International
- Jan- 2020 -26 January
തുർക്കിയിലെ ഭൂകമ്പം, മരണം 29 ആയി
അങ്കാറ: കിഴക്കന്‍ തുര്‍ക്കിയിലെ എലാസിഗ് പ്രവിശ്യയിലുണ്ടായ അതിശക്തമായ ഭൂകമ്ബത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. 1,400 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. മുപ്പതിലധികം പേരെ കാണാനില്ല. വെള്ളിയാഴ്ച രാത്രി 8.55…
Read More » - 26 January
മുസ്ലീം യാത്രക്കാരെ ഇറക്കിവിട്ട അമേരിക്കൻ വിമാന കമ്പനിക്ക് വൻ തുക പിഴ വിധിച്ചു
വാഷിംഗ്ടണ്‍ ഡിസി: മുസ്ലിം യാത്രക്കാരെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ യുഎസിലെ ഡെല്‍റ്റ എയര്‍ലൈന്‍സിന് വന്‍ തുക പിഴ ചുമത്തി. 50,000 ഡോളറാണ് (35,66,275 രൂപ) യുഎസ് ഗതാഗത…
Read More » - 26 January
പൗരത്വ നിയമത്തിലും കാശ്മീർ വിഷയത്തിലും ഇന്ത്യയെ വിമർശിച്ച് അമേരിക്കൻ പ്രതിനിധി
കശ്മീര്‍, പൗരത്വഭേദഗതി നിയമം എന്നിവയിൽ വിമര്‍ശനവുമായി മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്ര പ്രതിനിധി. പൗരത്വ നിയമത്തില്‍ വിവേചനം പാടില്ലെന്നാണ് മധ്യ – ദക്ഷിണേഷ്യയുടെ ചുമതലയുള്ള അമേരിക്കന്‍ പ്രതിനിധി ആലീസ്…
Read More » - 26 January
അമേരിക്കയിൽ മലയാളി വിദ്യാർത്ഥിനിയുടെ മരണം, ദുരൂഹതയില്ലെന്ന് പൊലീസ്
ഇന്ത്യാന: അമേരിക്കയിലെ മിനിസോട്ടയില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം തടാകത്തില്‍ നിന്നും കണ്ടെടുത്തു. ജനുവരി 21 മുതല്‍ കാണാതായ ആന്‍ റോസ് ജെറിയെ (21) ആണ് തടാകത്തില്‍…
Read More » - 25 January
മാരക വൈറസ് : സത്യം മറച്ചുവെച്ച് ചൈന
ബീജിംഗ് : കൊറോണ എന്ന മാരക വൈറസിനെ കുറിച്ചുള്ള സത്യാവസ്ഥ മറ്റു ലോകരാഷ്ട്രങ്ങളില്‍ നിന്നും ചൈന മറച്ചുവെയ്ക്കുന്നു. കൊറോണാവൈറസ് ബാധയെ അന്താരാഷ്ട്ര അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കാതിരിക്കാന്‍ തങ്ങളുടെ വന്‍ശക്തി…
Read More » - 25 January
അന്തരിച്ച മുന്‍കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റലി, സുഷമ സ്വരാജ് എന്നിവർക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷണ്‍ : പത്മപുരസ്കാരപട്ടികയില്‍ ഇടം നേടി ഏഴ് മലയാളികൾ
ന്യൂ ഡൽഹി : അന്തരിച്ച മുന്‍കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റലി, സുഷമ സ്വരാജ് എന്നിവർക്ക് മരണാന്തര ബഹുമതിയായി രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ നൽകി ആദരിച്ചു. ആകെ…
Read More » - 25 January
സോസും തക്കാളിയും കൊണ്ട് അലങ്കരിച്ച പ്ലേറ്റില്‍ ജീവനുള്ള എലി: എലിയെ സോസില്‍ മുക്കി കഴിയ്ക്കുന്ന ഏവരിലും വെറുപ്പും അറപ്പും ഉളവാക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
