International
- Aug- 2020 -21 August
ഇസ്രയേലിൽ എംബസി ആരംഭിക്കാനൊരുങ്ങി യുഎഇ
അബുദാബി : ഇസ്രയേലിൽ എംബസി ആരംഭിക്കാനൊരുങ്ങി യുഎഇ. ടെൽ അവീവിൽ എംബസി തുറക്കുമെന്ന്. യുഎഇ വിദേശകാര്യസഹമന്ത്രി അൻവർ ഗർഗാഷം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിക്കാൻ ധാരണയായതിനു…
Read More » - 21 August
ഒബാമയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി, പ്രസിഡന്റ ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തിരെഞ്ഞെടുപ്പ് പ്രചാരണത്തിൽ ബുധനാഴ്ച ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷനില്‍ ഒബാമ നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപ്. പ്രസിഡന്റ്…
Read More » - 20 August
ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കി പാക് മന്ത്രി: തങ്ങളുടെ കൈവശം കൃത്യതയാര്‍ന്ന ആറ്റം ബോംബുകളുണ്ടെന്നും മുന്നറിയിപ്പ്
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കി പാക് മന്ത്രി ശൈഖ് റഷീദ്. ഇന്ത്യയെ നേരിടാന്‍ പാകിസ്ഥാന് അണു ആയുധങ്ങള്‍ വികസിപ്പിക്കുന്നുണ്ടെന്നും ഒരു വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിൽ…
Read More » - 20 August
കൊറോണ വൈറസിന്റെ ഉത്ഭവ സ്ഥാനമായ ചൈനയില്‍ നിന്ന് കോവിഡ് വാക്സിന് : വില സാധാരണക്കാര്‍ക്ക് അപ്രാപ്യം
ബീഡിംഗ് : കൊറോണ വൈറസിന്റെ ഉത്ഭവ സ്ഥാനമായ ചൈനയില്‍ നിന്ന് കോവിഡ് വാക്സിന് . വില സാധാരണക്കാര്‍ക്ക് അപ്രാപ്യം. ചൈനയുടെ കോവിഡ് വാക്സിന് വില 10000രൂപയാണെന്നും ഇത്…
Read More » - 20 August
കൊവിഡിന്റെ രണ്ടാം വരവിനെ ഭയന്ന് യൂറോപ്പ്, സ്പെയിനിലും ഇറ്റലിയിലും കൂടുതല്‍ രോഗികള്‍
കൊവിഡ് വ്യാപനത്തില്‍ നിന്നും കരകയറിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക ഉയര്‍ത്തുന്നു. യൂറോപ്പില്‍ ഇറ്റലി,സ്പെയിന്,ജര്‍മനി എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം…
Read More » - 20 August
വാക്സിന് വിപണിയിൽ ലഭ്യമാക്കുന്നതിന് മുമ്പ് വമ്പന്‍ പരീക്ഷണത്തിനൊരുങ്ങി റഷ്യ
മോസ്കോ: കോവിഡ് വാക്സിന് കൂടുതല്‍ ആളുകളില്‍ പരീക്ഷിക്കാനൊരുങ്ങി റഷ്യ. രാജ്യത്തെ ജനങ്ങളില്‍ മരുന്ന് ഉപയോഗിക്കാനുള്ള അനുമതി നേടുന്നതിന് മുന്നോടിയായി 40,000 പേരിലാണ് വാക്സിന് പരീക്ഷിക്കാനൊരുങ്ങുന്നത്. വാക്സിന് സുരക്ഷിതവും…
Read More » - 20 August
ഇന്ത്യക്കെതിരെ ആണവ യുദ്ധം തുടങ്ങുമെന്ന ഭീഷണിയുമായി പാകിസ്താന് : പാകിസ്താന്റെ ഭീഷണിയ്ക്കു പിന്നില്‍ ചൈന തങ്ങളുടെ ഒപ്പമുണ്ടെന്ന ആത്മവിശ്വാസം
