International
- Feb- 2020 -22 February
സഹപാഠികളുടെ ക്രൂരമായ പരിഹാസത്തിന് വിധേയനായി പൊട്ടിക്കരഞ്ഞ ക്വാഡൻ 18 വയസുള്ള സെലിബ്രിറ്റി? വീഡിയോ വ്യാജമാണെന്നും സൂചന
സ്കൂളില്‍ നിന്ന് സഹപാഠികളുടെ ക്രൂരമായ പരിഹാസത്തിന് വിധേയനായി പൊട്ടിക്കരഞ്ഞ ക്വാഡൻ എന്ന ഒൻപത് വയസുകാരന്റെ വീഡിയോ വ്യാജമാണെന്ന രീതിയിൽ റിപ്പോർട്ടുകൾ. ക്വാഡന് ബെയ്ല്‍സ് യഥാര്‍ഥത്തില്‍ 18 വയസ്സുള്ളയാളാണെന്നും…
Read More » - 22 February
നിറയെ യാത്രക്കാരുമായി കാണാതായ വിമാനം : പുതിയ വിവരങ്ങള്‍ പുറത്ത് : പൈലറ്റ് മന:പൂര്‍വ്വം കടലിലേയ്ക്ക് ഇറക്കിയതാകാമെന്ന് നിഗമനം
കാന്‍ബെറ: നിറയെ യാത്രക്കാരുമായി കാണാതായ വിമാനം , പുതിയ വിവരങ്ങള്‍ പുറത്ത് . പൈലറ്റ് മന:പൂര്‍വ്വം വിമാനം കടലിലേയ്ക്ക് ഇറക്കിയതാകാമെന്നാണ് നിഗമനം. കടലില്‍ കാണാതായ മലേഷ്യന്‍ വിമാനം…
Read More » - 22 February
മയക്കു മരുന്നിന്റെ ലഹരിയില്‍ 29 കാരൻ സ്വന്തം കാല് മുറിച്ചു മാറ്റി
മോസ്കോ: മയക്കു മരുന്നിന്റെ ലഹരിയില്‍ യുവാവ് സ്വന്തം കാല് മുറിച്ചു. 29കാരനായ യുവാവാണ് സോംബി ഡ്രഗ് ഉപയോഗിച്ച ശേഷം സ്വന്തം കാല് തന്നെ മുറിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച…
Read More » - 22 February
ഇറാനെതിരായ അമേരിക്കയുടെ സമ്മര്‍ദ നീക്കങ്ങള്‍ക്ക് പിന്തുണയുണ്ടാകുമെന്ന് സൗദി; ഖാസിം സുലൈമാനിയെ വധിച്ചതിനു ശേഷം ആദ്യമായി സൗദി സന്ദർശിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി
ഇറാന് സൈനിക കമാന്‍ഡറായിരുന്ന ഖാസിം സുലൈമാനിയെ വധിച്ചതിനു ശേഷം ആദ്യമായി സൗദി സന്ദർശിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. ഇറാനെതിരായ അമേരിക്കയുടെ സമ്മര്‍ദ നീക്കങ്ങള്‍ക്ക് പിന്തുണയുണ്ടാകുമെന്ന്…
Read More » - 22 February
സഹപാഠികളുടെ കളിയാക്കലിന് ഇരയായ ക്വാഡന് ബെയില്‍സിന് പിന്തുണയുമായി ഹോളിവുഡ് താരങ്ങള്‍
ഓസ്ട്രേലിയ: സഹപാഠികളുടെ കളിയാക്കലിന് ഇരയായ ക്വാഡന് എന്ന ഒമ്പത്കാരന് തന്നെ ഒന്ന് കൊന്നു തരുമോ എന്ന് ആവശ്യപ്പെടുന്ന വീഡിയോ എല്ലാവരുടെയും കണ്ണു നനയിച്ചിരുന്നു. നിരവധിപേര്‍ ക്വാഡന് പിന്തുണയുമായി…
Read More » - 22 February
“മോനേ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട്”…ഉയരക്കുറവിന്റെ പേരിൽ അതിക്രൂരമായ കളിയാക്കലിന് ഇരയായ ബാലന് പിന്തുണയറിയിച്ച് മലയാളിയുടെ ഇഷ്ട താരം
തിരുവനന്തപുരം: ഉയരക്കുറവിന്റെ പേരിൽ അതിക്രൂരമായ കളിയാക്കലിന് ഇരയായ ബാലന് പിന്തുണയറിയിച്ച് മലയാളിയുടെ പ്രിയതാരം ഗിന്നസ് പക്രു. താനും ഒരിക്കൽ ഉയരക്കുറവിന്റെ പേരിൽ കളിയാക്കലിന് ഇരയായിരുന്നുവെന്ന് കുറിച്ചിരിക്കുകയാണ് ഗിന്നസ്…
Read More » - 22 February
