International
- Jul- 2020 -7 July
ഇന്ത്യവിരുദ്ധതയിൽ ശർമ്മ ഒലിക്ക് പണി കിട്ടിയതോടെ അതിര്‍ത്തിയില്‍ പുതുതായി സ്ഥാപിച്ച സൈനിക പോസ്റ്റുകള്‍ നേപ്പാള്‍ നീക്കം ചെയ്തു തുടങ്ങി
ന്യൂഡല്‍ഹി : ഇന്ത്യാവിരുദ്ധ നയത്തിനെതിരെ സ്വന്തം പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും ശക്തമായ പ്രതിഷേധമുയര്‍ന്നതോടെ നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഒലി പ്രതിസന്ധിയില്‍. രാജി ആവശ്യപ്പെട്ട് സ്വന്തം പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന…
Read More » - 7 July
ചൈനീസ് ഭരണകൂടം അഭിമുഖീകരിക്കുന്നത് കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും വലിയ വെല്ലുവിളികളെ, കോവിഡ് മുതൽ ഹോങ്കോങ് വരെ നീണ്ട പ്രശ്നങ്ങൾ
ലോകത്തെ തന്നെ പിടിച്ചു കുലുക്കി കോവിഡ് മഹാമാരി താണ്ഡവമാടുമ്പോൾ ആണ് ഇന്ത്യ ചൈന അതിർത്തി സംഘർഷം ഉണ്ടായത്. ലോക രാഷ്ട്രങ്ങൾ എല്ലാം ഇന്ത്യക്കൊപ്പമാണ് നിലകൊണ്ടത്. എന്നാൽ വ്യത്യസ്ത…
Read More » - 7 July
ഡാമുകള്‍ ചൈന തുറന്നു വിട്ടത് ആസൂത്രിതമെന്ന് സൂചന , നൂറുകണക്കിന് മരണം : കോവിഡ് ഉറവിടമായ വുഹാന്‍ നഗരം പൂര്‍ണ്ണമായും വെള്ളത്തിനടിയില്‍, തെളിവുകള്‍ മറയ്ക്കാനെന്ന് റിപ്പോർട്ട്
ചൈനയില്‍ വൂഹാന്‍ നഗരത്തിലുള്‍പ്പെടെ പ്രളയം ഗുരുതരമാകുന്നു.ഇതുവരെ നൂറുകണക്കിനാള്‍ക്കാര്‍ പ്രളയത്തില്‍ മരണപ്പെട്ടതായാണ് ചൈനീസ് ഔദ്യോഗിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.മരണസംഖ്യ അതിനേക്കാള്‍ വളരെയധികമാകും എന്നാണ് വിദഗ്ധാഭിപ്രായം.അനേക ലക്ഷം ആള്‍ക്കാരെ വീടുകളില്‍…
Read More » - 7 July
ഒരു രാജ്യവും ഇത്രയും വ്യാപകമായ പരിശോധന നടത്തിയിട്ടില്ല: അമേരിക്കയിലെ 99% കോവിഡ് കേസുകളും അപകടകരമല്ലെന്ന് ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കയിലെ 99 ശതമാനം കേസുകളും അപകടകാരികളല്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ 244 -ാം സ്വാതന്ത്ര്യ ദിനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇത്തരത്തിലൊരു പ്രസ്താവനയുടെ…
Read More » - 7 July
ചൈനയിൽ ബ്യുബോണിക് പ്ലേഗ് റിപ്പോര്‍ട്ട് ചെയ്തു: ആശങ്ക
ബീജിങ്: ചൈനയിലെ ബായനോറിൽ പ്ലേഗ് റിപ്പോർട്ട് ചെയ്തു. 14-ാം നൂറ്റാണ്ടിൽ ലോകത്തെ ഭയപ്പെടുത്തിയ കറുത്ത മരണത്തിന് കാരണമായ ബ്യുബോണിക് പ്ലേഗ് ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നാണ് സംശയം. പ്ലേഗ്…
Read More » - 7 July
തലച്ചോറിലെ കോശങ്ങളെ കാര്‍ന്നുതിന്ന് ആളുകളെ മരണത്തിലേക്ക് എത്തിക്കുന്ന അപൂര്‍വയിനം അമീബയെ കണ്ടെത്തി
തലച്ചോറിലെ കോശങ്ങളെ കാര്‍ന്നുതിന്ന് ആളുകളെ മരണത്തിലേക്ക് എത്തിക്കുന്ന അപൂര്‍വയിനം അമീബയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഈ അപകടകാരിയായ അമീബയെ അമേരിക്കയിലെ ഫ്ലോറിഡയിലാണ് കണ്ടെത്തിയിരിക്കുന്നത്. മൈക്രോസ്കോപ്പിലൂടെ മാത്രം കാണാന്‍ സാധിക്കുന്ന…
Read More » - 6 July
