ലണ്ടന്‍: ബ്രിട്ടനില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ ഭര്‍ത്താവിനും രോഗം സംശയിക്കുന്നുണ്ട്. ഇവരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. അതേസമയം മുൻപ് രണ്ടു മലയാളി നഴ്സുമാര്‍ക്ക് ബ്രിട്ടനില്‍ രോഗം സ്ഥിരീകരിച്ചിരുന്നു.
Post Your Comments