International
- Dec- 2019 -30 December
മാസം 15 ലക്ഷം വാടകയുള്ള വീട്ടില്‍ താമസം; ഫണ്ട് ധൂര്‍ത്തടിച്ചതില്‍ ആസ്ട്രിയയിലെ ഇന്ത്യന്‍ അംബാസിഡറെ തിരികെ വിളിച്ചു
ന്യൂഡല്‍ഹി: ആസ്ട്രിയയിലെ ഇന്ത്യന്‍ അംബാസിഡര്‍ രേണു പല്ലിനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലം തിരികെ വിളിച്ചു. സര്‍ക്കാര്‍ അനുമതിയില്ലാതെ താമസത്തിനായി 15 ലക്ഷം രൂപ മാസവാടകയുള്ള അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക്…
Read More » - 30 December
ജനജീവിതത്തിന് ഭീഷണിയുയര്‍ത്തി കാട്ടുതീ പടരുന്നു; ആളുകളെ ഒഴിപ്പിച്ചു
സിഡ്നി: ഓസ്ട്രേലിയയില്‍ കാട്ടുതീ പടരുന്നു. താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. കാറ്റിന്റെ ശക്തി കൂടുന്നതും തീ പടരുന്നതിന് കാരണമാകുന്നു. വിക്ടോറിയയിലെ ഈസ്റ്റ് ഗിപ്പ്സ്ലാന്‍ഡില്‍ നിന്ന് പതിനായിരത്തോളം…
Read More » - 29 December
കാശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇസ്ലാമിക രാജ്യങ്ങളുടെ യോഗം വിളിച്ച് സൗദി
ന്യൂഡല്‍ഹി: കാശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇസ്ലാമിക രാജ്യങ്ങളുടെ യോഗം വിളിച്ച് സൗദി.പാകിസ്ഥാന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് യോഗം വിളിച്ചു ചേര്‍ക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചത്. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ…
Read More » - 29 December
ഇന്ത്യയെ ക്രിക്കറ്റില്‍ ഒറ്റപ്പെടുത്തണമെന്നും ആരും ഇന്ത്യയിലേക്ക് വരരുതെന്നും പറഞ്ഞ മുന്‍ പാക് ക്രിക്കറ്റര്‍ക്ക് മറുപടിയുമായി വിനോദ് കാംബ്ലി
ന്യൂഡല്‍ഹി: ഇന്ത്യയെ ക്രിക്കറ്റില്‍ ഒറ്റപ്പെടുത്തണമെന്നും ആരും ഇന്ത്യയിലേക്ക് വരരുതെന്നും പറഞ്ഞ പാക് ക്രിക്കറ്റ് മുന്നായകന് ജാവേദ് മിയാന്‍ദാദിന് മറുപടിയുമായി ഇന്ത്യന്‍ മുന്‍ താരം വിനോദ് കാംബ്ലി. ‘…
Read More » - 29 December
ഗര്‍ഭിണിയായ പാറ്റയ്ക്ക് പേറെടുക്കാന്‍ അടിയന്തര സിസേറിയന്
ഗര്‍ഭിണിയായ പാറ്റയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി പുഖ് ഡാനിയ നെയ്ലിവ്ന്‍ ക്ലിനിക്ക്. ഗുരുതര ആരോഗ്യപ്രശ്നങ്ങളോടെയായിരുന്നു പാറ്റയെ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്. റഷ്യയിലെ മെഡിക്കല്‍ സംഘം ഗര്‍ഭാവസ്ഥയില്‍ സങ്കീര്‍ണതകളുള്ള പാറ്റയുടെ…
Read More » - 29 December
രണ്ട് ബസ് അപകടങ്ങളിലായി ഈജിപ്തില്‍ ഇന്ത്യക്കാരനടക്കം 28 മരണം
കെയ്റോ: ഈജിപ്തില്‍ രണ്ട് ബസ് അപകടങ്ങളിലായി ഒരു ഇന്ത്യക്കാരന് ഉള്‍പ്പെടെ 28 പേര് മരിക്കുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെയാണ് രണ്ട് അപകടങ്ങളും നടന്നത്. വസ്ത്രനിര്മാണശാലാ…
