International
- Feb- 2020 -25 February
അമ്മയുടെ വയറിൽ നിന്ന് പുറത്തുവന്ന ഉടൻ ഡോക്ടറെ കലിപ്പോടെ നോക്കുന്ന കുഞ്ഞ്; അമ്പരന്ന് സോഷ്യൽ മീഡിയ, ട്രോളുകളിൽ നിറഞ്ഞ് ഒരു ചിത്രം
അമ്മയുടെ വയറിൽ നിന്ന് പുറത്തുവന്ന ഉടൻ ഡോക്ടറെ കലിപ്പോടെ നോക്കുന്ന കുഞ്ഞിന്റെ ചിത്രം വൈറലാകുന്നു. ഫെബ്രുവരി 13ന് റിയോഡി ജനീറോയിൽ ജനിച്ച ഇസബെല്ല പേരേര ഡി ജീസസ്…
Read More » - 25 February
മിടൂ ആരോപണം നേരിട്ട പ്രശ്സത ഹോളിവുഡ് നിർമാതാവ് ഹാർവേ വെയിൻസ്റ്റീൻ കുറ്റക്കാരനെന്ന് അമേരിക്കൻ കോടതി
ന്യൂയോര്‍ക്ക്: മീടു ആരോപണം നേരിട്ട ഹോളിവുഡ് നിർമാതാവ് ഹാര്‍വേ വെയിന്സ്റ്റീന് കുറ്റക്കാരനെന്ന് അമേരിക്കന്‍ കോടതി. ലോകമെമ്പാടും മീടൂ പ്രതിഷേധത്തിന് തുടക്കമിട്ട, ലൈംഗിക ആരോപണം നേരിടുന്ന വെയിന്‍സ്റ്റീനെ രണ്ട്…
Read More » - 24 February
കൊറോണ വൈറസ് : രണ്ടു രാജ്യങ്ങളിലേക്കുള്ള യാത്രക്ക് വിലക്കേർപ്പെടുത്തി യുഎഇ
ദുബായ് : കൊറോണ വൈറസിനെ(കോവിഡ് -19) തുടർന്ന് ഇറാനിലേക്കും, തായ്ലൻഡിലേക്കുമുള്ള യാത്രക്ക് വിലക്കേർപ്പെടുത്തി യുഎഇ. പുതിയ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് യുഎഇ വിദേശകാര്യ,…
Read More » - 24 February
ഒമാനിൽ കൊറോണ വൈറസ്; സന്നാഹങ്ങളൊരുക്കി ആരോഗ്യ മന്ത്രാലയം, ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം.
മസ്കറ്റ് :യു. എ . ഇ ക്ക് പിന്നാലെ ഗൾഫ് രാഷ്ട്രമായ ഒമാനിലും കൊറോണ വൈറസ് ബാധ . തിങ്കളാഴ്ച്ച വൈകിട്ടാണ് ഒമാനിൽ കൊറോണ വൈറസ് ബാധ…
Read More » - 24 February
കൊറോണ കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് പടര്‍ന്നു പിടിയ്ക്കുന്നു…. മാരക വൈറസിനെ കുറിച്ച് യഥാര്‍ത്ഥ കണക്കുകള്‍ പ്രവചനാതീതം..
ദുബായ്: കൊറോണ കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് പടര്‍ന്നു പിടിയ്ക്കുന്നു…. മാരക വൈറസിനെ കുറിച്ച് യഥാര്‍ത്ഥ കണക്കുകള്‍ പ്രവചനാതീതം. 2465 പേരാണ് കൊറോണ ബാധിച്ച് ഇതിനകം മരിച്ചിരിക്കുന്നത്. ചൈനയ്ക്ക് പുറത്ത്…
Read More » - 24 February
ഇന്ത്യക്കാരന് വെടിയേറ്റ് മരിച്ചു
വാഷിങ്ടണ്‍: ഇന്ത്യക്കാരന് വെടിയേറ്റ് മരിച്ചു. അമേരിക്കയിൽ ലോസ് ആഞ്ചലസിലെ ഒരു കടയിൽ ജോലി ചെയ്തിരുന്ന മനീന്ദര്‍ സിങ് സാഹി (31) ആണ് മുഖംമൂടിധാരിയായ അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.…
Read More » - 24 February
പരസ്പരം പുകഴ്ത്തി മോദിയും ട്രംപും; മോദി ഇന്ത്യയുടെ ചാമ്പ്യനെന്ന് ട്രംപ്
അഹമ്മദാബാദ്: ‘നമസ്തേ ട്രംപ്’ പരിപാടി’യില്‍ പരസ്പരം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണ്ള്ഡ് ട്രംപും. മോദിയെ ‘ചാമ്പ്യന്‍ ഒഫ് ഇന്ത്യ’ എന്നും ‘രാജ്യത്തിനായി രാപ്പകല്‍…
Read More » - 24 February
ബിജെപിയുടെ ചരിത്രം പാഠ്യവിഷയമാക്കി ഇന്തോനേഷ്യയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റി
ജക്കാര്‍ത്ത: ബിജെപിയുടെ ചരിത്രം ഇന്തോനേഷ്യയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ പാഠ്യവിഷയമാക്കുന്നു. ശാന്തനു ഗുപ്ത എഴുതിയ ‘ഭാരതീയ ജനതാ പാര്‍ട്ടി- പാസ്റ്റ്, പ്രസന്റ്, ഫ്യൂച്ചര്‍, സ്റ്റോറി ഓഫ് വേള്‍ഡ്സ് ലാര്‍ജസ്റ്റ്…
Read More » - 24 February
ലോകത്തെ കരയിപ്പിച്ച ക്വാഡന് പ്രായം പതിനെട്ടോ, പ്രചാരണത്തിന്റെ സത്യമെന്ത്?