കൊറോണ ബാധ: വൈറസ് പടര്‍ന്നു പിടിച്ചതോടെ രോഗം ബാധിച്ചവരെ ചികിത്സിക്കാനായി സ്വന്തം വിവാഹം മാറ്റി വച്ച ഡോക്ടറും മരണത്തിന് കീഴടങ്ങി; ചൈനയിൽ മരണസംഖ്യ 2,250
കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന ചൈനയിൽ ഒരു ഡോക്ടര്‍ കൂടി മരണത്തിന് കീഴടങ്ങി. കൊറോണ വൈറസ് രോഗം ബാധിച്ചവരെ ചികിത്സിക്കാനായി സ്വന്തം വിവാഹം മാറ്റി വച്ച ഡോക്ടർ…
Read More » - 21 February
പൊതുവിടങ്ങളില്‍ ബുര്‍ഖ ഉപയോഗിക്കുന്നത് നിരോധിക്കാന്‍ ശുപാര്‍ശ ; മത അടിസ്ഥാനത്തിലുള്ള പാര്‍ട്ടികള്‍ക്കും നിരോധനം
കൊളംബോ: പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിക്കാനുള്ള ശുപാര്‍ശയുമായി ശ്രീലങ്കന്‍ പാര്‍ലമെന്റ്. രാജ്യസുരക്ഷ കൈകാര്യം ചെയ്യുന്ന പാര്‍ലമെന്ററി കാര്യസമിതിയാണ് പാര്‍ലമെന്റില്‍ ഈ ശുപാര്‍ശ സമര്‍പ്പിച്ചത്. മതത്തിന്റെയോ പ്രത്യേക വിശ്വാസത്തിന്റെ ജനസമൂഹത്തിന്റെയോ…
Read More » - 21 February
കത്തി കൊണ്ട് എനിക്ക് എന്റെ ഹൃദയം തകര്‍ക്കണം, എന്നെ ഒന്നു കൊന്നുതരാമോ? ബോഡി ഷെയ്മിങ്ങിന് വിധേയനായ ഒരു കുഞ്ഞിന്റെ വീഡിയോ ചർച്ചയാകുന്നു
മെല്‍ബണ്‍: ബോഡി ഷെയ്മിങ്ങിന് വിധേയനായ ഒരു കുഞ്ഞിന്റെ സങ്കടം നിറഞ്ഞ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നു. ക്വാഡന് എന്ന കുഞ്ഞുവിദ്യാര്ഥിയാണ് കൂട്ടുകാരില്‍ നിന്നും തനിക്ക് ഏല്‍ക്കേണ്ടി വന്ന പരിഹാസത്തെക്കുറിച്ച്…
Read More » - 21 February
ഇനി മുതല്‍ 30 മിനിറ്റിനുള്ളില്‍ യുഎഇ റെസിഡന്‍സി വിസ
മെഡിക്കല്‍ ഫിറ്റ്നസ് പരിശോധന ഫലവും 30 മിനിറ്റിനുള്ളില്‍ യുഎഇ റെസിഡന്‍സി വിസയും ഇനി മുതല്‍ ദുബായിയുടെ പുതിയ സ്മാര്‍ട്ട് മെഡിക്കല്‍ സെന്ററില്‍ സാധ്യമാകും. ദുബൈ കിരീടാവകാശിയായ ഷെയ്ഖ്…
Read More » - 21 February
ഗ്രേ ലിസ്റ്റില്‍ നിന്നും മോചനം നേടാന്‍ സാധിക്കാതെ നട്ടം തിരിഞ്ഞ് പാകിസ്ഥാന്; കരിമ്പട്ടികയിൽ ഉൾപ്പെടുമോയെന്നും ഭയം
പാരിസ്: സാമ്പത്തിക ക്രമക്കേടുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സ്ഥാപനമായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ(എഫ്.എ.ടി.എഫ്) ഗ്രേ ലിസ്റ്റില്‍ പാകിസ്ഥാൻ. എഫ്.എ.ടി.എഫ് നല്‍കിയിരിക്കുന്ന 8 നിര്‍ദ്ദേശങ്ങള്‍ നിവൃത്തീകരിക്കാന്‍ നാല് മാസത്തെ…
Read More » - 21 February
രാഷ്ട്രപതി ക്ഷണിച്ചു; അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെ മ്യാന്മര് പ്രസിഡന്റും ഇന്ത്യയിലേയ്ക്ക്
അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെ മ്യാന്മര് പ്രസിഡന്റും ഇന്ത്യയിലേയ്ക്ക്. ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെ മ്യാന്മര് പ്രസിഡന്റ് യു വിന് മിന്തും ഇന്ത്യയിലേയ്ക്ക് ഉടൻ…
Read More » - 21 February