സോസും തക്കാളിയും കൊണ്ട് അലങ്കരിച്ച പ്ലേറ്റില്‍ പാതി ജീവനുള്ള എലികുഞ്ഞ്. എലിയെ സോസില്‍ മുക്കി കഴിയ്ക്കുന്ന ഏവരിലും വെറുപ്പും അറപ്പും ഉളവാക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍…
Read More » - 25 January
ഇറാഖിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് തിരിച്ചടി
ബാഗ്ദാദ് : ഇറാഖില്‍ ഷിയാ പുരോഹിതന് അല്‍സദര്‍ പിന്തുണ പിന്‍വലിച്ചതോടെ ഇറാഖില്‍ ശക്തമായ രീതിയില്‍ ഉയര്‍ന്നു വന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് അപ്രതീക്ഷിത തിരിച്ചടിയായി. ശക്തമായ പിന്തുണ…
Read More » - 25 January
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് പാമ്പില്‍ നിന്ന് : വൈറസ് ലോകം മുഴുവനും വ്യാപിയ്ക്കുന്നു : രണ്ട് കോടിയോളം വരുന്ന ജനങ്ങള്‍ ഇവിടെ ആശങ്കയില്‍
ബീജിംഗ് : കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് പാമ്പില്‍ നിന്ന് . വൈറസ് ലോകം മുഴുവനും വ്യാപിയ്ക്കുന്നു . ജനുവരി 24 വരെയുള്ള കണക്ക് പ്രകാരം ചൈനയില്‍ മാത്രം…
Read More » - 25 January
റിയാലിറ്റി ഷോയിലെ താരത്തിന്റെ തുടയിൽ ‘സ്റ്റിക്കർ’; ഗർഭനിരോധന ഉപാധിയാണോ എന്ന സംശയവുമായി ആരാധകർ
റിയാലിറ്റി ഷോയിലെ താരത്തിന്റെ തുടയിൽ കണ്ട ‘സ്റ്റിക്കർ’ ഗർഭനിരോധന ഉപാധിയാണോ എന്ന സംശയവുമായി ആരാധകർ. ലവ് ഐലൻഡ്’ എന്ന ഇംഗ്ലീഷ് ഡേറ്റിംഗ് റിയാലിറ്റി ഷോയിലെ മത്സരാർഥികളിൽ ഒരാളായ…
Read More » - 25 January
സ്മാർട്ട്ഫോൺ വിൽപ്പനയിൽ അമേരിക്കയെ പിന്നിലാക്കി : ഒന്നാമനായി ഷവോമി
ന്യൂ ഡൽഹി : 2019ലെ സ്മാർട്ട് ഫോൺ വിൽപ്പനയിൽ അമേരിക്കയെ പിന്നിലാക്കി രണ്ടാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ. 2019 ൽ 158 ദശലക്ഷം സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ വിറ്റു…
Read More » - 25 January
ശക്തമായ ഭൂചലനം : മരണ സംഖ്യ ഉയരുന്നു
അങ്കാര : തുര്‍ക്കിയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. തകര്‍ന്നുവീണ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍പെട്ടാണ് ഏറെപ്പേരും മരിച്ചത്. തലസ്ഥാന നഗരമായ അങ്കാരയിൽ നിന്ന് 550 കിലോമീറ്റർ…
Read More » - 25 January
ഇറാന് മിസൈല്‍ ആക്രമണത്തില്‍ 34 യുഎസ് സൈനികര്‍ക്ക് തലച്ചോറിന് പരിക്കേറ്റു: പെന്റഗണ്‍
വാഷിംഗ്ടണ്‍•ഇറാഖ് വ്യോമതാവളത്തില്‍ ഈ മാസം നടന്ന ഇറാനിയന്‍ മിസൈല്‍ ആക്രമണത്തില്‍ 34 യുഎസ് സൈനികര്‍ക്ക് ഹൃദയാഘാതമുണ്ടായതായും തലച്ചോറിന് പരിക്കേറ്റതായും പെന്റഗണ്‍ അറിയിച്ചു. പകുതി സൈനികരും ഡ്യൂട്ടിയില്‍ തിരിച്ചെത്തി.…