സിഡ്നി : ഉയരക്കുറവിന്റെ പേരിൽ സ്കൂളിൽ പരിഹാസം നേരിട്ട ഓസ്ട്രേലിയയിൽ നിന്നുള്ള ക്വാഡന്റെ സങ്കടം ലോകം ഏറ്റെടുത്ത കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. എന്നാൽ ഒരു വിവാദവും…
Read More » - 24 February
കൊറോണ; സൗദിയില്‍ നിന്ന് ഇറാനിലേക്ക് യാത്രാവിലക്ക്
റിയാദ്: ലോകത്താകെ മരണം വിതയ്ക്കുന്ന കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഇറാനിലേക്ക് യാത്രാവിലക്കേര്‍പ്പെടുത്തി സൗദി. വിലക്ക് ലംഘിക്കുന്നവരെ സൗദിയിലേക്ക് മടങ്ങാന്‍ അനുവദിക്കില്ലെന്ന് ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചു. കൊറോണ വൈറസിനെതിരായ…
Read More » - 23 February
ഭൂമി പരന്നതാണെന്ന് വിശ്വസിച്ച് അത് തെളിയിക്കാൻ നിരവധി പരീക്ഷണങ്ങൾ നടത്തിയ മൈക്ക് ഹ്യൂഗ്സ് റോക്കറ്റ് തകര്‍ന്നുവീണ് മരിച്ചു
ഭൂമി പരന്നതാണെന്ന് തെളിയിക്കാൻ സ്വയം നിർമ്മിച്ച റോക്കറ്റിൽ ആകാശത്തേക്ക് പറന്ന അമേരിക്കക്കാരൻ മൈക്ക് ഹ്യൂഗ്സ് വീണ് മരിച്ചു. സംഭവത്തിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്. റോക്കറ്റ് മുകളിലേക്ക് പോകുന്നതും…
Read More » - 23 February
ബാഹുബലി സിനിമയിലെ കഥാപാത്രങ്ങളായി ട്രംപും, മെലാനിയയും, വിഡിയോ റീട്വീറ്റ് ചെയ്ത് അമേരിക്കൻ പ്രസിഡന്റ്
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, ഭാര്യയും ബാഹുബലി കഥാപാത്രങ്ങളായ വിഡിയോ വൈറൽ. ഈ വിഡിയോ ക്ലിപ്പ് ട്രംപ് റീട്വീറ്റ് ചെയ്തു. സോഷ്യൽമീഡിയ ഒന്നടങ്കം ഹിറ്റായി കഴിഞ്ഞു. തന്റെ…
Read More » - 23 February
37 വർഷങ്ങൾക്ക് ശേഷം സ്വന്തം അമ്മയെ കണ്ടെത്തി മകൾ
നാലു ദശാബ്ദങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം കണ്ടുമുട്ടുന്ന അമ്മയും മകളും. വികാര നിർഭരമായ രംഗങ്ങളായിരുന്നു ദുബായി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത്. 37 കാരിയായ യുഎഇ സ്വദേശിനിയായ…
Read More » - 23 February
ശക്തമായ ഭൂചലനം: മൂന്ന് കുട്ടികളടക്കം 7 പേർ കൊല്ലപ്പെട്ടു
അങ്കാറ•കിഴക്കൻ തുർക്കിയിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്ന് കുട്ടികളടക്കം 7 പേർ കൊല്ലപ്പെട്ടതായി തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്ലു പറഞ്ഞതായി ഔദ്യോഗിക വാർത്താ ഏജൻസി…
Read More » - 23 February
