International
- Jan- 2020 -24 January
കുഞ്ഞിന് വിദേശപൗരത്വം കിട്ടാനായി ഗര്‍ഭിണികള്‍ വിദേശരാജ്യങ്ങളിലെത്തി പ്രസവം നടത്തുന്നത് തടയാന്‍ ഗര്‍ഭിണികള്‍ക്ക് വിസ നിയന്ത്രണവുമായി ട്രംപ് ഭരണകൂടം
വാഷിങ്ടണ്‍: ഗര്‍ഭിണികള്‍ക്ക് വിസാനിയന്ത്രണമേര്പ്പെടുത്താന് യു.എസ്.ഭരണകൂടം. പ്രസവ വിനോദസഞ്ചാരത്തിന് തടയിടാനാണ് ട്രംപ് ഭരണകൂടം വിസ നിയന്ത്രണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. യു.എസില്‍ ജനിക്കുന്ന ആര്‍ക്കും ആ രാജ്യത്തിന്റെ പൗരത്വം കിട്ടുമെന്നാണ്…
Read More » - 24 January
കൊറോണ; മരണസംഖ്യ 25 ആയി ഉയര്‍ന്നു, ജപ്പാനിലും കൊറോണ വൈറസ് ബാധ
ബെയ്ജിംഗ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. 830 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. മരിച്ചവരില്‍ ഭൂരിപക്ഷവും ഹൂബിയില്നിന്നുള്ളവരാണ്. ജപ്പാന്…
Read More » - 24 January
നേപ്പാള്‍ ദുരന്തം: റിസോർട്ടിനെതിരെ നിയമനടപടിക്ക് മലയാളി കൂട്ടായ്മ
ന്യൂഡല്‍ഹി: നേപ്പാളില്‍ ദാമനിലെ റിസോര്‍ട്ടില്‍ 8 മലയാളികള്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ നിയമ നടപടിക്ക് കാഠ്മണ്ഡുവിലെ മലയാളി കൂട്ടായ്മ. റിസോര്‍ട്ടിനെതിരെ കേസ് നല്കുമെന്നു നേതൃത്വം നല്കുന്ന…
Read More » - 24 January
കോറോണ വൈറസ് ബാധ ചൈനയിൽ 20 മലയാളി വിദ്യാർത്ഥികൾ കുടുങ്ങി
വുഹാൻ: കോറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ 20 മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ കുടുങ്ങി. 56 പേരടങ്ങുന്ന ഇന്ത്യൻ വിദ്യാർത്ഥികളാണ് കോറോണ വൈറസ് ബാധയെ തുടർന്ന് നാട്ടിലേയ്ക്ക്…
Read More » - 23 January
ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ ഇടിവ് : വ്യാപാര മേഖലയിൽ പാക്കിസ്ഥാന് കനത്ത നഷ്ടം
കറാച്ചി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയ ഇന്ത്യയുടെ നടപടി അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരവെ പാക്കിസ്ഥാന്റെ വ്യാപാര മേഖലയിൽ കനത്ത തിരിച്ചടി. ഇന്ത്യയിലേക്കുള്ള കയറ്റുമതി…
Read More » - 23 January
മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസംമുട്ടിച്ച് കൊന്ന അമ്മ പിടിയിൽ
അരിസോണ : മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസംമുട്ടിച്ച് കൊന്ന അമ്മ പിടിയിൽ. അമേരിക്കയിലെ അരിസോണയിൽ 22കാരിയായ റേച്ചല്‍ ഹെന്റിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫീനിക്സിലുള്ള റേച്ചല്‍ ഹെന്റിയുടെ വീട്ടില്‍…
Read More » - 23 January
സൗദിയിൽ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
