International
- Mar- 2020 -11 March
കൊറോണ വൈറസ് ബാധിച്ചുള്ള ആദ്യ മരണം, ഈ രാജ്യത്ത് റിപ്പോർട്ട് ചെയ്തു
റബാറ്റ : കൊറോണ വൈറസ് ബാധിച്ചുള്ള ആദ്യ മരണം ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ റിപ്പോർട്ട് ചെയ്തു. കാസബ്ലാങ്കയിൽ ചികിത്സയിലായിരുന്ന 89 വയസുകാരിയാണ് മരണപ്പെട്ടത്. ഇറ്റലിയിലെ ബൊലോഗ്നയിൽനിന്ന് കഴിഞ്ഞയാഴ്ച…
Read More » - 11 March
പാക്കിസ്ഥാനിൽ ഒൻപത് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു : വൈറസ് ബാധിച്ചവരുടെ എണ്ണം 16 ആയി
കറാച്ചി : പാക്കിസ്ഥാനിൽ കോവിഡ്-19 വൈറസ് ബാധിച്ചവരുടെ എണ്ണം 16 ആയി. കറാച്ചിയിൽ ഒൻപത് പേർക്ക് കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് വൈറസ് ബാധിതരുടെ എണ്ണം…
Read More » - 10 March
ഇറ്റലിയിലെ വിമാനത്താവളത്തില്‍ കുടുങ്ങി മലയാളികള്‍ ഉൾപ്പെട്ട സംഘം
റോം: കേരളത്തിലേക്ക് മടങ്ങാനാകാതെ ഇറ്റലിയിൽ മലയാളികൾ കുടുങ്ങിക്കിടക്കുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ യാത്രയ്ക്ക് തടസം നില്‍ക്കുന്നുവെന്ന വിമാനക്കമ്പനിയുടെ വിശദീകരണത്തെത്തുടര്‍ന്ന് ഫുമിച്ചിനോ എയര്‍പോര്‍ട്ടിലെത്തിയ നാല്പതോളം മലയാളികളാണ് കുടുങ്ങിക്കിടക്കുന്നത്. നാട്ടിലുള്ള ബന്ധുക്കള്‍ക്കും…
Read More » - 10 March
യു കെയിലെ ഇന്ത്യൻ വംശജയായ എം പിയെ കാർട്ടൂൺ വഴി വംശീയ അധിക്ഷേപം നടത്തിയ പ്രമുഖ പത്രത്തിനെതിരെ ജനരോഷം ആളിക്കത്തുന്നു .
ലണ്ടൻ : വനിതാ ദിനത്തിൽ ഇന്ത്യൻ വംശജയായ കൺസർവേറ്റീവ് പാർട്ടിയുടെ എം പിയും യുകെ ആഭ്യന്തര സെക്രട്ടറിയുമായ പ്രീതി പട്ടേലിനെതിരെ വംശീയ അധിക്ഷേപം നടത്തിയ “ദ ഗാർഡിയൻ”…
Read More » - 10 March
സന്ദര്‍ശകര്‍ക്ക് വിലക്ക് ; ജയിലില്‍ അടിപിടിയില്‍ ആറുപേര്‍ മരിച്ചു
റോം: കൊവിഡ് 19 വൈറസ് വ്യാപിച്ച ഇറ്റലിയിലെ ജയിലില്‍ കലാപം. ആറ് പേരാണ് കലാപത്തില്‍ മരിച്ചത്. വൈറസ് വ്യാപിച്ചതോടെ തടവുകാരെ കാണാന്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതാണ് കലാപത്തിന് കാരണമായത്.…
Read More » - 10 March