കോവിഡില്‍നിന്നു രക്ഷ നേടിയെങ്കിലും പലര്‍ക്കും അദൃശ്യമായ ഒരു വൈകല്യം ജീവിതകാലം മുഴുവന്‍ തുടരും : പലര്‍ക്കും ഗന്ധമറിയുന്നില്ലെന്ന് പരാതി : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
പാരിസ് : കോവിഡില്‍നിന്നു രക്ഷ നേടിയെങ്കിലും പലര്‍ക്കും അദൃശ്യമായ ഒരു വൈകല്യം ജീവിതകാലം മുഴുവന്‍ തുടരും, പലര്‍ക്കും ഗന്ധമറിയുന്നില്ലെന്ന് പരാതി . ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. കോവിഡില്‍നിന്നു…
Read More » - 6 July
വളര്‍ത്തു നായയുടെ ആക്രമണം; 26 ദിവസം മാത്രം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം
പലപ്പോഴും വളർത്തു നായകൾക്ക് കുഞ്ഞുങ്ങളോട് വളരെ സ്നേഹമുണ്ടെങ്കിലും ചില സാഹചര്യങ്ങളിൽ അവ അപകടകാരികൾ ആകുന്ന സ്ഥിതിവിശേഷം വരാറുണ്ട്. ഇപ്പോൾ കേൾക്കുന്ന ഒരു വാർത്ത വളര്‍ത്തുനായയുടെ ആക്രമണത്തില്‍ നവജാതശിശുക്കള്‍ക്ക്…
Read More » - 6 July
ഭീകരമായ മഹാമാരിയായ ‘കറുത്ത മരണ’ത്തിന്റെ സൂചനകൾ: ചൈനയിൽ ബ്യുബോണിക് പ്ലേഗ് റിപ്പോര്‍ട്ട് ചെയ്തു: വീണ്ടും ആശങ്ക
ബീജിങ്: ചൈനയിലെ ബായനോറിൽ പ്ലേഗ് റിപ്പോർട്ട് ചെയ്തു. 14-ാം നൂറ്റാണ്ടിൽ ലോകത്തെ ഭയപ്പെടുത്തിയ കറുത്ത മരണത്തിന് കാരണമായ ബ്യുബോണിക് പ്ലേഗ് ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നാണ് സംശയം. പ്ലേഗ്…
Read More » - 6 July
ഖത്തറില്‍ കോവിഡ് കേസുകള്‍ ഒരു ലക്ഷത്തോട് അടുക്കുന്നു
ഖത്തറില്‍ കോവിഡ് കേസുകള്‍ ഒരു ലക്ഷത്തോട് അടുക്കുകയാണ്. ഇന്ന് മാത്രം 546 പുതിയ കേസുകളാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ്…
Read More » - 6 July
നേപ്പാള്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം സമവായമാകാതെ പിരിഞ്ഞു, കമ്യൂണിസ്റ്റ് പാർട്ടിയിൽ കടുത്ത ഭിന്നത
കാഠ്മണ്ഡു: നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം. പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയും നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ ദഹലും ചേര്‍ന്ന് നടത്തിയ സംയുക്ത യോഗം…
Read More » - 6 July
കുവൈത്തില്‍ കോവിഡ് -19 കേസുകള്‍ 50,000 കവിഞ്ഞു റിപ്പോര്‍ട്ട് ചെയ്തു
കുവൈത്തില്‍ കോവിഡ് കേസുകളുടെ എണ്ണം അമ്പതിനായിരം കവിഞ്ഞു. 24 മണിക്കൂറിനുള്ളില്‍ 703 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 50,644…
Read More » - 6 July
കോവിഡ് ബാധിച്ച് മരണപ്പെട്ട നേതാവിന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പട്ടാളക്കാരെയും പൊലീസുകാരെയും ഗോത്രവിഭാഗക്കാര്‍ തട്ടിക്കൊണ്ട് പോയി ; ഒടുവില്‍ വിട്ടയച്ചു
ക്വിറ്റോ (ഇക്വഡോര്‍): കോവിഡ് ബാധിച്ച് മരണപ്പെട്ട നേതാവിന്റെ മൃതദേഹം മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇക്വഡോറിലെ ആമസോണിയന്‍ ഗോത്ര അംഗങ്ങള്‍ തട്ടിക്കൊണ്ടുപോയ ആറ് പേരെ വിട്ടയച്ചതായി സര്‍ക്കാര്‍ അറിയിച്ചു.…
Read More » - 6 July
മനുഷ്യാവകാശ ലംഘകര്‍ക്കെതിരെ ശക്തമായ നിരോധനം ഏർപ്പെടുത്താൻ നീക്കവുമായി ബ്രിട്ടണ്; പട്ടികയിലേക്ക് ചൈനയും?
