International
- Dec- 2019 -26 December
ഈസ്റ്റർ ദിനത്തിലെ ചാവേറാക്രമണം; ആഘോഷങ്ങളില്ലാതെ ക്രിസ്തുമസിനെ വരവേറ്റ് ശ്രീലങ്ക
ഇത്തവണ ആഘോഷങ്ങളില്ലാതെ ക്രിസ്തുമസിനെ വരവേറ്റ് ശ്രീലങ്ക. ഈസ്റ്റർ ദിനത്തിൽ രാജ്യത്തെ പള്ളികളിലുണ്ടായ ചാവേറാക്രമണത്തെ തുടർന്ന് ഇത്തവണ കനത്ത സുരക്ഷയിലാണ് പ്രാർത്ഥനാ ചടങ്ങുകൾ സംഘടിപ്പിച്ചത്.
Read More » - 25 December
ബാങ്ക് കൊള്ളയടിച്ച് പണം നാട്ടുകാര്‍ക്ക് വാരിക്കോരി കൊടുത്ത് കള്ളന്റെ ക്രിസ്മസ് ആഘോഷം
വാഷിങ്ടന്‍ : ബാങ്ക് കൊള്ളയടിച്ച് പണം നാട്ടുകാര്‍ക്ക് വാരിക്കോരി കൊടുത്ത് കള്ളന്റെ ക്രിസ്മസ് ആഘോഷം. ബാങ്ക് കൊള്ളയടിച്ച ശേഷം പണം വഴിയാത്രക്കാര്‍ക്ക് എറിഞ്ഞുനല്‍കി കള്ളന്. തിങ്കളാഴ്ച പകല്‍…
Read More » - 25 December
കാര്‍ ബോംബ് സ്ഫോടനത്തില്‍ എട്ട് പേര് കൊല്ലപ്പെട്ടു
അങ്കാറ : കാര്‍ ബോംബ് സ്ഫോടനത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ എട്ട് പേര് മരിച്ചു. സിറിയയിലെ റാഖയിലാണ് സ്ഫോടനമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കുര്ദികളാണ് സ്ഫോടനത്തിന് പിന്നിലെന്ന്…
Read More » - 25 December
അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണം: ഏഴ് പേർ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ബാൽഖ് പ്രവിശ്യയിലെ സൈനിക ചെക്ക് പോയിന്റിനു നേരെയാണ് ആക്രമണം ഉണ്ടായത്. മൂന്ന് പേർക്ക് പരുക്ക് പറ്റി. ആക്രമണത്തിന്റെ ഉത്തരാവാദിത്തം താലിബാൻ…
Read More » - 25 December
പ്രാര്‍ഥനയ്ക്ക് എത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു; സ്വീഡനില്‍ നൂറിലേറെ ക്രിസ്ത്യന്‍ പള്ളികള്‍ അടച്ചുപൂട്ടി
സ്വീഡനില്‍ നൂറിലേറെ ക്രിസ്ത്യന്‍ പള്ളികള്‍ അടച്ചുപൂട്ടി. വിശ്വാസികളുടെയും പ്രാര്‍ഥനയ്ക്ക് എത്തുന്നവരുടെയും എണ്ണം കുത്തനെ കുറഞ്ഞതാണ് പള്ളികള്‍ അടച്ചു പൂട്ടാൻ കാരണം. 2000 മുതല്‍ 2018 വരെ 104…
Read More » - 25 December
കുളിമുറിയിൽ തലയടിച്ച് വീണ ബ്രസീൽ പ്രസിഡന്റിന്റെ ഓർമ പോയി
കുളിമുറിയിൽ തലയടിച്ച് വീണ് ബ്രസീൽ പ്രസിഡന്റിന്റെ ഓർമ പോയി. പ്രസിഡന്റ് ജെയർ ബൊൽസൊനാറോയുടെ ഓർമയാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച രാത്രിയാണ് പ്രസിഡന്റ് കുളിമുറിയിൽ വീണത്. താത്കാലികമായാണ് ഓർമ നഷ്ടമെന്ന്…
Read More » - 25 December
ഭീകരാക്രമണത്തിൽ 35പേര് കൊല്ലപ്പെട്ടു
ഉവാഗദോവ്ഗവ്: ഭീകരാക്രമണത്തിൽ 35പേര് കൊല്ലപ്പെട്ടു. വടക്കന്‍ ബുര്ക്കിനഫാസോയിലുണ്ടായ ആക്രമണത്തിൽ മരിച്ചവരിൽ ഏറെയും സ്ത്രീകളെന്നാണ് റിപ്പോർട്ട്. പ്രസിഡന്റ് റോച്ച് മാര്‍ക് കബോറെയാണ് ഇത് സംബന്ധിച്ച വിവരം പങ്കുവച്ചത്. Also…
