
ഉവാഗദോവ്ഗവ്: ഭീകരാക്രമണത്തിൽ 35പേര് കൊല്ലപ്പെട്ടു. വടക്കന്‍ ബുര്ക്കിനഫാസോയിലുണ്ടായ ആക്രമണത്തിൽ മരിച്ചവരിൽ ഏറെയും സ്ത്രീകളെന്നാണ് റിപ്പോർട്ട്. പ്രസിഡന്റ് റോച്ച് മാര്‍ക് കബോറെയാണ് ഇത് സംബന്ധിച്ച വിവരം പങ്കുവച്ചത്.
Also read : യുഎഇയില്‍ മയക്കുമരുന്ന് കടത്ത് : പ്രവാസികൾ അറസ്റ്റിൽ
സൈന്യം ശക്തമായി തിരിച്ചടി നൽകി, 80 ഭീകരരെ സൈന്യം വധിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച പ്രസിഡന്റ് സൈന്യത്തിന്റെ ധീരമായ നടപടിയെ പ്രശംസിച്ചു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Post Your Comments