ പ്രതിഷേധം നടക്കുമ്പോൾ ഇന്ത്യയിലെ നടപടികളെ അഭിനന്ദിച്ചിരിക്കുകയാണ് ചൈന. രാജ്യത്തെ പൗരത്വ ബില്‍ പ്രതിഷേധങ്ങളെ നിയന്ത്രിക്കാന്‍ ചില സംസ്ഥാനങ്ങളിലെ ഇന്റര്‍നെറ്റ്…
Read More » - 19 December
ഇന്ത്യ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിൽ പ്രതികരണവുമായി യുഎസ്, ഇന്ത്യയിൽ നടക്കുന്ന ചർച്ചകളെ മാനിക്കുന്നുവെന്ന് മൈക് പോംപെയോ
ന്യൂയോർക്ക്: ഇന്ത്യയിൽ നടക്കുന്നത് പൗരത്വം, മതസ്വാതന്ത്ര്യം എന്നിവയെ കുറിച്ചുള്ള ചർച്ചകളാണെന്നും അതിനെ ബഹുമാനിക്കുന്നുവെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ. ലോക രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിൽ അമേരിക്ക…
Read More » - 19 December
എട്ടു വയസുകാരൻ ഒരു വർഷം കൊണ്ട് യുട്യൂബിൽ നിന്ന് സമ്പാദിച്ചത് 185 കോടി!
പേര് റയാൺ ഗോൺ, പ്രായം വെറും എട്ട് വയസ്സ്, ഈ വർഷം യുട്യൂബിൽ നിന്ന് ലഭിച്ചത് 185 കോടി രൂപ. വിശ്വസിക്കാൻ പ്രയാസമുള്ള സംഭവമായി തോന്നുമെങ്കിലും സംഗതി…
Read More »