Read More » - 25 January
യുഎസില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വാഷിങ്ടന്‍: ജനുവരി 11 ന് കാണാതായ യുഎസില്‍ പഠനം നടത്തുന്ന മലയാളി വിദ്യാര്‍ത്ഥിനിയെ ക്യാംപസിനകത്തെ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശിനിയായ ആന്‍ റോസ് ജെറി(21)…
Read More » - 25 January
തുർക്കിയിൽ ഭൂമികുലക്കത്തിൽ 18 മരണം, റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തി
ഇസ്താംമ്പൂൾ: കിഴക്കന്‍ തുര്‍ക്കിയില്‍ ശക്തമായ ഭൂചനത്തില്‍ 18 പേര് കൊല്ലപ്പെടുകയും 553 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് 30 ഓളംപേരെ കാണാതായിട്ടുണ്ട്. കിഴക്കന്‍…
Read More » - 25 January
കൊറോണ വൈറസ് യൂറോപ്പിലേക്കും; ചൈനയില്‍ നിരവധി പേര് ഗുരുതരാവസ്ഥയില്‍, വൈറസ് ബാധിച്ചവരെ ചികിത്സിച്ച ഡോക്ടറും മരിച്ചു
വുഹാന്‍: കൊറോണ വൈറസ് യൂറോപ്പിലേക്കും പടര്‍ന്നു പിടിക്കുന്നു. ഫ്രാന്‍സില്‍ മൂന്ന് പേര്‍ക്കും ഓസ്ട്രേലിയയില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച…
Read More » - 25 January
ഓക്സ്ഫഡ് ഡിക്ഷണറിയില്‍ ഹര്‍ത്താലും ചോറ്റുപാത്രവും ഉള്‍പ്പെടെ കയറിക്കൂടിയത് 384 ഇന്ത്യന്‍ ഇംഗ്ലിഷ് വാക്കുകള്‍
ന്യൂഡല്‍ഹി: ഓക്സ്ഫഡ് ഡിക്ഷണറിയില്‍ ഹര്‍ത്താലും ചോറ്റുപാത്രവും ഉള്‍പ്പെടെ കയറിക്കൂടിയത് 384 ഇന്ത്യന്‍ ഇംഗ്ലിഷ് വാക്കുകള്‍. ഓക്സ്ഫഡ് ഇംഗ്ലിഷ് അഡ്വാന്‍സ്ഡ് ലേണേഴ്സ് ഡിക്ഷണറിയുടെ ഏറ്റവും പുതിയ പതിപ്പിലാണ് ഇന്ത്യന്‍…
Read More » - 24 January
കോറോണ വൈറസ് ബാധ, 1000 കിടക്കകളുള്ള ആശുപത്രി 10 ദിവസം കൊണ്ട് നിർമിക്കാൻ ചൈന
വുഹാന്‍ : കൊറോണ വൈറസ് ഭീതി പടരുന്നതിനിടെ പത്തു ദിവസം കൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മിക്കാനൊരുങ്ങി ചൈന. ചൈനയിലെ ഷിയിന്‍ തടാകത്തിന്റെ തീരത്ത് പ്രദേശിക തൊഴിലാളികള്‍ക്കുവേണ്ടി…
Read More » - 24 January
പാക്കിസ്ഥാനേക്കാൾ ഏഴിരിട്ടി വലുപ്പമുള്ള ഇന്ത്യയെ സ്ഥിരമായി കായിക മത്സരങ്ങളിൽ തോൽപ്പിച്ചിരുന്നതായി ഇമ്രാൻ ഖാൻ
ദാവോസ് ∙ പാക്കിസ്ഥാന്റെ ‘കഴിവുറ്റ ജനസമ്പത്ത്’ മറ്റാരേക്കാളും വലിയ സാധ്യതകളാണ് രാജ്യത്തിനു നൽകിയതെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. 1960കളിൽ മുൻനിര രാജ്യമായിരുന്നു പാക്കിസ്ഥാനിൽ ജനാധിപത്യം ഇല്ലാതായതാണ്…
Read More » - 24 January
‘ഇന്ത്യയിലെ വളര്‍ച്ചാനിരക്കിലെ മാന്ദ്യം താത്കാലികം’- ലോക സാമ്പത്തിക ഉച്ചകോടിയിൽ ഐഎംഎഫ്