ബോംബാക്രമണങ്ങള്‍ നടത്തുന്നതെല്ലാം മുസ്ലിം പുരുഷന്മാര്; വംശീയാധിക്ഷേപവുമായി പ്രമുഖ വിമാന കമ്പനി സി.ഇ.ഒ
ലണ്ടന്‍: ബോംബാക്രമണങ്ങള്‍ നടത്തുന്നതെല്ലാം മുസ്ലിം പുരുഷന്മാര്. വിമാനത്താവളങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയും വേണം. വംശീയാധിക്ഷേപവുമായി പ്രമുഖ വിമാന കമ്പനിയായ റയന്‍ എയറിന്റെ സി.ഇ.ഒ മൈഖല്‍ ഒ ലിയറി.…
Read More » - 23 February
മനുഷ്യ പരിണാമ ചരിത്രത്തില്‍ പുത്തന്‍ കണ്ടെത്തല്‍
മനുഷ്യ പരിണാമചരിത്രത്തിന്റെ കമ്പ്യൂട്ടര്‍ വിശകലനം സ്പെയിനിലെ സിമാ ഡി ലോസ് ഹ്യൂസോസില് നിന്ന് ഖനനം ചെയ്ത ഫോസിലുകളില്‍ നിന്നുള്ള ജനിതക തെളിവുകളും അതേ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത 2017…
Read More » - 23 February
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശം, ഇന്ത്യ കനത്ത സുരക്ഷാവലയത്തില്‍
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശം, ഇന്ത്യ കനത്ത സുരക്ഷാവലയത്തില്‍. ഡൊണാള്‍ഡ് ട്രംപും കുടുംബവും തിങ്കളാഴ്ച ഉച്ചയോടെയാണ് ഇന്ത്യയിലെത്തുക. ട്രംപിനൊപ്പം ഭാര്യ മെലാനിയ,മകള്‍ ഇവാങ്ക, മരുമകന്…
Read More » - 23 February
ട്രംപിന്റെ വരവിനായി നാടും നഗരവും മോടി പിടിപ്പിക്കല്‍ തുടരുന്നു; തെരുവ് പട്ടികളെയും പശുക്കളെയും ഓടിച്ചിട്ട് പിടിത്തം തുടങ്ങി
അഹമ്മദാബാദ്: ട്രംപിന്റെ വരവിനായി നാടും നഗരവും മോടി പിടിപ്പിക്കല്‍ തുടരുന്നു. തെരുവ് പട്ടികളെയും തെരുവ് പശുക്കളെയും ഓടിച്ചിട്ട് പിടിക്കുന്നത് മുതല്‍ ബിഎസ്എഫിന്റെ ഒട്ടകപ്പടയെ വിന്യസിച്ച് വരേയാണ് അഹമ്മദാബാദിനെ…
Read More » - 23 February
മലയാളികളടക്കമുള്ളവര്‍ക്ക് തിരിച്ചടി; ഒമാനില്‍ ഈ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങുന്നു
മസ്കറ്റ്: ഒമാനില്‍ കൂടുതല്‍ തൊഴില്‍ തസ്തികളിലേക്കു സ്വദേശിവത്കരണം നടപ്പിലാക്കണമെന്ന് ശൂറാ കൗണ്‍സിലിന്റെ ശുപാര്‍ശ. ആരോഗ്യ മേഖലയിലടക്കം സ്വദേശിവത്കരണം നടപ്പിലാക്കണമെന്നാണ് നിര്‍ദേശം. ശുറാ കൗണ്‍സിലിന്റെ തീരുമാനം നടപ്പാക്കാന്‍ ആരോഗ്യമന്ത്രാലത്തിന്…
Read More » - 23 February
വിശ്വാസം കൂടാനായി പാസ്റ്റർ ചെയ്ത അത്ഭുത പ്രവൃത്തിയിൽ ജീവൻ നഷ്ടമായത് അഞ്ചുപേർക്ക്, 13 പേർ ഗുരുതരാവസ്ഥയിൽ