റിയാദ് : സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കേന്ദ്ര മന്ത്രി വി. മുരളീധരനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സൗദിയിലെ അൽ ഹയാത്ത്…
Read More » - 23 January
അത് സംഭവിച്ചാൽ അടിവസ്ത്രമിട്ട് വേദിയിലെത്തും; വ്യത്യസ്ത വാഗ്ദാനവുമായി പോപ് ഗായിക കാമില
ആരാധകര്‍ക്ക് വ്യത്യസ്ത വാഗ്ദാനവുമായി പോപ് ഗായിക കാമില കബെല്ലൊയും കാമുകനായ ഷോണ്‍ മെന്റസും രംഗത്ത് . തങ്ങൾ ഗ്രാമി അവാര്‍ഡിന് അര്‍ഹരായാല്‍ അടിവസ്ത്രമിട്ട് വേദിയിലെത്തുമെന്നാണ് കാമില അറിയിച്ചത്.…
Read More » - 23 January
ഇന്ത്യയെ തണുപ്പിക്കാൻ വീണ്ടും മലേഷ്യൻ നീക്കം, പഞ്ചസാര വാങ്ങിക്കോളാമെന്ന് വാഗ്ദാനം
ന്യൂഡല്‍ഹി : പാമോയില്‍ ഇറക്കുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയ ഇന്ത്യയുടെ നീക്കത്തിനു പിന്നാലെ സമാധാന ശ്രമങ്ങളുമായി മലേഷ്യ . ഇന്ത്യയില്‍ നിന്ന് കൂടുതല്‍ പഞ്ചസാര വാങ്ങാമെന്നാണ് അപേക്ഷ .നരേന്ദ്രമോദി സര്‍ക്കാരിന്റെ…
Read More » - 23 January
ലണ്ടനില്‍ ഇന്ത്യന്‍ ഭരണഘടന കത്തിക്കാനൊരുങ്ങി പാക് ഗ്രൂപ്പുകള്‍: സോഷ്യല്‍ മീഡിയ വഴി വലിയ പ്രചാരണം, എതിർപ്പുമായി ലണ്ടനിലെ ഇന്ത്യക്കാർ, ഇന്ത്യ ലണ്ടനുമായി ചർച്ച നടത്തി
ലണ്ടന്‍: റിപ്പബ്ലിക് ദിനത്തില്‍ ലണ്ടനിലെ ഇന്ത്യന്‍ എംബസിക്ക് പുറത്ത് ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പുകള്‍ കത്തിക്കാന്‍ ആഹ്വാനം ചെയ്ത് പാകിസ്താനില്‍ നിന്നുള്ള പ്രതിഷേധക്കാരുടെ സംഘം. ഇന്ത്യയിൽ റിപ്പബ്ലിക് ആഘോഷങ്ങൾ…
Read More » - 23 January
കൊറോണ വൈറസ് ഭീതി : ഒളിംപിക് യോഗ്യതാ മത്സരങ്ങൾ മാറ്റി
ബെയ്ജിങ് : കൊറോണ വൈറസ് ഭീതിയെ തുടർന്ന് ഒളിംപിക് യോഗ്യതാ മത്സരങ്ങളിൽ മാറ്റം. ചൈനയിലെ വുഹാനിൽ നടത്തേണ്ടിയിരുന്ന ഒളിംപിക് വനിതാ ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങള്‍ കിഴക്കന്‍ ചൈനയിലെ…
Read More » - 23 January
‘ബലാത്സംഗം ചെയ്ത ആളുമായി വിവാഹം’ എന്ന നിയമം കൊണ്ടുവരാന്‍ നീക്കം
ബലാത്സംഗം ചെയ്ത ആളുമായി വിവാഹം എന്ന നിയമം കൊണ്ടുവരാന്‍ നീക്കം. തുര്‍ക്കി പാര്‍ലമെന്റാണ് നിയമം കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍…
Read More » - 23 January
മാമ്പഴം കൈക്കലാക്കാന്‍ അഞ്ചടി ഉയരമുള്ള മതില് ചാടുന്ന ആന : ദൃശ്യം വൈറലാകുന്നു
ലുസാക്ക : മാമ്പഴം കൈക്കലാക്കാന്‍ അഞ്ചടി ഉയരമുള്ള മതില് ചാടുന്ന ആന ,,, ദൃശ്യം വൈറലാകുന്നു മാമ്പഴം മോഷ്ടിക്കാന്‍ മതില് ചാടിക്കടന്ന കാട്ടാനയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍…
Read More » - 23 January
