International
- Jul- 2020 -8 July
കോവിഡ് വാക്സിന് വികസനത്തിനായി 160 കോടി ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് അമേരിക്ക
വാഷിങ്ടൺ : കോവിഡ്-19 മഹാമാരിയെ പിടിച്ചുകൊട്ടാനുള്ള തീവ്ര ശ്രമത്തിലാണ് ലോകം മുഴുവൻ. ഇപ്പോഴിതാ വാക്സിന് വികസനത്തിനായി അമേരിക്ക 160 കോടി ഡോളര്‍ ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് വാക്സിന്…
Read More » - 8 July
പാകിസ്ഥാനിൽ നൂറിലേറെ ഹിന്ദുക്കളെ പീഡിപ്പിച്ച് മതംമാറ്റി : അമ്പലം പള്ളിയായി മാറി
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വീണ്ടും നിര്‍ബന്ധിത കൂട്ട മതപരിവര്‍ത്തനം. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ 102 ഹിന്ദുക്കളെ നിബന്ധിതമായി ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.…
Read More » - 8 July
കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് സമ്മതിച്ച് ഒടുവിൽ ലോകാരോഗ്യ സംഘടനയും
കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടന. ഇക്കാര്യത്തില്‍ പഠനം തുടരുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.കോവിഡ് – 19…
Read More » - 8 July
എല്ലാ രാജ്യങ്ങളുടെ രാഷ്ട്രീയ കാര്യങ്ങളില്‍ വരെ ഇടപെടുന്ന തരത്തിലേക്ക് എത്തി: ചൈന വരും കാലങ്ങളിലും അമേരിക്കയ്ക്ക് വലിയ ഭീഷണിയാണെന്ന് രഹസ്യാന്വേഷണ വിഭാഗം
വാഷിംഗ്ടണ്‍: വരും കാലങ്ങളിലും ചൈന അമേരിക്കയ്ക്ക് വലിയ ഭീഷണിതന്നെയാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം. അമേരിക്കയുടെ എഫ്.ബി.ഐ തന്നെയാണ് രാജ്യത്തിന് മുന്നറിയിപ്പ് നല്‍കുന്നത്. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍…
Read More » - 8 July
‘ഗോബാക്ക് ചൈന’ മുദ്രാവാക്യങ്ങളുമായി നേപ്പാളിലെ ജനങ്ങള്‍ തെരുവില്‍
കാഠ്മണ്ഡു: നേപ്പാളിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഇന്ത്യാ വിരുദ്ധ നിലപാടില്‍ പ്രതിഷേധം ഇരമ്പുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ച് ‘ഗോബാക്ക് ചൈന’ മുദ്രാവാക്യങ്ങളുമായി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരങ്ങള്‍ കാഠ്മണ്ഡുവിലെ തെരുവുകളില്‍ പ്രകടനം…
Read More » - 8 July
ഉയിഗുര്‍ മുസ്ളീം സമൂഹം നീതിക്കായി അന്താരാഷ്ട്ര കോടതിയില്‍; ചൈനക്കെതിരെ ഇത്തരമൊരു കേസ് ആദ്യമായി
ഹേഗ്: നാടുകടത്തപ്പെട്ട ഉയിഗുര്‍ സമൂഹം നീതിക്കായി അന്താരാഷ്ട്ര കോടതിയില്‍. ചൈന കാലങ്ങളായി ക്രൂരമായി പീഡിപ്പിക്കുന്ന ഉയിഗുര്‍ മുസ്ലീം സമൂഹമാണ് നീതിക്കായി അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. ദശകങ്ങളായി സിന്‍ജിയാംഗ്…
Read More » - 8 July
അമേരിക്ക ഇനി ലോകാരോഗ്യ സംഘടനയിൽ ഇല്ല; ബന്ധം അവസാനിപ്പിച്ച് ട്രംപ്
വാഷിംഗ്ടണ്‍ : അമേരിക്ക ഔദ്യോഗികമായി ലോകാരോഗ്യ സംഘടനയിലെ അംഗത്വം ഉപേക്ഷിച്ചതായി വൈറ്റ് ഹൗസ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിനെ അറിയിച്ചു. കൊവിഡ് പ്രതിസന്ധി തരണം ചെയ്യുന്നതില്‍ യുഎന്‍…
Read More » - 8 July
ചൈന തന്നെ പ്രകോപനത്തിന് കാരണം, ഇന്ത്യന്‍ നിലപാടിനെ സാധൂകരിക്കുന്ന ഉപഗ്രഹചിത്രങ്ങളുമായി ചൈനീസ് ടിവി
ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനിലെ സംഘര്‍ഷത്തിനു കാരണം ചൈനയുടെ അനാവശ്യ പ്രകോപനവും കടന്നുകയറ്റവുമാണെന്ന ഇന്ത്യന്‍ നിലപാടിനെ സാധൂകരിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ചാനല്‍…
Read More » - 8 July