ജക്കാര്‍ത്ത: ദക്ഷിണാഫ്രിക്കയില്‍ തന്റെ അമാനുഷിക ശക്തി തെളിയിക്കാന്‍ ക്രിസ്ത്യൻ പാസ്റ്റര്‍ വിശ്വാസികൾക്ക് നല്കിയ എലിവിഷം കഴിച്ചവര്‍ മരിച്ചു. സൊഷഗാവുവില്‍ നടന്ന പ്രാര്‍ത്ഥനാ സഭയില്‍ വെച്ചാണ് പുരോഹിതനായ ലൈറ്റ്…
Read More » - 23 February
ക്വാഡനെ ചേര്‍ത്ത് പിടിച്ച് ലോകം ; കൈയടികളുടെയും ആരവങ്ങളുടെയും നടുവിലേക്ക് കൈപിടിച്ച് ; വീഡിയോ
സിഡ്നി : ഉയരക്കുറവിന് കടുത്ത അധിക്ഷേപവും ബോഡി ഷെയിമിംഗും നേരിട്ട ക്വാഡന് ബെയില്സ് ഒറ്റ ദിവസം കൊണ്ട് ലോകത്തിന്റെ പലകോണില്‍ നിന്ന് സ്നേഹവും പിന്തുണയുംഏറ്റുവാങ്ങുകയാണ്. ‘എനിക്കൊരു കത്തി…
Read More » - 23 February
കൊറോണ വൈറസിനെ പിടിച്ചുകെട്ടാനുള്ള അവസരങ്ങള്‍ ചുരുങ്ങിവരുന്നെന്ന് ലോകാരോഗ്യസംഘടന
ബെയ്ജിങ്: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെ പിടിച്ചുകെട്ടാനുള്ള അവസരങ്ങള്‍ ചുരുങ്ങിവരുന്നെന്ന് ലോകാരോഗ്യസംഘടന. ഇല്ലാതാകുന്നതിന് മുമ്പ് ലോകരാജ്യങ്ങള്‍ നടപടിയെടുക്കണമെന്നും സംഘടന മുന്നറിയിപ്പുനല്‍കി. വൈറസ് ബാധിച്ചവരുടെ എണ്ണം ചൈനയ്ക്കുപുറത്ത് താരതമ്യേന…
Read More » - 22 February
തന്റെ അത്ഭുത ശക്തി തെളിയിക്കാന്‍ വിശ്വാസികളെ പാസ്റ്റർ എലിവിഷം കഴിപ്പിച്ചു; അഞ്ച് പേര് മരിച്ചു, 13 പേര് ആശുപത്രിയില്‍
ജക്കാര്‍ത്ത: ദക്ഷിണാഫ്രിക്കയില്‍ തന്റെ അമാനുഷിക ശക്തി തെളിയിക്കാന്‍ പാസ്റ്റര്‍ നല്കിയ എലിവിഷം കഴിച്ചവര്‍ മരിച്ചു. സൊഷഗാവുവില്‍ നടന്ന പ്രാര്‍ത്ഥനാ സഭയില്‍ വെച്ചാണ് പുരോഹിതനായ ലൈറ്റ് മോണിയേകി വിശ്വാസികളെ…
Read More » - 22 February
ക്രിസ്ത്യന്‍ പള്ളിയില്‍ ചാവേറാക്രമണം നടത്തി കുറേയെണ്ണത്തിനെ കൊല്ലണം : തീവ്രവാദ നിലപാടുള്ള യുവതിയുടെ വെളിപ്പെടുത്തല്‍
ലണ്ടന്‍ : ക്രിസ്ത്യന്‍ പള്ളിയില്‍ ചാവേറാക്രമണം നടത്തി കുറേയെണ്ണത്തിനെ കൊല്ലണം, തീവ്രവാദ നിലപാടുള്ള യുവതിയുടെ വെളിപ്പെടുത്തല്‍. ഒരു അവിശ്വാസിയെ കൊല്ലുന്നത് എനിക്ക് ഒന്നുമാകില്ല. ചരിത്ര പ്രാധാന്യമുള്ള…
Read More » - 22 February
കൊറോണപ്പേടിയില്‍ ദേഹമാസകലം പ്ലാസ്റ്റിക് കവറില്‍ മൂടി ദമ്പതിമാരുടെ വിമാന യാത്ര; വീഡിയോ വൈറലാകുന്നു
മെല്‍ബണ്‍: കൊറോണപ്പേടിയില്‍ ദേഹമാസകലം പ്ലാസ്റ്റിക് കവറില്‍ മൂടി വിമാനയാത്ര ചെയ്യുന്ന ദമ്പതികളുടെ വീഡിയോ വൈറലാകുന്നു. കൊറോണ വൈറസ് പകരുമെന്ന ഭയത്താല്‍ വായ മൂടികെട്ടി പ്ലാസ്റ്റിക് കോട്ട് കൊണ്ട്…
Read More »