International
- Mar- 2020 -24 March
ഇറ്റലിയില്‍ നിന്ന് ആശ്വാസവാര്‍ത്ത; മരണവും രോഗികളുടെ എണ്ണവും താരതമ്യേന കുറയുന്നതായി റിപ്പോർട്ട്
ആശങ്ക വിതച്ച് കോവിഡ് വ്യാപിക്കുന്നതിനിടയിലും ഇറ്റലിയില്‍ നിന്ന് ആശ്വാസവാര്‍ത്ത. കോവിഡ് മരണത്തില്‍ ആനുപാതിക കുറവ് ആണ് ഇറ്റലിയിൽ രേഖപ്പെടുത്തിയത്. ശനിയാഴ്ച മരണം 793, ഞായറാഴ്ച 651, തിങ്കളാഴ്ച…
Read More » - 24 March
ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെയും കൊറോണ വാഹകർ; രോഗികള്‍ പോലും അറിയാതെ അവര്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന കൊറോണ വൈറസിനെ തിരിച്ചറിയാന്‍ ഒരു ലക്ഷണം കൂടി കണ്ടെത്തി ഗവേഷകർ
പനി, ചുമ, തൊണ്ടവേദന, തലവേദന, വിശപ്പില്ലായ്മ എന്നിങ്ങനെ പല ലക്ഷണങ്ങളാണ് കൊറോണ വൈറസ് ബാധിതരിൽ കണ്ടുവരുന്നത്. എന്നാൽ കാര്യമായ രോഗലക്ഷണങ്ങള്‍ കാണിക്കാത്ത രോഗികളും ഉണ്ട്. ഇത്തരത്തില്‍ രോഗികള്‍…
Read More » - 24 March
കോവിഡ് 19: ചൈനയുടെ വിജയം ലോകത്തിന് മൊത്തം പ്രതീക്ഷയേകുന്നുവെന്ന് ലോകാരോഗ്യ സംഘടന മേധാവി
കോവിഡ് വ്യാപനം തടയുന്നതിൽ ചൈനയുടെ വിജയം ലോകത്തിന് മൊത്തം പ്രതീക്ഷയേകുന്നുവെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം ഗെബ്രിയേസസ്.
Read More » - 24 March
പാകിസ്ഥാനിൽ നിന്ന് കോവിഡ് ബാധിച്ചവരെ താമസിപ്പിക്കാൻ പാക് അധിനിവേശ കശ്മീരില്‍ ക്വാറന്റൈന് സെന്ററുകള്‍ : കടുത്ത പ്രക്ഷോഭവുമായി നാട്ടുകാർ
മിര്‍പുര്‍: കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച ആളുകള്‍ക്കു താമസിക്കാനുള്ള ക്വാറന്റൈന് സെന്ററുകള്‍ സ്ഥാപിക്കുന്നതിനെതിരേ പാക് അധിനിവേശ കശ്മീരില്‍ പ്രക്ഷോഭം .പാക് അധിനിവേശ കശ്മീര്‍ ചീഫ് സെക്രട്ടറി…
Read More » - 24 March
മലേഷ്യയില്‍ കുടുങ്ങിയ 113 ഇന്ത്യക്കാരെ ചെന്നൈയിലെത്തിച്ചു
ചെന്നൈ: മലേഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിച്ചു. 113 യാത്രക്കാരെയാണ് എയര്‍ ഏഷ്യയുടെ പ്രത്യേക വിമാനത്തില്‍ ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ചെന്നൈയ്ക്കു സമീപമുള്ള വ്യോമസേനയുടെ…
Read More » - 23 March
കോവിഡ്-19 മരണം 16,000 കടന്നു
റോം: ലോകത്ത് കോവിഡ്-19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16,098 ആയി. 3,66,866 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചത്…
Read More » - 23 March
ലോകരാഷ്ട്രങ്ങള്‍ക്ക് പ്രത്യാശ നല്കി ശാസ്ത്രലോകം : കോവിഡ്-19 ഭൂമുഖത്തു നിന്ന് തുടച്ചുമാറ്റാന്‍ പരീക്ഷിച്ച 69 മരുന്നുകള്‍ ഫലപ്രദം
ജനീവ: ലോകരാഷ്ട്രങ്ങള്‍ക്ക് പ്രത്യാശ നല്കി ശാസ്ത്രലോകം, കോവിഡ്-19 ഭൂമുഖത്തു നിന്ന് തുടച്ചുമാറ്റാന്‍ പരീക്ഷിച്ച 69 മരുന്നുകള്‍ ഫലപ്രദം. കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാന്‍ 70 ഓളം മരുന്നുകളും…