മനുഷ്യാവകാശ ലംഘകര്‍ക്കെതിരെ ശക്തമായ നിരോധനം ഏർപ്പെടുത്താൻ നീക്കവുമായി ബ്രിട്ടണ്. ബ്രക്സിറ്റിന് ശേഷമുള്ള നയരൂപീകരണത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം എടുക്കാന്‍ പോകുന്നതെന്ന് വിദേശകാര്യ സെക്രട്ടറി ഡോമിനിക് റാബ് അറിയിച്ചു.…
Read More » - 6 July
ലോകം മുഴുവൻ പിടിച്ചടക്കണമെന്ന നെറികെട്ട ചൈനീസ് നയം തുടരുന്നു; ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന് പിന്നാലെ ഭൂട്ടാന്റെ മണ്ണിലേക്കും നോട്ടമിട്ട് ചൈന
ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന് പിന്നാലെ ഭൂട്ടാന്റെ മണ്ണിലേക്കും നോട്ടമിട്ട് ചൈന. ലോകം മുഴുവൻ പിടിച്ചടക്കണമെന്ന നെറികെട്ട ചൈനീസ് നയം അവസാനിപ്പിക്കാൻ ഒരിക്കലും തയ്യാറല്ലെന്ന് ലോകത്തോട് ഒരിക്കൽ കൂടി…
Read More » - 6 July
കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് വിദഗ്ധര്‍ : ലോകാരോഗ്യ സംഘടനയ്ക്ക് കത്തെഴുതി
ന്യൂയോര്‍ക്ക് • ലോകമെമ്പാടും കോവിഡ് 19 കേസുകള്‍ അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കെ, കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് വിദഗ്ധര്‍. കൊറോണ വൈറസ് അടങ്ങിയ ചെറിയ കാണികള്‍ വഴി വായുവിലൂടെ…
Read More » - 6 July
ഇന്ത്യയിലെ നിരോധനം ; ചൈനയോട് അകലം പാലിച്ച് ടിക് ടോക്ക്
ഇന്ത്യയില്‍ ടിക് ടോക്ക് നിരോധിച്ചതിന് പിന്നാലെ ചൈനയില്‍ നിന്നും അകലം പാലിച്ച് ടിക് ടോക്ക്. കഴിഞ്ഞമാസം അവസാനം ടിക് ടോക്ക് കേന്ദ്രസര്‍ക്കാരിനയച്ച കത്തില്‍ കമ്പനി ബെയ്ജിംഗ് ആസ്ഥാനത്തില്‍…
Read More » - 6 July
നേപ്പാൾ പ്രധാനമന്ത്രി ശർമ്മ ഒലിയെ ചൈന ഹണി ട്രാപ്പിൽ കുടുക്കി? കടുത്ത ആരോപണങ്ങൾ
കഠ്മണ്ഡു : ഭാരതത്തിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒന്നായിരുന്ന നേപ്പാൾ അപ്രതീക്ഷിതമായി ചൈനയുടെ വാലാട്ടിയായി മാറിയത്, അന്താരാഷ്ട്ര തലത്തിലുള്ള രാഷ്ട്രീയ നിരീക്ഷകരെ പോലും അമ്പരപ്പിച്ച ഒരു സംഗതിയായിരുന്നു. എന്നാൽ…
Read More » - 6 July
ഡിപ്ലോമാറ്റിക് ബാഗിലെ സ്വർണ്ണക്കടത്ത്, പിന്നില്‍ പുറത്താക്കിയ ജീവനക്കാരന്, കാര്‍ഗോ തുറന്നാല്‍ നിയമ നടപടിയുണ്ടാകുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി
ദുബായ്: തിരുവനന്തപുരം വിമാനത്താവളത്തിലെ 15 കോടിയുടെ സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ മോശംപെരുമാറ്റത്തിന് പുറത്താക്കിയ മുന്‍ ജീവനക്കാരനെന്ന് സൂചന. ഇന്ത്യയിലെ യുഎഇ കോണ്‍സുലേറ്റ്. കോണ്‍സുലേറ്റിനോ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കോ ഇതില്‍ പങ്കില്ലെന്നും…