കൊറോണ വൈറസ് ബാധ: വീടുകള്‍ തോറും കയറി ചൈനീസ് അധികൃതര്‍ വളർത്തു മൃഗങ്ങളെ കൂട്ടക്കൊല നടത്തുന്നതായി മൃഗസംരക്ഷ പ്രവര്‍ത്തകര്‍
കൊറോണ വൈറസ് പടർന്നു പിടിക്കുന്ന ചൈനയിൽ അധികൃതര്‍ വളർത്തു മൃഗങ്ങളെ വീടുകള്‍ തോറും കയറി കൂട്ടക്കൊല നടത്തുന്നതായി മൃഗസംരക്ഷ പ്രവര്‍ത്തകര്‍. കഴിഞ്ഞ മാസമാണ് വളര്ത്തമൃഗങ്ങളിലേക്കും രോഗം പകരാമെന്ന…
Read More » - 21 February
ഭാര്യയെയും മൂന്ന് കുട്ടികളെയും കാറിലിരുത്തി പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു; പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി
സിഡ്നി: ഭാര്യയെയും മൂന്ന് കുട്ടികളെയും കാറിലിരുത്തി പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നതിന് പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി. ഓസ്ട്രേലിയയിലെ മുന്‍ റഗ്ബി താരമായ റൊവാന് ബാക്സ്റ്ററാണ് ഭാര്യ ഹന്നാ ബാക്സ്റ്റര്(31)…
Read More » - 21 February
ദുരൂഹത നിറഞ്ഞ് വീണ്ടും ടൈറ്റാനിക്ക്: ടെറ്റാനിക്കിന്റെ അവശിഷ്ടങ്ങളിലിടിച്ച് അന്തര്‍വാഹിനിയുടെ ഒരു ഭാഗം ഇളകിമാറി, പുതിയ വെളിപ്പെടുത്തൽ
മഞ്ഞുമലയിടിച്ച് തകര്‍ന്നിട്ട് വര്‍ഷങ്ങളായിട്ടും വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് ടെറ്റാനിക്ക്. 1912 ഏപ്രില്‍ 15 ന് കടലിന്റെ ആഴങ്ങളിലേക്ക് പോയ ടെറ്റാനിക്ക് ഇപ്പോഴും കടലിന്റെ അഗാധ ഗര്‍ത്തങ്ങളിലുണ്ടത്രേ..…
Read More » - 21 February
മലയാളി എന്‍ജിനിയറുടെ മരണം; അപകടമല്ല, ആത്മഹത്യയെന്ന് പോലീസ്
ദുബായ്: മലയാളി എന്‍ജിനീയര്‍ ദുബായില്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മരിച്ച സംഭവം അപകടമല്ല ആത്മഹത്യയെന്ന് പോലീസ്. മലപ്പുറം തിരൂര്‍ വളവന്നൂര്‍ സ്വദേശിയായ സബീല്‍ റഹ്മാന് (25)ആണ് മരിച്ചത്.…
Read More » - 21 February
ജർമനിയിലെ ബാറിൽ തീവ്രവാദികൾ നടത്തിയ വെടിവയ്പ്പിൽ 9 പേർ മരിച്ചു
ജർമനിയിലെ ബാറിൽ നടന്ന വെടിവയ്പ്പിൽ 9 മരണം. ജർമനിയിലെ ഹനൗ നഗരത്തിൽ ബുധനാഴ്ച രാത്രി 2 ഷീഷ ബാറുകളിൽ തീവ്രവാദികൾ ആണ് ആക്രമണം നടത്തിയത്. ഇവരിൽ ഭൂരിപക്ഷവും…
Read More » - 21 February
കൊറോണ; ആശങ്ക ഒഴിയുന്നു, വൈറസ് വ്യാപനം കുറയുന്നതായി റിപ്പോര്‍ട്ട്, മരണം 2118 കടന്നു
ബെയ്ജിംഗ്: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ബാധയുടെ വ്യാപനത്തില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്. ബുധനാഴ്ച രാജ്യത്ത് 394 പേരിലാണ് പുതുതായി വൈറസ് കണ്ടെത്തിയത്. ചൊവ്വാഴ്ച അത് 1749 പേരിലായിരുന്നു.…
Read More » - 20 February
ഭാര്യയെയും മൂന്ന് മക്കളെയും കാറിലിരുത്തി കത്തിച്ചുകൊന്നു; പിന്നാലെ സ്വയം കുത്തി മരിച്ചു …. മരണങ്ങളുടെ പിന്നിലെ കാരണം പുറത്തുകൊണ്ടുവരാന്‍ പൊലീസ് അന്വേണം ആരംഭിച്ചു