Read More » - 29 December
ക്രിസ്തുമസ് ദിനത്തിൽ 11 ക്രൈസ്തവരെ കഴുത്തറുത്ത് കൊന്ന് ഐഎസ്, ബാഗ്ദാദിയെ കൊന്നതിനുള്ള പ്രതികാരമെന്ന് വിഡിയോ സന്ദേശം
നൈജീരിയ: ക്രസ്തുമസ് ദിനത്തിൽ ഐഎസ് ക്രൂരത. 11 ക്രൈസ്തവരെ തലയറുത്തു കൊന്നു. ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയെ അമേരിക്കൻ സൈനികർ കൊലപ്പെടുത്തിയതിന്റെ പ്രതികാരമെന്ന് വിഡിയോ സന്ദേശം.…
Read More » - 28 December
സൊമാലിയയിൽ ട്രക്ക് ബോംബ് സ്ഫോടനത്തിൽ 76 മരണം
മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാന നഗരമായ മൊഗദിഷുവില് ശനിയാഴ്ച രാവിലെ ഉണ്ടായ ട്രക്ക് ബോംബ് സ്ഫോടനത്തില്‍ 76 പേർ കൊല്ലപ്പെട്ടു. 50 ലേറെപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. മരണസംഖ്യ…
Read More » - 28 December
ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ഭൂഖണ്ഡാന്തര ആണവായുധം യുദ്ധസജ്ജമാക്കി റഷ്യ; അമേരിക്കയ്ക്ക് ഭീഷണി
ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ഭൂഖണ്ഡാന്തര ആണവായുധം യുദ്ധസജ്ജമാക്കി റഷ്യ. ശബ്ദത്തേക്കാൾ 27 മടങ്ങ് വേഗത്തിൽ ഈ ആണവായുധത്തിന് സഞ്ചരിക്കാൻ കഴിയും. മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കു പോലും പിടികൊടുക്കാത്ത…
Read More » - 28 December
തായ് ഗുഹയില്‍ അകപ്പെട്ട വിദ്യാര്‍ഥികളെ രക്ഷിക്കുന്നതിനിടെ അണുബാധയേറ്റ നാവിക സേനാംഗം മരിച്ചു
ബാങ്കോക്ക്: തായ്ലന്ഡിലെ താം ലുവാങ് ഗുഹയില്‍ അകപ്പെട്ട വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തുന്നതിനിടെ അണുബാധയേറ്റ തായ് നേവി സീല്‍ അംഗം മരിച്ചു. പെറ്റി ഓഫീസര്‍ ബയ്റൂട്ട് പക്ബരയാണ് മരിച്ചത്. 2018…
Read More » - 28 December
മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ പാക് ശക്തികളെ തിരിച്ചടിക്കാന്‍ ഒരുങ്ങിയ സേനയെ വിലക്കിയത് യുപിഎ സര്‍ക്കാര്‍; വെളിപ്പെടുത്തലുമായി മുന്‍ വ്യോമസേനാ തലവന്‍
മുംബൈ: 2008 ല്‍ രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ പാകിസ്ഥാന് ശക്തികള്‍ക്ക് തിരിച്ചടി നല്കാന് ഒരുങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ സേനയെ വിലക്കിയത് മന്മോഹന് സിംഗ് സര്‍ക്കാരാണെന്ന…
Read More » - 28 December
ഡല്‍ഹില്‍ പൗരത്വ നിയമത്തെ അനുകൂലിച്ച് റാലിയുമായി പാക് ഹിന്ദു അഭയാര്‍ത്ഥികള്‍
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഡല്‍ഹിയില്‍ പാകിസ്താനില്‍ നിന്നെത്തിയ ഹിന്ദു അഭയാര്‍ഥികളുടെ റാലി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളോടുള്ള എതിര്‍പ്പും അഭയാര്‍ഥികള്‍ പ്രകടിപ്പിച്ചു. പൗരത്വ…