പൗരത്വ ബില്‍ : ഇന്ത്യയിലെ പ്രതിഷേധങ്ങള്‍ കെട്ടടങ്ങി സമാധാനത്തിന്റെ പാതയിലാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് മൈക്രോസോഫ്റ്റ് മേധാവി സത്യ നദാലെ
പൗരത്വ ബില്‍, ഇന്ത്യയിലെ പ്രതിഷേധങ്ങള്‍ കെട്ടടങ്ങി സമാധാനത്തിന്റെ പാതയിലാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് മൈക്രോസോഫ്റ്റ് മേധാവി സത്യ നദാലെ. വിവിധ സംസ്കാരങ്ങളുടെ സമ്മേളനമായ, ഉണര്‍വുള്ള ജനാധിപത്യമുള്ള, ബിസിനസ് അവസരങ്ങളുള്ള,…
Read More » - 23 January
നേപ്പാളില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി പണം ആവശ്യപ്പെട്ടിട്ടില്ല ; ചില മാദ്ധ്യമങ്ങള്‍ നടത്തുന്നത് വ്യാജപ്രചരണം: വി മുരളീധരന്
ന്യൂഡല്‍ഹി: നേപ്പാളില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. ഈ വിഷയത്തില്‍ ചില മാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് കുപ്രചരണമാണ്.…
Read More » - 23 January
കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്
കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറെന്ന് വീണ്ടും ഡൊണാള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വിഷയത്തിൽ മധ്യസ്ഥതവഹിക്കാന്‍ താൻ തയ്യാറാണെന്ന് ട്രംപ് ആവർത്തിച്ചു. കശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും…
Read More » - 22 January
ഫുട്ബോൾ മത്സരം കാണാനെത്തിയപ്പോൾ കാമുകിയെ ചുംബിച്ചു; ടിവിയിലൂടെ ദൃശ്യങ്ങൾ കണ്ട് ഭാര്യ; ഒടുവിൽ സംഭവിച്ചത്
ഇക്വഡോര്‍: ഫുട്ബോള്‍ മത്സരം കാണാനെത്തിയപ്പോൾ കാമുകിയെ ചുംബിച്ച് പുലിവാല് പിടിച്ച് യുവാവ്. ഇക്വഡോറിലെ ഒരു ഫുട്ബോള്‍ ലീഗിനിടെ കാമുകിയെ ചുംബിച്ച ഡെയ്വി ആന്ദ്രെയ്വിനാണ് അബദ്ധം പറ്റിയത്. ബാഴ്സലോണ…
Read More » - 22 January
ഒരു രാത്രി കൂടെ കഴിയാൻ പത്തൊൻപതുകാരിക്ക് ജർമൻ കോടീശ്വരൻ നൽകിയ തുക കേട്ടാൽ ഞെട്ടും
ബർലിൻ : ജർമൻ സ്വദേശിയായ ഒരു സമ്പന്നൻ കന്യകയായ പെൺകുട്ടിക്കൊപ്പം രാത്രി ചിലവഴിക്കാൻ മുടക്കിയ തുകയെ പറ്റിയാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിലെ ചർച്ച. കന്യകയായ പത്തൊൻപതുകാരിയോടൊപ്പം ഒരു…
Read More » - 22 January
യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം സ്വീകാര്യമല്ലെന്ന് ഇറാഖ് പ്രധാനമന്ത്രി
ബാഗ്ദാദ്: ഇറാഖ് തലസ്ഥാനത്തെ യുഎസ് എംബസിക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണം സ്വീകാര്യമല്ലെന്ന് ഇറാഖ് പ്രധാനമന്ത്രി അഡെല്‍ അബ്ദുള്‍ മഹ്ദി. യുഎസ് എംബസിക്ക് നേരെ റോക്കറ്റാക്രമണം നടത്തിയത്് വേദനാജനകവും…
Read More » - 22 January