ചൈനയുമായുള്ള പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പമാണെന്ന നിലപാട് ആവര്‍ത്തിച്ച് അമേരിക്ക
വാഷിംഗ്ടണ്‍: ചൈനയുമായുള്ള പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് അമേരിക്ക. ഇന്ത്യയും ചൈനയും തമ്മിലോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലുമോ ഉള്ള സംഘര്‍ഷത്തില്‍ അമേരിക്കന്‍ സൈന്യം ഇന്ത്യക്കൊപ്പം ശക്തമായി നിലനില്‍ക്കുമെന്ന് വൈറ്റ്ഹൗസ് ചീഫ്…
Read More » - 8 July
കോവിഡ് രോഗം ബാധിച്ച കുട്ടികളുടെ നാഡീ വ്യൂഹത്തിന് തകരാറുകള്‍ സംഭവിച്ചേക്കാം: പഠനറിപ്പോർട്ട് പുറത്ത്
വാഷിംഗ്ടണ്‍: കോവിഡ് വൈറസ് ബാധയെക്കുറിച്ച് പുതിയ പഠനറിപ്പോർട്ട് പുറത്ത്. രോഗം ബാധിച്ച കുട്ടികളുടെ നാഡീ വ്യൂഹത്തിന് തകരാറുകള്‍ സംഭവിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റഷ്യ കേന്ദ്രീകരിച്ചുള്ള ജാമ ജേര്‍ണല്‍…
Read More » - 7 July
കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ തുടരുന്ന സാഹചര്യത്തില്‍ വുഹാനിലെ ലാബിലെ വൈറസിനെ കുറിച്ച് ചില ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത് : വവ്വാല്‍നിറഞ്ഞ ഖനിയില്‍നിന്ന് ശീതീകരിച്ച് വൈറസിനെ വുഹാനിലെ ലാബിലെത്തിച്ചിരുന്നു
ബെയ്ജിങ് : കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ തുടരുന്ന സാഹചര്യത്തില്‍ വുഹാനിലെ ലാബിലെ വൈറസിനെ കുറിച്ച് ചില സൂചനകള്‍ പുറത്ത് : വവ്വാല്‍നിറഞ്ഞ ഖനിയില്‍നിന്ന് ശീതീകരിച്ച് വൈറസിനെ…
Read More » - 7 July
ബ്രസീൽ പ്രസിഡന്റിന് കോവിഡ് 19 സ്ഥിരീകരിച്ചു
ബ്രസീൽ പ്രസിഡന്റ് ജൈർ ബോൽസനാരോയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടർന്നാണ് ഇദ്ദേഹത്തിന് പരിശോധന നടത്തിയത്. നാല് തവണ കോവിഡ് ടെസ്റ്റ് നടത്തിയ ബോൽസനാരോയ്ക്ക് അവസാന…
Read More » - 7 July
കൊറോണ പ്രതിരോധം : മലക്കം മറിഞ്ഞ് കിം ജോങ് ഉന്‍
സോള്‍ : കൊറോണ പ്രതിരോധം ,മലക്കം മറിഞ്ഞ് കിം ജോങ് ഉന്‍. കൊറോണ വൈറസ് ഒരാള്‍ക്കു പോലും ബാധിച്ചില്ലെന്ന് പറയുമ്പോഴും കൊറോണയ്ക്കെതിരെയുള്ള പോരാട്ടം തുടരാന്‍ ആഹ്വാനം ചെയ്തു…
Read More » - 7 July
ടിക് ടോക് വിടാനൊരുങ്ങി ഹോങ്കോംഗ്, പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനം
ബീജീംഗ്: ചൈന പുതിയ സുരക്ഷാ നിയമം നടപ്പാക്കിയതിനെ തുടര്‍ന്ന് ഹോങ്കോംഗ് ടിക് ടോക് വിടാനൊരുങ്ങുന്നു . സമീപ ദിവസങ്ങളിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹോങ്കോംഗില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന്…
Read More » - 7 July
ഓഫീസ് ജീവനക്കാരിയെ വിവിധ അവസരങ്ങളില്‍ ലൈംഗികമായി ഉപദ്രവിച്ചു ; മാനേജര്‍ക്കെതിരെ കേസ്
ഓഫീസ് ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ച് മാനേജര്‍ക്കെതിരെ ദുബായ് കോടതിയില്‍ കേസെടുത്തു. 45 കാരനായ ഏഷ്യക്കാരന് മാനേജര്‍, കഴിഞ്ഞ വര്‍ഷം നവംബര്‍ 10 മുതല്‍ ജനുവരി 8…
Read More » - 7 July
ഗംഗ പുനരുജ്ജീവന പദ്ധതി നമാമി ഗംഗയ്ക്കു ലോക ബാങ്കിന്റെ വൻ സാമ്പത്തിക സഹായം
ന്യൂദല്‍ഹി: ഗംഗ നദിയുടെ പുനരുജ്ജീവനത്തിനായുള്ള നമാമി ഗംഗേ പദ്ധതിക്ക് പിന്തുണ നല്‍കുന്നതിന് ലോക ബാങ്കും കേന്ദ്ര സര്‍ക്കാറും വായ്പാ കരാറില്‍ ഒപ്പു വച്ചു. നദിയിലെ മലിനീകരണം തടയുന്നതിനും…
Read More » - 7 July
സൗദിയില്‍ 24 മണിക്കൂറിനുള്ളില്‍ മൂവായിരത്തിലധികം കേസുകളും 49 മരണവും റിപ്പോര്‍ട്ട് ചെയ്തു