Read More » - 6 July
ബ്യൂബോണിക് പ്ലേഗ് മുന്നറിയിപ്പുമായി ചൈന; അതീവ ജാഗ്രതാ നിര്‍ദ്ദേശം നൽകി ആരോഗ്യ അധികൃതർ
ബെയ്ജിങ് : ബ്യൂബോണിക് പ്ലേഗ് മുന്നറിയിപ്പ് നല്കി ചൈന. പ്ലേഗ് പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ആരോഗ്യ അധികൃതർ ജാഗ്രതാനിർദേശം നൽകിയതായി പീപ്പിൾസ് ഡെയ്ലി ഓൺലൈൻ റിപ്പോർട്ട് ചെയ്തു. വടക്കന്‍…
Read More » - 6 July
ചൈനയുടെ രഹസ്യസ്വഭാവവും വഞ്ചനയും മറച്ചു വയ്ക്കലും മൂലമാണ് കൊറോണ വൈറസ് ആഗോള തലത്തിൽ വ്യാപിക്കാൻ കാരണം; ചൈനയ്ക്കെതിരെ ആഞ്ഞടിച്ച് ട്രംപ്
ചൈനയ്ക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയിൽ നിന്ന് വന്ന കൊറോണ വൈറസ് ബാധിക്കുന്നത് വരെ നല്ല രീതിയിലാണ് രാജ്യം മുന്നോട്ട് പോയിക്കൊണ്ടിരുന്നതെന്ന്…
Read More » - 6 July
വായുവിലൂടെ വൈറസ് പകരും ; ലോകാരോഗ്യ സംഘടന കൊവിഡ് മാനദണ്ഡങ്ങള്‍ പരിഷ്കരിക്കണമെന്ന് ശാസ്ത്രജ്ഞര്‍
വാഷിങ്ടൺ : കൊവിഡ് 19 വൈറസ് വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞര്‍. ഇതിന് തങ്ങളുടെ പക്കല്‍ തെളിവുകള്‍ ഉണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടന കൊവിഡ് മാനദണ്ഡങ്ങള്‍ പരിഷ്കരിക്കണമെന്നും…
Read More » - 6 July
ചൈനയിലെ വുഹാനിൽ വെള്ളപ്പൊക്കത്തിൽ നൂറിലേറെ പേർ മരിച്ചതായി റിപ്പോർട്ട്, വെള്ളപ്പൊക്കം ഡാം തുറന്നു വിട്ടതുമൂലം, കൊറോണ വൈറസിന്റെ തെളിവുകൾ നശിപ്പിക്കാനെന്ന് സോഷ്യൽ മീഡിയ
ബെയ്ജിങ് : ചൈനയിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനിലും മറ്റും കനത്ത വെള്ളപ്പൊക്കമെന്നു റിപ്പോർട്ട്. രണ്ടു നൂറ്റാണ്ടുകളിൽ ഒരിക്കൽ നടക്കുന്ന സംഭവമാണ് ഇതെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം…
Read More » - 6 July
അപ്രതീക്ഷിത തിരിച്ചടി; ചൈന ‘സ്വന്തം മണ്ണായി’ കരുതുന്ന ദക്ഷിണ ചൈന കടലിന്റെ നടുക്ക് അമേരിക്കൻ നാവിക സേനയുടെ പടപ്പുറപ്പാട്
ഇന്ത്യ ചൈന അതിർത്തി പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുമ്പോൾ ചൈനയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. ചൈന ‘സ്വന്തം മണ്ണായി’ കരുതുന്ന ദക്ഷിണ ചൈന കടലിന്റെ നടുക്കാണ് അമേരിക്കൻ നാവിക…
Read More » - 6 July
ലഡാക് സംഘർഷം ലോകത്തിലെ ഏറ്റവും വലിയ വ്യാപാര ഭീമനായ ചൈനയെ ഒതുക്കാൻ മോദി ഒരുക്കിയ വൻ കെണി; ലേഖനവുമായി പാക് ദിനപ്പത്രം
ലോകത്തെ തന്നെ പിടിച്ചു കുലുക്കി കോവിഡ് മഹാമാരി താണ്ഡവമാടുമ്പോൾ ആണ് ഇന്ത്യ ചൈന അതിർത്തി സംഘർഷം ഉണ്ടായത്. ലോക രാഷ്ട്രങ്ങൾ എല്ലാം ഇന്ത്യക്കൊപ്പമാണ് നിലകൊണ്ടത്. എന്നാൽ വ്യത്യസ്ത…
Read More »