International
- Sep- 2020 -7 September
ലോക ഒന്നാം നമ്പർ താരത്തെ അയോഗ്യനാക്കി
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നിസിൽനിന്ന് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ അയോഗ്യനാക്കി. . താരം അടിച്ച പന്ത് ലൈൻ റഫറിയുടെ ശരീരത്തിൽ കൊണ്ടതിനെ തുടർന്നായിരുന്നു…
Read More » - 7 September
വൻ ഭൂചലനം റിക്ടർ സ്കെയിലിൽ 6.3 തീവ്രത
മനില: വൻ ഭൂചലനം അനുഭവപ്പെട്ടു. ഫിലിപ്പീൻസ് തീരത്ത് റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല, സുനാമി മുന്നറിയിപ്പും…
Read More » - 6 September
വാക്സിന് പെട്ടെന്ന് പുറത്തിറക്കാന്‍ നാണംകെട്ട വഴിയുമായി ചൈനയും ഇറാനും
വിവിധ ലോകരാഷ്ട്രങ്ങള്‍ വാക്സിന് പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. എന്നാല്‍ ഇതിനിടെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വിവരമാണ് ഇപ്പോള്‍ പുറത്തുന്നുവന്നിരിക്കുന്നത്. വാക്സിന് നിര്‍മ്മാണം സംബന്ധിച്ച അമേരിക്ക, ബ്രിട്ടന്, ക്യാനഡ…
Read More » - 6 September
നാട്ടില്‍ പോകാന്‍ അവധി നല്‍കിയില്ല; പ്രവാസി യുവാവ് മാനേജരെ കഴുത്തറുത്ത് കൊലപ്പെടുത്തി
ദുബായ്: നാട്ടില്‍ പോകാന്‍ അവധി നല്‍കാത്തതില്‍ കുപിതനായ പ്രവാസി യുവാവ് മാനേജരെ കഴുത്തറുത്ത് കൊലപ്പെടുത്തി . ദുബായിലാണ് ദാരുണമായ സംഭവം നടന്നത്. കിര്‍ഗിസ്ഥാന്‍ സ്വദേശിയായ 21കാരനാണ് ആസൂത്രിത…
Read More » - 6 September
യു.കെയിൽ അർധരാത്രിയിൽ ആക്രമണം; നിരവധി പേര്‍ക്ക് കുത്തേറ്റതായി റിപ്പോര്‍ട്ട്
ലണ്ടന്‍ : ബിര്‍മിംഗ്ഹാമില്‍ അർധരാത്രിയിൽ ഉണ്ടായ ആക്രമണത്തിൽ നിരവധി പേര്‍ക്ക് കുത്തേറ്റതായി റിപ്പോര്‍ട്ട്. ഞായറാഴ്ച 12.30ഓടെയാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ഒന്നിലേറെ സംഭവങ്ങളാണ് ബിര്‍മിംഗ്ഹാമില്‍ റിപ്പോര്‍ട്ട് ചെയിതിരിക്കുന്നത്.…
Read More » - 6 September
ഇന്ത്യക്കെതിരേ വീണ്ടും പ്രകോപനപരമായ പരാമർശവുമായി ചൈന
ബെയ്ജിംഗ്: അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ , ഇന്ത്യക്കെതിരേ വീണ്ടും പ്രകോപനപരമായ പരാമർശവുമായി ചൈന. ഇരുരാജ്യങ്ങൾ തമ്മിൽ യുദ്ധം ഉണ്ടായാൽ ഇന്ത്യയ്ക്ക് വിജയ സാധ്യതയില്ലെന്നു ചൈനീസ് സർക്കാരിന്റെ അധീനതയിലുള്ള…
Read More » - 6 September
ഓര്‍ഡര്‍ ചെയ്തിട്ടില്ലാത്ത ആയിരക്കണക്കിന് പാക്കറ്റുകള്‍ ; ആമസോണ്‍ വിദേശ വിത്ത് വില്‍പ്പന നിരോധിച്ചു