ദാവോസ്: ഇന്ത്യയുടെ വളര്‍ച്ചാനിരക്കിലെ മാന്ദ്യം താത്കാലികം മാത്രമാണെന്ന് ഐ.എം.എഫ് മേധാവി ക്രിസ്റ്റലിന ജോര്‍ജിയേവ. ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് വരും വര്‍ഷങ്ങളില്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ക്രിസ്റ്റലീന പറഞ്ഞു. ദാവോസില്‍ നടക്കുന്ന…
Read More » - 24 January
വായിലെ അണുബാധയെ തുടര്‍ന്ന് 3000 വര്‍ഷം മുന്‍പ് മരിച്ച പുരോഹിതന്റെ ശബ്ദം പുനഃസൃഷ്ടിച്ച് ശാസ്ത്രജ്ഞർ; അമ്പരന്ന് ശാസ്ത്രലോകം
ലണ്ടന്‍: 3,000-ലേറെ വര്‍ഷം മുൻപ് അന്തരിച്ച പുരോഹിതന്റെ ശബ്ദം പുനഃസൃഷ്ടിച്ച് ശാസ്ത്രജ്ഞര്‍. ബിസി പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഭരിച്ച ഫറോവ റാംസെസ് നാലാമന്റെ കാലത്ത് ജീവിച്ചിരുന്ന നെസ്യാമുന്‍…
Read More » - 24 January
സ്മാര്‍ട്ട്ഫോണുകള്‍ക്കും, ടാബുകള്‍ക്കും ഒരേ രീതിയിലുള്ള ചാര്‍ജര്‍ വേണമെന്ന യൂറോപ്യന്‍ യൂണിയന്റെ ആവശ്യത്തിനെതിരെ ആപ്പിൾ
സ്മാര്‍ട്ട്ഫോണുകള്‍ക്കും, ടാബുകള്‍ക്കും ഒരേ രീതിയിലുള്ള ചാര്‍ജര്‍ വേണമെന്ന യൂറോപ്യന്‍ യൂണിയന്റെ ആവശ്യം തള്ളി ആപ്പിൾ . ഐഫോണില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ലൈറ്റനിംഗ് ചാര്‍ജിംഗ് സംവിധാനം തുടരാന്‍ തന്നെയാണ്…
Read More » - 24 January
ഇന്ത്യക്കാര്‍ വിരമിക്കല്‍ പ്രായത്തിനപ്പുറവും ജോലി തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് റിപ്പേര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ വിരമിക്കല്‍ പ്രായത്തിനപ്പുറവും ജോലി തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് റിപ്പേര്‍ട്ട്. ക്രെഡിറ്റ് സ്യൂയിസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനറിപ്പോര്‍ട്ടിലാണ് 75% ഇന്ത്യക്കാരും വിരമിക്കല്‍ പ്രായത്തിനപ്പുറവും ജോലി തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന്…
Read More » - 24 January
മോഷണക്കേസില്‍ 82-കാരന് അഞ്ച് വര്‍ഷം തടവ്
ന്യൂയോര്‍ക്ക്•‘ഹോളിഡേ ബാന്‍ഡിറ്റ്’ എന്നറിയപ്പെടുന്ന 82 കാരനായ സാമുവേല്‍ സബാറ്റിനോയെ ന്യൂയോര്‍ക്ക് സുപ്രീം കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. മോഷണം, ജാമ്യ വ്യവസ്ഥാ ലംഘനം, മോഷണ…
Read More » - 24 January
റഷ്യക്കാരുടെ ഇഷ്ടക്കാരി പരാമര്‍ശം; ഹിലാരി ക്ലിന്റനെതിരെ 350 കോടിയുടെ മാനനഷ്ട കേസുമായി സ്വന്തം പാര്‍ട്ടിക്കാരി
വാഷിംങ്ടണ്‍: റഷ്യക്കാരുടെ ഇഷ്ടക്കാരി പരാമര്‍ശത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ഹിലാരി ക്ലിന്റനെതിരെ 350 കോടിയുടെ മാനനഷ്ട കേസുമായി സ്വന്തം പാര്‍ട്ടിക്കാരി. ഇന്ത്യന്‍ വംശജയായ തുള്‍സി ഗബ്ബാര്‍ഡാണ് ഹിലാരിക്കെതിരെ…
Read More »