International
- Apr- 2020 -19 April
കൊറോണയെ തുരത്താൻ ഒട്ടകങ്ങൾ; കോവിഡ് പ്രതിരോധത്തിനായി ഫലപ്രദമായ മാർഗം കണ്ടുപിടിച്ചതായി ഗവേഷകർ
ലണ്ടന്‍: കൊറോണ വൈറസിനെ തുരത്താന്‍ ഫലപ്രദമായ മാർഗം കണ്ടുപിടിച്ചതായി ബല്‍ജിയത്തിലെ ഗവേഷകര്‍. ബല്‍ജിയത്തിലെ വ്ളാംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലെ ഗവേഷകരാണ് ഇത്തരമൊരു കണ്ടുപിടിത്തവുമായി എത്തിയിരിക്കുന്നത്. ഒട്ടക വര്‍ഗത്തില്‍പ്പെടുന്ന…
Read More » - 19 April
വുഹാന്‍ ലാബിൽ ചൈന സൂക്ഷിച്ചിരിക്കുന്നത് അപകടകാരികളായ വൈറസുകളെ;കൊറോണ ജൈവായുധമാണെന്ന സംശയവും വിവിധ രാജ്യങ്ങൾ ഉയർത്തിയിരുന്നു; റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇങ്ങനെ
വുഹാന്‍: ചൈനയിലെ വുഹാനിലുള്ള വൈറോളജി ലാബിൽ നിന്നുമാണ് കൊറോണ വൈറസ് ചോർന്നതെന്ന സംശയം അമേരിക്ക ഉയർത്തിയിരുന്നു. ഇതോടെ വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്ന…
Read More » - 19 April
ലോക്ക് ഡൗണ്‍ ലംഘിച്ച് ഇമാമിന്റെ ശവസംസ്കാരത്തിന് എത്തിയത് വന്‍ ജനാവലി
ധാക്ക: ലോക്ക് ഡൗണ്‍ ലംഘിച്ച് ഇമാമിന്റെ ശവസംസ്കാരത്തിന് എത്തിയത് വന്‍ ജനാവലി. പൊലീസിന്റെ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് ബംഗ്ലാദേശിലാണ് ഇമാമിന്റെ ശവസംസ്കാരച്ചടങ്ങില്‍ വന്‍ ജനാവലി പങ്കെടുത്തത്. കോവിഡ്…
Read More » - 19 April
ലോകത്തെ ആദ്യ കൊറോണ വൈറസ് ബാധ വുഹാനിലെ വൈറോളജി ലാബിലെ ജീവനക്കാരനെന്ന് യു.എസിന്റെ കണ്ടെത്തല്‍ വ്യാജം : ചില വെളിപ്പെടുത്തലുകള്‍ നടത്തി വുഹാനിലെ ദുരൂഹ ലാബ്
ബെയ്ജിംഗ്: ലോകരാഷ്ട്രങ്ങളില്‍ കോവിഡ് മരണം വിതച്ച് മുന്നേറുമ്പോള്‍ ചൈനയിലെ വുഹാനിലെ വൈറോളജി ലാബാണ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം. വുഹാനിലെ വൈറോളജി ലാബിനെ കുറിച്ച് പല കോണ്‍സ്പിറസി തിയറികളും ഇപ്പോള്‍…
Read More » - 19 April
കോവിഡ് 19 : ലോക്ക്ഡൗണ്‍ സമയത്ത് അമിതമായി മദ്യം കഴിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുമെന്ന് പഠനം
കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ മിക്ക ആളുകളും വീടിനകത്ത് താമസിക്കുന്നതിനാല്‍, ധാരാളം മദ്യപാനികള്‍ അവരുടെ പ്രിയപ്പെട്ട മദ്യവുമായി ദിവസങ്ങള്‍ ചെലവഴിക്കുകയാണ്. എന്നാല്‍ അടുത്തിടെ നടത്തിയ ഒരു…
Read More » - 19 April
കോവിഡ് 19 മനുഷ്യ നിര്‍മിതമെന്ന് നൊബേല്‍ ജേതാവായ ഫ്രഞ്ച് വൈറോളജിസ്റ്റ്
പാരിസ്: കോവിഡ് മനുഷ്യ നിര്‍മ്മിതമാണെന്നും വുഹാനിലെ ലബോറട്ടറിയില്‍ നിന്ന് പുറത്തായതാണെന്നും 2008 ലെ നൊബേല്‍ ജേതാവും എയ്ഡ്സിന് കാരണമാകുന്ന എച്ച്ഐവി കണ്ടെത്തിയ ഫ്രഞ്ച് വൈറോളജിസ്റ്റായ ലുക് മൊണ്ടേനിയര്‍.…
Read More » - 19 April
