International
- Mar- 2020 -12 March
ലോകാരോഗ്യ സംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചു കഴിഞ്ഞു … എന്താണ് മഹാമാരിയും പകര്‍ച്ച വ്യാധിയും തമ്മിലുള്ള വ്യത്യാസം
ജനീവ : ലോകത്തെ ഭീതിയിലാഴ്ത്തി പരക്കുന്ന കോവിഡ് 19 രോഗത്തെ മഹാമാരിയായി (pandemic) പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ആശങ്കപ്പെടുത്തുന്ന വിധത്തില്‍ കൊറോണ വൈറസ് പരക്കുന്നതും അതിന്റെ…
Read More » - 12 March
കൊറോണ വൈറസ്: യൂറോപ്പിലേക്കുള്ള യാത്രകള്‍ 30 ദിവസത്തേക്ക് നിരോധിച്ച് ട്രംപ്
വാഷിംഗ്ടണ്‍•ചൈനയില്‍ നിന്ന് മാരകമായ കൊറോണ വൈറസ് പടരുന്നത് തടയാന്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ അമേരിക്ക ഒരുങ്ങുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യൂറോപ്പിലേക്ക് പുതിയ യാത്രാ നിയന്ത്രണങ്ങള്‍…
Read More » - 12 March
സമുദ്രാതിര്‍ത്തി ലംഘിച്ച മത്സ്യത്തൊഴിലാളികൾ പിടിയിൽ
രാമേശ്വരം : സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയ മത്സ്യത്തൊഴിലാളികൾ പിടിയിൽ. 15 ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളെയാണ് കന്യാകുമാരി തീരത്തുനിന്ന് കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്തത്. Also read : 30 ദിവസത്തെ യാത്രാവിലക്കുമായി…
Read More » - 12 March
30 ദിവസത്തെ യാത്രാവിലക്കുമായി അമേരിക്ക
വാഷിംഗ്ടൺ : കൊറോണ വൈറസ് ബാധയെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള എല്ലാ യാത്രകൾക്കും 30 ദിവസത്തെ നിരോധനമേർപ്പെടുത്തി അമേരിക്ക. പ്രസിഡന്റ ഡോണൾഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 12 March
ഹോളിവുഡ് നടനും ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചു
സിഡ്നി: പ്രശസ്ത ഹോളിവുഡ് നടൻ ടോം ഹാങ്ക്സിനും, ഭാര്യയും നടിയുമായ റിത വില്‍സണും കൊറോണ വൈറസ് ബാധയെന്ന് സ്ഥിരീകരണം. ട്വിറ്ററിലൂടെ ടോം ഹാങ്ക്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 12 March
കോവിഡ്-19 നെ ചെറുക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ : വ്യാപാരസ്ഥാപനങ്ങളും മാളുകളും അടച്ചു … എന്നിട്ടും ഈ രാജ്യത്ത് ഭീതിജനകമായ രീതിയില്‍ പടര്‍ന്നുപിടിച്ച് വൈറസ്
റോം: കോവിഡ്-19 നെ ചെറുക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ വ്യാപാരസ്ഥാപനങ്ങളും മാളുകളും അടച്ചു … എന്നിട്ടും ഇറ്റലിയില്‍ ഭീതിജനകമായ രീതിയില്‍ പടര്‍ന്നുപിടിച്ച് വൈറസ് . ഭക്ഷണ സംഭരണ ശാലകളും…
Read More » - 12 March