Read More » - 25 December
ദുബായില്‍ വാഹനാപകടത്തില്‍ മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം
ദുബായ്: ക്രിസ്മസ് ദിനത്തില്‍ ദുബായില്‍ വാഹനാപകടത്തില്‍ മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ ദുബായ്- അബുദാബി റോഡില്‍ നടന്ന അപകടത്തിലാണ് മലയാളി ഉള്‍പ്പടെ രണ്ട് യുവാക്കള്‍ക്ക് ജീവന്…
Read More » - 25 December
ഉത്തരകൊറിയ നൽകുന്ന ഏത് ക്രിസ്തുമസ് സമ്മാനവും നേരിടാൻ അമേരിക്ക തയ്യാറെന്ന് ട്രംപ്
വാഷിംങ്ടൺ: ക്രിസ്തുമസിന് അമേരിക്കയ്ക്ക് ഒരു സമ്മാനം നൽകുമെന്ന ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉനിന്റെ പരാമർശത്തിന് മറുപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏതു തരം സമ്മാനം…
Read More » - 25 December
ശക്തമായ ഭൂചലനം
കാനഡയില്‍ ശക്തമായ ഭൂചലനം. ബ്രിട്ടീഷ് കൊളംബിയയിലെ പോർട്ട് ഹാർഡിക്ക് പടിഞ്ഞാറ് 177 കിലോമീറ്റർ അകലെയാണ് ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ…
Read More » - 25 December
യേശുവിന്റെ തിരുപ്പിറവി ആഘോഷിച്ച് ലോകം, ക്രിസ്തുമസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
യേശു ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിച്ച് ലോകം. സമാധനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം പകരുന്ന ക്രിസ്തുമസ് ആഘോഷിക്കുന്നവർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ട്വിറ്ററിലൂടെയാണ് അദേഹം ക്രിസ്തുമസ് സന്ദേശം…
Read More » - 25 December
പാക്-കശ്മീരി വംശജരായ എം.പി മാരെ ഉപയോഗിച്ചു കശ്മീർ വിഷയം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഉന്നയിക്കാനൊരുങ്ങി ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കശ്മീര്‍ വിഷയം ഉന്നയിക്കാന്‍ പാകിസ്താന് പുതിയ രീതികള്‍ പരീക്ഷിക്കുന്നു. നിലവില്‍ പുതിയ പാര്‍ലമെന്റില്‍ തെരഞ്ഞെടുക്കപ്പെട്ട പാക്-കാശ്മീര്‍ വംശജരായ എംപിമാര്‍ വഴിയാണ്ബ്രിട്ടണില് വീണ്ടും…
Read More » - 25 December
പൗരത്വ ബിൽ: ഇന്ത്യയില്‍ വ്യാപകമായി അക്രമം നടത്തുന്നത് ഐഎസ്ഐയാണെന്ന് പ്രസിദ്ധ പാക്-കാനേഡിയന്‍ എഴുത്തുകാരന് താരിക് ഫത്ത
ഇന്ത്യയില്‍ പൗരത്വ ബില്ലിന്റെ പേരിൽ വ്യാപകമായി അക്രമം നടത്തുന്നത് ഐഎസ്ഐയാണെന്ന് പ്രസിദ്ധ പാക്-കാനേഡിയന്‍ എഴുത്തുകാരന് താരിക് ഫത്ത. ഇന്‍ഡോറില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘
Read More » - 24 December
തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനി പരിശീലനം നല്കിയ നായകളെ വിടില്ല : കാരണം വ്യക്തമാക്കി അമേരിക്ക