ലോക്ക് ഡൗണ്‍ ക്രൂരത ; വാടക നല്കാന് കഴിയാത്തതിനാല്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ച് കെട്ടിട ഉടമകള്‍ ; സ്റ്റേറ്റ് വനിതാ കമ്മീഷന് എക്സിക്യൂട്ടീവിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
വാഷിംഗ്ടണ്‍: കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും വീട്ടിലാണ്. ഇതോടെ അമേരിക്കയില്‍ തൊഴില്‍ വ്യവസായ രംഗങ്ങള്‍ പ്രതിസന്ധിയിലാവുകയും പലര്‍ക്കും ജോലിയും ശമ്പളവുമില്ലാത്ത അവസ്ഥയും…
Read More » - 19 April
കോവിഡ് കണക്കുകളിൽ തെറ്റ് വരുത്തിയത് ബോധപൂര്‍വമെങ്കില്‍ ചൈന കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് താക്കീതുമായി ട്രംപ്
വാഷിംഗ്ടണ്‍ ഡിസി കോവിഡ് ബാധയുമായി ബന്ധപ്പെട്ട് ചൈനയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കോവിഡ് ബാധിതരുടെ എണ്ണം സംബന്ധിച്ച് ബോധപൂര്‍വമായ വീഴ്ചയാണ് വരുത്തിയതെങ്കില്‍ ചൈന…
Read More » - 19 April
യുഎസിൽ കോവിഡ് രോഗികളും മരണവും വർധിക്കുന്നതിനിടെ രാഷ്ടീയപ്പോരുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്
അമേരിക്കയിൽ കോവിഡ് കൂട്ട മരണങ്ങൾ തുടരുമ്പോൾ രാഷ്ടീയപ്പോരുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂയോർക്കിലെ ഉൾപ്പെടെ ഡെമോക്രാറ്റിക് പാർട്ടിക്കാരായ ഗവർണർമാരുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണു റിപ്പബ്ലിക്കൻ…
Read More » - 18 April
കിം ജോംഗ് ഉന്നിനെ കാണാനില്ല : പുറത്തുവരുന്ന റിപ്പോര്‍ട്ട് ഇങ്ങനെ
പോംഗ്യാംഗ് : ഉത്തരകൊറിയന്‍ സ്വേച്ഛാധിപതി കിം ജോംഗ് ഉന്നിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ പ്രധാന ആഘോഷത്തില്‍ പോലും കാണാനാകാത്തത് അഭ്യൂഹങ്ങള്ക്കിടയാക്കുന്നതായാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് കിംഗ് ജോംഗ്…
Read More » - 18 April
ലക്ഷങ്ങള്‍ പട്ടിണിയിലേയ്ക്ക് : യു.എസിന് മുന്നറിയിപ്പുമായി യു.എന്‍
വാഷിങ്ടന്‍ : കോവിഡ് -19 എന്ന മഹാമാരിയെ യുഎസ് ലാഘവത്തോടെ കാണരുതെന്ന് യു.എനിന്റെ മുന്നറിയിപ്പ്. മഹാമാരി പിടിമുറുക്കിയാല്‍ യുഎസ് വന്‍ സാമ്പത്തിക മാന്ദ്യത്തിന് വേദിയാകുമെന്നാണ് ദാരിദ്രം, മനുഷ്യാവകാശം…
Read More » - 18 April
ശക്തമായ ഭൂചലനം : 6.9 തീവ്രത
ടോക്കിയോ : ശക്തമായ ഭൂചലനം. ജപ്പാനിൽ ഓഗസാവര ദ്വീപുകളുടെ പടിഞ്ഞാറൻ തീരത്ത് ശനിയാഴ്ച, റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ…
Read More » - 18 April
ചതിയിലൂടെ ഇന്ത്യന്‍ കമ്പനികള്‍ പിടിച്ചടക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ക്ക് തടയിട്ട് ഇന്ത്യ : ചൈനക്ക് തിരിച്ചടി
ന്യൂഡല്‍ഹി: ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ക്ക് ഇനി മുതല്‍ രാജ്യത്ത് നിക്ഷേപം നടത്തണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നിര്‍ബന്ധമാക്കി മോദിസർക്കാർ. കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ കൈകൊണ്ട ഈ…