സിഡ്നി: ഭാര്യയെയും മൂന്ന് മക്കളെയും കാറിലിരുത്തി കത്തിച്ചുകൊന്നു; പിന്നാലെ സ്വയം കുത്തി മരിച്ചു …. മരണങ്ങളുടെ പിന്നിലെ കാരണം പുറത്തുകൊണ്ടുവരാന്‍ പൊലീസ് അന്വേണം ആരംഭിച്ചു. ആസ്ട്രേലിയയിലെ സിഡ്നിയിലാണ്…
Read More » - 20 February
പാകിസ്ഥാന് സൈനിക കേന്ദ്രത്തില്‍ ആക്രമണം : 16 സൈനികര്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാകിസ്ഥാന് സൈനിക കേന്ദ്രത്തില്‍ ആക്രമണം, 16 സൈനികര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ടൈഗേഴ്സ് ആണ് പാകിസ്ഥാന് സൈനിക കേന്ദ്രത്തില്‍ ആക്രമണം നടത്തിയത്. സൈനിക താവളത്തിലെ തോക്കുകളും…
Read More » - 20 February
കമ്പ്യൂട്ടര്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കട്ട് കോപ്പി പേസ്റ്റിന്റെ ഉപജ്ഞാതാവ് അന്തരിച്ചു
ന്യൂയോർക്ക് : കമ്പ്യൂട്ടര്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കട്ട് കോപ്പി പേസ്റ്റിന്റെ ഉപജ്ഞാതാവ് ലാറി ടെസ്ലര്(74) അന്തരിച്ചു. സെറോക്സ് പാലോ അല്‍ട്ടോ റിസര്‍ച്ച് സെന്ററില്‍ ജോലി ചെയ്യവേ…
Read More » - 20 February
അമിത് ഷായുടെ അരുണാചൽപ്രദേശ് സന്ദർശനം : വിമർശനവുമായി ചൈന
ന്യൂ ഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി ആഭ്യന്തരമന്ത്രി അമിത്ഷായുടെ അരുണാചൽപ്രദേശ് സന്ദർശനത്തിനെതിരെ വിമർശനവുമായി ചൈന. രാഷ്ടീയമായ പരസ്പര വിശ്വാസത്തെ ഇന്ത്യ ഇതുവഴി അട്ടിമറിച്ചുവെന്നായിരുന്നു ചൈനയുടെ വിമർശനം.…
Read More » - 20 February
നിയമലംഘനം; ക്രിക്കറ്റ് താരത്തിന് വിലക്ക്
ഇസ്ലാമാബാദ്: നിയമലംഘനം ആരോപിക്കപ്പെട്ട് ക്രിക്കറ്റ് താരത്തിന് വിലക്ക്. പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിനാണ് പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ ഏജന്‍സി വിലക്കേര്‍പ്പെടുത്തിയത്. പിസിബിയുടെ അഴിമതി…
Read More » - 20 February
മതം മാറി പെൺകുട്ടി വിവാഹം കഴിച്ചു, റദ്ദാക്കി പാക് കോടതി
ഹിന്ദു പെണ്‍കുട്ടി മതം മാറി മുസ്ലിം പുരുഷനെ വിവാഹം ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം കോടതി റദ്ദും ചെയ്തു.പാക്കിസ്ഥാനിലെ സിന്ധിലാണ് സംഭവം. 9-ാം ക്ലാസ് വിദ്യാര്‍ഥിനിയായ മേഹക്…
Read More » - 20 February
സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് കുതിപ്പ്; ഇന്നും പവന് 200 രൂപ വര്‍ദ്ധിച്ചു
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് കുതിപ്പ്; ഇന്നും പവന് 200 രൂപ വര്‍ദ്ധിച്ച് 30,880 രൂപയായി. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇതോടെ രേഖപ്പെടുത്തിയിരിക്കുന്നത്. 31,000ത്തില്‍…
Read More »