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ആണവ യുദ്ധം തുടങ്ങുമെന്ന ഭീഷണിയുമായി പാകിസ്താന് , പാകിസ്താന്റെ ഭീഷണിയ്ക്കു പിന്നില്‍ ചൈന തങ്ങളുടെ ഒപ്പമുണ്ടെന്ന ആത്മവിശ്വാസം. പാകിസ്താന് റെയില്‍വെ മന്ത്രി ശൈഖ് റഷീദ്…
Read More » - 20 August
ചൈനയെ സംബന്ധിച്ച് ആ ഐതിഹ്യം സത്യമായി : വെള്ളം ബുദ്ധന്റെ കാല് വിരലുകളെ തൊട്ടു.. അങ്ങനെ ചൈനയെ ഒരു ഭാഗത്തു നിന്നും മുക്കി വെള്ളപ്പൊക്കം
ബീജിംഗ് : ചൈനയില്‍ അതിശക്തമായ മഴയില്‍ നദി കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങി. അങ്ങനെ 1949 -ന് ശേഷം ആദ്യമായി വെള്ളം ബുദ്ധന്റെ കാല്‍വിരലുകളെ തൊട്ടു. മിന് നദിയുടെ…
Read More » - 20 August
സൗദിയുമായുള്ള ബന്ധം വഷളായതിന് പിന്നാലെ ചൈനയുമായുള്ള ബന്ധം ശക്തമാക്കാനൊരുങ്ങി പാകിസ്ഥാൻ: ചൈന സന്ദര്‍ശനത്തിനൊരുങ്ങി വിദേശകാര്യ മന്ത്രി
ലാഹോര്‍: സൗദിയുമായുള്ള ബന്ധം വഷളായതിന് പിന്നാലെ ചൈന സന്ദര്‍ശനത്തിനൊരുങ്ങി പാകിസ്ഥാന് വിദേശകാര്യ മന്ത്രി മെഹമൂദ് ഖുറേഷി. പാകിസ്ഥാന്റെ ഭാവി സംഖ്യ കക്ഷിയായ ചൈനയുമായി ബാന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി ഇമ്രാന്…
Read More » - 20 August
കാലിഫോര്‍ണിയയില്‍ വന്‍ കാട്ടു തീ ; ആയിരക്കണക്കിന് ആളുകള്‍ക്ക് വീട് നഷ്ടമായി
വാകവില്ലെ: മധ്യ കാലിഫോര്‍ണിയയില്‍ ഉണ്ടായ കാട്ടുതീയില്‍ ആയിരകണക്കിന് ആളുകള്‍ക്ക് വീട് നടമായി. പതിനായിരകണക്കിന് ആളുകളാണ് ഇവിടങ്ങളില്‍ നിന്ന് പലായനം ചെയ്ത് പോയത്. അതിനിടെ കാട്ടു തീ അണക്കുന്നതിനിടെ…
Read More » - 20 August
പ്രസിഡന്റ് ആകുന്നതിനു മുന്‍പുള്ള ജീവിതം താന്‍ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു, ഒബാമ തന്റെ ഉത്തരവാദിത്വം കൃത്യമായി ചെയ്യാത്തതിനാലാണ് ഈ പദവിയില്‍ ഞാന്‍ എത്തിയത് : പ്രസിഡന്റ് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തിരെഞ്ഞെടുപ്പ് പ്രചാരണത്തിൽ ബുധനാഴ്ച ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷനില്‍ ഒബാമ നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപ്. പ്രസിഡന്റ്…
Read More » - 20 August
ലോകമെമ്പാടും വന്‍തോതില്‍ തകരാറിലായി ജിമെയില്‍, പണികിട്ടിയത് ട്വിറ്ററിന്
ന്യൂഡല്‍ഹി: ലോകമെമ്പാടും ജിമെയിലിന് വന്‍തോതില്‍ തകരാര്‍ സംഭവിച്ചു. ഇതോടെ അറ്റാച്ചുമെന്റുകളോ രേഖകളോ അയയ്ക്കാന്‍ കഴിയില്ലെന്ന് നിരവധി ഉപയോക്താക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. മറ്റുചിലര്‍ തങ്ങള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന്…
Read More » - 20 August
ചരിത്രമെഴുതി ആപ്പിള്‍ ; 2 ട്രില്യണ്‍ ഡോളര്‍ നേടുന്ന ആദ്യ യുഎസ് കമ്പനി