Read More » - 18 April
കൊറോണ വൈറസ് വ്യാപനത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വിറ്റ്സര്‍ലന്റ്: ആല്‍പ്സ് പര്‍വ്വത നിരകളില്‍ തിളങ്ങി ത്രിവര്‍ണ പതാക
ബെര്ണ് ; കൊറോണ വൈറസ് വ്യാപനത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വിറ്റ്സര്‍ലന്റ്. കൊറോണക്കെതിരായ പോരാട്ടത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും പ്രതീക്ഷയും കരുത്തും പകരുന്നു എന്നതാണ് പര്‍വ്വതത്തിലെ ത്രിവര്‍ണ്ണപതാക…
Read More » - 18 April
ലോകത്തെയാകെ പിടിച്ചുകുലുക്കാന്‍ പോകുന്ന ഒരു മഹാമാരിയുടെ തുടക്കത്തെക്കുറിച്ചാണ് താന്‍ റിപ്പോര്‍ട്ട് നല്‍കുന്നതെന്ന് ഡോ. ഷാങ് പ്രതീക്ഷിച്ചില്ല: കൊറോണ ആദ്യം കണ്ടെത്തിയത് വൃദ്ധ ദമ്പതികളിൽ
ബീജിംഗ്: കൊവിഡ് ആദ്യമായി ചൈനയില്‍ റിപ്പോർട്ട് ചെയ്തത് ഡിസംബര്‍ 25നായിരുന്നുവെന്ന് ഹ്യൂബെ പ്രവിശ്യാ ആശുപത്രിയിലെ ശ്വാസകോശവിഭാഗം ഡയറക്ടറായ ഡോ. ഷാങ് ജിക്സിയാന് എന്ന മുതിര്‍ന്ന വനിതാ ഡോക്ടർ…
Read More » - 18 April
പാകിസ്ഥാനില്‍ കോവിഡ് അതിവേഗത്തില്‍ പരക്കുന്നു : വിലക്കുകള്‍ ലംഘിച്ച് പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ : കോവിഡിന്റെ ഗൗരവം മനസിലാക്കാതെ മതപുരോഹിതരും
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കോവിഡ് അതിവേഗത്തില്‍ പരക്കുന്നു. വിലക്കുകള്‍ ലംഘിച്ച് പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നതാണ് ഇപ്പോള്‍ പാക്സിഥാനെ കൂടുതല്‍ പ്രതിസന്ധികളിലാക്കിയിരിക്കുന്നത്. പുരോഹിതന്മാരും വിശ്വാസികളും വിലക്കുകള്‍ വകവയ്ക്കാതെ പള്ളികളില്‍ ഒത്തുകൂടുന്നതാണ്…
Read More » - 18 April
കോവിഡ് 19 : അമേരിക്കയിൽ ഏറ്റവും ഗുരുതരമായി വൈറസ് ബാധിച്ച മേഖലകളിൽ ഒന്നായി മാറി ചൈനീസ് കമ്പനി
വാഷിങ്ടണ്‍ ഡിസി : കോവിഡ് -19 വ്യാപനം രൂക്ഷമായ അമേരിക്കയിൽ ,ഏറ്റവും ഗുരുതരമായി വൈറസ് ബാധിച്ച മേഖലകളിൽ ഒന്നായി മാറി ചൈനീസ് കമ്പനി. ശതകോടീശ്വരന്‍ വാന്‍ ലോങിന്റെ…
Read More » - 18 April
ഏറ്റവും മാരകമെന്ന് വിശേഷിപ്പിക്കുന്ന കൊറോണ വൈറസ് ഉത്ഭവിച്ച ആ ലാബിനെ കുറിച്ച് സംശയം പ്രകടിപ്പിച്ച് യു.എസ്.പ്രസിഡന്റ് ട്രംപ് : വുഹാനിലെ ആ ലാബിനെ കുറിച്ച് പുറത്തുവരുന്നത് ദുരൂഹമായ കാര്യങ്ങളും
വുഹാന്‍ : ഏറ്റവും മാരകമെന്ന് വിശേഷിപ്പിക്കുന്ന കൊറോണ വൈറസ് ഉത്ഭവിച്ച ആ ലാബിനെ കുറിച്ച് സംശയം പ്രകടിപ്പിച്ച് യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . ദുരൂഹമായ കാര്യങ്ങളാണ് വുഹാനിലെ…
Read More » - 18 April
ഒരു ലക്ഷത്തിലധികം പേര് മരിച്ചു വീണ കോവിഡിന്റെ ആദ്യ ഇര വൃദ്ധദമ്പതികള്‍ : പുതിയ വൈറസിന്റെ ഉത്ഭവം കണ്ടെത്തിയത് ആരാണെന്നും പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് ചൈന