മനുഷ്യക്കടത്ത് സംഘം നടത്തുന്ന വേശ്യാലയങ്ങളിലെ വാച്ച്മാന് അറസ്റ്റില്‍
മനുഷ്യക്കടത്ത് സംഘം നടത്തുന്ന രണ്ട് വേശ്യാലയങ്ങളില്‍ വാച്ച്മാനായി ജോലി ചെയ്തിരുന്ന ആഫ്രിക്കന്‍ യുവാവ് റാസ് അല്‍ ഖൈമ ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിട്ടു. മാംസം കച്ചവടത്തിനായി ഉപയോഗിച്ച…
Read More » - 10 March
കൊറോണ പടര്‍ന്നുപിടിച്ച ലോകരാഷ്ട്രങ്ങള്‍ക്ക് ആശ്വാസമായി ചൈനയില്‍ നിന്നും വാര്‍ത്ത : കൊറോണയ്ക്ക് പുതിയ ചികിത്സ
ബിജിംഗ് : കൊറോണ പടര്‍ന്നുപിടിച്ച ലോകരാഷ്ട്രങ്ങള്‍ക്ക് ആശ്വാസമായി ചൈനയില്‍ നിന്നും വാര്‍ത്ത . കൊറോണയ്ക്ക് പുതിയ ചികിത്സ . കൊറോണ വൈറസ് (കോവിഡ് 19 രോഗം) ബാധിച്ച്…
Read More » - 10 March
കുറ്റവാളികളെ എളുപ്പത്തില്‍ പിടികൂടാന്‍ ഹൈടെക് കാറുകളുമായി ഈ രാജ്യം
യുഎഇ: കുറ്റവാളികളെ എളുപ്പത്തില്‍ പിടികൂടാന്‍ ഹൈടെക് കാറുകളുമായി യുഎഇ. അബുദാബി പോലീസ് അവതരിപ്പിക്കുന്ന സ്മാര്‍ട്ട് പട്രോളിംഗ് സംവിധാനത്തിന്റെ സഹായത്തോടെയാണ് കുറ്റവാളികളെ പിടികൂടുന്നത്. ഉടന്‍ തന്നെ ഈ സംവിധാനം…
Read More » - 10 March
ഹോളിദിനത്തിൽ പാകിസ്ഥാനിലെ ഹിന്ദു സമൂഹത്തിന് ആശംസകൾ നേർന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ് : ഹോളിദിനത്തിൽ പാകിസ്ഥാനിലെ ഹിന്ദു സമൂഹത്തിന് ആശംസകൾ നേർന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ . നിറങ്ങളുടെ ഉത്സവമായ ഹോളിക്ക് ഞങ്ങളുടെ ഹിന്ദു സമൂഹത്തിന് സന്തോഷത്തിന്റെയും…
Read More » - 10 March
കൊറോണ; വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു, പാകിസ്ഥാനില്‍ പരിശോധനകള്‍ ശക്തമാക്കി
കറാച്ചി; പാകിസ്ഥാനിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ പരിശോധനകള്‍ കര്‍ശനമാക്കി. കറാച്ചിയില്‍ പുതിയ ഒമ്പത് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ വൈറസ് ബാധിതരുടെ…
Read More » - 10 March
ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ നടത്തുന്ന അതിർത്തി കടന്നുള്ള തീവ്രവാദത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് ജനീവയിലെ അന്താരാഷ്ട്ര സെമിനാർ.