ന്യൂയോര്‍ക്ക്: തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനി പരിശീലനം നല്കിയ നായകളെ വിടില്ലെന്ന് അമേരിക്ക. ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനി പരിശീലനം നല്കിയ നായകളെ വിടില്ലെന്നാണ്…
Read More » - 24 December
നിസാമിന്റെ സ്വത്തിനു വേണ്ടി കേസ് നടത്തിയ ഇന്ത്യക്ക് പാകിസ്താൻ നിയമ ചെലവ് നൽകണമെന്ന് ഇംഗ്ലണ്ട് കോടതി
ലണ്ടൻ: 1947 ൽ വിഭജന സമയത്ത് ഹൈദരാബാദിലെ നിസാമിന്റെ ലണ്ടൻ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച പൂര്വ്വികസ്വത്തിനെച്ചൊല്ലി പാകിസ്ഥാനുമായി പതിറ്റാണ്ടുകളായുള്ള നിയമപരമായ തർക്കത്തിൽ ഇന്ത്യയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ച…
Read More » - 24 December
ഇന്ത്യയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഗീത ഗോപിനാഥ്
ന്യുഡൽഹി: സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ രൂക്ഷമായി ബാധിച്ചതായി ഐഎംഎഫ് വിലയിരുത്തൽ പുറത്ത് വന്നതിന് പിന്നാലെ മോദിയും ഗീതാ ഗോപിനാഥും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ സമ്പദ് വ്യവസ്ഥ…
Read More » - 24 December
സൗദി അറേബ്യയില്‍ ഇനി 18 വയസ്സ് പ്രായം ആകുംമുമ്പ് വിവാഹം കഴിച്ചാല്‍ കര്‍ശന നടപടി
റിയാദ്: സൗദി അറേബ്യയില്‍ ഇനി 18 വയസ്സ് പ്രായം ആകുംമുമ്പ് വിവാഹം കഴിച്ചാല്‍ കര്‍ശന നടപടി.സൗദിയില്‍ നിരന്തരമായി ഇത്തരം വിവാഹക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ശിശുസംരക്ഷണ നിയമപ്രകാരം ആവശ്യമായ…
Read More » - 24 December
ലോട്ടറി നറുക്കെടുപ്പ് റിപ്പോർട്ട് ചെയ്യുന്നതിനിടെ സമ്മാനം അടിച്ച മാധ്യമപ്രവർത്തകയുടെ പ്രതികരണം, രസകരമായ വിഡിയോ കാണാം
സ്പെയിനിലാണ് രസകരമായ സംഭവം നടന്നത്. സ്പാനിഷ് ലോട്ടറി നറുക്കെടുപ്പ് ലൈവ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു നടാലിയ സ്യൂഡെറോ എന്ന മാധ്യമപ്രവര്‍ത്തക. വാര്‍ഷിക ക്രിസ്മസ് ലോട്ടറി നറുക്കെടുപ്പിന്റെ വിജയി ആരെന്ന്…
Read More » - 24 December
പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ യുവതിയുടെ ശ്രമം
പറക്കുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചതിന് ശേഷം ബ്രിട്ടീഷ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. അപായപ്പെടുത്തല്‍, വിമാനത്തിന്റെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുക എന്നീ കുറ്റങ്ങളിൽ 26 കാരിയായ ക്ലോ…
Read More » - 24 December