യുഎസ്- യുകെ താവളങ്ങളിൽ റോക്കറ്റ് ആക്രമണം : മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ബാഗ്ദാദ്: യുഎസ്- യുകെ താവളങ്ങളിൽ റോക്കറ്റ് ആക്രമണമുണ്ടായതായി റിപ്പോർട്ട്. ഇറാഖിലെ ബാഗ്ദാദിനു വടക്കുള്ള തജി സൈനിക ക്യാംപിനു നേരെ ആക്രമണം ഉണ്ടായ വിവരം അമേരിക്കൻ സൈനിക വൃത്തങ്ങളാണ്…
Read More » - 12 March
കൊറോണ വൈറസ് ബാധ ആഗോള മഹാമാരി : ലോകാരോഗ്യ സംഘടന
ജനീവ : കൊറോണ വൈറസ് ബാധ(കോവിഡ് 19)യെ ആഗോള മഹാമാരിയെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനാ മേധാവി ഡോ ടെഡ്രോസ് അദാനോം ഗെബ്രയേസസാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തെ പല…
Read More » - 11 March
അവള് വളരെ സുന്ദരിയായിരുന്നു, അതിനാലാണ് അവളെ കൊലപ്പെടുത്തിയത് ; 20 കാരിയുടെവെളിപ്പെടുത്തലില് ഞെട്ടി അധികൃതര്‍
സിഡ്നി: അവള് വളരെ സുന്ദരിയായിരുന്നു. അതിനാലാണ് അവളെ കൊലപ്പെടുത്തിയത്. തന്റെ വളര്‍ത്തു പൂച്ചയെ കുത്തികൊലപ്പെടുത്താനുണ്ടായ കാരണമായി യുവതി പൊലീസിനോട് പറഞ്ഞത് ഇങ്ങനെയാണ്. യുവതിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് അധികൃതര്‍.…
Read More » - 11 March
കോവിഡ് -19 പ്രമുഖമാള് അടച്ചിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്ത ; ഒടുവില്‍…
കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് മാള്‍ അടച്ചിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പോസ്റ്റുചെയ്തതിനെ തുടര്‍ന്ന് ദുബായിലെ ഷെയ്ഖ് സായിദ് റോഡിലെ പ്രശസ്തമായ ഒയാസിസ് മാള്‍ ഇത് നിഷേധിച്ച് പ്രസ്താവന…
Read More » - 11 March
ആശുപത്രിയിലെ ജോലിക്കിടെ ഫോട്ടോ എടുത്ത് ശാരീരികമായും മാനസികമായും അനുഭവിക്കുന്ന വെല്ലുവിളികള്‍ തുറന്നു പറഞ്ഞ് കോവിഡ് വാര്‍ഡിലെ നഴ്സ്
ചൈനയ്ക്ക് ശേഷം ഇറ്റലിയിലും ഇറാനിലും പിടിമുറുക്കിയിരിക്കുകയാണ് കൊറോണ വൈറസ്. എല്ലാവരും കൊറോണ വൈറസിനെ പേടിച്ച് ഓടി ഒളിക്കുമ്പോള്‍, ഒരു മിനിറ്റ് പോലും പാഴാക്കാതെ കൊറോണ രോഗികള്‍ക്കായി ജീവിതം…
Read More » - 11 March
സഹോദരന്റെ ഭാര്യയെ ആക്രമിച്ചുവെന്നാരോപണം ; യുവാവ് പിടിയില്‍
സഹോദരന്റെ ഭാര്യയെ ആക്രമിച്ചുവെന്നാരോപിച്ച് ഒരു അറബ്കാരന് ഫുജൈറ കോടതിയില്‍ വിചാരണക്ക് വിധേയനായി. കോടതി രേഖകള്‍ പ്രകാരം പ്രതി സഹോദരന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് സംഭവം നടന്നതെന്നെന്ന് പറയുന്നു. അമ്മയും…
Read More » - 11 March
ഇറ്റലിയില്‍ നിന്നെത്തിയ സംഘത്തിന് കൊറോണ ലക്ഷണങ്ങള്‍; ഐസൊലേഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റി
കൊച്ചി: ഇറ്റലിയില്‍ നിന്ന് നെടുമ്പാശ്ശേരിയില്‍ എത്തിയ പത്തു യാത്രക്കാരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പനി, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങളുള്ളവരെയാണ് നിരീക്ഷണത്തിനായി മാറ്റിയത്.…