സൗദി അറേബ്യയില്‍ 24 മണിക്കൂറിനുള്ളില്‍ 3,392 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സൗദി അറേബ്യ ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 217,108 ആയി…
Read More » - 7 July
കുവൈത്തില്‍ 601 പുതിയ കോവിഡ്-19 കേസുകള്‍, ആകെ രോഗികള്‍ 51,000 കവിഞ്ഞു
കുവൈറ്റ് സിറ്റി, : കുവൈത്തില്‍ 601 പുതിയ കോവിഡ് -19 കേസുകളും നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 51,245 ആയും…
Read More » - 7 July
കോവിഡ് 19 ; യുഎഇയിലെ 532 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, ആയിരത്തിനടുത്ത് ആളുകള്‍ രോഗമുക്തരായി
യുഎഇയില്‍ ചൊവ്വാഴ്ച 532 പുതിയ കേസുകള്‍ ആരോഗ്യ-പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 52,600 ആയി. ഇതില്‍ 10,560 പേരാണ്…
Read More » - 7 July
ചൈനയ്ക്ക് എതിരെ ഇന്ത്യയുമായി കൈക്കോര്‍ത്ത് അമേരിക്ക : ഇനിയുള്ള യുദ്ധം ചൈനീസ് ഉത്പ്പന്നങ്ങളില്‍
വാഷിങ്ടണ്‍: ചൈനയ്ക്ക് എതിരെ ഇന്ത്യയുമായി കൈക്കോര്‍ത്ത് അമേരിക്ക, ചൈനയ്ക്ക് എതിരെ അമേരിക്കന്‍ സേന ശക്തമായി തന്നെ നിലകൊളളുമെന്ന് വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക് മീഡോസ് അഭിപ്രായപ്പെട്ടു.…
Read More » - 7 July
ടിക്ടോക്ക് ഉള്‍പ്പടെയുള്ള ചൈനീസ് ആപ്പുകള്‍ വിലക്കാനുള്ള നീക്കവുമായി അമേരിക്ക
വാഷിംഗ്ടണ്‍ ടിക്ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുകള്‍ വിലക്കാനൊരുങ്ങി അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇക്കാര്യം അറിയിച്ചത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ടിക്ടോക്ക്…
Read More » - 7 July
പറഞ്ഞതെല്ലാം തെറ്റ്, ഗാല്‍വാന്‍ ഏറ്റുമുട്ടലില്‍ ചൈനയ്ക്ക് 100 സൈനികരെ നഷ്ടപ്പെട്ടു ; വെളിപ്പെടുത്തലുമായി മുന്‍ ചൈനീസ് സൈനിക ഉദ്യോഗസ്ഥന്
ജൂണ്‍ 15 ന് രാത്രി എല്‍എസിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലില്‍ നൂറിലധികം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) സൈനികര്‍ മരിച്ചുവെന്ന് മുന്‍ ചൈനീസ്…
Read More » - 7 July
വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് ദുബായി വീണ്ടും തുറന്നു
ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന നഗരങ്ങളിലൊന്നായ ദുബായ് വിനോദസഞ്ചാരികള്‍ക്കായി ഔദ്യോഗികമായി വീണ്ടും തുറന്നു. ജൂലൈ 7 ചൊവ്വാഴ്ച 12 മണിയായതോടെ ആദ്യത്തെ സെറ്റ് വിനോദ സഞ്ചാരികള്‍ ദുബായ്…
Read More » - 7 July
അമേരിക്ക ഉൾപ്പെടെ ലോകമെമ്പാടും സംഭവിച്ചു കൊണ്ടിരിക്കുന്ന വൻതകർച്ചകൾക്ക് കാരണം ചൈന ; രൂക്ഷവിമർശനവുമായി ട്രംപ്
വാഷിംഗ്ൺ : കോവിഡ് വ്യാപനത്തിൽ ചൈനക്കെതിരെ വിമർശനങ്ങൾ അവസാനിപ്പിക്കാതെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലും ലോകമെമ്പാടും സംഭവിച്ചു കൊണ്ടിരിക്കുന്ന വൻതകർച്ചകൾക്ക് കാരണം ചൈനയാണെന്നും ട്രംപ് കുറ്റപ്പെടുത്തി.അമേരിക്കയിലെ…
Read More » - 7 July
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കാനൊരുങ്ങി യൂറോപ്യന്‍ രാഷ്ടങ്ങളും : ചൈനയെ കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധി
ബീജിങ് : ഇന്ത്യക്കു പിന്നാലെ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാനൊരുങ്ങി യൂറോപ്യന്‍ രാഷ്ട്രങ്ങള്‍.ബ്രിട്ടന് ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ് ചൈനയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. യൂറോപ്യന്‍ യൂണിയനും സമാന നിലപാടുകള്‍ സ്വീകരിക്കുകയാണെങ്കില്‍ ചൈന…
Read More »