ആയിരക്കണക്കിന് അമേരിക്കക്കാര്‍ തങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടില്ലാത്ത വിത്ത് പാക്കറ്റുകള്‍ ലഭിച്ചുവെന്ന് പറഞ്ഞതിനെ തുടര്‍ന്ന് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത വിത്ത് വില്‍പ്പന ആമസോണ്‍ നിരോധിച്ചു. ”മുന്നോട്ട് നീങ്ങുമ്പോള്‍,…
Read More » - 5 September
ആകാശത്തുനിന്ന് കഞ്ചാവുമഴ, നിഗൂഢത തുടരുന്നു
എല്ലാവരേയും ഞെട്ടിച്ച് ആകാശത്തുനിന്ന് കഞ്ചാവ് മഴ. ഇസ്രായേലിലെ ടെല്‍ അവീവിലാണ് സെപ്റ്റംബര്‍ മൂന്നിന് ഈ അവിശ്വസനീയമായ സംഭവം നടന്നത്. ആകാശത്തു നിന്ന് ‘കഞ്ചാവുമഴ’തന്നെയാണ് അവിടെ ഉണ്ടായത്. നോക്കെത്തുന്നതിനേക്കാള്‍…
Read More » - 5 September
‘പ്രാം’ ഇല്ലാ; ഒരാഴ്ച പ്രായമുള്ള കുഞ്ഞിനെ സഞ്ചിയിലാക്കി നടക്കാൻ കൊണ്ട് പോയി അമ്മ; വീഡിയോ
ഒരാഴ്ച പ്രായമുള്ള കുഞ്ഞിനെ സഞ്ചിയിലാക്കി നടന്ന് പോയ അമ്മയെ തടഞ്ഞ് പോലീസ്. ഉക്രൈനിലെ പേര് വെളിപ്പെടുത്താത്ത 29 കാരിയായ അമ്മയാണ് കുഞ്ഞിനെ സഞ്ചിയിലാക്കി കൊണ്ട് പോയത്. കുഞ്ഞിന്റെ…
Read More » - 5 September
ഇന്ത്യ മാന്യമായ അയല്‍രാജ്യം, ദുര്‍ഘട സമയങ്ങളില്പ്പോലും തങ്ങളോടൊപ്പം നിന്നെന്ന് അഫ്ഗാന്
ന്യൂഡല്‍ഹി: ഇന്ത്യ മാന്യനായ അയല്‍ രാജ്യമെന്ന് അഫ്ഗാന് . അഫ്ഗാൻ അംബാസഡര്‍ ഫരീദ് മാമുന്ദ്സെ ആണ് ഇന്ത്യയെ പുകഴ്ത്തി രംഗത്തു വന്നത് . ഇരു രാജ്യങ്ങളുമായുള്ള സൗഹൃദം…
Read More » - 5 September
ഇന്ത്യയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാനെക്കാൾ മുന്നിൽ തുര്‍ക്കിയുടെ പങ്ക്
ന്യൂദല്‍ഹി : ഇന്ത്യയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ തുര്‍ക്കിക്കും പങ്കാളിത്തമുള്ളതായി അന്വേഷണ ഏജന്‍സികള്‍. രാജ്യത്തെ തീവ്ര ഇസ്ലാമിക് ഓര്‍ഗനൈസേഷനുകള്‍ക്കും, ഐഎസ് ഉപവിഭാഗങ്ങള്‍ക്കും പണം നല്‍കുന്നതിന് പിന്നില്‍ തുര്‍ക്കിയാണ്.…
Read More » - 5 September
കാമുകനെ കുടുക്കാന്‍ സ്വന്തം യോനിയിൽ സൂപ്പര്‍ ഗ്ലൂ തേച്ച യുവതിയ്ക്ക് ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി
മാഡ്രിഡ് • കാമുകനെ കുറ്റകൃത്യത്തിന് ജയിലിലടയ്ക്കാന്‍ സ്വന്തം യോനിയിൽ പശ തേച്ച സ്ത്രീയ്ക്ക് ഒടുവില്‍ 10 വര്‍ഷം തടവ്. സ്പെയിനിലാണ് സംഭവം. മുൻ കാമുകൻ ഇവാൻ റിക്കോ…
Read More » - 5 September
കൊലപാതകം : അശ്ലീല നടി അറസ്റ്റില്‍
ഹൂസ്റ്റണ്‍ • ഫ്ലോറിഡയില്‍ ഒരാളെ കൊലപ്പെടുത്തി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 23 കാരിയായ മുന്‍ പോണ് താരവും കാമുകനും അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. ഓബ്രി ഗോള്‍ഡ്…
Read More » - 5 September
ചൈനയുടെ സുഖോയ് – 35 യുദ്ധവിമാനം തായ്വാന് വെടിവെച്ചിട്ടോ? സമൂഹമാധ്യമങ്ങളില്‍ വൈറലായ വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്