ബെയ്ജിങ് : ഒരു ലക്ഷത്തിലധികം പേര് മരിച്ചു വീണ കോവിഡിന്റെ ആദ്യ ഇര വൃദ്ധദമ്പതികള്‍ . പുതിയ വൈറസിന്റെ ഉത്ഭവം കണ്ടെത്തിയത് ആരാണെന്നും പുതിയ വിവരങ്ങള്‍ പുറത്തുവിട്ട്…
Read More » - 18 April
കോവിഡ്, മറ്റ് രാജ്യങ്ങളെ സഹായിച്ച ഇന്ത്യക്ക് അഭിനന്ദനവുമായി യുഎന്‍
ജനീവ: കോവിഡ്-19 വ്യാപനത്തെ തുടർന്ന് മറ്റ് രാജ്യങ്ങളെ സഹായിച്ച ഇന്ത്യക്ക് അഭിനന്ദനവുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. എല്ലാ രാജ്യങ്ങളും മറ്റ് രാജ്യങ്ങളെ സഹായിക്കാന്‍ സന്നദ്ധരാകണം.…
Read More » - 18 April
ശവപ്പെട്ടികൾ കിട്ടാനില്ല; മരിച്ചു വീഴുന്നവരുടെ മൃതദേഹങ്ങള്‍ അഞ്ച് ദിവസം വരെ വീടുകളില്‍ തന്നെ സൂക്ഷിക്കേണ്ട അവസ്ഥയിൽ തെക്കേ അമേരിക്കന്‍ രാജ്യം
കോവിഡ് മഹാമാരിയിൽ മരിച്ചു വീഴുന്നവരുടെ മൃതദേഹങ്ങള്‍ അഞ്ച് ദിവസം വരെ വീടുകളില്‍ തന്നെ സൂക്ഷിക്കേണ്ട അവസ്ഥയിൽ ആണ് തെക്കേ അമേരിക്കന്‍ രാജ്യമായ ഇക്വഡോർ. ഇവിടെ ശവപ്പെട്ടികൾ കിട്ടാനില്ല.
Read More » - 18 April
കോവിഡ്-19 വൈറസ് അമേരിക്ക ഒന്നാം സ്ഥാനത്ത്, പോസിറ്റീവ് കേസുകള്‍ 700,000 കടന്നു
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ്-19 വൈറസ് 700,000 കടന്നതായി ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാള്‍ട്ടിമോര്‍ ആസ്ഥാനമായുള്ള സര്‍വ്വകലാശാലയുടെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവുമധികം കോവിഡ്-19…
Read More » - 18 April
കോവിഡ് ബാധിതരെ ചികിത്സിക്കാന്‍ ആവശ്യമായ സുരക്ഷാ ഉപകരണങ്ങളില്ലാതെ വലഞ്ഞ് ബ്രിട്ടന്
രാജ്യത്ത് കോവിഡ് പടർന്നു പിടിക്കുമ്പോൾ കോവിഡ് ബാധിതരെ ചികിത്സിക്കാന്‍ ആവശ്യമായ സുരക്ഷാ ഉപകരണങ്ങളില്ലാതെ നട്ടം തിരിയുകയാണ് ബ്രിട്ടന്. സര്‍ജിക്കല്‍ ഗൗണ്‍ മാത്രമണിഞ്ഞ് രോഗികളെ പരിചരിക്കേണ്ട അവസ്ഥയാണ് ഡോക്ടര്മാര്ക്കുള്ളതെന്ന്…
Read More » - 18 April
അമേരിക്ക വീണ്ടും തുറക്കാനുള്ള ട്രംപിന്റെ മൂന്നാം ഘട്ട പദ്ധതി പ്രഖ്യാപിച്ചു
വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ വീണ്ടും തുറക്കാനുള്ള മൂന്നാം ഘട്ട പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കി. കഴിഞ്ഞയാഴ്ച 5.2 ദശലക്ഷം തൊഴിലാളികള്‍ തൊഴിലില്ലായ്മ…
Read More » - 18 April
കോവിഡ് 19 ; പ്രവാസികള്‍ക്കായി വീണ്ടും വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയണ്‍ ; ഇത്തവണ ടെലി മെഡിക്കല്‍ കൗണ്‍സിലിങ്, സൈക്കോളജിക്കല്‍ കൗണ്‍സിലിങ് ഹെല്പ് ഡെസ്കും
കോവിഡ് 19 മൂലം പ്രയാസമനുഭവിക്കുന്നവര്‍ക്കൊപ്പം വീണ്ടും കൈത്താങ്ങായി വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയണ്‍. കോവിഡ് ഭീതിയില്‍ യു.എ.ഇ യില്‍ കഴിയുന്ന പ്രവാസികള്‍ക്കായി യുഎഇയിലെ ഡോക്ടര്‍മാരുടെ…
Read More »