International
- Jul- 2020 -10 July
ഇംഗ്ലണ്ടിലെ രണ്ടാമത്തെ ഏറ്റവും വലിയ നിക്ഷേപകരായി ഇന്ത്യ
ന്യൂഡല്‍ഹി : ബ്രിട്ടനിലെ നിക്ഷേപകരില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം.ബ്രിട്ടനിലെ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ആണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. 120 വ്യവസായ പദ്ധതികളും അയ്യായിരത്തിലധികം തൊഴിലവസരങ്ങളുമാണ്…
Read More » - 10 July
ചൈനയ്ക്ക് ബഹിരാകാശ പര്യവേക്ഷണത്തിനും കനത്ത തിരിച്ചടി : ചൈനീസ് റോക്കറ്റ് വിക്ഷേപണത്തിന് വന്‍ പരാജയം : നഷ്ടമായത് ആറ് ഉപഗ്രഹങ്ങള്‍, കോടികളുടെ നഷ്ടം
ബെയ്ജിങ് : ചൈനയ്ക്ക് ബഹിരാകാശ പര്യവേക്ഷണത്തിനും കനത്ത തിരിച്ചടി. ചൈനീസ് റോക്കറ്റ് വിക്ഷേപണം പാളി, നഷ്ടമായത് ആറ് ഉപഗ്രഹങ്ങള്‍, കോടികളുടെ നഷ്ടം. ക്വയ്സൗ 11 എന്ന ചൈനയുടെ…
Read More » - 10 July
കോവിഡ് 19 ; സൗദിയില്‍ ഇന്ന് മൂവായിരത്തിലധികം പുതിയ കേസുകള്‍, 51 മരണവും
സൗദി അറേബ്യയില്‍ 3,159 പുതിയ കോവിഡ് കേസുകളും 1,930 പേര് രോഗമുക്തരായതായും സൗദി അറേബ്യ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ…
Read More » - 10 July
ചൈനക്ക് തിരിച്ചടി: ചൈനയില്‍ നിന്നും ആസ്ഥാനം മാറ്റി സ്ഥാപിക്കാന്‍ ഒരുങ്ങി ടിക് ടോക്കിന്റെ മാതൃ കമ്പനി
ബീജിംഗ് : ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ചൈനയില്‍ നിന്നും ആസ്ഥാനം മാറ്റി സ്ഥാപിക്കാന്‍ ഒരുങ്ങി ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ്. ടിക് ടോക്കിന്റെ കോര്‍പ്പറേറ്റ്…
Read More » - 10 July
കോവിഡ് 19 ; യുഎഇയില്‍ ഇന്ന് 473 പുതിയ കേസുകള്‍
യുഎഇയില്‍ ഇന്ന് 473 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 54,050 ആയി ഉയര്‍ന്നു. നിലവില്‍ 9751 പേരാണ്…
Read More » - 10 July
ഇന്ത്യയിലെ ഒ .ടി .ടി .പ്ലാറ്ഫോമുകകൾക്ക് സെൻസർഷിപ്പ് ആവശ്യം ;ഇന്ത്യ ഗവണ്മെന്റ് ഓഫ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രി
ഇന്ത്യയിലെ ഒ .ടി .ടി .പ്ലാറ്ഫോമുകകൾക്ക് സെൻസർഷിപ്പ് ആവശ്യം ;ഇന്ത്യ ഗവണ്മെന്റ് ഓഫ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രി .നെറ്ഫ്ലിക്സ്സ് ,ആമസോൺ പ്രൈം,ഹോട്ട് സ്റ്റാർ,സീ 5 ,തുടങ്ങിയ ഇന്ത്യയിലെ മുന്തിയ…
Read More » - 10 July
കൊറോണയെക്കാൾ അപകടകരമായ രോഗം കസാക്കിസ്താനിൽ പടർന്നുപിടിക്കുന്നതായി ചൈനയുടെ മുന്നറിയിപ്പ്
അൽമാറ്റി : കസാക്കിസ്താനിൽ കൊറോണയെക്കാൾ അപകടകരമായ അജ്ഞാത ന്യുമോണിയ രോഗം പടർന്നുപിടിക്കുന്നതായി ചൈനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ മാസം മാത്രം അറുന്നൂറിലേറെ പേർ ന്യുമോണിയ ബാധിച്ച് മരിച്ച സാഹചര്യത്തിലാണ്…
Read More » - 10 July
കോവിഡ് വ്യാപനം; 13 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇറ്റലിയില്‍ വിലക്കേര്‍പ്പെടുത്തി
റോം : കോവിഡ് നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇറ്റലിയില്‍ വിലക്കേര്‍പ്പെടുത്തി. അമേരിക്ക, ബഹ്റൈന്‍, ബംഗ്ലാദേശ്, ബ്രസീല്‍, ബോസ്നിയ, ചിലി, കുവൈത്ത്, നോര്‍ത്ത്…
Read More » - 9 July
ടൂറിസ്റ്റ് എന്ന വ്യാജേന അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ചൈനീസ് പൗരന് പിടിയില്‍
