Latest NewsNewsInternational

പീഡനം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് രാജ്യം ; കുറ്റക്കാർക്കെതിരെ കടുത്ത നടപടി

മോൺറോവിയ: രാജ്യത്ത് അടുത്തിടെ ലൈംഗികാതിക്രമ കേസുകൾ വർധിച്ചതോടെയാണ് പ്രശ്ന പരിഹാരത്തിനായി ലൈബീരിയൻ പ്രസിഡന്റ് ജോർജ്ജ് പുതിയ നടപടികൾക്ക് ഉത്തരവിട്ടത്.ഇതിന്റെ ഭാഗമായി ലൈഗിക പീഡനത്തെ ‘ദേശീയ ദുരന്ത’മായി പ്രഖ്യാപിച്ചു.

‘യഥാര്‍ത്ഥത്തില്‍ പകര്‍ച്ചവ്യാധിക്കുള്ളില്‍ ബലാത്സംഗത്തിന്റെ ഒരു പകര്‍ച്ചവ്യാധിയുണ്ടെന്ന് സാക്ഷ്യം വഹിക്കുകയാണ്, ഇത് രാജ്യത്തൊട്ടാകെയുള്ള കുട്ടികളെയും പെണ്‍കുട്ടികളെയും ബാധിക്കുന്നു.’ പ്രസിഡന്റ് പറഞ്ഞു.

ലൈബീരിയയില്‍ വര്‍ധിച്ച്‌ വരുന്ന ബലാത്സംഗക്കേസുകളുടെ പശ്ചാത്തലത്തില്‍ ഒരു പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും ലൈംഗിക കുറ്റവാളികളുടെ രജിസ്ട്രി സ്ഥാപിക്കുമെന്നും പ്രസിഡന്‍റ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button