Read More » - 28 December
ഹെലികോപ്ടർ തകർന്നു വീണു; ഏഴു യാത്രക്കാരെ കാണാതായി
‘ജൂറാസിക് പാർക്ക്’ വനത്തിൽ ഹെലികോപ്ടർ തകർന്നു വീണു. ഏഴു യാത്രക്കാരെ കാണാതായി. ഹവായി ദ്വീപസമൂഹങ്ങളിലെ ഏറ്റവും ദുർഘടമായതും ഒറ്റപ്പെട്ടതും വിദൂരവുമായ ദ്വീപിലേക്കു പുറപ്പെട്ട ഹെലികോപ്ടർ ആണ് തകർന്നു…
Read More » - 28 December
മുന്‍ കാമുകിയെ കൊലപ്പെടുത്തിയ ശേഷം കുറ്റം ഭർത്താവിന്റെ മേൽ ചുമത്താൻ ശ്രമം; കാമുകൻ പിടിയിൽ
ജല്‍ന: മുന്‍ കാമുകിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവിന്റെ മേൽ ചുമത്താൻ ശ്രമിച്ച കാമുകൻ പിടിയിൽ. മഹാരാഷ്ട്രയിലെ ജല്‍നയിലാണ് സംഭവം. മാഡ കോളനിയില്‍ താമസിക്കുന്ന സച്ചിന് ഗെയ്ക്ക്വാഡാണ് അറസ്റ്റിലായത്.…
Read More » - 28 December
തെരഞ്ഞെടുപ്പ്: ഇസ്രായേലിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് വിജയം
ഇസ്രായേലിൽ ലിക്വുഡ് പാർട്ടി നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിജയിച്ചു. മുൻ ഇസ്രായേൽ ആഭ്യന്തരമന്ത്രി ഗിദയോൻ സാറിനെ പരാജയപ്പെടുത്തിയാണ് നെതന്യാഹു വീണ്ടും ലിക്വുഡ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക്…
Read More » - 27 December
പാക്കിസ്ഥാൻ ക്രിക്കറ്റ് താരത്തിന് ടീമിൽവച്ച് മത വിവേചനം നേരിടേണ്ടി വന്നത് നാണക്കേട്, പുറത്ത് വന്നത് പാക്കിസ്ഥാന്റെ യഥാർത്ഥ മുഖമെന്നും ഗൗതം ഗംഭീർ
ന്യൂഡൽഹി: പാക്കിസ്ഥാൻ ക്രിക്കറ്റ് താരമായ ഡാനിഷ് കനേരിയയ്ക്കു മതത്തിന്റെ പേരിൽ വിവേചനം നേരിടേണ്ടിവന്ന സംഭവത്തിൽ താരത്തിന് പിന്തുണയുമായി ഗൗതം ഗംഭീർ. പാക്കിസ്ഥാന്റെ യഥാർഥ മുഖം ഇതാണ്. പാക്കിസ്ഥാനുവേണ്ടി…
Read More » - 27 December
ഗര്‍ഭിണിയായ സഹോദരിയെ കഴുത്തുഞ്ഞെരിച്ച് കൊന്ന സഹോദരന് അറസ്റ്റില്‍
ഓസ്റ്റിന്‍: നോര്‍ത്ത് ഡാലസില്‍ ഗര്‍ഭിണിയായ സഹോദരിയെ കഴുത്തുഞ്ഞെരിച്ച് കൊന്ന സഹോദരന് അറസ്റ്റില്‍. വിരിഡിയാന അരേവലോ എന്ന യുവതിയെയാണ് പത്തൊമ്പത്കാരനായ സഹോദരന് കൊലപ്പെടുത്തിയത്. മരണം ഉറപ്പുവരുത്തിയ ശേഷം പ്രതി…
Read More » - 27 December
ബാങ്ക് കവര്‍ച്ച നടത്തി പണം റോഡില്‍ വിതറിയ ആളെ അറസ്റ്റു ചെയ്തു
ഡെന്‍വര്‍ (കൊളറാഡോ): ബാങ്ക് കൊള്ളയടിച്ച് കിട്ടിയ പണം ക്രിസ്മസ് തലേന്ന് ‘മെറി ക്രിസ്മസ്’ എന്ന് പറഞ്ഞ് റോഡില്‍ വിതറിയ 65-കാരനെ പോലീസ് അറസ്റ്റു ചെയ്തു. വെളുത്ത താടിയും…
Read More » - 27 December
ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി; ജപ്പാനില്‍ ചൈന സ്വദേശിയെ തൂക്കിലേറ്റി