സാന്‍ ഫ്രാന്‍സിസ്കോ: ലോകം മുഴുവന്‍ പ്രതിസന്ധിയിലാക്കി കോവിഡ് -19 പടരുന്ന സാഹചര്യത്തിലും ടെക് ഭീമനായ ആപ്പിള്‍ ബുധനാഴ്ച ചരിത്രമെഴുതി. ഓരോ ഷെയറിനും 467.77 ഡോളര്‍ എന്ന സ്റ്റോക്ക്…
Read More » - 20 August
അമേരിക്കൻ പ്രസിഡന്റ് പദവിയിൽ തുടരാൻ ട്രംപ് അയോഗ്യനാണ് : രൂക്ഷ വിമർശനവുമായി ബരാക് ഒബാമ
വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് തിരെഞ്ഞെടുപ്പ് പ്രചാരണത്തിൽ ഡോണൾഡ് ട്രംപിനെതിരേ രൂക്ഷ വിമർശനവുമായി മുൻ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കൻ പ്രസിഡന്റ് പദവിയിൽ തുടരാൻ ട്രംപ് അയോഗ്യനാണ്.…
Read More » - 20 August
ഇന്ത്യൻ വംശജ കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഇന്ത്യൻ വംശജ കമല ഹാരിസിനെ(55) പ്രഖ്യാപിച്ചു. ട്രംപിന്റെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെതിരേയാണ് കമല…
Read More » - 20 August
ലഡാക് സംഘര്‍ഷം ഷീയുടെ സൃഷ്ടി.. ഷി ചിന്‍പിങ് മാഫിയ തലവന്‍… കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മറവില്‍ നടക്കുന്നത് അഴിമതിയും അക്രമവും…വിമര്‍ശനം ഉന്നയിച്ച പ്രൊഫസറെ നിശബ്ദനാക്കി ചൈനീസ് ഭരണകൂടം
ബെയ്ജിംഗ് : ലഡാക് സംഘര്‍ഷം ഷീയുടെ സൃഷ്ടി.. ഷി ചിന്‍പിങ് മാഫിയ തലവന്‍… കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മറവില്‍ നടക്കുന്നത് അഴിമതിയും അക്രമവും… വിമര്‍ശനം ഉന്നയിച്ച പ്രൊഫസറെ നിശബ്ദനാക്കി…
Read More » - 20 August
ഇന്ത്യയുടെ റഫാലിനെ ചൈന ഭയക്കുന്നു : റഫാലിനെ നേരിടാന്‍ പുതിയ യുദ്ധവിമാനം നിര്‍മിയ്ക്കാനൊരുങ്ങി ചൈന
ഇന്ത്യയുടെ റഫാലിനെ ചൈന ഭയക്കുന്നു, റഫാലിനെ നേരിടാന്‍ പുതിയ യുദ്ധവിമാനം നിര്‍മിയ്ക്കാനൊരുങ്ങി ചൈന. ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങിയ റഫാലിനെ നേരിടാന്‍ ചൈനയുടെ കൈവശം ആയുധങ്ങളിലെന്ന് വ്യക്തമാക്കുന്നതാണ്…
Read More » - 20 August
കാലിഫോര്‍ണിയയില്‍ കാട്ടുതീ ; രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്റ്റര്‍ തകര്‍ന്നു
വാകവില്ലെ: മധ്യ കാലിഫോര്‍ണിയയില്‍ ഉണ്ടായ കാട്ടുതീ അണക്കുന്നതിനിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്റ്റര്‍ തകര്‍ന്നു. പൈലറ്റ് മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. പടിഞ്ഞാറന്‍ ഫ്രെസ്നോ കൗണ്ടിയില്‍ ആണ് തീപിടുത്തമുണ്ടായിരിക്കുന്നത്.…
Read More » - 20 August
അമേരിക്ക എല്ലായ്പ്പോഴും ഇന്ത്യയിലെ ജനങ്ങള്‍ക്ക് വിശ്വസ്തരായ സുഹൃത്തുക്കളായിരിക്കും: വൈറ്റ് ഹൗസ്
വാഷിംഗ്ടണ്‍: അമേരിക്ക എല്ലായ്പ്പോഴും ഇന്ത്യയിലെ ജനങ്ങള്‍ക്ക് വിശ്വസ്തരായ സുഹൃത്തുക്കളായിരിക്കുമെന്ന് വൈറ്റ് ഹൗസ് ബുധനാഴ്ച പറഞ്ഞു. ”അടുത്തിടെ സ്വാതന്ത്ര്യദിനം ആഘോഷിച്ച ഇന്ത്യയിലെ ഞങ്ങളുടെ സുഹൃത്തുക്കളെ ഞങ്ങള്‍ അഭിനന്ദിക്കുന്നു,” വൈറ്റ്…