ജനീവ :ഇന്ത്യയും അഫ്ഗാനിസ്ഥാനുമാണ് പാകിസ്ഥാന്റെ അതിർത്തി കടന്നുള്ള തീവ്രവാദത്തിന് ഏറ്റവും കൂടുതൽ ഇരയാവുന്നതെന്നു രാഷ്ട്രീയ വിദഗ്ധരും മനുഷ്യാവകാശ പ്രവർത്തകരും ചൂണ്ടിക്കാട്ടി . ജനീവയിൽ തിങ്കളാഴ്ച നടന്ന അന്താരാഷ്ട്ര…
Read More » - 10 March
ആരോഗ്യസംബന്ധമായ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ അഞ്ച് ലക്ഷം റിയാല്‍ പിഴ; കര്‍ശന നിയന്ത്രണങ്ങളുമായി സൗദി
റിയാദ്: ലോകത്തെ മൊത്തം ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ പലരാജ്യങ്ങളും കര്‍ശന നിയന്ത്രങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈറസ് വ്യാപിച്ച് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് വരെ…
Read More » - 10 March
കൊറോണ; ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു
ഡല്‍ഹി: കൊറോണ വൈറസ് ബാധ പടര്‍ന്ന ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. 108 പേരാണ് ഇവിടെ കുടുങ്ങി കിടന്നിരുന്നത്. ഇതില്‍ 58 പേരെയാണ് തിരികെ നാട്ടില്‍ എത്തിച്ചത്.…
Read More » - 10 March
കൊറോണ ബാധ : മ്യാന്മാര് അതിര്‍ത്തി അടച്ചു
ഇംഫാല്‍: കൊറോണാ വൈറസ് ബാധയുടെ ഭീതിമൂലം മ്യാന്മാര് അതിര്‍ത്തി അടച്ചതായി മണിപ്പൂര്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി എന്‍.ബീരെയ്ന് സിംഗ് പറഞ്ഞു. ‘കോവിഡ്-19 പ്രതിരോധ നടപടി എന്ന നിലയില്‍ മ്യാന്മാറുമായി…
Read More » - 10 March
കൊറോണ; ഖത്തറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു, 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക്
ദോഹ: ഖത്തറില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്കൂളുകളും യൂണിവേഴ്സിറ്റികളും അടച്ചിട്ടു. രോഗം വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദി ഗവണ്മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ്…
Read More » - 10 March
കൊറോണ; കാനഡയില്‍ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു, 71 പേര്‍ക്ക് വൈറസ് ബാധ
ഒട്ടാവ: കൊറോണയില്‍ കാനഡയില്‍ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു. കൊളബിയയിലെ ലിന് വാലി കെയര്‍ സെന്ററിലുള്ള വ്യക്തിയാണ് മരണപ്പെട്ടത്. ഇതുവരെ 71 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിതീകരിച്ചിട്ടുള്ളത്.…
Read More » - 10 March
109 രാജ്യങ്ങളിലായി 3,884 ജീവനുകള്‍ കവര്‍ന്ന് കൊറോണ; ഇറ്റലിയില്‍ മരണ സംഖ്യ ഉയരുന്നു
റോം:ജീവനുകള്‍ പിന്നെയും കവര്‍ന്ന് കൊറോണ വൈറസ്. 109 രാജ്യങ്ങളിലായി ഇതുവരെ 3,884 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 111,318 പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചിട്ടുള്ളത്. കൊറോണ മറ്റ് രാജ്യങ്ങളിലേക്ക്…
Read More » - 9 March
കൊറോണവൈറസ് ബാധിക്കാതിരിക്കാന്‍ മദ്യപാനം ; വ്യാജ വാര്‍ത്ത വിശ്വസിച്ച് വ്യാജമദ്യം കഴിച്ച് 27 പേര് മരിച്ചു, 218 പേര് ആശുപത്രിയില്‍
ടെഹ്റാന്: കൊറോണവൈറസിനെ തുരത്താന്‍ മദ്യപിച്ചാല്‍ മതിയെന്ന വ്യാജ വാര്‍ത്ത വിശ്വസിച്ച് വ്യാജമദ്യം കഴിച്ച 27 പേര് ഇറാനില്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എയാണ്…
Read More » - 9 March
പതിനഞ്ചുകാരിയെ ജോലി വാഗ്ദാനം ചെയ്ത് മുപ്പത്തിയാറുകാരന് ബലാത്സംഗം ചെയ്തു ; മാംസകച്ചവടത്തിന്റെ ക്രൂരമുഖം തുറന്ന് പറഞ്ഞ് പതിനഞ്ചുകാരി
ജോലി വാഗ്ദാനം ചെയ്ത് പതിനഞ്ചുകാരിയെ യുഎഇയിലേക്ക് കൊണ്ട് പോകാം എന്നു പറഞ്ഞ് കബളിപ്പിക്കുകയും നൈറ്റ്ക്ലബില്‍ കൊണ്ടുപോയി മദ്യപിച്ച് ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും ചെയ്ത വ്യവസായിക്കെതിരെ…
Read More » - 9 March
ലൈംഗികത്തൊഴിലാളികളെ വിളിച്ചുവരുത്തി മയക്കുമരുന്ന് നല്കി ബലാത്സംഗം ചെയ്ത ഡോക്ടര്‍ അറസ്റ്റില്‍ ; പിന്നീട് പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
വാഷിങ്ടണ്‍: ലൈംഗികത്തൊഴിലാളികളെ വിളിച്ചുവരുത്തി മയക്കുമരുന്ന് നല്കി ബലാത്സംഗം ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ അറസ്റ്റില്‍. ഒഹിയോയിലെ പ്ലാസ്റ്റിക് സര്‍ജനായ ഡോ. മനീഷ് ഗുപ്തയെയാണ് യു.എസ്. അന്വേഷണ…
Read More » - 9 March
ഹാരിക്കും മേഗനും രാജകീയ യാത്രയയപ്പ് നല്‍കാനൊരുങ്ങി ബ്രിട്ടീഷ് രാജകുടുംബം.