Read More » - 23 March
കോവിഡ്-19 നെ തുരത്താന്‍ ചൈന പരീക്ഷിച്ച ക്യൂബന്‍ അത്ഭുത മരുന്ന് ആല്‍ഫ 2ബി പരീക്ഷിയ്ക്കാന്‍ ഇറ്റലി : മരുന്നിനെ കുറിച്ച് വിശദവിവരങ്ങള്‍ പുറത്തുവിട്ട് ചൈന
റോം : കോവിഡ്-19 നെ തുരത്താന്‍ ചൈന പരീക്ഷിച്ച ക്യൂബന്‍ അത്ഭുത മരുന്ന് ആല്‍ഫ 2ബി പരീക്ഷിയ്ക്കാന്‍ ഇറ്റലി , മരുന്നിനെ കുറിച്ച് വിശദവിവരങ്ങള്‍ പുറത്തുവിട്ട് ചൈന.…
Read More » - 23 March
വിദേശ രാജ്യങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളേക്കാള്‍ എത്രയോ ആശ്വാസമാണ് നമ്മുടെ നാട്ടിലെ ആരോഗ്യകേന്ദ്രങ്ങള്‍ : വിദേശ രാജ്യത്ത് ക്വാറന്റീനില്‍ കഴിഞ്ഞ പ്രവാസി യുവാവ് അവിടെ നേരിട്ട അനുഭവം പങ്കുവെയ്ക്കുന്നു
കോവിഡ്-19 ബാധിച്ച വിദേശ രാജ്യങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളേക്കാള്‍ എത്രയോ ആശ്വാസമാണ് നമ്മുടെ നാട്ടിലെ ആരോഗ്യകേന്ദ്രങ്ങള്‍ , വിദേശ രാജ്യത്ത് ക്വാറന്റീനില്‍ കഴിഞ്ഞ പ്രവാസി യുവാവ് അവിടെ നേരിട്ട…
Read More » - 23 March
ഗര്‍ഭിണിയായ മലയാളി യുവതിക്ക് കോവിഡ്
ലണ്ടന്‍: ബ്രിട്ടനില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ ഭര്‍ത്താവിനും രോഗം സംശയിക്കുന്നുണ്ട്. ഇവരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. അതേസമയം മുൻപ് രണ്ടു മലയാളി നഴ്സുമാര്‍ക്ക് ബ്രിട്ടനില്‍…
Read More » - 23 March
കൊറോണയ്ക്കുള്ള വാക്സിന് : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ എല്ലാ ലോകരാഷ്ട്രങ്ങളും
വാഷിംഗ്ടണ്‍ : കൊറോണയ്ക്കുള്ള വാക്സിന്, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ എല്ലാ ലോകരാഷ്ട്രങ്ങളും. ലോകമാകെ വ്യാപിച്ചുകഴിഞ്ഞ കൊറോണാവൈറസിനെതിരെ വാക്സിന് നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ഏകദേശം വിജയിച്ചിരിക്കുന്നുവെന്നാണ് പുറത്തു വരുന്ന…
Read More » - 23 March
മതത്തിനും സമ്പത്തിനും അപ്പുറം മനുഷ്യനായി ചിന്തിച്ച് പരസ്പരം സഹായിക്കേണ്ട സമയം ; ശുഐബ് അക്തര്‍
ദില്ലി: കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ മതത്തിനപ്പുറം നിന്ന് ആഗോള ശക്തിയായി നാം പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് പാകിസ്ഥാന് മുന്‍ ക്രിക്കറ്റ് താരം ശുഐബ് അക്തര്‍. ഹിന്ദുവായോ മുസ്ലീമായോ…
Read More » - 23 March
കോവിഡ്19 ; മരണ നിരക്ക് കൂടുതലും പുരുഷന്മാരില് ; പഠന റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ
കോവിഡ്19 ബാധിച്ചുള്ള മരണനിരക്ക് സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാരിലാണെന്ന് പഠന റിപ്പോര്‍ട്ട്. രോഗം ഏറ്റവും കൂടുതല്‍ പേരെ ബാധിച്ച ചൈനയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള കണക്കുകളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.…
Read More » - 23 March
അറുപത് കഴിഞ്ഞവരെ മരണത്തിന് വിട്ടുകൊടുക്കാന്‍ തയ്യാറായി ഇറ്റലി ; വരാനിരിക്കുന്ന ദുരന്തത്തിനു മുന്നില്‍ പകച്ച് സ്പെയിന്
കൊറോണ വൈറസ് ലോകമെമ്പാടും ശക്തി പ്രാപിക്കുമ്പോള്‍ പലരും നിസഹായരായിരക്കുകയാണ്. ഇറ്റലിയിലെ ഇസ്രയേലി ഡോക്ടറായ ഗാല്‍ പെലേഗ് ഊണും ഉറക്കവുമില്ലാതെ കൊറോണാ ബാധിതരെ ശുശ്രൂഷിക്കാന്‍ മുന്നിലുണ്ടായിരുന്നു. പക്ഷെ, ഇപ്പോഴത്തെ…
Read More » - 23 March
അമേരിക്കയില്‍ 30,000 പേര്‍ക്ക് കോവിഡ്-19 പോസിറ്റീവ്
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ കൊറോണ വൈറസിനായി 254,000 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയെന്നും, കിട്ടിയ ഫലങ്ങളനുസരിച്ച് 30,000ത്തിലധികം പേര്‍ക്ക് വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയും ചെയ്തെന്ന് വൈസ് പ്രസിഡന്റ്…
Read More » - 23 March
കൊവിഡ് 19 വൈറസിനെതിരെയുള്ള ചൈനയുടെ പോരാട്ടം, മറ്റു ലോകരാജ്യങ്ങൾക്കു പ്രതീക്ഷ നൽകുന്നു : ലോകാരോഗ്യസംഘടന
ബെയ്ജിംഗ്: കൊവിഡ് 19 വൈറസിനെതിരെയുള്ള ചൈനയുടെ പോരാട്ടം മറ്റു ലോകരാജ്യങ്ങൾക്കു പ്രതീക്ഷ നൽകുന്നുവെന്ന് ലോകാരോഗ്യസംഘടനാ (ഡബ്ല്യൂഎച്ച്ഒ) തലവൻ ടെഡ്രോസ് അദാനം ഗബ്രിയേസസ് പറഞ്ഞു. ബെയ്ജിംഗിന്റെ തന്ത്രം മറ്റ്…
Read More » - 23 March
കൊറോണ ഭയത്തെ തുടര്‍ന്ന് ജയിലില്‍ കലാപം ; 23 തടവുകാര്‍ കൊല്ലപ്പെട്ടു
കൊളംബിയ: കൊറോണ വൈറസ് ഭീതിയില്‍ കൊളംബിയയിലെ ജയിലില്‍ കലാപം. സംഘര്‍ഷത്തില്‍ 23 തടവുകാര്‍ കൊല്ലപ്പെട്ടുവെന്നും 83 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ട് .സംഘര്‍ഷത്തില്‍ ഏഴ് ജയില്‍ ജീവനക്കാര്‍…
Read More » - 23 March
ടോക്കിയോ ഒളിമ്പിക്സ് മാറ്റിവയ്ക്കുമെന്നു സൂചന
ടോക്കിയോ : കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് ജപ്പാനിൽ നടക്കാനിരിക്കുന്ന 2020 ടോക്കിയോ ഒളിമ്പിക്സ് മാറ്റിവയ്ക്കുമെന്നു സൂചന .നാല് ആഴ്ചക്കുളളിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി (ഐഒസി)…
Read More » - 23 March
കോവിഡ് 19 ; ബ്രിട്ടനില്‍ ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 665 പേര്‍ക്ക് ; ഗര്‍ഭിണിയായ യുവതിയടക്കം നാല് മലാളികള്‍ക്ക് കോവിഡ് ; മരണസംഖ്യ മുന്നൂറിനോട് അടുക്കുന്നു
ലണ്ടന്‍ : ബ്രിട്ടനില്‍ ഗര്‍ഭിണിയായ യുവതി അടക്കം നാല് മലയാളികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവരുടെ ഭര്‍ത്താവിനും രോഗലക്ഷണങ്ങളുണ്ട്. ഇന്നലെ പുതുതായി 665 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ…