കാന്‍സറിനെ തുരത്താന്‍ കാര്‍ഡിഫ് സര്‍വകലാശാലയിലെ ഗവേഷകര്‍ പുതിയ ടി-സെല്‍ കണ്ടെത്തി
കാര്‍ഡിഫ് സര്‍വകലാശാലയിലെ ഗവേഷകര്‍ ഒരു പുതിയ ടി-സെല്‍ കണ്ടെത്തി, ഇത് കാന്‍സറിന് കാരണമാകുന്ന കോശങ്ങളെ നശിപ്പിക്കാന്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞു.ശ്വാസകോശം, ചര്‍മ്മം, രക്തം, വന്‍കുടല്‍, സ്തനം, അസ്ഥി,…
Read More » - 22 January
സിബിഎസ്ഇ പരീക്ഷ 10, 12 പരീക്ഷ നടക്കാനിരിക്കെ സൗദി ആസ്ഥാനമായുള്ള ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മാതാപിതാക്കള്‍ക്ക് അയച്ച കത്ത് വൈറലായി
സിബിഎസ്ഇ പരീക്ഷ 10, 12 പരീക്ഷ നടക്കാനിരിക്കെ സൗദി ആസ്ഥാനമായുള്ള ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മാതാപിതാക്കള്‍ക്ക് അയച്ച കത്ത് വൈറലായി. സൗദി അറേബ്യയിലെ ദമാമിലുള്ള ഇന്ത്യന്‍…
Read More » - 22 January
മുന്‍ ഭാര്യയുടെ മരണം : പൊലീസ് പ്രതിയാക്കിയതിനു പിന്നാലെ യുവാവ് മരിച്ച നിലയില്‍
കാനഡ: മുന്‍ഭാര്യയുടെ കൊലപാതകത്തില്‍ മുഖ്യപ്രതിയായി പൊലീസ് ആരോപിച്ചതിന് പിന്നാലെ ഇന്ത്യക്കാരനെ കാനഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 36കാരനായ രാകേഷ് പട്ടേലിനെയാണ് വെള്ളിയാഴ്ച ടൊറന്റോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 22 January
ഉത്തര കൊറിയ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ പുതിയ മാര്‍ഗം തേടുന്നു
ആണവ ചര്‍ച്ചകള്‍ സ്തംഭിക്കുകയും, ഉത്തര കൊറിയന്‍ കമ്പനികള്‍ക്ക് വാഷിംഗ്ടണ്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ തങ്ങള്‍ പുതിയ മാര്‍ഗം തേടുമെന്നും ആയുധ പദ്ധതി ത്വരിതപ്പെടുത്തുമെന്നും…
Read More » - 22 January
യു.എ.ഇ.യിലെ കോടതിവിധി ഇന്ത്യയിലും ബാധകമാവുന്നതോടെ കുടുങ്ങുന്നത് മലയാളികള്‍; വായ്പയെടുത്ത് മുങ്ങിയതില്‍ പകുതിയിലേറെയും മലയാളികള്‍
മുംബൈ: യു.എ.ഇ.യിലെ കോടതിവിധി ഇന്ത്യയിലും ബാധകമാവുന്നതോടെ കുടുങ്ങുന്നത് മലയാളികള്‍ . യു.എ.ഇ. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് മുങ്ങിയവരില്‍ പകുതിയിലേറെയും മലയാളികളാണ്. വന്‍ തുക വായ്പയെടുത്ത് മുങ്ങിയതോടെ യു.എ.ഇ.യിലെ ബാങ്കുകള്‍ക്ക്…
Read More » - 22 January
ലോകത്തെ വിറപ്പിച്ച് കൊറോണ വൈറസ് : വൈറസിന്റെ ഉത്ഭവം വവ്വാലുകളില്‍ നിന്ന് തന്നെ : ഈ ലക്ഷണങ്ങള്‍ ശ്രദ്ധിയ്ക്കുക
ലോകരാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് പരക്കുന്നു. ചൈനീസ് നഗരമായ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട പുതിയ കൊറോണ വൈറസ് ബാധ, ഇതിനകം ആറു പേരുടെ ജീവനെടുത്തു കഴിഞ്ഞു. ചൈനയുടെ…
Read More »