ലണ്ടൻ : രാജകീയ പദവികൾ ഉപേക്ഷിച്ച ഹാരി രാജകുമാരനും ഭാര്യ മേഗനും മാർച്ച് 9 വെള്ളിയാഴ്ച നടക്കുന്ന കുടുംബ സംഗമത്തിൽ അവസാനമായി പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് . ദമ്പതികൾക്ക്…
Read More » - 9 March
ഈ ഗള്‍ഫ് രാജ്യത്ത് കൊറോണ ബാധിതര്‍ കൂടുന്നു; കര്‍ശന നിയന്ത്രണങ്ങളുമായി അധികൃതര്‍
ജിദ്ദ: ലോകരാജ്യങ്ങളെ ഒന്നായി ബാധിച്ച കൊറോണ വൈറസ് ഇത് വരെ 100 രാജ്യങ്ങളിലായാണ് ബാധിച്ചത്. 3800 റോളം പേര് മരണപ്പെടുകയും ചെയ്തു.1,10,071 പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചിരിക്കുന്നത്. രോഗം…
Read More » - 9 March
ഈ പുണ്യ റമദാനില്‍ 900,000 സൗജന്യ ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യാനൊരുങ്ങി ബീറ്റ് അല്‍ ഖൈര്‍ സൊസൈറ്റി ; കൂടാതെ നിരവധി പുണ്യപ്രവര്ത്തിക്കും
ഈ വര്‍ഷം റമദാന് മാസത്തില്‍ പാവപ്പെട്ട തൊഴിലാളികള്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കുമായി 900,000 സൗജന്യ ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യനൊരുങ്ങി ബീറ്റ് അല്‍ ഖൈര്‍ സൊസൈറ്റി. ഇഫ്താര്‍…
Read More » - 9 March
കൊറോണ; ഈ പതിനഞ്ച് രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ ഇനി വിമാനത്താവളത്തില്‍ പരിശോധിക്കും
കൊച്ചി: കൊറോണ വൈറസ് വീണ്ടും കേരളത്തില്‍ സ്ഥിതീകരിച്ചതിന്‍രെ അടിസ്ഥാനത്തില്‍ ഈ പതിനഞ്ച് രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ ഇനി വിമാനത്താവളത്തില്‍ പരിശോധിക്കും. ആഗോളതലത്തില്‍ കോവിഡ് വൈറസ് ബാധ വ്യാപിക്കുന്ന…
Read More » - 9 March
സംസ്ഥാനത്തെ ഇന്ധന വില കുറഞ്ഞു : ഇന്നത്തെ നിരക്ക്
കൊച്ചി : സംസ്ഥാനത്തെ ഇന്ധന വില കുറഞ്ഞു. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇതനുസരിച്ച് കൊച്ചിയില്‍ പെട്രോള്‍ 72.60 രൂപ,…
Read More »