Latest NewsNewsInternational

ലോകരാഷ്ട്രങ്ങളില്‍ ഇപ്പോള്‍ കാണുന്ന കോവിഡിന് പുതിയ ലക്ഷണങ്ങള്‍ : പുതിയതായി ആറ് ലക്ഷണങ്ങള്‍ ശാസ്ത്രലോകത്തെ ഞെട്ടിച്ച് പുതിയ കണ്ടുപിടുത്തം

ലോകരാഷ്ട്രങ്ങളില്‍ ഇപ്പോള്‍ കാണുന്ന കോവിഡിന് പുതിയ ലക്ഷണങ്ങള്‍ . പുതിയതായി ആറ് ലക്ഷണങ്ങള്‍ ശാസ്ത്രലോകത്തെ ഞെട്ടിച്ച് പുതിയ കണ്ടുപിടുത്തം . കോവിഡ് 19 രോഗത്തിന് ആറ് പുതിയ ലക്ഷണങ്ങള്‍ സ്ഥിരീകരിച്ച് അമേരിക്ക. യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഔദ്യോഗിക പട്ടികയിലാണ് ആറ് പുതിയ ലക്ഷണങ്ങള്‍ ചേര്‍ത്തിരിക്കുന്നത്. പേശികള്‍ക്കുണ്ടാകുന്ന വേദന, രുചിയും വാസനയും നഷ്ടമാകുന്ന എന്നിവയാണ് ഇതില്‍ പ്രധാനം. തലവേദന, തൊണ്ടവേദന എന്നിവയും കോവിഡ് 19-ന്റെ പുതിയ ലക്ഷണങ്ങളുടെ പട്ടികയിലുണ്ട്.

Read Also :കൊറോണ വാക്സിന്‍ പരീക്ഷണം വിജയകരമെന്ന് ഇന്ത്യന്‍ കമ്പനി; ഒക്ടോബർ മുതൽ പുറത്തിറക്കും

പനി, ചുമ, ശ്വാസം മുട്ടല്‍ (ശ്വസിക്കാന്‍ ബുദ്ധിമുട്ട്) എന്നിവ ഈ രോഗത്തിന്റെ നേരത്തെ തന്നെ തിരിച്ചറിഞ്ഞ ലക്ഷണങ്ങളാണ്. പനി, ചുമ, ശ്വാസം മുട്ടല്‍ (ശ്വസിക്കാന്‍ ബുദ്ധിമുട്ട്) എന്നിവ ഈ രോഗത്തിന്റെ നേരത്തെ തന്നെ തിരിച്ചറിഞ്ഞ ലക്ഷണങ്ങളാണ്.
പനി, ചുമ, ശ്വാസം മുട്ടല്‍ (ശ്വസിക്കാന്‍ ബുദ്ധിമുട്ട്) എന്നിവ ഈ രോഗത്തിന്റെ നേരത്തെ തന്നെ തിരിച്ചറിഞ്ഞ ലക്ഷണങ്ങളാണ്.

COVID-19 ന് കാരണമായ SARS-CoV-2 വൈറസ് ബാധിച്ച് രണ്ടു മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാമെന്ന് ഏജന്‍സി അറിയിച്ചു. COVID-19 ന് കാരണമായ SARS-CoV-2 വൈറസ് ബാധിച്ച് രണ്ടു മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാമെന്ന് ഏജന്‍സി അറിയിച്ചു.
COVID-19 ന് കാരണമായ SARS-CoV-2 വൈറസ് ബാധിച്ച് രണ്ടു മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാമെന്ന് ഏജന്‍സി അറിയിച്ചു.

കൂടാതെ, സിവിസി COVID-19 നുള്ള അടിയന്തിര മുന്നറിയിപ്പുകളും വിശദമാക്കിയിട്ടുണ്ട്. അതില്‍ ശ്വസനം, നിരന്തരമായ വേദന അല്ലെങ്കില്‍ നെഞ്ചിലെ ഭാരം, ചുണ്ടുകളുടെയും മുഖത്തിന്റെയും സംവേദനശേഷിയില്ലായ്മ എന്നിവയെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. കൂടാതെ, സിവിസി COVID-19 നുള്ള അടിയന്തിര മുന്നറിയിപ്പുകളും വിശദമാക്കിയിട്ടുണ്ട്. അതില്‍ ശ്വസനം, നിരന്തരമായ വേദന അല്ലെങ്കില്‍ നെഞ്ചിലെ ഭാരം, ചുണ്ടുകളുടെയും മുഖത്തിന്റെയും സംവേദനശേഷിയില്ലായ്മ എന്നിവയെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. കൂടാതെ, സിവിസി COVID-19 നുള്ള അടിയന്തിര മുന്നറിയിപ്പുകളും വിശദമാക്കിയിട്ടുണ്ട്. അതില്‍ ശ്വസനം, നിരന്തരമായ വേദന അല്ലെങ്കില്‍ നെഞ്ചിലെ ഭാരം, ചുണ്ടുകളുടെയും മുഖത്തിന്റെയും സംവേദനശേഷിയില്ലായ്മ എന്നിവയെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.

എന്നിരുന്നാലും, ഈ പട്ടിക രോഗലക്ഷണങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നതല്ലെന്ന് യുഎസിന്റെ ആരോഗ്യ പരിരക്ഷണ ഏജന്‍സി പറഞ്ഞു. ആളുകള്‍ മേല്‍ പറഞ്ഞ ലക്ഷണങ്ങള്‍ ഒരുമിച്ച് പ്രകടമാകുകയാണെങ്കില്‍ വൈദ്യസഹായം തേടണമെന്നും നിര്‍ദേശിക്കുന്നുണ്ട്. എന്നിരുന്നാലും, ഈ പട്ടിക രോഗലക്ഷണങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നതല്ലെന്ന് യുഎസിന്റെ ആരോഗ്യ പരിരക്ഷണ ഏജന്‍സി പറഞ്ഞു. ആളുകള്‍ മേല്‍ പറഞ്ഞ ലക്ഷണങ്ങള്‍ ഒരുമിച്ച് പ്രകടമാകുകയാണെങ്കില്‍ വൈദ്യസഹായം തേടണമെന്നും നിര്‍ദേശിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button