Read More » - 20 August
കോവിഡ് വ്യാപനം ചെറുപ്പക്കാരിൽ ശക്തമാകുന്നുവെന്ന് ലോകാരോഗ്യ സംഘടന, മുന്നറിയിപ്പ്
ജനീവ : കോവിഡ് വ്യാപനം ചെറുപ്പക്കാരിൽ ശക്തമാകുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. രണ്ടാം ഘട്ടത്തില്‍ യുവാക്കളാണ് കൂടുതലും രോഗ ബാധിതരാകുന്നത്, അവര്‍ രോഗവ്യാപനത്തിന് കാരണക്കാരാകുന്നു. തങ്ങള്‍ വൈറസ്…
Read More » - 19 August
യെമന്‍കാരനായ ഭര്‍ത്താവിനെ വധിച്ച കേസില്‍ മലയാളി നഴ്സിന് വധശിക്ഷ
യെമന്‍: യെമന്‍കാരനായ ഭര്‍ത്താവിനെ വധിച്ച കേസില്‍ മലയാളി നഴ്സിന്റെ വധശിക്ഷ മേല്‍ക്കോടതി ശരിവച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയുടെ ശിക്ഷയാണ് ശരിവച്ചത്. നേരത്തെ ട്രൈബ്യൂണല്‍ ആണ്…
Read More » - 19 August
പാകിസ്ഥാനില്‍ മൂന്ന് ഭീകരവാദ സംഘടനകള്‍ ലയിച്ച് ഒന്നാകുന്നു: ആശങ്കയോടെ പാകിസ്ഥാൻ
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ മൂന്ന് ഭീകരവാദ സംഘടനകള്‍ ഒന്നാകുന്നതായി റിപ്പോർട്ട്. തെഹ്രിക് ഇ താലിബാന് പാകിസ്ഥാന്, അഫ്ഗാനിസ്ഥാനിലെ ജമാഅത്തുള്‍ അഹ്റര്‍, ഹിസ്ബുള്‍ അഹ്റര്‍ എന്നീ സംഘടനകളാണ് ലയിക്കുന്നത്. ഇത്…
Read More » - 19 August
പാകിസ്ഥാനും ഇസ്രായേലിനും തമ്മില്‍ നയതന്ത്ര ബന്ധമില്ല: രാജ്യത്തിന്റെ ഭാവി ചൈനയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: പാകിസ്ഥാനും ഇസ്രായേലിനും തമ്മില്‍ നയതന്ത്ര ബന്ധമില്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. യു എ ഇയുമായുള്ള ഇസ്രായേല്‍ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ പാകിസ്ഥാനും പുനര്‍വിചിന്തനത്തിന് തയ്യാറാകുമോ എന്ന…
Read More » - 19 August
ഭൂമിയെ സംബന്ധിച്ച് ലോകത്തിന് നടുക്കുന്ന മുന്നറിയിപ്പ് നല്കി നാസ
ഭൂമിയെ സംബന്ധിച്ച് ലോകത്തിന് നടുക്കുന്ന മുന്നറിയിപ്പ് നല്കി നാസ . ഭൂമിയുടെ സംരക്ഷണ പാളി അപകടത്തിലാണെന്നും സംരക്ഷണ പാളിയുടെ ഒരു വലിയ ഭാഗം ദുര്‍ബലമായതായാണ് നാസ ഇപ്പോള്‍…
Read More » - 19 August
ചൈനയുമായുള്ള ബന്ധത്തില്‍ ഇടഞ്ഞ് ട്രംപ് ; ചൈനയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ മാറ്റിവച്ചു
ചൈനയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നീട്ടിവെച്ചതായും ‘അവരോട് ഇപ്പോള്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല’ എന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓഗസ്റ്റ് 18 ന് നടത്താനിരുന്ന ചര്‍ച്ചയാണ് നീട്ടിവച്ചത്. അരിസോണയിലെ…
Read More »