ലണ്ടൻ; ഗുരുതര രോഗ ലക്ഷണങ്ങളോടെ യുകെയിൽ കുട്ടികൾ ആശുപത്രിയിലെത്തുന്നതായി വിവരങ്ങൾ, ശക്തമായ വയറുവേദനയോടൊപ്പം ഹൃദയ സംബന്ധമായ രോഗങ്ങളും കുട്ടികളിൽ കാണപ്പെടുന്നതായി റിപ്പോർട്ടുകൾ പുറത്ത്.
ഇവർക്ക് ചിലരിൽ കോവിഡ് ലക്ഷണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്, കുട്ടികളിൽ കുറച്ച് ദിവസങ്ങളായി കണ്ടുവരുന്ന ഗുരുതരമായ രോഗത്തെക്കുറിച്ച് റിപ്പോർട്ടുകൾ ലഭിച്ചതായി നാഷ്ണൽ ഹെൽത്ത് സെക്യൂരിറ്റി മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ വ്യക്തമാക്കി.
കൊറോണ പോലെയോ അതിന് സമാനമായോ ഉള്ള പകർച്ചാവ്യാധി ഉടലെടുക്കുന്നു രാജ്യത്തെന്ന് കരുതൽ സന്ദേശം നൽകി കഴിയ്ഞ്ഞു, എന്നാൽ ഈ രോഗം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല, ഇത്തരം ലക്ഷണങ്ങളുമായി എത്തുന്ന കുട്ടികളെ അടിയന്തിരമായി പരിഗണിക്കണമെന്ന് നിർദേശം നൽകി കഴിയ്ഞ്ഞു.
ഇത്തരത്തിൽ കുട്ടികളിൽ ഉയർന്ന് വരുന്ന പുതിയ രോഗം എന്തെന്ന് കണ്ടുപിടിക്കാനാവാത്ത സാഹചര്യം യുകെിൽ പരിഭ്രാന്തി സൃഷ്ട്ടിച്ചിരിക്കുകയാണ് .
Post Your Comments