ജപ്പാനില്‍ ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ കേസിൽ ചൈന സ്വദേശിയെ തൂക്കിലേറ്റി. മോഷണത്തിനിടെയാണ് യുവാവ് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയത്. വേയ് വേയ് എന്ന നാല്പതുകാരനെയാണ് ജപ്പാന്…
Read More » - 27 December
100 പേരുമായി പറന്ന വിമാനം കസാഖിസ്താനില്‍ തകര്‍ന്ന് 9 മരണം
അല്‍മാറ്റി: 100 പേരുമായി പറന്ന വിമാനം കസാഖിസ്താനിലെ അല്‍മാറ്റി വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണു. ബെക്ക് എയര്‍ വിമാനമാണ് അല്‍മാറ്റി വിമാനത്താവളത്തിനു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശികസമയം 7.22ന്…
Read More » - 26 December
സാന്താക്ലോസിന്റെ ഡെലിവറി റൂട്ട് ട്രാക്ക് ചെയ്യാന്‍ യുഎസ് ബഹിരാകാശ യാത്രികരും
വാഷിംഗ്ടണ്‍: പതിറ്റാണ്ടുകളായി കനേഡിയന്‍, അമേരിക്കന്‍ പ്രതിരോധ ഏജന്‍സിയായ നോറാഡ് സാന്താക്ലോസിന്റെ അന്താരാഷ്ട്ര സമ്മാന വിതരണ പാതയെക്കുറിച്ചുള്ള അപ്ഡേറ്റുകള് നല്കിവരുന്നു. എന്നാല്‍, ഈ വര്‍ഷം ആദ്യമായി യുഎസ് ബഹിരാകാശയാത്രികര്‍…
Read More » - 26 December
2019 ലെ ദുരന്തങ്ങൾ…
സമീപകാല മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നല്ലോ 2004 ലെ സുനാമി. പതിനാറു രാജ്യങ്ങളിൽ ആയി രണ്ടുലക്ഷത്തി അറുപതിനായിരം ആളുകൾ ആ ദുരന്തന്തിൽ കൊല്ലപ്പെട്ടു എന്നാണ് കണക്കുകൾ. കേരളത്തിൽ…
Read More » - 26 December
വിസ നിഷേധിച്ച് ബംഗ്ലാദേശ്; ബംഗാള്‍ മന്ത്രി സിദ്ദിഖുള്ള ചൗധരിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം തടഞ്ഞു
കൊല്‍ക്കത്ത: വിസ നിഷേധിച്ച് ബംഗ്ലാദേശിന്റെ പ്രതിഷേധം. ബംഗാള്‍ മന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം തടഞ്ഞു. പശ്ചിമ ബംഗാളിലെ മന്ത്രിയും ജാമിയത്ത് ഉലമ ഹിന്ദ് നേതാവുമായ ക്കാസിദ്ദിഖുള്ള ചൗധരിണ് ബംഗ്ലാദേശ്…
Read More » - 26 December
കാട്ടുതീ പടരുന്നു, 150ലേറെ വീടുകൾ കത്തിനശിച്ചു
വാൽപരൈസോ: കാട്ടുതീ പടർന്നു പിടിക്കുന്നു. ചിലിയൻ നഗരമായ വാൽപരൈസോയിലുണ്ടായ കാട്ടുതീയിൽ 150ലേറെ വീടുകൾ കത്തിനശിച്ചുവെന്നാണ് റിപ്പോർട്ട്. 445 ഏക്കർ സ്ഥലത്ത് കാട്ട്തീ ബാധിച്ചു.ഇതിനാൽ ആയിരത്തിലേറെ പേരെ പ്രദേശത്ത്…
Read More » - 26 December
ഈസ്റ്റർ ദിനത്തിലെ ചാവേറാക്രമണം; ആഘോഷങ്ങളില്ലാതെ ക്രിസ്തുമസിനെ വരവേറ്റ് ശ്രീലങ്ക
ഇത്തവണ ആഘോഷങ്ങളില്ലാതെ ക്രിസ്തുമസിനെ വരവേറ്റ് ശ്രീലങ്ക. ഈസ്റ്റർ ദിനത്തിൽ രാജ്യത്തെ പള്ളികളിലുണ്ടായ ചാവേറാക്രമണത്തെ തുടർന്ന് ഇത്തവണ കനത്ത സുരക്ഷയിലാണ് പ്രാർത്ഥനാ ചടങ്ങുകൾ സംഘടിപ്പിച്ചത്.
Read More »