ന്യൂഡല്‍ഹി • തായ്വാനിലെ വ്യോമാതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ച് ഒരു ചൈനീസ് യുദ്ധവിമാനത്തെ തായ്വാൻ വെടിവെച്ചിട്ടുവെന്ന അവകാശവാദവുമായി ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ദക്ഷിണ ചൈനാക്കടലിൽ യുഎസും…
Read More » - 5 September
റഷ്യന്‍ വാക്സിന് സുരക്ഷിതമെന്ന് കണ്ടെത്തല്‍
മോസ്കോ: വാക്സിന് പരീക്ഷണത്തില്‍ പ്രതികരണവുമായി റഷ്യ. വാക്സിന് പരീക്ഷണത്തിലെ പ്രാരംഭ ഘട്ടത്തില്‍ പങ്കെടുത്തവരില്‍ ആന്റിബോഡി കൃത്യമായി പ്രകികരിച്ചെന്നാണ് ലാന്‍സെറ്റ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ജൂണ്‍-…
Read More » - 5 September
പുനരുപയോഗിക്കാന്‍ കഴിയുന്ന ബഹിരാകാശ പേടകം വിക്ഷേപിച്ച് ചൈന: വിവരങ്ങളെല്ലാം രഹസ്യം
ബീജിങ്: പുനരുപയോഗിക്കാന്‍ കഴിയുന്ന ബഹിരാകാശ പേടകം വിക്ഷേപിച്ച് ചൈന. ജോബി മരുഭൂമിയിലുള്ള ജിയുക്വാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ലോംഗ് മാര്‍ച്ച് 2എഫ് റോക്കറ്റ് പേടകത്തെ ഭ്രമണപഥത്തിലെത്തിച്ചെന്ന്…
Read More » - 5 September
കോവിഡ് വാക്സിന്റെ പരീക്ഷണങ്ങളില്‍ പങ്കെടുത്തവർക്ക് രോഗപ്രതിരോധശേഷി ഉണ്ടാകുന്നുവെന്ന് പഠനഫലം
മോസ്കോ: റഷ്യയുടെ ‘ സ്പുട്നിക്-അഞ്ച് ‘ കോവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണങ്ങളില്‍ പങ്കെടുത്ത എല്ലാവർക്കും രോഗപ്രതിരോധശേഷി ഉണ്ടായതായി പഠനറിപ്പോർട്ട്. ലാന്‍സെറ്റ് മെഡിക്കല്‍ ജേർണലാണ് പഠനഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജൂണ്‍-ജൂലൈ…
Read More » - 5 September
കോവിഡ് വാക്സിന് വിതരണം 2021 പകുതി വരെ പ്രതീക്ഷിക്കുന്നില്ല: ലോകാരോഗ്യ സംഘടന
കോവിഡ് -19 നെതിരെ ആഗോളതലത്തില്‍ വാക്സിനുകള്‍ വിതരണം ചെയ്യുന്നത് 2021 പകുതി വരെ പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞന് ഡോ. സൗമ്യ സ്വാമിനാഥന്. പല കാന്‍ഡിഡേറ്റ്…
Read More » - 5 September
ചൈന ഇന്ത്യയെ സംഘർഷത്തിലേക്ക് വലിച്ചിഴക്കുന്നു, ഇന്ത്യാ – ചൈനാ അതിര്‍ത്തിയിലെ പ്രശ്നം പരിഹരിക്കാന്‍ ഇടപെടാന്‍ തയ്യാറെന്ന് വീണ്ടും ട്രംപ്
വാഷിംഗ്ടണ്‍: ഇന്ത്യാ ചൈന തര്‍ക്കത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യാ – ചൈനാ അതിര്‍ത്തിയിലെ സ്ഥിതി വളരെ മോശമാണെന്നും ഇടപെട്ടു സഹായിക്കാന്‍ അമേരിക്കയ്ക്ക്…
Read More » - 5 September
ഒരു മാസം മുൻപ് ബെയ്റൂട്ടിലുണ്ടായ ഉഗ്രസ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ കുട്ടി ജീവനോടെയുണ്ടെന്ന് സംശയം: ഹൃദയമിടിപ്പ് കണ്ടെത്തി
