Latest NewsNewsInternational

കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി; ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നതിങ്ങനെ

ബീജിംഗ്: കൊറോണ രോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി അധികൃതർ. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഡോക്ടർമാർ അറിയിച്ചു.  എന്‍ഇ ചൈനയുടെ ഹീലോംഗ്ജിയാങ് പ്രവിശ്യയുടെ തലസ്ഥാനമായ ഹാര്‍ബിനിലാണ് സംഭവം. കഴിഞ്ഞമാസം 30നാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുട്ടിയുടെ ചിത്രവും ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

Read also: കൊറോണ ഐസൊലേഷന്‍ ക്യാമ്പില്‍ അടിസ്ഥാന സൗകര്യങ്ങളില്ല ; പരാതിയുമായി മലയാളി വിദ്യാര്‍ത്ഥികള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button