CricketLatest NewsNewsInternationalSports

വാതുവയ്പ്പ് : രണ്ട് ക്രിക്കറ്റ് താരങ്ങൾക്ക് കൂടി വിലക്ക് പ്രഖ്യാപിച്ച് ഐ സി സി

അ​ഴി​മ​തി​വി​രു​ദ്ധ ച​ട്ടം ലം​ഘി​ച്ച ര​ണ്ട് യു​എ​ഇ താ​ര​ങ്ങ​ള്‍​ക്ക് വിലക്ക് കൽപ്പിച്ച് ഐ സി സി.

ആ​മി​ര്‍ ഹ​യാ​ത്ത്, അ​ഷ്ഫാ​ഖ് അ​ഹ​മ്മ​ദ് എ​ന്നീ താ​ര​ങ്ങ​ളെ​യാ​ണ് ഐ​സി​സി വി​ല​ക്കി​യി​രി​ക്കു​ന്ന​ത്.കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന ട്വന്റി 20 ലോകകപ്പ് യോഗ്യത മത്സരത്തിനിടെയാണ് താരങ്ങള്‍ വാതുവെയ്പ്പ് നടത്തിയത്. ഈ സമയത്തു തന്നെ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് (ഇ.സി.ബി) ഇരുവര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.

ആമിര്‍ ഹയാത്ത്, അഷ്ഫാഖ് അഹമ്മദ് എന്നിവര്‍ക്ക് ഇക്കാര്യത്തില്‍ പ്രതികരണമറിയിക്കാന്‍ സെപ്റ്റംബര്‍ 13 മുതല്‍ 14 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button