രാജ്യാന്തര ക്രിക്കറ്റിൽ 15 വർഷം പൂർത്തിയാക്കുന്ന ധോണിക്ക് ക്രിക്കറ്റ് ഓസ്ട്രേലിയുടെ അംഗീകാരം, ഈ ദശാബ്ദത്തിന്റെ ടീമിനെ നയിക്കുന്നത് സാക്ഷാൽ മഹേന്ദ്ര സിങ് ധോണി, ടെസ്റ്റ് ടീമിനെ നയിക്കുക വിരാട് കോലി
ഇന്ത്യൻ ക്രിക്കറ്റ കണ്ട ഏറ്റവും മികച്ച നായകൻമാരുടെ പട്ടികയിൽ മുൻനിരയിലാണ് ഈ റാഞ്ചി സ്വദേശി. ഇപ്പോൾ ധോണി രാജ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ട് 15 വർഷം തികയുകയാണ്.…
Read More » - 24 December
ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യ; അടിയന്തര നടപടിയെടുക്കണമെന്ന് ഐഎംഎഫ്
വാഷിങ്ടണ്‍: അടിയന്തര നടപടി കൈക്കൊണ്ടില്ലെങ്കില്‍ ഇന്ത്യ ഗുരുതര സാമ്പത്തിക പ്രതിസന്ധിയി നേരിടേണ്ടി വരുമെന്ന് രാജ്യാന്തര നാണയ നിധി( ഐഎംഎഫ്). ഇപ്പേള്‍ തന്നെ പ്രതിസന്ധിയിലാണ് ഇന്ത്യയെന്ന് ഐഎംഎഫിന്റെ ഏഷ്യ…
Read More » - 24 December
വൈന്‍ കഴിച്ച് 11 പേര് മരിച്ചു, മൂന്നുറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, 9 പേരുടെ നില ഗുരുതരം
മനില: ഫിലിപ്പൈന്‍സില്‍ വൈന്‍ കഴിച്ച പതിനൊന്നു പേര് മരിച്ചു. മൂന്നുറോളം പേരെ ശാരീരിക അസ്വസ്ഥതകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്‍പതു പേരുടെ നില ഗുരുതരമാണ്. ലഗ്വാന പ്രവിശ്യയിലെ റിസാല്‍…
Read More » - 23 December
കടലിന്റെ നിറം മാറുന്നു : സമുദ്രങ്ങളുടെ നിറം കടുംപച്ച നിറമോ കടും നീല നിറമോ ആയിരിക്കുമെന്ന് ശാസ്ത്രലോകം
ഭൂമിയിലെ സമുദ്രങ്ങളുടെ നിറത്തില്‍ മാറ്റങ്ങളുണ്ടാകുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. ഗവേഷകര്‍ പറയുന്നത്. സമുദ്രങ്ങള്‍ കടുത്ത പച്ച നിറത്തിലേക്കും കടും നീല നിറത്തിലേക്കും മാറുമെന്നാണ് ഇവര്‍ വിലയിരുത്തുന്നത്. നിറം മാറുക…
Read More » - 23 December
കത്തോലിക്ക ഗ്രൂപ്പ് സ്ഥാപകന്‍ 60 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രായപൂര്‍ത്തിയാകാത്ത 175 കുട്ടികൾ ചര്‍ച്ചിന് കീഴില്‍ പീഡനത്തിന് ഇരയായി; ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് ഞെട്ടിക്കുന്നത്
മെക്സിക്കോയിലെ റോമന്‍ കത്തോലിക്ക ചര്‍ച്ചിന് കീഴില്‍ നിരവധി കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്. മെക്സിക്കോയിലെ ലീജിയനാരീസ് ഓഫ് ക്രൈസ്റ്റ് സ്ഥാപകന്‍ മാര്‍ഷല്‍ മാസീല്‍ 60 കുട്ടികളെ…
Read More » - 23 December
കൊടുംചൂട്, പക്ഷികള്‍ ചത്തുവീഴുന്നു
സിഡ്നി : കൊടുംചൂടിനെ തുടര്‍ന്ന് പക്ഷികള്‍ ചത്തുവീഴുന്നു. ഓസ്ട്രേലിയയിലാണ് കനത്ത ചൂടിനെ തുടര്‍ന്ന് പക്ഷികള്‍ ചൂടുകൊണ്ടും, ഭക്ഷണ ദൗര്‍ലഭ്യം കൊണ്ടും ആകാശത്തുനിന്ന് ചത്തുവീഴുന്നത്. കുറച്ച് ദിവസങ്ങളായി ഓസ്ട്രേലിയയില്‍…
Read More »