Read More » - 23 March
24 മണിക്കൂറിനിടെ നൂറിലേറെ മരണം : കൊറോണയിൽ ആടിയുലഞ്ഞ് അമേരിക്കയും
വാഷിംഗ്ടണ്‍ ഡിസി: കോവിഡ്-19 വൈറസ് വ്യാപനത്തില്‍ ഉലഞ്ഞ് യുഎസ്. രാജ്യത്തെ 24 മണിക്കൂറിനിടെ 117 പേരാണ് മരിച്ചത്. ഇതോടെ ഇതുവരെ 419 പേര് മരണത്തിന് കീഴടങ്ങി. ഒറ്റദിവസം…
Read More » - 23 March
കോവിഡ് 19 ; മരിച്ചവരുടെ എണ്ണം 14600 കടന്നു ; രോഗബാധിതര്‍ മൂന്നുലക്ഷത്തിലധികം
റോം: ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി ആഗോളതലത്തില്‍ കോവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14600 കവിഞ്ഞു. അതേസമയം കോവിഡ് ബാധ ഇതുവരെ 3,35,403 ആളുകളിലാണ് സ്ഥിരീകരിച്ചത്.…
Read More » - 23 March
ഇറ്റലിയിൽ വൻ ദുരന്തമായി മാറി കൊവിഡ്-19 : മരണസംഖ്യയിൽ ആശങ്കാജനകമായി വർദ്ധിക്കുന്നു, 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണമിങ്ങനെ
റോം : ചൈനയ്ക്ക് പിന്നാലെ ഇറ്റലിയിൽ വൻ ദുരന്തമായി മാറി കൊവിഡ്-19. മരണസംഖ്യ കവിഞ്ഞതായി റിപ്പോർട്ട്. 24 മണിക്കൂറിനിടെ 651 പേർ കൊറോണ ബാധിച്ച് മരിച്ചതോടെ മരണസംഖ്യ…
Read More » - 22 March
കേന്ദ്രത്തോട് സഹായം അഭ്യര്‍ത്ഥിച്ച് ഇറ്റലിയിലെ മലയാളികള്‍
റോം : തങ്ങളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിയ്ക്കണമെന്ന് കേന്ദ്രത്തോട് സഹായം അഭ്യര്‍ത്ഥിച്ച് ഇറ്റലിയിലെ മലയാളികള്‍. ഇറ്റലിയില്‍ അവശ്യവസ്തുക്കള്‍ നിയന്ത്രണങ്ങളോടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാകുന്നുണ്ടെങ്കിലും കുറച്ചു ദിവസങ്ങള്‍ കൂടി നിയന്ത്രണങ്ങള്‍…
Read More » - 22 March
ലോക്ക് ഡൗണ്‍ പിന്‍വലിയ്ക്കുമ്പോള്‍ ഉണ്ടാകുന്നത് അതിഭീകരമായ രീതിയില്‍ വൈറസ് വ്യാപന സാധ്യത : അത് ഏത് വഴിയ്ക്കാണ് ഉണ്ടാകുന്നതെന്ന് നിര്‍ണായക വെളിപ്പെടുത്തലുമായി ലോകാരോഗ്യസംഘടന വിദഗ്ദ്ധര്‍
ലണ്ടന്‍: കോവിഡ്-19 ന്റെ വ്യാപനം ഇല്ലാതാക്കാന്‍ ലോക്ക് ഡൗണ്‍ എത്രത്തോളം ഫലവത്താകുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ നഗരങ്ങള്‍ അടച്ചിടുന്നതിലൂടെ മാത്രം കോവിഡ്-19 വ്യാപനത്തെ പ്രതിരോധിക്കാനാവില്ലെന്ന് ലോകാരോഗ്യ…
Read More » - 22 March
കോവിഡ് ജാഗ്രതയ്ക്കിടെ ഭൂചലനം : ഭയന്ന് ജനങ്ങള്‍ തെരുവിലിറങ്ങി : കെട്ടിടം തകര്‍ന്നു വീണ് പരിക്ക് : തെരുവില്‍ തന്നെ കഴിയാന്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
സാഗ്രെബ് : കോവിഡ് ജാഗ്രതയ്ക്കിടെ ഭൂചലനം, ഭയന്ന് ജനങ്ങള്‍ തെരുവിലിറങ്ങി . ഇനിയും ഭൂചലന സാധ്യതയുള്ളതിനാല്‍ ആളുകള്‍ വീടുകള്‍ക്കു പുറത്തുതന്നെ തുടരണമെന്നും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി.…
Read More »