Read More » - 11 March
പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവെച്ച ‘നമസ്തേ ട്രംപ് ഏറ്റെടുത്ത് ലോകരാഷ്ട്രങ്ങളും നേതാക്കളും.. ഹസ്തദാനത്തിനു പകരം ലോകരാഷ്ട്രങ്ങള്‍ ് നമസ്തേയിലേക്ക് മാറിയതിന് പ്രധാനമന്ത്രിയ്ക്ക് നിറഞ്ഞ കൈയടി
ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവെച്ച ‘നമസ്തേ ട്രംപ് ഏറ്റെടുത്ത് ലോകരാഷ്ട്രങ്ങളും നേതാക്കളും.. ഹസ്തദാനത്തിനു പകരം ലോകരാഷ്ട്രങ്ങള്‍ ് നമസ്തേയിലേക്ക് മാറിയതിനു പിന്നില്‍ ലോകമാകെ വ്യാപിച്ച കോവിഡ് 19…
Read More » - 11 March
കൊവിഡ് 19 : വുഹാനിലേക്ക് കോടികള്‍ വിലവരുന്ന മെഡിക്കൽ ഉപകരണങ്ങൾ സൗജന്യമായി എത്തിച്ച് ഗൾഫ് രാജ്യം
റിയാദ് : കൊവിഡ് 19 വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച ചൈനയിലെ വുഹാനിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ സൗജന്യമായി എത്തിച്ച് സൗദി അറേബ്യ. ചൈനയ്ക്ക് സഹായം നൽകാൻ സൗദി…
Read More » - 11 March
കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ മുതലെടുപ്പ്; ഇറാനിലും ഇറ്റലിയിലും കുടുങ്ങികിടക്കുന്നവരെ തിരിച്ചെത്തിക്കുമെന്ന് വി. മുരളീധരന്
ന്യൂഡല്‍ഹി: ഇറ്റലിയിലും ഇറാനിലും കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ശ്രമം തുടരമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. ഇത്തരമൊരു സാഹചര്യത്തില്‍ പിണറായി സര്‍ക്കാര്‍ കേന്ദ്രത്തെ…
Read More » - 11 March
കൊറോണ വൈറസ് ബാധയേറ്റ് മരിച്ച ഭർത്താവിന്റെ മൃതദേഹം സംസ്കരിക്കാനാകാതെ ഭാര്യ
റോം : കൊറോണ വൈറസ് ബാധയേറ്റ് മരിച്ച ഭർത്താവിന്റെ മൃതദേഹം സംസ്കരിക്കാനാകാതെ ഭാര്യ. കൊറോണ രൂക്ഷമായി ബന്ധിക്കപ്പെട്ട ഇറ്റലിയിൽ നിന്നുമാണ് വേദനാജനകമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗം…
Read More » - 11 March
കൊറോണ; ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി പ്രവേശന വിലക്കര്‍പ്പെടുത്തി ഇന്ത്യ
ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് കര്‍ശന നിയന്ത്രണം. ഈ സാഹചര്യത്തില്‍ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഫാന്‍സ്, ജര്‍മ്മനി,…
Read More » - 11 March
കൊറോണ വൈറസ്: മാസച്യുസെറ്റ്സ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ബോസ്റ്റണ്‍: 51 പുതിയ കേസുകളടക്കം മാസച്യുസെറ്റ്സില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 92 ല്‍ എത്തിയതിനാല്‍ മാസാച്യൂസെറ്റ്സ് ഗവര്‍ണര്‍ ചാര്‍ലി ബേക്കര്‍ ചൊവ്വാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊളറാഡോ,…
Read More » - 11 March