ഷിംല : ഹിമാചല്‍ പ്രദേശില്‍ അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ച ചൈനീസ് പൗരന് പിടിയില്‍. ടൂറിസ്റ്റ് എന്ന വ്യാജേന രാജ്യത്തെത്തിയ ചൈനീസ് പൗരനെയാണ് പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം…
Read More » - 9 July
ഒടിടി ഇറക്കിയാൽ ഉടൻ വ്യാജൻ ; സിനിമാ രംഗം പ്രതിസന്ധിയിൽ
കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ സിനിമാ മേഖലയ്ക്ക് കിട്ടിയ ആശ്വാസമാണ് ഒടിടി പ്ലാറ്റ് ഫോം. തീയേറ്ററുകൾ എന്ന് തുറക്കും എന്ന് യാതൊരു ഉറപ്പും ഇല്ലാത്ത പശ്ചാത്തലത്തിൽ സിനിമകൾ ആളുകളിലേക്ക്…
Read More » - 9 July
ഇന്ത്യക്കും അമേരിക്കയ്ക്കും പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ ടിക് ടോക് നിരോധനത്തിലേയ്ക്ക് കടക്കുന്നു : ചൈനയ്ക്ക് വലിയ തിരിച്ചടി
കാന്‍ബറ: ഇന്ത്യക്കും അമേരിക്കയ്ക്കും പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ ടിക് ടോക് നിരോധനത്തിലേയ്ക്ക് കടക്കുന്നു . തിരിച്ചടി നേരിട്ട് ചൈന. ഇന്ത്യക്കും അമേരിക്കയ്ക്കും പിന്നാലെ ഓസ്ട്രേലിയയും ടിക് ടോക്…
Read More » - 9 July
ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത്: അജിത് ഡോവല്‍ യു എ ഇയുമായി ബന്ധപ്പെടുന്നു, കേസില്‍ പ്രാഥമിക വിലയിരുത്തല്‍ നടത്തി സിബിഐ
ഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിമുറുക്കാനുറച്ച് കേന്ദ്രം. കേസില്‍ യുഎഇയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ അവിടുത്തെ അന്വേഷണ ഏജന്‍സികളുമായി ബന്ധപ്പെടാനൊരുങ്ങുന്നതായി…
Read More » - 9 July
ഇന്ത്യൻ സമ്പദ് ഘടന സുതാര്യം, ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
ഡല്‍ഹി: പകര്‍ച്ച വ്യാധിക്കെതിരായ പോരാട്ടത്തിലും ഇന്ത്യന്‍ സമ്പദ്ഘടന സുതാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സാമ്പത്തിക രംഗവും ഇന്ത്യന്‍ സമ്പദ്ഘടനയും തിരിച്ചു വരവിന്റെ മാര്‍ഗ്ഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 9 July
കോവിഡ് 19 ; യുഎഇയുടെ പുതിയ കോവിഡ് കേസ് റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രാലയം പുറത്തു വിട്ടു
യുഎഇയില്‍ 532 പുതിയ കോവിഡ് കേസുകളും 1,288 പേര് രോഗമുക്തരായതായും ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്ത് ആകെ…
Read More » - 9 July
വന്ദേ ഭാരത് മിഷന്റെ കീഴില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 104 വിമാനങ്ങള്‍ കൂടി
വന്ദേ ഭാരത് മിഷന്റെ ഭാഗമായി യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 104 പ്രത്യേക വിമാനങ്ങള്‍ കൂടി എത്തുമെന്ന് ഇന്ത്യാ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജൂലൈ 15 മുതല്‍ 31 വരെയുള്ള…
Read More » - 9 July
ചൈനയ്ക്കെതിരെ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ ഒരുങ്ങുകയാണെന്ന സൂചന നല്കി വൈറ്റ്ഹൗസ്
വാഷിംഗ്ടണ്‍: ചൈനയ്ക്കെതിരെ നടപടികള്‍ ഉണ്ടാകുമെന്ന സൂചന നല്കി വൈറ്റ്ഹൗസ്. എന്നാല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുക എന്നതിനെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല. ചൈനയ്ക്കെതിരെ എന്ത് നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പ്രസിഡന്റിന് മുമ്പ്…
Read More » - 9 July
നടിയെ തടാകത്തില്‍ കാണാതായി