ബെയ്റൂട്ട്: ഒരു മാസം മുൻപ് ബെയ്റൂട്ടിലുണ്ടായ ഉഗ്രസ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ ഒരു കുട്ടി ജീവനോടെയുണ്ടെന്ന് സംശയം. തകർന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടക്കൂമ്പാരത്തിനടിയിൽ കുട്ടിയുടെതെന്ന് കരുതുന്ന ശ്വാസോച്ഛാസവും ഹൃദയമിടിപ്പും രക്ഷാപ്രവർത്തകരുടെ…
Read More » - 5 September
അല്‍ഷിമേഴ്സ് രോഗം എപ്പോള്‍ ആരംഭിക്കുമെന്ന് ഒരു വ്യക്തിയുടെ ഉറക്ക രീതി നോക്കി കണ്ടെത്താം
വാഷിംഗ്ടണ്‍: ന്യൂറോ സയന്റിസ്റ്റുകള്‍ ഒരു പരിധിവരെ കൃത്യതയോടെ, ഒരു വ്യക്തിയുടെ ജീവിതകാലത്ത് അല്‍ഷിമേഴ്സ് അടിക്കാന്‍ സാധ്യതയുള്ള സമയപരിധി, അവരുടെ ഉറക്ക രീതികളെ അടിസ്ഥാനമാക്കി കണക്കാക്കാനുള്ള ഒരു മാര്‍ഗം…
Read More » - 5 September
ഒരു കോവിഡ് വാക്സിനും പൂര്‍ണമായും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടില്ല: ഡബ്ല്യുഎച്ച്ഒ
ജനീവ: കോവിഡ് വാക്സിന് കുത്തിവയ്പ് അടുത്ത വര്‍ഷം പകുതിയോടെയേ ആരംഭിക്കുകയുള്ളുവെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ). ഇതുവരെ വികസിപ്പിച്ചെടുത്ത ഒരു കോവിഡ് വാക്സിനും പൂര്‍ണമായും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടില്ലെന്നും 50 ശതമാനംമാത്രമാണ്…
Read More » - 5 September
അമേരിക്കയില്‍ ഉള്ളതിനേക്കാള്‍ കോവിഡ് മരണങ്ങള് ചൈനയില്‍ ഉണ്ട് : ചൈനയ്ക്കെതിരെ വീണ്ടും ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: കോവിഡുമായി ബന്ധപ്പെട്ട് ചൈനയ്ക്കെതിരെ വീണ്ടും വിമർശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയില്‍ ഉള്ളതിനേക്കാള്‍ കോവിഡ് മരണങ്ങള് ചൈനയില്‍ ഉണ്ടെന്നും കോവിഡ് മരണങ്ങളോ കോവിഡ്…
Read More » - 4 September
ഇന്ത്യയുടെ ചൈന വിരുദ്ധ നടപടികള്‍ അവസാനിപ്പിയ്ക്കാന്‍ ഇന്ത്യയെ ആക്രമിച്ച് തകര്‍ക്കണം : ഭീകര സംഘടനയ്ക്ക് ആഹ്വാനം നല്കി പാകിസ്ഥാന്
ന്യൂഡല്‍ഹി : ഇന്ത്യയുടെ ചൈന വിരുദ്ധ നടപടികള്‍ അവസാനിപ്പിയ്ക്കാന്‍ ഇന്ത്യയെ ആക്രമിച്ച് തകര്‍ക്കണം , ഭീകര സംഘടനയ്ക്ക് ആഹ്വാനം നല്കി പാകിസ്ഥാന്. പാക് ചാര സംഘടനയായ ഐഎസ്ഐ.…
Read More » - 4 September
കോവിഡ് വാക്സിന് വൈകുമെന്ന് ലോകാരോഗ്യ സംഘടന : പരീക്ഷണത്തിലുള്ള ഒരു വാക്സിനും വിജയിച്ചിട്ടില്ല
വാഷിംഗ്ടണ്‍: കോവിഡ് വാക്സിന് വൈകുമെന്ന് ലോകാരോഗ്യ സംഘടന , പരീക്ഷണത്തിലുള്ള ഒരു വാക്സിനും വിജയിച്ചിട്ടില്ല. ഇപ്പോള്‍ പരീക്ഷണം പുരോഗമിക്കുന്ന ഒരു കോവിഡ് വാക്സിനും ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിക്കുന്ന…
Read More »