കൊറോണ വൈറസിനെ തടയാന്‍ മദ്യവും വിറ്റമിന്‍ ഡി യും ? സത്യാവസ്ഥ ഇതാണ്
ബാങ്കോക്ക്•കൊറോണ വൈറസ് (കൊവിഡ് 19) നെ ചെറുക്കാന്‍ മദ്യമോ വിറ്റമിന്‍ ഡി യോ ഒക്കെ മതിയെന്ന് തെറ്റിദ്ധരിച്ച് പല രാജ്യങ്ങളിലും ജനങ്ങള്‍ അപകടം വിളിച്ചു വരുത്തുകയാണെന്ന് അധികൃതര്‍.…
Read More » - 11 March
കോവിഡ്-19 ലോകം മുഴുവനും വ്യാപിച്ചപ്പോള്‍ ചൈനയുടെ അതിര്‍ത്തി പങ്കിടുന്ന ഉത്തര കൊറിയയില്‍ മാത്രം വൈറസ് റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ ദുരൂഹത : രോഗബാധിതരെ വെടിവെച്ചു കൊല്ലാന്‍ ഉത്തരകൊറിയന്‍ ഏകാധിപതി ഉത്തരവിട്ടുവെന്ന് രഹസ്യ റിപ്പോര്‍ട്ട്
സോള്‍ : കോവിഡ്-19 ലോകം മുഴുവനും വ്യാപിച്ചപ്പോള്‍ ചൈനയുടെ അതിര്‍ത്തി പങ്കിടുന്ന ഉത്തര കൊറിയയില്‍ മാത്രം വൈറസ് റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ ദുരൂഹത, രോഗബാധിതരെ വെടിവെച്ചു കൊല്ലാന്‍ ഉത്തരകൊറിയന്‍…
Read More » - 11 March
കോവിഡ്-19 : ഇറ്റലിയില്‍ മരണസംഖ്യ ആശങ്കാജനകമായി ഉയരുന്നു, ഈ രാജ്യത്ത് ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചു
റോം : ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ്-19. ഇറ്റലിയില്‍ വൈറസ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത് 168 പേര്. രോഗബാധ കണ്ടെത്തിയ ശേഷം ഇതാദ്യമായാണ് ഇത്രയും മരണം…
Read More » - 11 March
അന്തരീക്ഷ താപനില 30 ഡിഗ്രി സെല്‍ഷ്യസില്‍ കടന്നാല്‍ പനി വൈറസുകള്‍ നശിക്കുമെന്ന ധാരണ തിരുത്തി പുതിയ കോവിഡ് വൈറസ് : പുതിയ ഇനം ഫ്ളൂ വൈറസ് ആയതിനാല്‍ ഇതിന്റെ പ്രഭവകേന്ദ്രം ഗവേഷകര്‍ക്ക് അജ്ഞാതം : ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ശാസ്ത്രലോകം
പത്തനംതിട്ട : കോവിഡ്-19 അത്യധികം അപകടകാരിയെന്ന് ഗവേഷകര്‍. അന്തരീക്ഷ താപനില 30 ഡിഗ്രി സെല്‍ഷ്യസില്‍ കടന്നാല്‍ പനി വൈറസുകള്‍ നശിക്കുമെന്ന ധാരണ തിരുത്തുകയാണ് പുതിയ കോവിഡ്…
Read More » - 11 March
കൊറോണ വൈറസ് ബാധിച്ചുള്ള ആദ്യ മരണം, ഈ രാജ്യത്ത് റിപ്പോർട്ട് ചെയ്തു
റബാറ്റ : കൊറോണ വൈറസ് ബാധിച്ചുള്ള ആദ്യ മരണം ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ റിപ്പോർട്ട് ചെയ്തു. കാസബ്ലാങ്കയിൽ ചികിത്സയിലായിരുന്ന 89 വയസുകാരിയാണ് മരണപ്പെട്ടത്. ഇറ്റലിയിലെ ബൊലോഗ്നയിൽനിന്ന് കഴിഞ്ഞയാഴ്ച…
Read More » - 11 March
പാക്കിസ്ഥാനിൽ ഒൻപത് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു : വൈറസ് ബാധിച്ചവരുടെ എണ്ണം 16 ആയി
കറാച്ചി : പാക്കിസ്ഥാനിൽ കോവിഡ്-19 വൈറസ് ബാധിച്ചവരുടെ എണ്ണം 16 ആയി. കറാച്ചിയിൽ ഒൻപത് പേർക്ക് കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് വൈറസ് ബാധിതരുടെ എണ്ണം…
Read More »