കാലിഫോര്‍ണിയ • മുൻ ഗ്ലി താരം നയാ റിവേരയെ കാണാനില്ലെന്നും തെക്കൻ കാലിഫോർണിയയിലെ തടാകത്തിൽ തിരച്ചിൽ നടത്തുകയാണെന്നും അധികൃതർ . ലോസ് ഏഞ്ചൽസിലെ ഡൗണ്ടൗണിന് ഏകദേശം 56…
Read More » - 9 July
‘ചൈനയ്ക്കെതിരെയുള്ള അമേരിക്കയുടെ ചില നടപടികളെക്കുറിച്ച് നിങ്ങൾ കേൾക്കും’; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലി മെക്കനാനി
വാഷിങ്ടൺ : കോവിഡ് 19 വ്യാപനത്തിന് ശേഷം യു.എസ്.-ചൈന ബന്ധം ഏറെ വഷളായിരിക്കുകയാണ്. ഇപ്പോഴിതാ ചൈനയ്ക്കെതിരേ കൂടുതൽ നടപടി സ്വീകരിക്കാൻ അമേരിക്ക ഒരുങ്ങുന്നതായാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്.…
Read More » - 9 July
വായുവിലൂടെ എങ്ങനെയാണ് കൊറോണ വൈറസ് പടരുന്നത്? വിശദീകരണവുമായി ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്
കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നതിനു പുതിയ തെളിവുകള്‍ കഴിഞ്ഞ ദിവസങ്ങളിൽ ഉയര്‍ന്നു വന്നിരുന്നു. 32 രാജ്യങ്ങളില്‍നിന്നുള്ള 230 ഓളം ശാസ്ത്രകാരന്മരാണ് ഈ കാര്യം പറഞ്ഞത്. ഇതിനുള്ള തെളിവുകള്‍…
Read More » - 9 July
കുതിച്ചുയർന്ന് കോവിഡ് രോഗികൾ ; ലോകത്ത് രോഗ ബാധിതരുടെ എണ്ണം ഒരു കോടി 21 ലക്ഷം കടന്നു
വാഷിംഗ്ടൺ : ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി 21 ലക്ഷം കടന്നു. 551,190 പേരാണ് ഇതുവരെ മരിച്ചത്. 7,025,276 പേർ രോഗമുക്തി നേടി. ലോകത്ത്…
Read More » - 9 July
24 മണിക്കൂറിനിടെ അരലക്ഷത്തോളം പേർക്ക് രോഗം: അമേരിക്കയിൽ വൻ ആശങ്ക
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 49,794 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 31,45,878 ആയി.…
Read More » - 9 July
തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടത് എന്തിന്? കാനഡയ്ക്കെതിരെ ചൈന
ഒട്ടാവ: ഹോങ്കോംഗിലെ ചൈനീസ് നടപടികള്‍ക്കെതിരെ പ്രതികരിച്ച കാനഡയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ചൈന. കാനഡ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കാനഡയിലെ ചൈനീസ് അംബാസിഡര്‍ കോംഗ് പിവ്യൂ പറഞ്ഞു.…
Read More » - 8 July
പസഫിക് സമുദ്രത്തിലെ ചൈനയുടെ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ലോകശക്തികൾ ഒന്നിക്കുന്നു
പസഫിക് സമുദ്ര മേഖലയിൽ ചൈന പുലർത്തിവരുന്ന ഏകപക്ഷീയമായ പ്രകോപനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാർ വീഡിയോ കോൺഫറൻസ് വഴി…
Read More » - 8 July
ചായക്കോപ്പയിൽ ഐസിസ് എന്നെഴുതി; തൊഴിലാളിക്കെതിരെ നിയമനടപടിക്കൊരുങ്ങി മുസ്ലിം യുവതി
ചായക്കോപ്പയിൽ ഐസിസ് എന്നെഴുതി നൽകിയ തൊഴിലാളിക്കെതിരെ നിയമനടപടിക്കൊരുങ്ങി മുസ്ലിം വനിത. ഐസിസ് എന്നെഴുതിയ സ്റ്റാർബക്സ് തൊഴിലാളിക്കെതിരെയാണ് നിയമനടപടി സ്വീകരിക്കണമെന്ന് യുവതി ആവശ്യപ്പെട്ടത്. അമേരിക്കയിലെ മിന്നസോട്ടയിലാണ് സംഭവം.
Read More » - 8 July
സാമ്പത്തിക തട്ടിപ്പ്; നീരവ് മോദിയുടെ 330 കോടിയുടെ സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടി, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയ നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള 330 കോടിയുടെ സ്വത്തുക്കള്‍ കണ്ടുെകട്ടി. മുംബൈ, ലണ്ടന്‍, യു.എ.ഇ എന്നിവടങ്ങളിലെ ഫ്ലാറ്റുകള്‍ എന്‍ഫോഴ്സ്മെന്റ്…
Read More »